ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെരക്കാപറമ്പ് വെസ്റ്റ്

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം പ‍‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെരക്കാപറമ്പ് വെസ്റ്റ്.


കോഴിക്കോട് - പാലക്കാട് ദേശിയപാതയിലെ അരിപ്ര എന്ന സ്ഥലത്തു നിന്നും തെക്ക് ഭാഗത്തായി ഒരു കിലോമീറ്റർ ഉള്ളിൽ ആൺ ചെരക്കാപറമ്പ് വെസ്റ്റ് സ്ഥിതി ചെയ്യുന്നത്. തികച്ചും വയലുകള ചുറ്റപ്പെട്ട ഗ്രാമത്തിലെ അധികമാളുകളുടെയും ഉപജീവനം കൃഷി തന്നെയാണ്.എൽ പി സ്കൂൾ ,മദ്രസ ,പള്ളി,അങ്കണവാടികൾ തുടങ്ങിയ പൊതുസ്ഥാപങ്ങളാണ് ഈ നാടിൻറെ വിദ്യാഭ്യാസ നേട്ടം കൂടാതെ ലൈബ്രറി ക്ലബ്ബുകൾ തുടങ്ങിയ പൊതു ഇടങ്ങളും ഈ ചെറിയ ഗ്രാമത്തിൽ ഉൾകൊള്ളുന്നു.

പൊതു സ്ഥാപനങ്ങൾ

  • എ എം എൽ പി സ്കൂൾ ചെരക്കാപറമ്പ് വെസ്റ്റ്
  • അങ്കണ വാടി
  • മദ്രസ