"ജി എൽ പി എസ് പൈങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|G L P S PAINGODE}}ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പൈങ്ങോട് പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പൈങ്ങോട് | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| | |സ്കൂൾ കോഡ്=23434 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1962 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99470394 | ||
| | |യുഡൈസ് കോഡ്=32071601703 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്കൂൾ വിലാസം= പൈങ്ങോട് | ||
| | |പോസ്റ്റോഫീസ്=കോണത്ത് കുന്ന് | ||
| | |പിൻ കോഡ്=680123 | ||
| | |സ്കൂൾ ഫോൺ=0480 2867200 | ||
| പഠന | |സ്കൂൾ ഇമെയിൽ=glpspaingode8@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=കൊടുങ്ങല്ലൂർ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=19 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| | |നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മുകുന്ദപുരം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വെള്ളാങ്ങല്ലൂർ | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=20 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീബ കെ.എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുമിത്ര | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിൽജ ശ്രീനിവാസൻ | |||
|സ്കൂൾ ചിത്രം=23434 school photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== | ==ചരിത്രം== | ||
== | മുകുന്ദപുരംതാലൂക്കിൽ കൊടുങ്ങല്ലൂരിനും ഇരിഞ്ഞാലക്കുടക്കുംഇടയിലുള്ള വെള്ളാങ്ങല്ലുർ | ||
പഞ്ചായത്തിൽ തെക്കുംകര വില്ളേജിൽഏകദേശം മൂന്ന് കിലോമീറ്റര് വടക്കു മാറി | |||
പൈങ്ങോട്ദേശത്തെ പത്തൊമ്പത് വാർഡിലാണ് പൈങ്ങോട് ഗവണ്മെന്റ് എൽ പി സ്കൂൾ | |||
സിദ്ധിചെയ്യുന്നത് .സർവ്വേനമ്പർ 572 / 1 പെട്ട തെക്കുംകര വില്ലേജിൽ | |||
താമസിച്ചിരുന്ന പാർവ്വതിയമ്മ മകൻ ഗോവിന്ദൻകുട്ടിമേനോന്റെ കൈവശം | |||
ഇരുന്നിരുന്ന ഒരേക്കർ ഭൂമി മടത്തിമാനാക്കൽഗോദൻ തുപ്പൻ നമ്പുതിരിപ്പാടാണ് ഈസ്‌ഥലം പൈങ്ങോട് ഗവണ്മെന്റ് സ്കൂളിനുവേണ്ടി നൽകിയത് | |||
നാരായണൻകുട്ടിമേനോൻ ,കുട്ടിക്കൃഷ്ണമേനോൻ ,കെ.സി സുബ്രമണ്യൻ ,ചാണാശ്ശേരി | |||
പദ്മനാഭൻ , കെ.സി ശിവരാമൻ എന്നിവർ ഈ സ്കൂളിനുവേണ്ടി പരിശ്രമം നടത്തിയ | |||
വ്യക്തികളാണ് . അന്ന് നാലാംക്ലാസ്സുവരെ 8 ഡിവിഷനുകളിലായി മുന്നൂറോളം | |||
കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഇപ്പോൾ അവരെല്ലാം നാട്ടിലും വിദേശത്തുമായി | |||
ജോലി ചെയുന്നു. 1980 ശേഷം ഒരോഡിവിഷനുകളായി കൂറയാൻ തുടങ്ങി. അങ്ങനെ 1985 ൽ 1 | |||
മുതൽ 4 ആം ക്ലാസ്സുവരെ ഓരോ ഡിവിഷൻ വീതം ചുരുങ്ങുകയും ചെയ്തു. ഇന്നും അതെ | |||
സഥിതി തുടർന്നുകൊണ്ടിരിക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള | |||
ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ കുറവായതുകൊണ്ട് പലരും കുട്ടികളെ ഈ സ്കൂളിൽ | |||
