"സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}}<gallery> | ||
| | </gallery>{{prettyurl|St. Roch's C.A.L. P. S. Perumpillissery}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=പൂത്തറക്കൽ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം=01 | |സ്കൂൾ കോഡ്=22221 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64091686 | ||
| | |യുഡൈസ് കോഡ്=32070400803 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1910 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പൂത്തറക്കൽ | ||
| | |പിൻ കോഡ്=680561 | ||
| പഠന | |സ്കൂൾ ഫോൺ=0487 2344535 | ||
| പഠന | |സ്കൂൾ ഇമെയിൽ=rochslps@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ചേർപ്പ് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=1 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=നാട്ടിക | ||
| | |താലൂക്ക്=തൃശ്ശൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ് | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
<!-- | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=36 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=40 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=76 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജോളി ഏ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മിഥുൻ കെ നായർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റെനി സിജോൺ | |||
|സ്കൂൾ ചിത്രം=22221_School_Ppic.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
സമൂഹത്തിൽ ജാതിയിലെ ഉച്ചനീച്ചത്വം നിലനിന്നിരുന്ന കാലത്ത് പാവഹ്ങളായ താഴ്ന്ന വർഗ്ഗക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി വടക്കേത്തല പാവുണ്ണി പൊറിഞ്ചു മര്റു സഹായങ്ങളൊന്നും കൂടാതെ ആശാനെ ഇരുത്തി 1910 ൽ പള്ളി വരാന്തയിൽ 2 ക്ലാസ്സുകൾ ആരംഭിച്ചു. ആശാന് ശബളം ,കുട്ടികൾക്ക് പഠനസഹായി എന്നിവയും അദ്ദേഹം നൽകിയിരുന്നു. സമുദായത്തിൻറെ കൂടെ സഹായത്താൽ പുതിയ പള്ളിക്കൂടം രണ്ടു ക്ലാസ്സായി തുടങ്ങി. സർക്കാരിൽ നിന്ന് സഹായം ലഭിക്കുകയും ചെയ്തു. | |||
പിന്നീട് ഈ സ്കൂളിന് 4 ക്ലാസ്സ് അനുവദിച്ചു കിട്ടി. ഗാന്ധിജിയുടേയും | പിന്നീട് ഈ സ്കൂളിന് 4 ക്ലാസ്സ് അനുവദിച്ചു കിട്ടി. ഗാന്ധിജിയുടേയും ടാഗോറിൻരേയും ആശയങ്ങളും ശ്രീ നാരായണ ഗുരുവിൻരെ സന്ദേശങ്ങളും ജനഹൃദയത്തിൽ എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു. പേരും പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ലാത്തതിനാൽ ശ്രീ വടക്കേത്തല പാവുണ്ണി പൊറിഞ്ചു ഈ സ്ക്കൂളിൻരെ നടത്തിപ്പ് 1922- ൽ അനുജൻ അന്തോണിക്ക് കൈമാറി. അധികം വൈകാതെ അദ്ദേഹം സ്കൂൾ നടത്തിപ്പ് ക്ലാരിസ്റ്റ് സിസ്റ്റേഴ്സിനെ ഏൽപ്പിച്ചു കൊടുത്തു. | ||
1941 -ലെ ശക്തമായ | 1941 -ലെ ശക്തമായ കൊടുങ്കാറ്റിൽ സ്കൂൾ തകർന്നു വീണു. മഠം അധികം താമസിയാതെ സ്കൂൾ പുതുക്കി പണിയുകയും സെൻറെ റോക്ക്സ് എൽ.പി സ്കൂൾ എന്ന് അറിയപ്പടുകയുംചെയ്തു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അന്പത് സെൻര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നില കെട്ടിടത്തിലായി 10 ക്ലാസ്സ് മുറികളുണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് . ഒരു കബ്യൂട്ടർ ലാബും ലൈബ്രറിയും വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|ഹെൽത്ത് ക്ലബ്ബ്]] | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|ഗണിത ക്ലബ്ബ്]] | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|ക്ലാസ്സ് മാഗസീൻ]] | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|വിദ്യാരംഗം]] | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/പാഠ്യേതര | *[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|ഹരിത ക്ലബ്ബ്]] | ||
