"എ എൽ പി എസ് മണ്ടകക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 69: വരി 69:

== '''<u>[[ഭൗതികസൗകര്യങ്ങൾ]]</u>''' ==
== '''<u>[[ഭൗതികസൗകര്യങ്ങൾ]]</u>''' ==
പ്രമാണം:18527-ALPS new Photo.jpg|MANDAKAKKUNNU ALP SCHOOLNEW PHOTO]]
[[പ്രമാണം:ALPS PHOTO.jpg|thumb|MANDAKAKKUNNU ALP SCHOOL]]
[[പ്രമാണം:ALPS PHOTO.jpg|thumb|MANDAKAKKUNNU ALP SCHOOL]]
[[പ്രമാണം:Teachers discuss.JPG|thumb|IT Practices]]
[[പ്രമാണം:Teachers discuss.JPG|thumb|IT Practices]]
  വിശാലമായ പതിനാല്  ക്ലാസ് റൂമുകളിലായിട്ടാണ്  ഇന്ന്  സ്കൂൾ പ്രവർത്തിക്കുന്നത്. കോടശ്ശേരി നിരന്നപറമ്പു  റോഡിലെ മണ്ടകക്കുന്ന്  എന്ന  പ്രദേശത്ത്  റോഡിന്റെ ചാരത്തു 60 സെന്റ്  സ്ഥലത്താണ്  ഈ സ്കൂൾ നിലകൊള്ളുന്നത് . കുട്ടികൾക്ക് വേണ്ടി  വിശാലമായ  കളി സ്ഥലവും  ഇവിടെ  സജ്ജമാക്കിയിട്ടുണ്ട്.  എട്ട്  ഡിവിഷനുകളിലായി  ഒന്നു  മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു  മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം lkg ukg ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.
  വിശാലമായ പതിനാല്  ക്ലാസ് റൂമുകളിലായിട്ടാണ്  ഇന്ന്  സ്കൂൾ പ്രവർത്തിക്കുന്നത്. കോടശ്ശേരി നിരന്നപറമ്പു  റോഡിലെ മണ്ടകക്കുന്ന്  എന്ന  പ്രദേശത്ത്  റോഡിന്റെ ചാരത്തു 60 സെന്റ്  സ്ഥലത്താണ്  ഈ സ്കൂൾ നിലകൊള്ളുന്നത് . കുട്ടികൾക്ക് വേണ്ടി  വിശാലമായ  കളി സ്ഥലവും  ഇവിടെ  സജ്ജമാക്കിയിട്ടുണ്ട്.  എട്ട്  ഡിവിഷനുകളിലായി  ഒന്നു  മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു  മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം LKG UKG  ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.
== '''<u>[[കലാ കായിക പരിശീലനങ്ങൾ]]</u>''' ==
== '''<u>[[കലാ കായിക പരിശീലനങ്ങൾ]]</u>''' ==
  കലാ കായിക പരിശീലനങ്ങൾക്ക് വേണ്ടത്ര അവസരങ്ങൾ സ്കൂളിൽ ഒരുക്കാറുണ്ട്.
[[പ്രമാണം:മികവ് 2020.JPG|300x300px|ALPS|ലഘുചിത്രം]]
[[പ്രമാണം:മികവ് 2020.JPG|ഭൗതികസൗകര്യങ്ങൾ|പകരം=|നടുവിൽ]]
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഇവിടെ വളരെയധികം  പ്രാധാന്യം നൽകി വരുന്നുണ്ട്. കലാ കായിക പരിശീലനങ്ങൾക്കെല്ലാം  വേണ്ടത്ര അവസരങ്ങൾ സ്കൂളിൽ ഒരുക്കാറുണ്ട്.
 
== '''<u>[[വഴികാട്ടി]]</u>''' ==

==വഴികാട്ടി==
<big>'''വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>
<big>'''വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>
പാണ്ടിക്കാട് `വണ്ടൂർ റൂട്ടിൽ കോടശ്ശേരി സ്റ്റോപ്പിൽനിന്നും വെട്ടിക്കാട്ടിരി നിരന്നപറമ്പ്  റോഡ് വഴി മൂന്ന് കി മി സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം  
പാണ്ടിക്കാട് `വണ്ടൂർ റൂട്ടിൽ കോടശ്ശേരി സ്റ്റോപ്പിൽനിന്നും വെട്ടിക്കാട്ടിരി നിരന്നപറമ്പ്  റോഡ് വഴി മൂന്ന് കി മി സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം  
{{#multimaps:11.127315304351193, 76.21495712107527|zoom=8}}
{{Slippymap|lat=11.127315304351193|lon= 76.21495712107527|zoom=16|width=full|height=400|marker=yes}}
 
== '''<u>[[മുൻസാരഥികൾ ]]</u>''' ==
 
മാനു കുട്ടിമാസ്റ്റർ
പണിക്കർ മാസ്റ്റർ
തങ്കച്ചൻ മാസ്റ്റർ
അബ്ദുൽ റഹൂഫ് മാസ്റ്റർ 
എന്നിവരെല്ലാം ഈ സ്ഥാപനത്തിൽ  പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്.

