"ജി.എൽ.പി.എസ്. വെള്ളില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{prettyurl|G L P S Vellila}}<br />
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിൽ വെള്ളില എന്ന പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.എൽ.പി.എസ്. വെള്ളില'''.{{Infobox School
|സ്ഥലപ്പേര്=ആയിരനാഴിപ്പടി, വെള്ളില
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18653
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566677
|യുഡൈസ് കോഡ്=32051500213
|സ്ഥാപിതദിവസം=8
|സ്ഥാപിതമാസം=നവംബർ
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം= വെള്ളില പി.ഒ, മലപ്പുറം ജില്ല 679324
|പോസ്റ്റോഫീസ്=വെള്ളില
|പിൻ കോഡ്=679324
|സ്കൂൾ ഫോൺ=04933236120, 98468 44111
|സ്കൂൾ ഇമെയിൽ=vellilaglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മങ്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =മങ്കട
|വാർഡ്=3
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മങ്കട
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
|ഭരണവിഭാഗം=ഗവൺമെൻ്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=145
|വിദ്യാർത്ഥികളുടെ എണ്ണം 1-10=279
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ബാസ് വി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബഷീർ പി.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻഷ
|സ്കൂൾ ചിത്രം=18653-1.jpg
|size=350px
|caption=ജി.എൽ.പി.എസ്. വെള്ളില
|ലോഗോ=
|logo_size=150px
}}


== '''ചരിത്രം''' ==
1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി.1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു.


{{Infobox AEOSchool
ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു. [[ജി.എൽ.പി.എസ്. വെള്ളില/ചരിത്രം|കൂടുതൽ വായിക്കുക]]
| പേര്=ജി.എൽ.പി.എസ് വെള്ളില
== '''ഭൗതികസൗകര്യങ്ങൾ''' ==
| സ്ഥലപ്പേര്=വെള്ളില,കോഴിക്കോട്ടുപറമ്പ്
നിലവിൽ പ്രൈമറി വിഭാഗത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകൾ മൂന്നെണ്ണം വീതവും പ്രീ പ്രൈമറി ക്ലാസുകൾ അഞ്ചെണ്ണവുമാണുള്ളത്. ഇതിനായി നമുക്ക് കൃത്യം ക്ലാസ് മുറികളാണ് ഉള്ളത്. കുട്ടികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ക്ലാസ് മുറികൾ ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നു. എം.എൽ.എ ഫണ്ട് വഴി ഒരു കോടി മുടക്കി നിർമിക്കുന്ന ക്ലാസ് മുറികൾ വരും വർഷത്തിൽ യാഥാർത്യമാകും. [[ജി.എൽ.പി.എസ്. വെള്ളില/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18653
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1924
| സ്കൂള്‍ വിലാസം= വെള്ളില പി.ഒ, മലപ്പുറം ജില്ല 679324
| പിന്‍ കോഡ്= 679324
| സ്കൂള്‍ ഫോണ്‍= 04933236120
| സ്കൂള്‍ ഇമെയില്‍= vellilaglps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം  
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=97
| പെൺകുട്ടികളുടെ എണ്ണം=86
| വിദ്യാര്‍ത്ഥികളുടെ എണ്ണം=183
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.ഗീതാകുമാരി.കെ         
| പി.ടി.. പ്രസിഡണ്ട്=ശ്രീ.ഷെരീഫ്.പി.ടി           
| സ്കൂള്‍ ചിത്രം= 18653-1.jpg
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
*ബുൾബുൾ
*ഡെയ്ലി ക്വിസ്