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം]] | |||
*[[{{PAGENAME}}/പാഠ്യേതര പ്രവർത്തനം|ജലസംരക്ഷണം]] | |||
== | ==മുൻ സാരഥികൾ== | ||
*[[{{PAGENAME}}/മുൻ സാരഥികൾ|ഈനാശു മാസ്റ്റർ]] | |||
*[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ ലുത്താർദ്]] | |||
*[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ ലുദ്വിക്ക]] | |||
*[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ എഡ്വിൻ]] | |||
*[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ റെയിനോൾഡ്]] | |||
*[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ കൊർസീന 1983-1988]] | |||
*[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ സോളമൻ 1988-1992]] | |||
*[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ ഹെക്ടർ 1992-1995]] | |||
*[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ റോസ്ലിറ്റ് 1995-1999]] | |||
*[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ അൽഫോൻസ ടെസ്സിൻ 1999-2004]] | |||
*[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ മരിയ ദീപ്തി 2004-2010]] | |||
*[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ അഞ്ജലി അരിന്വൂർ 2010-2016]] | |||
*[[{{PAGENAME}}/മുൻസാരഥികൾ|സിസ്റ്റർ ഝാൻസി സി.എൽ 2016-]]2022 | |||
*സിസ്റ്റർ ജോളി ഏ കെ 2022 - | |||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|അനുഷ്ടാന കലാരത്നം കുമ്മത്ത് അപ്പുനായർ -വാദ്യകല]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ഡോ. എ.എസ് ഉണ്ണികൃഷ്ണൻ - സൈൻറിസ്റ്റ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ പൂർവ്വവിദ്യാർത്ഥികൾ|ഡോ, എ.ജെ ഷൈജു -സൈൻറിസ്റ്റ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. വി.എ പോൾ - ഡെപ്യൂട്ടി ജനറൽ മാനേജർ എസ്.ബി.ഐ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ഫാ. ജോയി അടന്പുക്കുള്ളം]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ പൂർവ്വവിദ്യാർത്ഥികൾ|കേണൽ പട്ടത്ത് രാഘവൻ - ഹോണറ്റി ക്യാപ്റ്റൻ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ഡോ.ടി.ഡി ബാബു - ബയോ കെമിസ്രട്രി]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. ജയദേവൻ പറന്പിൽ - വൊർളി കെമി ഇൻഡ്യ -മാനേജർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|കുമാരി സന്ധ്യ ചന്ദ്രൻ - എം.എ ഒന്നാം റാങ്ക്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ.കെ .എം.വാസുദേവൻ -പ്രകൃതി സ്നേഹി, സാഹിത്യക്കാരൻ , എസ്.ഐ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. ഡെൽറ്റോ എൽ മാറോക്കി - ഇൻഡ്യൻ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ വിന്നർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. വി.സി നീലകണ്ഠൻ നന്പൂതിരി - സീനിയർ ഫിനാൻഷ്യൽ ഓഫീസർ - കെ.ഇ.എസ്.ഇ.ബി]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|അഡ്വ.പി.എ.ഡേവീസ്- ബി.എ പൊളിറ്റിക്സ് റാങ്ക് വിന്നർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീമതി. പി.കെ സുഭദ്ര- തഹസിൽതാർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീമതി.എ.എൻ ആര്യാദേവി- ഐ.എസ്.ആർ.ഒ-ൽ സൈൻറിസ്റ്റ്]] | ||
