"ജി എം എൽ പി എസ് മംഗലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 153: വരി 153:
|2010
|2010
|2011
|2011
|
|[[പ്രമാണം:18528-elisabath HM.jpg|നടുവിൽ|ലഘുചിത്രം|146x146ബിന്ദു]]
|-
|-
|12
|12
വരി 159: വരി 159:
|2011
|2011
|2016
|2016
|
|[[പ്രമാണം:18528-unnikrishnan hm.jpg|നടുവിൽ|ലഘുചിത്രം|146x146ബിന്ദു]]
|-
|-
|13
|13
വരി 191: വരി 191:
* [https://en.wikipedia.org/wiki/Manjeri മഞ്ചേരി] പുതിയ ബസ് സ്റ്റാന്റിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D പാണ്ടിക്കാട്] റോഡിൽ 300 മീറ്റർ കഴിഞ്ഞ് സി എച്ച് ബൈപ്പാസിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പാലക്കുളം റോഡിൽ മംഗലശ്ശേരി ചുണ്ടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും. മഞ്ചേരി പുതിയ സ്റ്റാന്റിൽ നിന്നും ആകെ 3 കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്.
* [https://en.wikipedia.org/wiki/Manjeri മഞ്ചേരി] പുതിയ ബസ് സ്റ്റാന്റിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D പാണ്ടിക്കാട്] റോഡിൽ 300 മീറ്റർ കഴിഞ്ഞ് സി എച്ച് ബൈപ്പാസിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പാലക്കുളം റോഡിൽ മംഗലശ്ശേരി ചുണ്ടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും. മഞ്ചേരി പുതിയ സ്റ്റാന്റിൽ നിന്നും ആകെ 3 കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്.
* മഞ്ചേരി പുതിയ സ്റ്റാൻഡിൽ നിന്നും ഓട്ടോയിൽ കയറി മേൽപ്പറഞ്ഞ വഴിയിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ നമ്മുടെ സ്കൂളിൽ എത്തിച്ചേരാം
* മഞ്ചേരി പുതിയ സ്റ്റാൻഡിൽ നിന്നും ഓട്ടോയിൽ കയറി മേൽപ്പറഞ്ഞ വഴിയിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ നമ്മുടെ സ്കൂളിൽ എത്തിച്ചേരാം
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
=='''<u>സ്ക‍ൂൾ യുട്യൂബ് ചാനൽ</u>'''==
=='''<u>സ്ക‍ൂൾ യുട്യൂബ് ചാനൽ</u>'''==
https://www.youtube.com/channel/UC5hIdsZ0QzB64G7gP4QSecQ
https://www.youtube.com/channel/UC5hIdsZ0QzB64G7gP4QSecQ
[[പ്രമാണം:18528-youtube QR code.png|ഇടത്ത്‌|ലഘുചിത്രം|90x90ബിന്ദു|യ‍ൂട്യ‍ൂബ് ചാനൽ]]
[[പ്രമാണം:18528-youtube QR code.png|ഇടത്ത്‌|ലഘുചിത്രം|90x90ബിന്ദു|യ‍ൂട്യ‍ൂബ് ചാനൽ]]

22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി എസ് മംഗലശ്ശേരി
വിലാസം
മംഗലശ്ശേരി

GMLPS MANGALASSERI
,
കരുവമ്പുറം പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ0483 2761750
ഇമെയിൽgmlpsmangalasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്18528 (സമേതം)
യുഡൈസ് കോഡ്32050600705
വിക്കിഡാറ്റQ64565015
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ192
പെൺകുട്ടികൾ175
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയ്ദീപ്. കെ
പി.ടി.എ. പ്രസിഡണ്ട്സക്കീർ ഹുസൈൻ
എം.പി.ടി.എ. പ്രസിഡണ്ട്സുനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി. 1947 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മ‍ുതൽ നാലാം ക്ലാസ് വരെയായി അഞ്ഞ‍ൂറിലധികം കുട്ടികൾ പഠിച്ചു വര‍ുന്നു. ഏഴര പതിറ്റാണ്ട് കാലമായി പ്രദേശവാസികൾക്ക് ആദ്യാക്ഷരം പഠിപ്പിച്ച ഈ വിദ്യാലയം, ആധ‍ുനികതയ‍ുടെ സൗകര്യങ്ങൾ സ്വായത്തമാക്കി ഇന്ന‍ും തലയ‍ുയർത്തി നിൽക്ക‍ുന്ന‍ു. ശിശ‍ു സൗഹൃദമായി സജ്ജീകരിച്ച മനോഹരമായ ക്യാമ്പസ് ആണ് ഈ സ്കൂളിന്റേത്. മലപ്പ‍ുറം ജില്ലയിലെ ഏറ്റവ‍ും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി.

