"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
{{PSchoolFrame/Header}}
പ്രമാണം:18605-MLP-KUNJ-AADIDEV C P.jpeg|AADIDEV C P,1 A
{{prettyurl|A M L P S CHERAKKAPARAMBA WEST}}
പ്രമാണം:18605-MLP-KUNJ-MOHAMMED AFNAN .jpg|MOHAMMED AFNAN,1 A
 
പ്രമാണം:18605-MLP-KUNJ-AMNA K.jpg|AMNA K,1 A
{{Infobox School
പ്രമാണം:18605-MLP-KUNJ-FATHIMA SHIYA T.jpg|FATHIMA SHIYA T,1 B
|സ്ഥലപ്പേര്=CHERAKKAPARAMBA
</gallery>
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18605
|വിക്കിഡാറ്റ ക്യു ഐഡി=Q64565437
|യുഡൈസ് കോഡ്=32051500116
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1935
|സ്കൂൾ വിലാസം=AMLPS CHERAKKAPARAMBA WEST
|പോസ്റ്റോഫീസ്=അരിപ്ര
|പിൻ കോഡ്=679321
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=amlps22@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മങ്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =അങ്ങാടിപ്പുറംപഞ്ചായത്ത്
|വാർഡ്=22
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മങ്കട
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=86
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=161
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|പ്രധാന അദ്ധ്യാപകൻ=സുരേന്ദ്രൻ എസ്
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ നാസർ തവളേങ്ങൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹബീബ നസ്റിൻ . കെ.ടി
|സ്കൂൾ ചിത്രം= 18605 schoolphoto1.jpeg
|size=350px
|caption=
|ലോഗോ=18605 logo.jpeg
|logo_size=50px
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിലെ മലപ്പുറം  വിദ്യാഭ്യാസ ജില്ലയിൽ മങ്കട  ഉപജില്ലയിലെ അരിപ്ര സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ചെരക്കാപറമ്പ് വെസ്റ്റ്  എ. എം.എൽ.പി സ്കൂൾ.
 
== ചരിത്രം ==
[[പ്രമാണം:1860 school2.jpeg|ലഘുചിത്രം]]
 
 
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ചെരക്കാപറമ്പ് പ്രദേശത്ത് 1935 ലാണ് സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പഴയകാലത്ത് ( ഏകദേശം 1932 മുതൽ ) ഓത്തുപള്ളിക്കൂടമായിരുന്നു.പിന്നീട് വിദ്യാഭ്യാസ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പലയക്കോടൻ ശ്രീ മമ്മത് മുല്ലാക്കയാണ് ഈ സ്ഥാപനം ആരംഭിച്ചത്. അദ്ദേഹത്തിൻറെ പുതുതലമുറക്കാരനായ ഷൗക്കത്തലി മാനേജരാവുകയും 2018 ൽ പ്രവർത്തിക്കുന്നത്.ഇന്ന് പാറക്കോട്ടിൽ നാരായണൻ  സ്ക്കൂൾ ഏറ്റെടുക്കുകയും ചെയ്തു.കൂടുതൽ വായിക്കുക
 
