"ജി.എൽ.പി.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
സൗകര്യങ്ങൾ റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=199 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=205 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
| വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഭക്ഷണ ശാല, | ഭക്ഷണ ശാല, | ||
ഓഡിറ്റോറിയം, | വിശാലമായ ഓഡിറ്റോറിയം, | ||
ലൈബ്രറി, | ലൈബ്രറി, | ||
പാചക ശാല | പാചക ശാല ,പാർക്ക്, | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 108: | വരി 108: | ||
{{ | {{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}} | ||
13:54, 19 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. മഞ്ചേരി | |
|---|---|
| വിലാസം | |
മഞ്ചേരി മഞ്ചേരി പി.ഒ. , 676121 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 0483 2762056 |
| ഇമെയിൽ | glpsmanjeri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18532 (സമേതം) |
| യുഡൈസ് കോഡ് | 32050600608 |
| വിക്കിഡാറ്റ | Q64565147 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,മഞ്ചേരി |
| വാർഡ് | 31 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 199 |
| പെൺകുട്ടികൾ | 205 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ടി റജി |
| പി.ടി.എ. പ്രസിഡണ്ട് | മനേഷ് പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിജി |
| അവസാനം തിരുത്തിയത് | |
| 19-07-2025 | 18532-Schoolwikki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ വായപ്പാറപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി സ്കൂൾ മഞ്ചേരി.
1912-ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ചേരി കോവിലകത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തി നു വേണ്ടി ആരംഭിച്ച വിദ്യാലയമായതിനാൽ പഴയകാലത്ത് 'പെൺപള്ളിക്കുടം' എന്ന പേരിലും അറിയപ്പെട്ടിരുന്നു . പിന്നീടാണ് എല്ലാ കുട്ടികൾക്കും പഠിക്കാൻ അവസരം ലഭിച്ചത് . തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഭക്ഷണ ശാല, വിശാലമായ ഓഡിറ്റോറിയം, ലൈബ്രറി, പാചക ശാല ,പാർക്ക്,
പാഠ്യേതര പ്രവർത്തനങ്ങൾ
കായിക മേള കലാ മേള പ്രവറ്ത്തി പരിചയ മേള
ക്ലബുകൾ
- ഹെൽത്ത് ക്ലബ്
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- അറബി ക്ലബ്ബ്
- ഗണിതക്ലബ്
- ഹരിതസേന
ഹരിതസേനയുടെ നേതൃത്വത്തിൽ മുറ്റത്തൊരു പൂപ്പാടം പദ്ധതി സ്കൂളിൽ നടപ്പാക്കി. ഇതിന്റെ ഭാഗമായി മല്ലിക ചെടികൾ നടുകയുണ്ടായി .
മുൻ സാരഥികൾ
- സനൽ കുമാർ (2015-2019)
- കെ ഹരി (2019-2020)
- ഇസ്മായിൽ പൂതനാരി (2021-2022)
- ടി റജി ( 2022- )
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18532
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
