"കുമരകം സെന്റ്മേരീസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|}}
{{prettyurl|}}
{{Infobox School
|സ്ഥലപ്പേര്=ആപ്പിത്തറ
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33240
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660370
|യുഡൈസ് കോഡ്=32100700310
|സ്ഥാപിതദിവസം=25
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുമരകം
|പിൻ കോഡ്=686563
|സ്കൂൾ ഫോൺ=8281193821
|സ്കൂൾ ഇമെയിൽ=stmaryslps1914@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൈനു കെ. കുര്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സവിതാ സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ സിബി
|സ്കൂൾ ചിത്രം= 33240-1.png
|size=350px
|caption=33240-school new pic.jpeg
|ലോഗോ=
|logo_size=50px
}}
 
കോട്ടയം ജില്ലയിലെ  കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ്  വിദ്യാലയമാണ് . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
കുമരകം പഞ്ചായത്തിൻ്റെ മധ്യഭാഗത്ത്  നാലാം വാർഡിൽ ആപ്പിത്തറ റോഡിനഭിമുഖമായി ഇന്ന് ഈ വിദ്യാലയം നിലകൊള്ളുന്നു.
          1914-ൽ പുതിയാപറമ്പിൽ ശ്രീ പോത്തൻചാക്കോ എന്ന മഹാമനസ്ക്കൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ശതാബ്ദി പിന്നിട്ട ഈ സ്കൂൾ ആരംഭത്തിൽ കുടിപ്പള്ളിക്കൂടവും പിന്നീട് ഏകധ്യാപക വിദ്യാലയ വുമായി .തുടർന്ന് പടിപടിയായി അഞ്ചാം ക്ലാസ്സുവരെ എത്തി ,ലോവർ പ്രൈമറി സ്കൂളായി ഉയർന്നു. ഇന്നത്തെ കുമരകം പഞ്ചായത്തിൻ്റെ 2, 3,4 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ ആദ്യ വിദ്യാലയമായിരുന്നു ഈ സ്ഥാപനം.
        കുമരകത്തിൻ്റെ ആ കാലഘട്ടത്തിലെ സാമൂഹ്യ സാഹചര്യങ്ങൾ ഒരു അപ്പർകുട്ടനാടൻ ഗ്രാമത്തിൻ്റെ എല്ലാ വിധ പിന്നോക്കാവസ്ഥകളോടും കൂടിയതായിരുന്നു.യാതൊരു യാത്രാ സംവിധാനവും ലഭ്യമല്ലാതിരുന്ന ആ കാലഘട്ടത്തിൽ "വിദ്യാഭ്യാസത്തിലൂടെ മനുഷ്യൻ്റെ കണ്ണു തുറക്കുക " എന്ന ആപ്തവാക്യം ഉൾകൊണ്ടു കൊണ്ടാണ് ഈ പള്ളിക്കൂടം സ്ഥാപിതമായത്.  കുട്ടികൾക്ക് മൂന്ന് നേരത്തെ ആഹാരമോ, വസ്ത്രങ്ങളോ ,പുസ്തകങ്ങളോ വാങ്ങി  കൊടുക്കാൻ കഴിവുള്ള രക്ഷിതാക്കൾ അക്കാലത്ത് വളരെ കുറവായിരുന്നു.ഇല്ലായ്മകൾ ഏറെ ഉണ്ടായിരുന്നിട്ടും സ്വന്തം കുട്ടികളെ അക്ഷരജ്ഞാനികളാക്കുവാൻ ആ പഴയ തലമുറകൾ വളരെ ശ്രദ്ധിച്ചു. നൂറു ശതമാനം സാക്ഷരത നേടിയ ജില്ലയാക്കി കോട്ടയത്തെ മാറ്റിയെടുക്കാൻ തീവ്രയത്നങ്ങൾ നടന്ന സമയത്ത് ഈ പ്രദേശത്ത് നിരക്ഷരരുണ്ടായിരുന്നില്ല . ഇതൊരു സർക്കാർ ഗ്രാൻ്റു ലഭിക്കുന്ന സ്കൂൾ ആയ ശേഷം ആദ്യത്തെ ഹെഡ്മാസ്റ്റർ ഏലേച്ചേരി കുഞ്ഞപ്പൻ സാർ ആയിരുന്നു.പ്രതി ഭാശാലികളായ നിരവധി മഹാത്മാക്കളെ സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
== പ്രശ്സതരായ പൂർവ്വ വിദ്യാർത്ഥികൾ ==
1. പി.സി. തോമസ്, ഐ.എ.എസ്.
2.പി.സി.കുര്യൻ , ഐ.ഇ.എസ്.
3. പി.സി.ജോർജ് , യു.എൻ. അംബാസിഡർ (ബംഗ്ലാദേശ്)
4. കുഞ്ഞ്, (സയന്റിസ്റ്റ് ) ഐ. എസ്.ആർ. ഓ
'''അധ്യാപകർ'''
സൈനു. കെ. കുര്യൻ    ( പ്രഥമാധ്യാപിക )