ചേർക്കാതെ അൺഎയ്ഡഡ് സ്കൂളിലേക്കും സമീപത്തുള്ള സ്കൂളിലേക്കും | |||
കൊണ്ടുപോകുന്നു== ചരിത്രം ==[[ജി എൽ പി എസ് പൈങ്ങോട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | ==ഭൗതികസൗകര്യങ്ങൾ == | ||
*ക്ലാസ്സ്മുറികൾ -4 | |||
*ഹാൾ -1 | |||
*കംപ്യൂട്ടർലാബ് -1 | |||
*അടുക്കള -1 ഗ്യാസ് കണക്ഷൻ ഉണ്ട്. | |||
*ടോയ്‌ലറ്റ് -6 | |||
*കിണറുണ്ട് .വാട്ടർ അതോറിറ്റിയുടെ ശുദ്ധജല കണക്ഷൻ ഉണ്ട് . | |||
*ലൈബ്രറിറൂമില്ല. എങ്കിലും ലൈബ്രറി പ്രവർത്തിക്കുന്നുണ്ട് . | |||
*ഇന്റർനെറ്റ് സൗകര്യം ഉണ്ട് . | |||
*സ്റ്റേജ് ഉണ്ട് . | |||
*വിശാലമായ കളിസ്‌ഥലം ഉണ്ട് . | |||
*ചുറ്റുമതിൽ ഭാഗികമാണ് . | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ ==*പ്രവേശനോത്സവം -എല്ലാ വർഷവും പ്രവേശനോത്സവം രെക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തിവരുന്നു . | ||
*ദിനാചരണാംങ്ങൾ -ഓരോ ദിനാചരണങ്ങളും അത്യധികം പ്രാധാന്യത്തോടെ നടത്തിവരുന്നു.പരിസ്ഥിതിദിനത്തിൽ പരിസ്ഥിതിപ്രവർത്തകന്റെ ക്ലാസ് ,പരിസ്ഥിതിരാളിഎന്നിവ നടത്തിവരുന്നു. | |||
വായനാദിനത്തിൽ ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്ശനം ,വായനകുറിപ്പുകളുടെ അവതരണം, വായനാമത്സരം എന്നിവ സാം ഘടിപ്പിക്കുന്നു .സ്വാതന്ത്രദിനം ,ക്രിസ്മസ് ,കേരളപ്പിറവി ,ഓണംതുടങ്ങിയ ദിനവുമായി ബന്ധപ്പെട്ടു ആകർഷകമായ പരിപാടികൾ നടത്തിവരുന്നു . | |||
*അസംബിളി-കൂട്ടികളുടെ ശാരീരിക മാനസിക ഉണർവ് ലക്ഷ്യമാക്കി ഇംഗ്ലീഷ് മലയാളം ഭാഷകളിൽ ദൈനംദിന അസംബ്ലി നടത്തിവരുന്നു .ആഴ്ചയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ് ഉണ്ട്. | |||
*ക്ലാസ് പി.ടി. എ -എല്ലാ മാസവും ക്ലാസ് പി. ടി. എ.നടത്തുകയും കുട്ടികളുടെ ഉത്പന്നംങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു | |||
*ക്വിസ് പ്രോഗ്രാം -പത്രവാർത്തയെ അടിസ്ഥാനമാക്കി ആഴ്ചയിൽ പത്ര ക്വിസ് ,ദിനാചരണവുമായി ബന്ധപെട്ടു ക്വിസ് ,രക്ഷിതാക്കൾക്ക് ക്വിസ് എന്നിവ നടത്തിവരുന്നു | |||
*എൽ.എസ് .എസ് പരീക്ഷ -പ്രത്യേക പരിശീലനം നൽകി വരുന്നു. | |||
*കമ്പ്യൂട്ടർ പഠനം -പാഠഭാഗങ്ങളിൽ ഐ .ടി. സാധ്യതകൾ പ്രയോജനപ്പെടുത്തി പഠിപ്പിക്കുന്നു . | |||
*കമ്മ്യൂണിക്കേറ്റ്ഇംഗ്ലീഷ് -ഇംഗ്ലീഷ് സംസാര മികവിന് വേണ്ടി സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ നടത്തിവരുന്നു . | |||
*മധുരം മലയാളം -പിന്നോക്കകാർക്കു മധുരം മലയാളം എന്ന പേരിൽ അക്ഷര ക്ലാസ് നടത്തുന്നു . | |||
*ബാലസഭ -സര്ഗാത്മകശേഷി വികാസത്തിന് ആഴ്ചയിൽ ഒരു ദിവസം ബാലസഭാ സംഘടിപ്പിക്കുന്നു . | |||
*ഫീൽഡ്ട്രിപ് -പ്രകൃതി പഠനത്തിന് ഫീൽഡ്ട്രിപ്പുകൾ നടത്താറുണ്ട് . | |||
*കൃഷി -പച്ചക്കറി കൃഷി ചെറിയ രീതിയിൽ നടത്തിവരുന്നു .മികച്ച കർഷകനായ സലിം കാട്ടകത്തുമായി അഭിമുഖം നടത്തുകയും അദ്ദേഹത്തിന്റെ കൃഷി തോട്ടം സന്ദർശിക്കുകയും ചെയ്തു . | |||
*എക്സിബിഷൻ -കേളി സാംസ്കാരികസംഘടനയുടെസഹകരണത്തോടെ പഴയകാല ഉപകരണങ്ങളയും സ്റ്റാമ്പുകളുടെയും പേപ്പർ ക്രാഫ്റ്റ് ഉത്പന്നങ്ങളുടെയും പ്രദര്ശനം നടത്തി . | |||