20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് മണ്ടകക്കുന്ന്
വിലാസം
വെട്ടിക്കാട്ടിരി

മണ്ടകക്കുന്നു
,
വെള്ളുവങ്ങാട് പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽalpsmandakakkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്18527 (സമേതം)
യുഡൈസ് കോഡ്32050600903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രവീൺകുമാർ pp
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾറഹീം ടീ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ALPS

1953 ൽ ശ്രീ-മാൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന അക്കാലത്തു വളരെ ത്യാഗം ചെയ്താണ് അദ്ദേഹം ഇത് കെട്ടി പടുത്തത്‌ . ഒരു ചെറിയ ഓല ഷെഡിൽ പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇപ്പോൾ പ്രവിശാലമായ നിരവധി കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചു വരുന്നത്. അദ്ധേഹത്തിന്റെ മരണ ശേഷം തന്റെ പുത്രൻ തെന്നാടൻ ഉമ്മർ എന്ന കുഞ്ഞിപ്പയായിരുന്നു ദീർഘകാലം ഇതിന്റെ മാനേജരുടെ ചുമതല നിർവഹിച്ചിരുന്നത്. അദ്ധേഹത്തിന്റെ അകാല വിയോഗം കാരണം അദ്ദേഹത്തിന്റെ പുത്രൻ സൈനുൽആബിദീന് ആണ് ഇപ്പോൾ സ്ഥാപനത്തിന്റെ മേൽ നോട്ടം വഹിച്ചു വരുന്നത്.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പ്രമാണം:18527-ALPS new Photo.jpg|MANDAKAKKUNNU ALP SCHOOLNEW PHOTO]]

MANDAKAKKUNNU ALP SCHOOL
IT Practices
വിശാലമായ പതിനാല്  ക്ലാസ് റൂമുകളിലായിട്ടാണ്  ഇന്ന്  സ്കൂൾ പ്രവർത്തിക്കുന്നത്. കോടശ്ശേരി നിരന്നപറമ്പു  റോഡിലെ മണ്ടകക്കുന്ന്  എന്ന  പ്രദേശത്ത്  റോഡിന്റെ ചാരത്തു 60 സെന്റ്  സ്ഥലത്താണ്   ഈ സ്കൂൾ നിലകൊള്ളുന്നത് . കുട്ടികൾക്ക് വേണ്ടി  വിശാലമായ  കളി സ്ഥലവും  ഇവിടെ  സജ്ജമാക്കിയിട്ടുണ്ട്.   എട്ട്  ഡിവിഷനുകളിലായി  ഒന്നു  മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു  മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം LKG UKG  ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.

കലാ കായിക പരിശീലനങ്ങൾ

ALPS
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഇവിടെ വളരെയധികം  പ്രാധാന്യം നൽകി വരുന്നുണ്ട്. കലാ കായിക പരിശീലനങ്ങൾക്കെല്ലാം  വേണ്ടത്ര അവസരങ്ങൾ സ്കൂളിൽ ഒരുക്കാറുണ്ട്.

വഴികാട്ടി

വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പാണ്ടിക്കാട് `വണ്ടൂർ റൂട്ടിൽ കോടശ്ശേരി സ്റ്റോപ്പിൽനിന്നും വെട്ടിക്കാട്ടിരി നിരന്നപറമ്പ് റോഡ് വഴി മൂന്ന് കി മി സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം

Map

മുൻസാരഥികൾ

മാനു കുട്ടിമാസ്റ്റർ പണിക്കർ മാസ്റ്റർ തങ്കച്ചൻ മാസ്റ്റർ അബ്ദുൽ റഹൂഫ് മാസ്റ്റർ എന്നിവരെല്ലാം ഈ സ്ഥാപനത്തിൽ പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്.

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_മണ്ടകക്കുന്ന്&oldid=2531548" എന്ന താളിൽനിന്ന് ശേഖരിച്ചത്