* | *ഡോ. ആൻറണി പി.ഡേവീസ് - അനസതേയഷ്യ സ്പെഷ്യലിസ്റ്റ് | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|സിജി ആൻഡ്രൂസ് - ചേർപ്പ് പഞ്ചായത്തിൽ എസ്.എസ്.എൽ.സിയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടി , ബി.എസ്.സി നേഴ്സ് ദുബായ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. സി.കെ.ഭരതൻ - മുൻ പഞ്ചായത്ത് പ്രസിഡൻറ്]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. എം.വി.രുദ്രൻ - ഡെപ്യൂട്ടി ഇൻകം ടാക്സ് കമ്മീഷണർ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. പി.എ.ജോയി -ഡെപ്യൂട്ടി എഞ്ചിനീയർ കെൽട്രോൺ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥികൾ|ശ്രീ. വി.ഡി.വിൻസെൻറ്- - മികച്ച വ്യവസായി]] | ||
*അഡ്വ.കനക ടി ആർ -ഹെെക്കോർട്ട് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പെരുമ്പിള്ളിശ്ശേരി സെൻ്ററിൽ നിന്നും അമ്മാടം പഴയ പഞ്ചായത്തിലേക്കുള്ള വഴിയിടയിൽ സെൻ്റ്. റോക്കി പള്ളിക്കു സമീപം .{{Slippymap|lat=10.4399574|lon=76.1286798|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ്. റോക്ക്സ് സി. എ. എൽ. പി. എസ് പെരുംമ്പിള്ളിശ്ശേരി | |
---|---|
വിലാസം | |
പൂത്തറക്കൽ പൂത്തറക്കൽ പി.ഒ. , 680561 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 0487 2344535 |
ഇമെയിൽ | rochslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22221 (സമേതം) |
യുഡൈസ് കോഡ് | 32070400803 |
വിക്കിഡാറ്റ | Q64091686 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 76 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി ഏ കെ |
പി.ടി.എ. പ്രസിഡണ്ട് | മിഥുൻ കെ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | റെനി സിജോൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സമൂഹത്തിൽ ജാതിയിലെ ഉച്ചനീച്ചത്വം നിലനിന്നിരുന്ന കാലത്ത് പാവഹ്ങളായ താഴ്ന്ന വർഗ്ഗക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി വടക്കേത്തല പാവുണ്ണി പൊറിഞ്ചു മര്റു സഹായങ്ങളൊന്നും കൂടാതെ ആശാനെ ഇരുത്തി 1910 ൽ പള്ളി വരാന്തയിൽ 2 ക്ലാസ്സുകൾ ആരംഭിച്ചു. ആശാന് ശബളം ,കുട്ടികൾക്ക് പഠനസഹായി എന്നിവയും അദ്ദേഹം നൽകിയിരുന്നു. സമുദായത്തിൻറെ കൂടെ സഹായത്താൽ പുതിയ പള്ളിക്കൂടം രണ്ടു ക്ലാസ്സായി തുടങ്ങി. സർക്കാരിൽ നിന്ന് സഹായം ലഭിക്കുകയും ചെയ്തു. പിന്നീട് ഈ സ്കൂളിന് 4 ക്ലാസ്സ് അനുവദിച്ചു കിട്ടി. ഗാന്ധിജിയുടേയും ടാഗോറിൻരേയും ആശയങ്ങളും ശ്രീ നാരായണ ഗുരുവിൻരെ സന്ദേശങ്ങളും ജനഹൃദയത്തിൽ എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു. പേരും പ്രശസ്തിയും ആഗ്രഹിച്ചിട്ടില്ലാത്തതിനാൽ ശ്രീ വടക്കേത്തല പാവുണ്ണി പൊറിഞ്ചു ഈ സ്ക്കൂളിൻരെ നടത്തിപ്പ് 1922- ൽ അനുജൻ അന്തോണിക്ക് കൈമാറി. അധികം വൈകാതെ അദ്ദേഹം സ്കൂൾ നടത്തിപ്പ് ക്ലാരിസ്റ്റ് സിസ്റ്റേഴ്സിനെ ഏൽപ്പിച്ചു കൊടുത്തു. 1941 -ലെ ശക്തമായ കൊടുങ്കാറ്റിൽ സ്കൂൾ തകർന്നു വീണു. മഠം അധികം താമസിയാതെ സ്കൂൾ പുതുക്കി പണിയുകയും സെൻറെ റോക്ക്സ് എൽ.പി സ്കൂൾ എന്ന് അറിയപ്പടുകയുംചെയ്തു.
