ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.പെരുംപാറച്ചാ/சரித்திரம்

Schoolwiki സംരംഭത്തിൽ നിന്ന്

കൂടുതൽ അറിയാം

വിശാലമായ കളിക്കളം, ഒൻപത് ക്ലാസ് മുറികൾ ,പ്രീപ്രൈമറി കുട്ടികളുടെ പാർക്ക്, പ്രകൃതിക്ക് തണലേകുന്ന കുഞ്ഞുകുഞ്ഞു മരങ്ങൾ ,സ്മാർട്ട് ക്ലാസ് റൂം, എന്നിവയെല്ലാം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ചുമർ ചിത്രങ്ങളോടു കൂടിയ ക്ലാസുമുറികൾ കുട്ടികളിൽ കൂടുതൽ  സന്തോഷവും ജനിപ്പിക്കുന്നു .കൂടാതെ പ്രീപ്രൈമറി കുട്ടികൾക്കാവശ്യമായ കളിപ്പാട്ടങ്ങൾ  എന്നിവയും ഈ വിദ്യാലയത്തിൽ ഉണ്ട്. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണമാണ് കുട്ടികൾക്ക് ദിവസവും നൽകിവരുന്നത്. ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഈ  വിദ്യാലയത്തിലെ പച്ചക്കറി തോട്ടത്തിൽ നിന്നും ലഭ്യമാണ്