{{Infobox AEOSchool
ഡെർബി സി.തോമസ് (എൽ.പി.എസ്.റ്റി)
| പേര്=
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== മുൻ സാരഥികൾ ==
ഏലേച്ചേരി കുഞ്ഞപ്പൻ  1914
കുഞ്ഞൂഞ്ഞപ്പൻ  1940

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം.ജെ. ഏലിയാമ്മ

== ചരിത്രം ==
എം.വി. പെണ്ണമ്മ
ഈ വിദ്യാലയം സ്ഥാപിച്ചത്.  
 
== ഭൗതികസൗകര്യങ്ങള്‍ ==
ഗ്രേസിയാമ്മ  1981-1999
 
രാജമ്മ ചെറിയാൻ 1999-2003
 
അംബിക പി.കെ.       2003-2021
 
സൈനു കെ കുര്യൻ 2021 -
 
== ഭൗതികസൗകര്യങ്ങൾ ==
 
* ലൈബ്രറി
* ലാബ്
* കമ്പൃൂട്ടർ
* കുടിവെള്ളം
* പ്രിന്റർ
* പ്രൊജക്റ്റർ
* ടൈലിട്ട ക്ലാസ്സ്മുറികൾ
* ഇന്റെർനെറ്റ്
* ലാപ്പ്ടോപ്പ്
* കളിസ്ഥലം
* ജൈവവേലി

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  എന്‍.സി.സി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ബാന്റ് ട്രൂപ്പ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.598829 ,76.436911| width=800px | zoom=16 }}
{{Slippymap|lat=9.598829 |lon=76.436911|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->റോഡ് മാർഗം  / റെയിൽവേ
 
കോട്ടയം നാഗമ്പടം -ബേക്കർ ജംഗ്‌ഷൻ -താഴത്തങ്ങാടി - ഇല്ലിക്കൽ -ചെങ്ങളം -കുമരകം  ചന്തക്കവല - ബോട്ട് ജെട്ടി - ആപ്പിത്തറ(16KM)

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുമരകം സെന്റ്മേരീസ് എൽപിഎസ്
33240-school new pic.jpeg
വിലാസം
ആപ്പിത്തറ

കുമരകം പി.ഒ.
,
686563
,
കോട്ടയം ജില്ല
സ്ഥാപിതം25 - 05 - 1914
വിവരങ്ങൾ
ഫോൺ8281193821
ഇമെയിൽstmaryslps1914@gmail.com
കോഡുകൾ
സ്കൂൾ കോഡ്33240 (സമേതം)
യുഡൈസ് കോഡ്32100700310
വിക്കിഡാറ്റQ87660370
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൈനു കെ. കുര്യൻ
പി.ടി.എ. പ്രസിഡണ്ട്സവിതാ സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുജ സിബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് വിദ്യാലയമാണ് . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കുമരകം പഞ്ചായത്തിൻ്റെ മധ്യഭാഗത്ത്  നാലാം വാർഡിൽ ആപ്പിത്തറ റോഡിനഭിമുഖമായി ഇന്ന് ഈ വിദ്യാലയം നിലകൊള്ളുന്നു.

          1914-ൽ പുതിയാപറമ്പിൽ ശ്രീ പോത്തൻചാക്കോ എന്ന മഹാമനസ്ക്കൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ശതാബ്ദി പിന്നിട്ട ഈ സ്കൂൾ ആരംഭത്തിൽ കുടിപ്പള്ളിക്കൂടവും പിന്നീട് ഏകധ്യാപക വിദ്യാലയ വുമായി .തുടർന്ന് പടിപടിയായി അഞ്ചാം ക്ലാസ്സുവരെ എത്തി ,ലോവർ പ്രൈമറി സ്കൂളായി ഉയർന്നു. ഇന്നത്തെ കുമരകം പഞ്ചായത്തിൻ്റെ 2, 3,4 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ ആദ്യ വിദ്യാലയമായിരുന്നു ഈ സ്ഥാപനം.

