"എം യു യു പി എസ് ആറാട്ടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= ആറാട്ടുപുഴ | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl| M. U. U. P. S. Arattupuzha}} | ||
| സ്ഥലപ്പേര്= ആറാട്ടുപുഴ | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=ആറാട്ടുപുഴ | ||
| | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=35350 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87478355 | ||
| | |യുഡൈസ് കോഡ്=32110200801 | ||
| | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |||
| | |സ്ഥാപിതവർഷം=1976 | ||
|സ്കൂൾ വിലാസം= എ്ം യു യു പി സ്കള് ആറാട്ടുപുഴ | |||
| | |പോസ്റ്റോഫീസ്=ആറാട്ടുപുഴ നോർത്ത് | ||
| പഠന | |പിൻ കോഡ്=690515 | ||
| പഠന | |സ്കൂൾ ഫോൺ=9497787072 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=muupschool@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=അമ്പലപ്പുഴ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ആറാട്ടുപുഴ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=15 | ||
| | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
| | |താലൂക്ക്=കാർത്തികപ്പള്ളി | ||
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=99 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=93 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=192 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയ പി വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്ന | |||
|സ്കൂൾ ചിത്രം=35350_ph.jpeg||size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്ഡഡ് വിദ്യാലയമാണ്. [[എം യു യു പി എസ് ആറാട്ടുപുഴ/ചരിത്രം|'''കൂടുതൽ വായിക്കാം''']] | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വളരെയധികം മികവ് പുലർത്തുന്നു . കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തി അവരെ മേളകളിൽ പങ്കെടുപ്പിക്കുകയും അവർക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയരീതിയിൽ കൃഷി നടത്തിവരുന്നു. പാരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പടനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഏകാഗ്രതയ്കും വേണ്ടി കരാട്ടെ ക്ലാസ്സുകൾ നടത്തുന്നു. | |||
* സ്കൗട്ട് & ഗൈഡ്സ് | |||
* സയൻസ് ക്ലബ്ബ് | |||
* ഐ.ടി. ക്ലബ്ബ് | |||
* ഫിലിം ക്ലബ്ബ് | |||
* ബാലശാസ്ത്ര കോൺഗ്രസ്സ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ഗണിത ക്ലബ്ബ്. | |||
* സാമൂഹ്യശാസ്89ത്ര ക്ലബ്ബ്. | |||
* പരിസ്ഥിതി ക്ലബ്ബ്. | |||
== | == മുൻ സാരഥികൾ == | ||
[[പ്രമാണം:35350 ph.jpeg|ലഘുചിത്രം|[[പ്രമാണം:35350ss6.jpg|പകരം=പരിസ്ഥിതി ദിനം |ലഘുചിത്രം|പരിസ്ഥിതി ദിനം ]]]] | |||
ശ്രിമതി സുലേഖ ടീച്ചർ ശ്രി വിജയൻ സാർ, ശ്രിമതി വിനയകുമാരി ടീച്ചർ എന്നിവർ സ്കൂളിൻറെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരിൽ ദീർഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാൻ വിജയൻ സാർ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിൻറെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീമതി മൃദുലകുമാരി ടീച്ചർ, ശ്രീമതി ശ്രീലേഖ ടീച്ചർ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി ശോഭ ടീച്ചർ | |||
{| class="wikitable" | |||
|+മുൻ സാരഥികൾ | |||
!1 | |||
! | |||
!സുലൈഖ ബീവി | |||
!1976 | |||
|- | |||
|2 | |||
| | |||
|വിജയൻ | |||
|1977 | |||
|-89 | |||
|3 | |||
| | |||
|വിനയകുമാരി | |||
|2001 | |||
|- | |||
|4 | |||
| | |||
|മൃദുലകുമാരി | |||
|2006 | |||
|- | |||
|5 | |||
| | |||
|ശ്രീലേഖ | |||
|2020 | |||
|- | |||
|6 | |||
| | |||
|S R ശോഭ | |||
|2021 | |||
|- | |||
|7 | |||
| | |||
|ജയ പി വി | |||
|2023 | |||
|} | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ലോകത്തിന്റെ പല ഭാഗങ്ങളിൽ പലമേഖലകളിൽ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ പലരും ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തക്കുന്നുണ്ട | |||
<nowiki>*</nowiki>P ശ്രീമോൻ (പ്രൊഫ. TKMM college) | |||
<nowiki>*</nowiki>prince A(പ്രൊഫ. RIT Kottayam) | |||
==വഴികാട്ടി== | <nowiki>*</nowiki>ഷംസുദീൻ കായിപ്പുറം | ||
<nowiki>*</nowiki>സാജിദ്ആറാട്ടുപുഴ (പത്രപ്രവർത്തനം സാഹിത്യ കാരൻ ) | |||
| | <nowiki>*</nowiki>Dr ലിയോകൃഷ്ണൻ | ||
<nowiki>*</nowiki>Dr ഗോപു ഉത്തമൻ | |||
<nowiki>*</nowiki>Dr സജൻ (PHD) | |||
<nowiki>*</nowiki>സുജിത്ത് ആറാട്ടുപുഴ (സിനിമ ആർട്ടിസ്റ്റ് ) | |||
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്കൂളിന്റെ തായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക് സാധിച് | |||