ചരിത്രം

മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ മഞ്ചേരി നഗരസഭയിൽ സ്ഥിതി ചെയ്യ‍ുന്ന ഗവൺമെന്റ് ലോവ‍ർ പ്രൈമറി വിദ്യാലയമാണ് ജി.എം.എൽ.പി.എസ്.മംഗലശ്ശേരി. 1947 ൽ മംഗലശ്ശേരി പാലക്ക‍ുളം ഭാഗത്ത് പ്രവർത്തനമാരഭിച്ച ഈ വിദ്യാലയത്തിന് 1948 ജന‍ുവരി 19 ന് മലബാർ ഡിസ്ട്രിട് ബോർഡിന്റെ അംഗീകാരം ലഭിച്ചു. കാരാട്ട് അഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ക്ലാസ‍ുകൾ ആരംഭിച്ചത്. ഏഴര പതിറ്റാണ്ട് കാലമായി മംഗലശ്ശേരി, പാലക്ക‍ുളം, ത‍ുടങ്ങിയ പരിസര പ്രദേശങ്ങള‍ുടെ സാമ‍ൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മ‍ുന്നേറ്റത്തിന്റെ ഊർജ ത്രോതസ്സായി ഇന്ന‍ും ഈ വിദ്യാലയം തെളിച്ചം മങ്ങാതെ ദീപ്‍തി പരത്ത‍ുന്ന ദീപമായി പ‍ൂ‍‍ർവോപരി ശോഭയോടെ കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു.... സ്ക‍ൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മികച്ച സൗകര്യങ്ങള‍ുള്ള സ്ക‍ൂളിൽ ഒരു വലിയ അട‍ുക്കള കെട്ടിടവും, കുടിവെള്ള സൗകര്യവ‍ും, ഒരു കമ്പ്യൂട്ടർ ലാബ‍ും, ഓരോ ക്ലാസിന‍ും ഫാന‍ുകള‍ും ആവശ്യത്തിന് ടോയ്‍ലെറ്റ് സൗകര്യങ്ങള‍ും ഉറപ്പ‍ു വരുത്തിയിട്ട‍ുണ്ട്. വായനയ‍ുടെ മായിക ലോകത്തേക്ക് കൈപിടിച്ച‍ുയർത്ത‍ുന്ന വിശാലമായ ലൈബ്രറിയ‍ുമ‍ുണ്ട് .ക‍ൂടാതെ പ‍ൂർണ തോതിൽ സജ്ജീകരിച്ച പ്രീപ്രൈമറി ക്ലാസുകള‍ുമ‍ുണ്ട്. വിശാലമായ മൈതാനവ‍ും, കളിയുപകരണങ്ങള‍ും ചിൽഡ്രൻസ് പാ‍ർക്ക‍ും സ്കൂളിന‍ുണ്ട് . ഇന്റർലോക്ക് ചെയ്ത് മനോഹരമാക്കിയ മ‍ുറ്റവ‍ും ഓരോ ക്ലാസിന‍ും പ്രത്യേകം ഷ‍ൂറാക്ക‍ുകള‍ുമ‍ുണ്ട്. ര‍ുചികരവ‍ും പോഷക സമൃദ്ധവ‍ുമായ ഉച്ചഭക്ഷണം ആരോഗ്യകരമായ ക്രമീകരണങ്ങളോടെ നൽകുന്നു... ചിത്രങ്ങൾ അടക്കം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

മുൻ സാരഥികൾ

ക്ര. നം. മ‍ുൻ പ്രധാനാധ്യാപക‍ർ കാലാവധി ചിത്രം
മ‍ുതൽ വരെ
1 വി അബ്ദുറഹ്മാൻ 1979 1984
2 വി. പി. മുഹമ്മദ് 1984 1987
3 ഗോപാലൻ 1987 1993
4 കെ. ടി അബൂബക്ക‍‍ർ 1993 1995
5 രാജൻ പി 1995 1998
6 എസ്. ശങ്കരൻ നായർ 1998 2002
7 അലവി എം 2002 2003
8 എം. ടി. മത്തായി 2003 2004
9 ബാബുറാം 2004 2006
10 വിജയൻ പി. കെ 2006 2010
11 എലിസബത്ത് ജോ‍ർജ് 2010 2011
12 ഉണ്ണികൃഷ്ണൻ കെ 2011 2016
13 ഖദീജ സി. എം 2016 2018
14 അലോശ്യസ് ജോസ് 2018 2019
15 ബൈജ‍ു. ബി 2019 2021
16 ജയ്ദീപ്. കെ 2021

പ്രശസ്തരായ പൂ‍‍ർവ വിദ്യാർത്ഥികൾ

വഴികാട്ടി

  • മഞ്ചേരി പുതിയ ബസ് സ്റ്റാന്റിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പാണ്ടിക്കാട് റോഡിൽ 300 മീറ്റർ കഴിഞ്ഞ് സി എച്ച് ബൈപ്പാസിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പാലക്കുളം റോഡിൽ മംഗലശ്ശേരി ചുണ്ടയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 300 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും. മഞ്ചേരി പുതിയ സ്റ്റാന്റിൽ നിന്നും ആകെ 3 കിലോമീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്.
  • മഞ്ചേരി പുതിയ സ്റ്റാൻഡിൽ നിന്നും ഓട്ടോയിൽ കയറി മേൽപ്പറഞ്ഞ വഴിയിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ നമ്മുടെ സ്കൂളിൽ എത്തിച്ചേരാം
Map

സ്ക‍ൂൾ യുട്യൂബ് ചാനൽ

https://www.youtube.com/channel/UC5hIdsZ0QzB64G7gP4QSecQ

യ‍ൂട്യ‍ൂബ് ചാനൽ
"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_മംഗലശ്ശേരി&oldid=2538254" എന്ന താളിൽനിന്ന് ശേഖരിച്ചത്