        കുമരകത്തിൻ്റെ ആ കാലഘട്ടത്തിലെ സാമൂഹ്യ സാഹചര്യങ്ങൾ ഒരു അപ്പർകുട്ടനാടൻ ഗ്രാമത്തിൻ്റെ എല്ലാ വിധ പിന്നോക്കാവസ്ഥകളോടും കൂടിയതായിരുന്നു.യാതൊരു യാത്രാ സംവിധാനവും ലഭ്യമല്ലാതിരുന്ന ആ കാലഘട്ടത്തിൽ "വിദ്യാഭ്യാസത്തിലൂടെ മനുഷ്യൻ്റെ കണ്ണു തുറക്കുക " എന്ന ആപ്തവാക്യം ഉൾകൊണ്ടു കൊണ്ടാണ് ഈ പള്ളിക്കൂടം സ്ഥാപിതമായത്.  കുട്ടികൾക്ക് മൂന്ന് നേരത്തെ ആഹാരമോ, വസ്ത്രങ്ങളോ ,പുസ്തകങ്ങളോ വാങ്ങി  കൊടുക്കാൻ കഴിവുള്ള രക്ഷിതാക്കൾ അക്കാലത്ത് വളരെ കുറവായിരുന്നു.ഇല്ലായ്മകൾ ഏറെ ഉണ്ടായിരുന്നിട്ടും സ്വന്തം കുട്ടികളെ അക്ഷരജ്ഞാനികളാക്കുവാൻ ആ പഴയ തലമുറകൾ വളരെ ശ്രദ്ധിച്ചു. നൂറു ശതമാനം സാക്ഷരത നേടിയ ജില്ലയാക്കി കോട്ടയത്തെ മാറ്റിയെടുക്കാൻ തീവ്രയത്നങ്ങൾ നടന്ന സമയത്ത് ഈ പ്രദേശത്ത് നിരക്ഷരരുണ്ടായിരുന്നില്ല . ഇതൊരു സർക്കാർ ഗ്രാൻ്റു ലഭിക്കുന്ന സ്കൂൾ ആയ ശേഷം ആദ്യത്തെ ഹെഡ്മാസ്റ്റർ ഏലേച്ചേരി കുഞ്ഞപ്പൻ സാർ ആയിരുന്നു.പ്രതി ഭാശാലികളായ നിരവധി മഹാത്മാക്കളെ സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

പ്രശ്സതരായ പൂർവ്വ വിദ്യാർത്ഥികൾ

1. പി.സി. തോമസ്, ഐ.എ.എസ്.

2.പി.സി.കുര്യൻ , ഐ.ഇ.എസ്.

3. പി.സി.ജോർജ് , യു.എൻ. അംബാസിഡർ (ബംഗ്ലാദേശ്)

4. കുഞ്ഞ്, (സയന്റിസ്റ്റ് ) ഐ. എസ്.ആർ. ഓ

അധ്യാപകർ

സൈനു. കെ. കുര്യൻ ( പ്രഥമാധ്യാപിക )

ഡെർബി സി.തോമസ് (എൽ.പി.എസ്.റ്റി)

മുൻ സാരഥികൾ

ഏലേച്ചേരി കുഞ്ഞപ്പൻ   1914

കുഞ്ഞൂഞ്ഞപ്പൻ 1940

എം.ജെ. ഏലിയാമ്മ

എം.വി. പെണ്ണമ്മ

ഗ്രേസിയാമ്മ 1981-1999

രാജമ്മ ചെറിയാൻ 1999-2003

അംബിക പി.കെ.       2003-2021

സൈനു കെ കുര്യൻ 2021 -

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രറി
  • ലാബ്
  • കമ്പൃൂട്ടർ
  • കുടിവെള്ളം
  • പ്രിന്റർ
  • പ്രൊജക്റ്റർ
  • ടൈലിട്ട ക്ലാസ്സ്മുറികൾ
  • ഇന്റെർനെറ്റ്
  • ലാപ്പ്ടോപ്പ്
  • കളിസ്ഥലം
  • ജൈവവേലി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map

റോഡ് മാർഗം  / റെയിൽവേ

കോട്ടയം നാഗമ്പടം -ബേക്കർ ജംഗ്‌ഷൻ -താഴത്തങ്ങാടി - ഇല്ലിക്കൽ -ചെങ്ങളം -കുമരകം  ചന്തക്കവല - ബോട്ട് ജെട്ടി - ആപ്പിത്തറ(16KM)