"എ എൽ പി എസ് മണ്ടകക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18527 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
18527 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 137 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മലപ്പുറം
{{prettyurl|ALP SCHOOL MANDAKAKKUNNU}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=വെട്ടിക്കാട്ടിരി
| സ്കൂള്‍ കോഡ്= 18527
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1953
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം= മണ്ടകക്കുന്ന്  വള്ളുവങ്ങാട് പി ഒ പാണ്ടിക്കാട് വഴി <br/>മലപ്പുറം
|സ്കൂൾ കോഡ്=18527  
| പിന്‍ കോഡ്= 676521
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= alpsmandakakkunnu@gmail,com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050600903
| ഉപ ജില്ല= മഞ്ചേരി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1952
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=മണ്ടകക്കുന്നു
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=വെള്ളുവങ്ങാട്
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=676521
| ആൺകുട്ടികളുടെ എണ്ണം= 108
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം= 89
|സ്കൂൾ ഇമെയിൽ=alpsmandakakkunnu@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 197
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 9
|ഉപജില്ല=മഞ്ചേരി
| പ്രധാന അദ്ധ്യാപകന്‍=   അബ്ദുള്‍ റഹൂഫ് എം   
|തദ്ദേശസ്വയംഭരണസ്ഥാപനം =പാണ്ടിക്കാട്  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=4
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ , LKG , UKG
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രവീൺകുമാർ pp
|പി.ടി.എ. പ്രസിഡണ്ട്=നസീർ പി
|എം.പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ ചിത്രം=പ്രമാണം:18527-ALPS new Photo.jpg
|caption=
|ലോഗോ=പ്രമാണം:18527.School logo.png
|logo_size=200 px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== '''<u>[[ചരിത്രം]]</u>''' ==
വിദ്യാലയം സ്ഥാപിച്ചത്.  
[[പ്രമാണം:18527-ALPS PHOTO.jpg|300x300px|ALPS|ലഘുചിത്രം]]
1953 ൽ ശ്രീ-മാൻ ഇപ്പുട്ടി ഹാജി എന്നവരാണ് സ്കൂൾ സ്ഥാപിച്ചത്. പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന അക്കാലത്തു വളരെ ത്യാഗം ചെയ്താണ് അദ്ദേഹം ഇത് കെട്ടി പടുത്തത്‌ . ഒരു ചെറിയ ഓല ഷെഡിൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇപ്പോൾ പ്രവിശാലമായ  നിരവധി കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചു വരുന്നത്. അദ്ധേഹത്തിന്റെ മരണ ശേഷം തന്റെ പുത്രൻ തെന്നാടൻ ഉമ്മർ എന്ന കുഞ്ഞിപ്പയായിരുന്നു ദീർഘകാലം ഇതിന്റെ മാനേജരുടെ ചുമതല നിർവഹിച്ചിരുന്നത്. അദ്ധേഹത്തിന്റെ അകാല വിയോഗം കാരണം അദ്ദേഹത്തിന്റെ പുത്രൻ സൈനുൽആബിദീന് ആണ് ഇപ്പോൾ സ്ഥാപനത്തിന്റെ മേൽ നോട്ടം വഹിച്ചു വരുന്നത്.  


== ഭൗതികസൗകര്യങ്ങള്‍ ==
[[എ എൽ പി എസ് മണ്ടകക്കുന്ന്/ചരിത്രം|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''<u>[[ഭൗതികസൗകര്യങ്ങൾ]]</u>''' ==
== ക്ലബുകള്‍ ==
പ്രമാണം:18527-ALPS new Photo.jpg|MANDAKAKKUNNU ALP SCHOOLNEW PHOTO]]
വിദ്യാരംഗം
[[പ്രമാണം:ALPS PHOTO.jpg|thumb|MANDAKAKKUNNU ALP SCHOOL]]
സയന്‍സ്
[[പ്രമാണം:Teachers discuss.JPG|thumb|IT Practices]]
മാത്സ്
വിശാലമായ പതിനാല്  ക്ലാസ് റൂമുകളിലായിട്ടാണ്  ഇന്ന്  സ്കൂൾ പ്രവർത്തിക്കുന്നത്. കോടശ്ശേരി നിരന്നപറമ്പു  റോഡിലെ മണ്ടകക്കുന്ന്  എന്ന  പ്രദേശത്ത്  റോഡിന്റെ ചാരത്തു 60 സെന്റ്  സ്ഥലത്താണ്  ഈ സ്കൂൾ നിലകൊള്ളുന്നത് . കുട്ടികൾക്ക് വേണ്ടി  വിശാലമായ  കളി സ്ഥലവും  ഇവിടെ  സജ്ജമാക്കിയിട്ടുണ്ട്.  എട്ട്  ഡിവിഷനുകളിലായി  ഒന്നു  മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു  മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം LKG UKG  ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.
==വഴികാട്ടി==
== '''<u>[[കലാ കായിക പരിശീലനങ്ങൾ]]</u>''' ==
[[പ്രമാണം:മികവ് 2020.JPG|300x300px|ALPS|ലഘുചിത്രം]]
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഇവിടെ വളരെയധികം  പ്രാധാന്യം നൽകി വരുന്നുണ്ട്. കലാ കായിക പരിശീലനങ്ങൾക്കെല്ലാം  വേണ്ടത്ര അവസരങ്ങൾ സ്കൂളിൽ ഒരുക്കാറുണ്ട്.
 
== '''<u>[[വഴികാട്ടി]]</u>''' ==
 
<big>'''വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>
പാണ്ടിക്കാട് `വണ്ടൂർ റൂട്ടിൽ കോടശ്ശേരി സ്റ്റോപ്പിൽനിന്നും വെട്ടിക്കാട്ടിരി നിരന്നപറമ്പ്  റോഡ് വഴി മൂന്ന് കി മി സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം
{{Slippymap|lat=11.127315304351193|lon= 76.21495712107527|zoom=16|width=full|height=400|marker=yes}}
 
== '''<u>[[മുൻസാരഥികൾ ]]</u>''' ==
 
മാനു കുട്ടിമാസ്റ്റർ
പണിക്കർ മാസ്റ്റർ
തങ്കച്ചൻ മാസ്റ്റർ
അബ്ദുൽ റഹൂഫ് മാസ്റ്റർ 
എന്നിവരെല്ലാം ഈ സ്ഥാപനത്തിൽ  പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്.
"https://schoolwiki.in/എ_എൽ_പി_എസ്_മണ്ടകക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്