== ചരിത്രം ==
== '''മാനേജ്‌മെന്റ്''' ==
1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി 1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു.  
<small>മങ്കട ഗ്രാമപഞ്ചായത്തിന്റെ  കീഴിലാണ് ജി.എൽ. പി. എസ്. വെള്ളില പ്രവർത്തിക്കുന്നത്. സ്കൂളിന്റെ എല്ലാ വിധ വികസനത്തിനും എസ്. എം. സി. സജീവമായി തന്നെയുണ്ട്.</small>
ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു.  
==മുൻകാല സാരഥികൾ==
#ശ്രീ.കമ്മാലി 
#ശ്രീ.അഹമ്മദ് മുസ്ല്യാർ
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=='''മുൻ സാരഥികൾ'''==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്                                             
|-
|1
|ശ്രീ.കമ്മാലി 
|-
|2
|ശ്രീ.അഹമ്മദ് മുസ്ല്യാർ
|-
|3
|ശ്രീ.രായിൻകുട്ടി മുസ്ല്യാർ
|-
|4
|ശ്രീ.പി.അയ്ദ്രു
|-
|5
|ശ്രീ.രായൻകുട്ടി
|-
|6
|ശ്രീ.പി.മുഹമ്മദ് 
|-
|7
|ശ്രീ.ഉണ്ണീരി നായർ
|-
|8
|ശ്രീ.കെ.സാമി
|-
|9
|ശ്രീ.ഉണ്ണീരി നായർ
|-
|10
|ശ്രീ.ഗോപാലൻ നായർ
|-
|11
|ശ്രീ.കെ. കൃഷ്ണൻ നായർ
|-
|12
|ശ്രീ.കദീജ.കെ.പി
|-
|13
|ശ്രീ.അച്യുതൻ നായർ 
|-
|14
|ശ്രീ.അയ്യപ്പൻ
|-
|15
|ശ്രീ.ശിവദാസൻ
|-
|16
|ശ്രീ.ഗോപാലകൃഷ്ണൻ
|-
|17
|ശ്രീ.രാഘവൻ
|-
|18
|ശ്രീ.മറിയാമ്മ
|-
|19
|ശ്രീ.വിജയൻ
|-
|20
|ശ്രീ.തോമസ്
|-
|21
|ശ്രീ.സെബാസ്ററ്യൻ
|-
|22
|ശ്രീ.കെ.ഗീതാകുമാരി
|-
|23
|ശ്രീ.ആയിഷാബി .വി
|-
|24
|ശ്രീ.അബ്ബാസ് . വി
|}




* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
   
=='''അംഗീകാരങ്ങൾ'''==
കലാ ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലും വർഷങ്ങളായി മുൻ നിരയിൽ തന്നെയാണ് നമ്മുടെ വിദ്യാലയം.  
 
=='''അധിക വിവരങ്ങൾ'''==
==വഴികാട്ടി==
==വഴികാട്ടി==
*പെരിന്തൽമണ്ണ - മഞ്ചേരി വഴി യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും. പ്രധാന പട്ടണമായ  കോഴിക്കോട്ട് പറമ്പിൽ നിന്നും 300 മീറ്റർ അകലത്തിലാണ് വിദ്യാലയം.
*തീവണ്ടി വഴി യാത്ര ചെയ്യുന്നവ‍ർക്ക്  അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും മേൽ പറഞ്ഞ റൂട്ടിൽ (പെരിന്തൽമണ്ണ - മഞ്ചരി) 20 മിനിറ്റ് ബസ് യാത്ര ചെയ്താൽ സ്കൂളിലെത്താം.
*ആയിരനാഴിപ്പടിയിൽ നിന്നും 150 മീറ്റർ അകലത്തിലുള്ള ചെറു റോഡിലൂടെ ചെന്നാൽ നേരെ വിദ്യാലയത്തിലെത്താം.
{{Slippymap|lat=11.04117|lon=76.15510|zoom=18|width=full|height=400|marker=yes}}
== '''പുറംകണ്ണികൾ''' ==
* ഫേസ്‌ബുക്ക്  https://www.facebook.com/profile.php?id=100057112943450&mibextid=ZbWKwL
* ഇൻസ്റ്റാഗ്രാം https://www.instagram.com/glps_vellila?igsh=YjF3MW0zc3AwZHBr
*
* യൂട്യൂബ് ചാനൽ https://youtube.com/@glpsvellila4399?si=uuZZtjMvZ5UCZ-wO

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിൽ വെള്ളില എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ്. വെള്ളില.

ജി.എൽ.പി.എസ്. വെള്ളില
ജി.എൽ.പി.എസ്. വെള്ളില
വിലാസം
ആയിരനാഴിപ്പടി, വെള്ളില

വെള്ളില പി.ഒ, മലപ്പുറം ജില്ല 679324
,
വെള്ളില പി.ഒ.
,
679324
,
മലപ്പുറം ജില്ല
സ്ഥാപിതം8 - നവംബർ - 1924
വിവരങ്ങൾ
ഫോൺ04933236120, 98468 44111
ഇമെയിൽvellilaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18653 (സമേതം)
യുഡൈസ് കോഡ്32051500213
വിക്കിഡാറ്റQ64566677
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമങ്കട
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻ്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ145
ആകെ വിദ്യാർത്ഥികൾ279
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ബാസ് വി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ബഷീർ പി.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ലിൻഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി.1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു.

ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നിലവിൽ പ്രൈമറി വിഭാഗത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകൾ മൂന്നെണ്ണം വീതവും പ്രീ പ്രൈമറി ക്ലാസുകൾ അഞ്ചെണ്ണവുമാണുള്ളത്. ഇതിനായി നമുക്ക് കൃത്യം ക്ലാസ് മുറികളാണ് ഉള്ളത്. കുട്ടികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ക്ലാസ് മുറികൾ ഇപ്പോൾ നിർമിച്ചു കൊണ്ടിരിക്കുന്നു. എം.എൽ.എ ഫണ്ട് വഴി ഒരു കോടി മുടക്കി നിർമിക്കുന്ന ക്ലാസ് മുറികൾ വരും വർഷത്തിൽ യാഥാർത്യമാകും. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുൾബുൾ
  • ഡെയ്ലി ക്വിസ്

മാനേജ്‌മെന്റ്

മങ്കട ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ജി.എൽ. പി. എസ്. വെള്ളില പ്രവർത്തിക്കുന്നത്. സ്കൂളിന്റെ എല്ലാ വിധ വികസനത്തിനും എസ്. എം. സി. സജീവമായി തന്നെയുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമ നമ്പർ പേര്
1 ശ്രീ.കമ്മാലി 
2 ശ്രീ.അഹമ്മദ് മുസ്ല്യാർ
3 ശ്രീ.രായിൻകുട്ടി മുസ്ല്യാർ
4 ശ്രീ.പി.അയ്ദ്രു
5 ശ്രീ.രായൻകുട്ടി
6 ശ്രീ.പി.മുഹമ്മദ് 
7 ശ്രീ.ഉണ്ണീരി നായർ
8 ശ്രീ.കെ.സാമി
9 ശ്രീ.ഉണ്ണീരി നായർ
10 ശ്രീ.ഗോപാലൻ നായർ
11 ശ്രീ.കെ. കൃഷ്ണൻ നായർ
12 ശ്രീ.കദീജ.കെ.പി
13 ശ്രീ.അച്യുതൻ നായർ 
14 ശ്രീ.അയ്യപ്പൻ
15 ശ്രീ.ശിവദാസൻ
16 ശ്രീ.ഗോപാലകൃഷ്ണൻ
17 ശ്രീ.രാഘവൻ
18 ശ്രീ.മറിയാമ്മ
19 ശ്രീ.വിജയൻ
20 ശ്രീ.തോമസ്
21 ശ്രീ.സെബാസ്ററ്യൻ
22 ശ്രീ.കെ.ഗീതാകുമാരി
23 ശ്രീ.ആയിഷാബി .വി
24 ശ്രീ.അബ്ബാസ് . വി


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

കലാ ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലും വർഷങ്ങളായി മുൻ നിരയിൽ തന്നെയാണ് നമ്മുടെ വിദ്യാലയം.

അധിക വിവരങ്ങൾ

വഴികാട്ടി

  • പെരിന്തൽമണ്ണ - മഞ്ചേരി വഴി യാത്ര ചെയ്താൽ വിദ്യാലയത്തിലെത്തും. പ്രധാന പട്ടണമായ കോഴിക്കോട്ട് പറമ്പിൽ നിന്നും 300 മീറ്റർ അകലത്തിലാണ് വിദ്യാലയം.
  • തീവണ്ടി വഴി യാത്ര ചെയ്യുന്നവ‍ർക്ക് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും മേൽ പറഞ്ഞ റൂട്ടിൽ (പെരിന്തൽമണ്ണ - മഞ്ചരി) 20 മിനിറ്റ് ബസ് യാത്ര ചെയ്താൽ സ്കൂളിലെത്താം.
  • ആയിരനാഴിപ്പടിയിൽ നിന്നും 150 മീറ്റർ അകലത്തിലുള്ള ചെറു റോഡിലൂടെ ചെന്നാൽ നേരെ വിദ്യാലയത്തിലെത്താം.
Map

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെള്ളില&oldid=2532819" എന്ന താളിൽനിന്ന് ശേഖരിച്ചത്