ഭൗതികസൗകര്യങ്ങൾ
അന്പത് സെൻര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നില കെട്ടിടത്തിലായി 10 ക്ലാസ്സ് മുറികളുണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് . ഒരു കബ്യൂട്ടർ ലാബും ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ക്ലാസ്സ് മാഗസീൻ
- വിദ്യാരംഗം
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം
മുൻ സാരഥികൾ
- ഈനാശു മാസ്റ്റർ
- സിസ്റ്റർ ലുത്താർദ്
- സിസ്റ്റർ ലുദ്വിക്ക
- സിസ്റ്റർ എഡ്വിൻ
- സിസ്റ്റർ റെയിനോൾഡ്
- സിസ്റ്റർ കൊർസീന 1983-1988
- സിസ്റ്റർ സോളമൻ 1988-1992
- സിസ്റ്റർ ഹെക്ടർ 1992-1995
- സിസ്റ്റർ റോസ്ലിറ്റ് 1995-1999
- സിസ്റ്റർ അൽഫോൻസ ടെസ്സിൻ 1999-2004
- സിസ്റ്റർ മരിയ ദീപ്തി 2004-2010
- സിസ്റ്റർ അഞ്ജലി അരിന്വൂർ 2010-2016
- സിസ്റ്റർ ഝാൻസി സി.എൽ 2016-2022
- സിസ്റ്റർ ജോളി ഏ കെ 2022 -
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനുഷ്ടാന കലാരത്നം കുമ്മത്ത് അപ്പുനായർ -വാദ്യകല
- ഡോ. എ.എസ് ഉണ്ണികൃഷ്ണൻ - സൈൻറിസ്റ്റ്
- ഡോ, എ.ജെ ഷൈജു -സൈൻറിസ്റ്റ്
- ശ്രീ. വി.എ പോൾ - ഡെപ്യൂട്ടി ജനറൽ മാനേജർ എസ്.ബി.ഐ
- ഫാ. ജോയി അടന്പുക്കുള്ളം
- കേണൽ പട്ടത്ത് രാഘവൻ - ഹോണറ്റി ക്യാപ്റ്റൻ
- ഡോ.ടി.ഡി ബാബു - ബയോ കെമിസ്രട്രി
- ശ്രീ. ജയദേവൻ പറന്പിൽ - വൊർളി കെമി ഇൻഡ്യ -മാനേജർ
- കുമാരി സന്ധ്യ ചന്ദ്രൻ - എം.എ ഒന്നാം റാങ്ക്
- ശ്രീ.കെ .എം.വാസുദേവൻ -പ്രകൃതി സ്നേഹി, സാഹിത്യക്കാരൻ , എസ്.ഐ
- ശ്രീ. ഡെൽറ്റോ എൽ മാറോക്കി - ഇൻഡ്യൻ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ വിന്നർ
- ശ്രീ. വി.സി നീലകണ്ഠൻ നന്പൂതിരി - സീനിയർ ഫിനാൻഷ്യൽ ഓഫീസർ - കെ.ഇ.എസ്.ഇ.ബി
- അഡ്വ.പി.എ.ഡേവീസ്- ബി.എ പൊളിറ്റിക്സ് റാങ്ക് വിന്നർ
- ശ്രീമതി. പി.കെ സുഭദ്ര- തഹസിൽതാർ
- ശ്രീമതി.എ.എൻ ആര്യാദേവി- ഐ.എസ്.ആർ.ഒ-ൽ സൈൻറിസ്റ്റ്
- ഡോ. ആൻറണി പി.ഡേവീസ് - അനസതേയഷ്യ സ്പെഷ്യലിസ്റ്റ്
- സിജി ആൻഡ്രൂസ് - ചേർപ്പ് പഞ്ചായത്തിൽ എസ്.എസ്.എൽ.സിയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടി , ബി.എസ്.സി നേഴ്സ് ദുബായ്
- ശ്രീ. സി.കെ.ഭരതൻ - മുൻ പഞ്ചായത്ത് പ്രസിഡൻറ്
- ശ്രീ. എം.വി.രുദ്രൻ - ഡെപ്യൂട്ടി ഇൻകം ടാക്സ് കമ്മീഷണർ
- ശ്രീ. പി.എ.ജോയി -ഡെപ്യൂട്ടി എഞ്ചിനീയർ കെൽട്രോൺ
- ശ്രീ. വി.ഡി.വിൻസെൻറ്- - മികച്ച വ്യവസായി
- അഡ്വ.കനക ടി ആർ -ഹെെക്കോർട്ട്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
പെരുമ്പിള്ളിശ്ശേരി സെൻ്ററിൽ നിന്നും അമ്മാടം പഴയ പഞ്ചായത്തിലേക്കുള്ള വഴിയിടയിൽ സെൻ്റ്. റോക്കി പള്ളിക്കു സമീപം .
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22221
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