1 മുതൽ 5-ാക്ലാസ്സുവരെ നിലനിന്നിരുന്ന പ്രാഥമിക വിദ്യാഭ്യാസമാണ് ഇവിടെ നല്കിക്കൊണ്ടിരുന്നത്.ആദ്യകാലങ്ങളിൽ പെൺകുട്ടികൾ പൊതുവെ 4/5 ക്ലാസുകൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കാറായിരുന്നു പതിവ്.എന്നാൽ പിന്നീട് പെൺകുട്ടികളും തുടർവിദ്യാഭ്യാസം പൂർത്തിയാക്കി ഉയരങ്ങളിലെത്തിച്ചേരുന്നുണ്ട്. ആദ്യകാല അദ്ധ്യാപകരിൽ ഇന്നും എടുത്തുപറയേണ്ട ചില പേരുകളാണ് മാധവൻ മാസ്റ്റർ മുർത്തളമാഷ് തുടങ്ങിയവർ.പിന്നീട് അധ്യാപകരായി പരമേശ്വരൻ മാസ്റ്റർ അബ്ദുമാസ്റ്റർ,അസൈനാർ മാസ്റ്റർ,മുഹമ്മദുണ്ണി മാസ്റ്റർ,ചന്ദ്രമതിട്ടീച്ചർ,ഫിലോനിമ ടീച്ചർ, ഏലിയാമ്മ ടീച്ചർ , ജ്യോതി ടീച്ചർ , ജാസ്മിൻ ടീച്ച‍ർ തുടങ്ങിയവർ ഉണ്ടായിരുന്നു.പരമേശ്വരൻമാസ്റ്റർ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു വരുന്നതിനിടക്ക് Voluntary retirement വാങ്ങി.പിന്നീട് അബ്ദുമാസ്റ്റർ പ്രധാന അധ്യാപകനായി 1989 വരെ പ്രവർത്തിച്ചു.1989മെയ് മുതൽ ആ ചുമതല നിർവഹിച്ചത് ചന്ദ്രമതിട്ടീച്ചർ ആയിരുന്നു.ടീച്ചർ 2004 ഏപ്രിൽ വരെ തുടർന്നു. പിന്നീട് ഏലിയാമ്മട്ടീച്ചറായിരുന്നു പ്രധാനാധ്യാപിക. 2019 ൽ ഏല്യാമ്മ ടീച്ചർ വിരമിച്ചു. 2019 മെയ് മുതൽ പുഴക്കാട്ടിരി സ്കൂളിൽ ജോലി ചെയ്തിരുന്ന സുരേന്ദ്രൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു.  2021 ൽ സ്കൂൾ പുതുക്കിപ്പണിതു.
 
1995 മുതൽ 2 Division നോടുകൂടിയാണ് സ്ക്കൂൾ പ്രവർത്തിച്ചു വരുന്നത്.പാഠ്യേതരവിഷയത്തിൽ അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുകയും അതിന്റെ ഫലമായി ജില്ലാതലത്തിൽ വരെ സമ്മാനങ്ങൾ നേടുവാനും കഴിഞ്ഞിട്ടുണ്ട്.
 
== പ്രധാനാദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്                         
!ചാർജെടുത്ത തിയ്യതി
! colspan="2" |കാലഘട്ടം                   
|-
|1
|പി.അബ്ദു
|
|
|
|-
|2
|പി.കെ. ചന്ദ്രമതി
|
|
|
|-
|3
|എം.എ.ഏലിയാമ്മ
|
|
|
|-
|4
|സുരേന്ദ്രൻ എസ്
|
|
|
|}
 
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ കുട്ടികൾക്കും സുരക്ഷിതമായി ഇരുന്ന് പഠിക്കാനുള്ള വിശാലമായ ക്ലാസ് മുറികൾ  ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== റിപ്പബ്ലിക് ദിനം==
 
== '''സ്വാതന്ത്ര്യ ദിനം''' ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
{{Slippymap|lat=10.98151954061251|lon= 76.18446148787739 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്
വിലാസം
CHERAKKAPARAMBA

AMLPS CHERAKKAPARAMBA WEST
,
അരിപ്ര പി.ഒ.
,
679321
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഇമെയിൽamlps22@gmail.com
കോഡുകൾ
സ്കൂൾ കോഡ്18605 (സമേതം)
യുഡൈസ് കോഡ്32051500116
വിക്കിഡാറ്റQ64565437
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംഅങ്ങാടിപ്പുറംപഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ86
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ161
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേന്ദ്രൻ എസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ തവളേങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്ഹബീബ നസ്റിൻ . കെ.ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ അരിപ്ര സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ചെരക്കാപറമ്പ് വെസ്റ്റ് എ. എം.എൽ.പി സ്കൂൾ.

ചരിത്രം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കാർഷികവൃത്തിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ചെരക്കാപറമ്പ് പ്രദേശത്ത് 1935 ലാണ് സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പഴയകാലത്ത് ( ഏകദേശം 1932 മുതൽ ) ഓത്തുപള്ളിക്കൂടമായിരുന്നു.പിന്നീട് വിദ്യാഭ്യാസ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പലയക്കോടൻ ശ്രീ മമ്മത് മുല്ലാക്കയാണ് ഈ സ്ഥാപനം ആരംഭിച്ചത്. അദ്ദേഹത്തിൻറെ പുതുതലമുറക്കാരനായ ഷൗക്കത്തലി മാനേജരാവുകയും 2018 ൽ പ്രവർത്തിക്കുന്നത്.ഇന്ന് പാറക്കോട്ടിൽ നാരായണൻ സ്ക്കൂൾ ഏറ്റെടുക്കുകയും ചെയ്തു.കൂടുതൽ വായിക്കുക

1 മുതൽ 5-ാക്ലാസ്സുവരെ നിലനിന്നിരുന്ന പ്രാഥമിക വിദ്യാഭ്യാസമാണ് ഇവിടെ നല്കിക്കൊണ്ടിരുന്നത്.ആദ്യകാലങ്ങളിൽ പെൺകുട്ടികൾ പൊതുവെ 4/5 ക്ലാസുകൊണ്ട് വിദ്യാഭ്യാസം അവസാനിപ്പിക്കാറായിരുന്നു പതിവ്.എന്നാൽ പിന്നീട് പെൺകുട്ടികളും തുടർവിദ്യാഭ്യാസം പൂർത്തിയാക്കി ഉയരങ്ങളിലെത്തിച്ചേരുന്നുണ്ട്. ആദ്യകാല അദ്ധ്യാപകരിൽ ഇന്നും എടുത്തുപറയേണ്ട ചില പേരുകളാണ് മാധവൻ മാസ്റ്റർ മുർത്തളമാഷ് തുടങ്ങിയവർ.പിന്നീട് അധ്യാപകരായി പരമേശ്വരൻ മാസ്റ്റർ അബ്ദുമാസ്റ്റർ,അസൈനാർ മാസ്റ്റർ,മുഹമ്മദുണ്ണി മാസ്റ്റർ,ചന്ദ്രമതിട്ടീച്ചർ,ഫിലോനിമ ടീച്ചർ, ഏലിയാമ്മ ടീച്ചർ , ജ്യോതി ടീച്ചർ , ജാസ്മിൻ ടീച്ച‍ർ തുടങ്ങിയവർ ഉണ്ടായിരുന്നു.പരമേശ്വരൻമാസ്റ്റർ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു വരുന്നതിനിടക്ക് Voluntary retirement വാങ്ങി.പിന്നീട് അബ്ദുമാസ്റ്റർ പ്രധാന അധ്യാപകനായി 1989 വരെ പ്രവർത്തിച്ചു.1989മെയ് മുതൽ ആ ചുമതല നിർവഹിച്ചത് ചന്ദ്രമതിട്ടീച്ചർ ആയിരുന്നു.ടീച്ചർ 2004 ഏപ്രിൽ വരെ തുടർന്നു. പിന്നീട് ഏലിയാമ്മട്ടീച്ചറായിരുന്നു പ്രധാനാധ്യാപിക. 2019 ൽ ഏല്യാമ്മ ടീച്ചർ വിരമിച്ചു. 2019 മെയ് മുതൽ പുഴക്കാട്ടിരി സ്കൂളിൽ ജോലി ചെയ്തിരുന്ന സുരേന്ദ്രൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 2021 ൽ സ്കൂൾ പുതുക്കിപ്പണിതു.

1995 മുതൽ 2 Division നോടുകൂടിയാണ് സ്ക്കൂൾ പ്രവർത്തിച്ചു വരുന്നത്.പാഠ്യേതരവിഷയത്തിൽ അധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകുകയും അതിന്റെ ഫലമായി ജില്ലാതലത്തിൽ വരെ സമ്മാനങ്ങൾ നേടുവാനും കഴിഞ്ഞിട്ടുണ്ട്.

പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജെടുത്ത തിയ്യതി കാലഘട്ടം
1 പി.അബ്ദു
2 പി.കെ. ചന്ദ്രമതി
3 എം.എ.ഏലിയാമ്മ
4 സുരേന്ദ്രൻ എസ്

ഭൗതികസൗകര്യങ്ങൾ

എല്ലാ കുട്ടികൾക്കും സുരക്ഷിതമായി ഇരുന്ന് പഠിക്കാനുള്ള വിശാലമായ ക്ലാസ് മുറികൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

റിപ്പബ്ലിക് ദിനം

സ്വാതന്ത്ര്യ ദിനം

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map