എ എൽ പി എസ് മണ്ടകക്കുന്ന്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

== പ്രവർത്തനങ്ങൾ == ദിനാചരണങ്ങൾ

ദിനാചരണങ്ങൾ വളരെ ഭംഗിയായി സ്കൂളിൽ നടത്താറുണ്ട്. ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യാറുമുണ്ട്.