എം യു യു പി എസ് ആറാട്ടുപുഴ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നേട്ടങ്ങൾ

അമ്പലപ്പു സബ്ജില്ലയിലെ മികച്ച  സ്കൂളുകളിൽ ഒന്ന് *ശാസ്ത്ര-സാമൂഹ്യശാസ്ത്ര  ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ  മേളകളിൽ  മികച്ച  വിജയം *ഏറ്റവും കൂടുതൽ  സംസ്‌കൃത സ്കോളർഷിപ്പുകൾ  ലഭിക്കുന്ന  സ്കൂൾ *മുൻ വർഷങ്ങളിലെ  STEP പരീക്ഷകളിൽ  മികച്ച വിജയം *പ്രവൃത്തി പരിചയമേളകളിൽ  പലതവണ  സംസ്ഥാന പങ്കാളിത്തം *യൂ. എസ്. എസ്  സ്കോളർഷിപ്പുകളിൽ  മികച്ച വിജയം *ഹരിത മര്യാദകൾ  കർശനമായിപാലിക്കുന്ന  വിദ്യാലയം *മികച്ച  പഠനാന്തരീഷം * മികച്ച വാഹനസൗകര്യം *പോഷകസമൃദ്ധമായ ഉച്ചഭക്ഷണം

*തനത്  പ്രവർത്തന പങ്കാളിത്തം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം