"എ.എംഎൽ.പി.എസ്. അരിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18601 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|A M L P S Aripra}}
{{Infobox School
|സ്ഥലപ്പേര്=അരിപ്ര
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18601
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64565435
|യുഡൈസ് കോഡ്=32051500115
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1939
|സ്കൂൾ വിലാസം=AMLPS ARIPRA
|പോസ്റ്റോഫീസ്=അരിപ്ര പി.ഒ
|പിൻ കോഡ്=679321
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=amlpschoolaripra@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മങ്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =അങ്ങാടിപ്പുറംപഞ്ചായത്ത്
|വാർഡ്=23
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മങ്കട
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സാജിത വല്ലാഞ്ചിറ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രജീഷ് ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി അനിൽകുമാർ
|സ്കൂൾ ചിത്രം= 18601_1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


{{Infobox AEOSchool
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| പേര്=എ.എം.എല്‍.പി.എസ്. അരിപ്ര
| സ്ഥലപ്പേര്=അരിപ്ര
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18601
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1939
| സ്കൂള്‍ വിലാസം= aripra po
| പിന്‍ കോഡ്= 679321
| സ്കൂള്‍ ഫോണ്‍= 04933237236
| സ്കൂള്‍ ഇമെയില്‍= selinmary237@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 126
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=    mm saleenamma     
| പി.ടി.ഏ. പ്രസിഡണ്ട്=          BASHEER ARANGODAN
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ഏകദേശം ഒരു നൂറ്റാണ്ടിന് മുമ്പ് മച്ചഞ്ചേരി കുഞ്ഞാപ്പ മൊല്ല എന്ന ആൾ ഒരു ഒത്തു പള്ളിയായി ആരംഭിച്ച സ്ഥാപനം 1920 ആയപ്പോഴേക്കും മതപഠനത്തോടൊപ്പം ഭാഷയും കണക്കും പഠിപ്പിക്കുന്ന ഒരു സ്ഥാപനമായി മാറി. 1939-ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രൈമറി സ്കൂളിനുള്ള അംഗീകാരം നൽകുകയും 1 മുതൽ 5 വരെ ക്ലാസ്സുകളും 5 അദ്ധ്യാപകരുമുള്ള വിദ്യാലയമായി പ്രവർത്തനം തുടങ്ങുകയും ചെയ്തു. സ്ഥാപക മാനേജർ കുഞ്ഞാപ്പ മൊല്ല തന്നെ. പ്രഥമ ഹെഡ്മാസ്റ്റർ സ്രജൂട്ടി മാസ്റ്റർ ആയിരുന്നു. അക്കാലയത്ത് അദ്ധ്യാപക ട്രെയിനിങ് ഇല്ലാത്ത പലരും അദ്ധ്യാപകരായി പ്രവർത്തിച്ചിരുന്നു.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കുഞ്ഞാപ്പ മൊല്ലയുടെ കാലശേഷം മകൻ അബൂബക്കർ ഹാജി മാനേജറായി. രണ്ടാമത്തെ ഹെഡ്മാസ്റ്റർ മീനടത്തു ബാലകൃഷ്ണൻ നായർ. അദ്ധേഹത്തിന്റെ കീഴിൽ മച്ചഞ്ചേരി കുഞ്ഞയമ്മു ഹാജി,  പറച്ചിക്കോട്ടിൽ പാത്തുമ്മ, കപ്പൂർ മുഹമ്മദ്, ദാമോദരൻ നമ്പൂതിരി, ശാരദ, കൃഷ്ണൻ നായർ തുടങ്ങിയവർ അദ്ധ്യാപകരായി ജോലി ചെയ്തു. ചില  സാങ്കേതിക കാരണങ്ങളാൽ മാനേജർ സ്ഥാനം 1958-ൽ അബൂബക്കർ ഹാജി ജേഷ്ഠനായ കുഞ്ഞയമ്മു ഹാജിക്ക് നൽകി. 1970-ൽ മാനേജരായിരുന്ന കുഞ്ഞയമ്മു ഹാജി സ്കൂളിന്റെ മാനേജർ സ്ഥാനം മകനായ മച്ചഞ്ചേരി അബ്ദുള്ളക്കു കൊടുത്തു. അബ്ദുള്ള സ്കൂളിൽ അദ്ധ്യാപകനായിരുന്നതിനാൽ തന്റെ ഭാര്യയായ സൈനബയെ ഏൽപ്പിച്ചു. ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ മാസ്റ്റർ റിട്ടയർ ആയപ്പോൾ പാത്തുമ്മ ടീച്ചർ ആ സ്ഥാനത്തു വന്നു. അവർ പെൻഷൻ ആയപ്പോൾ അന്നത്തെ സീനിയർ അദ്ധ്യാപകൻയിരുന്ന മച്ചഞ്ചേരി അബ്ദുസ്സമദ് മാസ്റ്റർ പ്രധാന അദ്ധ്യാപകനായി. സത്യവതി ടീച്ചർ, ശ്രീദേവി ടീച്ചർ, ഇന്ദിര ടീച്ചർ, മേരി ടീച്ചർ, സഫിയ ടീച്ചർ, സലീനാമ്മ ടീച്ചർ, രേണുക ടീച്ചർ എന്നിവർ ഇവിടെ ജോലി ചെയ്തിരുന്നു. ജേഷ്ഠനായ അബ്ദുല്ല മാസ്റ്റർ അറബി അദ്ധ്യാപകനുമായിരുന്നു. അബ്ദുസ്സമദ് മാസ്റ്റർ റിട്ടയർ ആയപ്പോൾ അന്നത്തെ സീനിയർ അദ്ധ്യാപികയായിരുന്ന ഇന്ദിര ടീച്ചർ ഹെഡ് ടീച്ചറായി. ഇന്ദിര ടീച്ചർക്ക് ശേഷം സെലീനാമ്മ ടീച്ചർ പ്രധാനാധ്യാപികയായി .2021  മാർച്ചിൽ സലീനാമ്മ ടീച്ചർ റിട്ടയർ ആയപ്പോൾ സീനിയർ അധ്യാപികയായ സജിത ടീച്ചർ പ്രധാനാധ്യാപികയായി സ്ഥാനമേറ്റു  സഹഅദ്ധ്യാപകരായി  ശ്രീജ, ഷാജി നൗഷാദ്, വസന്തകുമാരി,സജീറ, കബീറലി എന്നിവർ പ്രവർത്തിക്കുന്നു. 2011-ൽ പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. പ്രീ-പ്രൈമറിയിലും പ്രൈമറിയിലുമായി ഇപ്പോൾ ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്നു.[[എ.എംഎൽ.പി.എസ്. അരിപ്ര/ചരിത്രം|കൂടുതൽ വായിക്കുക]]


== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 10.990586729439816|lon= 76.17048158754612 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എ.എംഎൽ.പി.എസ്._അരിപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്