== '''വഴികാട്ടി''' == | |||
* ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ബസ്റ്റാൻഡിൽ നിന്നും കവല (നങ്ങ്യർകുളങ്ങര) വഴി തൃക്കുന്നപുഴ വഴി വലയഴീക്കൽ റൂട്ടിൽ ആറാട്ടുപുഴ ബസ്റ്റാൻഡിൽ നിന്നും 500 മീറ്റർ കിഴക്കോട്ടു മാറി യാണ് എം യു യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
* ആലപ്പുഴ ജില്ലയിൽ കായംകുളം ബസ്റ്റാൻഡിൽ നിന്നും onk ജംഗ്ഷനിലൂടെ കൊച്ചിയുടെജെട്ടി പാലം വഴി പെരുമ്പള്ളിയിൽ നിന്നും വടക്കോട്ട് ത്രി ക്കുന്നപുഴ റൂട്ടിൽ ആറാട്ടുപുഴ ബസ്റ്റാൻഡിൽ നിന്നും 500 മീറ്റർ കിഴക്കോട്ട് മാറിയാണ് school സ്ഥിതിചെയ്യുന്നത് | |||
<br> | |||
---- | |||
{{Slippymap|lat=9.2162806|lon=76.4302366|zoom=18|width=full|height=400|marker=yes}} | |||
==അവലംബം== | |||
<references />muupschool school history | |||
< | |||
15:19, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം യു യു പി എസ് ആറാട്ടുപുഴ | |
---|---|
വിലാസം | |
ആറാട്ടുപുഴ എ്ം യു യു പി സ്കള് ആറാട്ടുപുഴ , ആറാട്ടുപുഴ നോർത്ത് പി.ഒ. , 690515 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 9497787072 |
ഇമെയിൽ | muupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35350 (സമേതം) |
യുഡൈസ് കോഡ് | 32110200801 |
വിക്കിഡാറ്റ | Q87478355 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറാട്ടുപുഴ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 192 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ പി വി |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന |
അവസാനം തിരുത്തിയത് | |
11-09-2024 | 35350 |
ചരിത്രം
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്ഡഡ് വിദ്യാലയമാണ്. കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വളരെയധികം മികവ് പുലർത്തുന്നു . കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തി അവരെ മേളകളിൽ പങ്കെടുപ്പിക്കുകയും അവർക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയരീതിയിൽ കൃഷി നടത്തിവരുന്നു. പാരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പടനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഏകാഗ്രതയ്കും വേണ്ടി കരാട്ടെ ക്ലാസ്സുകൾ നടത്തുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്89ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ശ്രിമതി സുലേഖ ടീച്ചർ ശ്രി വിജയൻ സാർ, ശ്രിമതി വിനയകുമാരി ടീച്ചർ എന്നിവർ സ്കൂളിൻറെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരിൽ ദീർഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാൻ വിജയൻ സാർ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിൻറെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീമതി മൃദുലകുമാരി ടീച്ചർ, ശ്രീമതി ശ്രീലേഖ ടീച്ചർ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു. ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി ശോഭ ടീച്ചർ
1 | സുലൈഖ ബീവി | 1976 | |
---|---|---|---|
2 | വിജയൻ | 1977 | |
3 | വിനയകുമാരി | 2001 | |
4 | മൃദുലകുമാരി | 2006 | |
5 | ശ്രീലേഖ | 2020 | |
6 | S R ശോഭ | 2021 | |
7 | ജയ പി വി | 2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ലോകത്തിന്റെ പല ഭാഗങ്ങളിൽ പലമേഖലകളിൽ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ പലരും ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തക്കുന്നുണ്ട
*P ശ്രീമോൻ (പ്രൊഫ. TKMM college)
*prince A(പ്രൊഫ. RIT Kottayam)
*ഷംസുദീൻ കായിപ്പുറം
*സാജിദ്ആറാട്ടുപുഴ (പത്രപ്രവർത്തനം സാഹിത്യ കാരൻ )
*Dr ലിയോകൃഷ്ണൻ
*Dr ഗോപു ഉത്തമൻ
*Dr സജൻ (PHD)
*സുജിത്ത് ആറാട്ടുപുഴ (സിനിമ ആർട്ടിസ്റ്റ് )
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്കൂളിന്റെ തായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക് സാധിച്
വഴികാട്ടി
- ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് ബസ്റ്റാൻഡിൽ നിന്നും കവല (നങ്ങ്യർകുളങ്ങര) വഴി തൃക്കുന്നപുഴ വഴി വലയഴീക്കൽ റൂട്ടിൽ ആറാട്ടുപുഴ ബസ്റ്റാൻഡിൽ നിന്നും 500 മീറ്റർ കിഴക്കോട്ടു മാറി യാണ് എം യു യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- ആലപ്പുഴ ജില്ലയിൽ കായംകുളം ബസ്റ്റാൻഡിൽ നിന്നും onk ജംഗ്ഷനിലൂടെ കൊച്ചിയുടെജെട്ടി പാലം വഴി പെരുമ്പള്ളിയിൽ നിന്നും വടക്കോട്ട് ത്രി ക്കുന്നപുഴ റൂട്ടിൽ ആറാട്ടുപുഴ ബസ്റ്റാൻഡിൽ നിന്നും 500 മീറ്റർ കിഴക്കോട്ട് മാറിയാണ് school സ്ഥിതിചെയ്യുന്നത്
അവലംബം
muupschool school history
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35350
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