==മുൻ സാരഥികൾ== | |||
*കൌമുദിടീച്ചർ | |||
*പത്മാവതിടീ്ച്ചർ | |||
*ചന്ദ്രമതിടീച്ചർ | |||
*ജയപ്രകാശ്മാസ്റ്റർ | |||
*കദീജടീച്ചർ | |||
*തുളസിടീച്ചർ | |||
*സുരേഷ്ബാബുമാസ്റ്റർ | |||
* ഷീലടീച്ചർ | |||
*മിനി ടീച്ചർ | |||
*ജെസ്സി ടീച്ചർ | |||
*അനിത ടീച്ചർ | |||
*ഷീബ ടീച്ചർ | |||
==`എഡിറ്റോറിയൽ ബോർഡ്-== | |||
{| class="wikitable" | |||
|+ | |||
|നമ്പർ | |||
|പേര് | |||
|- | |||
|1 | |||
|ഷീജ | |||
|- | |||
|2 | |||
|രേഖ | |||
|} | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
എൽ .എസ് .എസ് | |||
2008 -2009 -ദിനിൽ .സി .ഗോപീനാഥ് | |||
2009 -2010 -അശ്വിൻ ടി .എസ് ,അനൂപ് ,അഖില | |||
2010 -2011 -ജ്യോതിലക്ഷ്‌മി ,അഞ്‌ജലി | |||
2019 -2020 -തേജസ് .ടി .എസ് | |||
2020-21-മാളവിക കെ.എ | |||
2021-22-ശ്രീഭദ്ര, അമേയ | |||
2022-23-ഉണ്ണിമായ, റിതിക, ആര്യനന്ദ സുഭാഷ്, വിനായക് ടി ബിജു | |||
2023-24 - ആദിത്യൻ. M,അദ്വൈത് K.A, മയൻ T.B ,ഹരികൃഷ്ണൻ K.U ,അധിരജ് കൃഷ്ണ M.S, അനഘ A.S, അനാമിക A.S, അശ്വതി V.A ,അപർണിക ഉണ്ണി. | |||
2015 -16 ൽ പഞ്ചായത്തു തല മെട്രിക് മേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു | |||
2017 -18 മികവ് പ്രോത്സാഹന സമ്മാനം ലഭിച്ചു | |||
2018 -19 മാതൃഭൂമി സീഡ് പ്രോത്സാഹന സമ്മാനം ലഭിച്ചു | |||
2018 -19 തൃശൂർ ജില്ലയിലെ മികച്ച കർഷകക്കുള്ള മൂന്നാം സ്ഥാനം ഹെഡ്മിസ്ട്രസ്സ് ആയ മിനി ടീച്ചർക്ക് ലഭിച്ചു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോണത്തുകുന്ന് ജംഗ്ഷനിൽനിന്നും പത്തടി പടിഞ്ഞാറോട്ട് നടന്ന് വലതുഭാഗത്തേക്ക് തിരിഞ്ഞു രണ്ടര കിലോമീറ്റർ പോയാൽ പൈങ്ങോട് ഗവണ്മെന്റ് സ്കൂളിൽ എത്തും {{Slippymap|lat=10.2957019|lon=76.2041642|zoom=16|width=800|height=400|marker=yes}} |
19:28, 15 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പൈങ്ങോട് പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി എൽ പി എസ് പൈങ്ങോട് | |
---|---|
വിലാസം | |
പൈങ്ങോട് പൈങ്ങോട് , കോണത്ത് കുന്ന് പി.ഒ. , 680123 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0480 2867200 |
ഇമെയിൽ | glpspaingode8@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23434 (സമേതം) |
യുഡൈസ് കോഡ് | 32071601703 |
വിക്കിഡാറ്റ | Q99470394 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ കെ.എ |
പി.ടി.എ. പ്രസിഡണ്ട് | സുമിത്ര |
എം.പി.ടി.എ. പ്രസിഡണ്ട് | സിൽജ ശ്രീനിവാസൻ |
അവസാനം തിരുത്തിയത് | |
15-09-2024 | 23434 |
ചരിത്രം
മുകുന്ദപുരംതാലൂക്കിൽ കൊടുങ്ങല്ലൂരിനും ഇരിഞ്ഞാലക്കുടക്കുംഇടയിലുള്ള വെള്ളാങ്ങല്ലുർ
പഞ്ചായത്തിൽ തെക്കുംകര വില്ളേജിൽഏകദേശം മൂന്ന് കിലോമീറ്റര് വടക്കു മാറി പൈങ്ങോട്ദേശത്തെ പത്തൊമ്പത് വാർഡിലാണ് പൈങ്ങോട് ഗവണ്മെന്റ് എൽ പി സ്കൂൾ സിദ്ധിചെയ്യുന്നത് .സർവ്വേനമ്പർ 572 / 1 പെട്ട തെക്കുംകര വില്ലേജിൽ താമസിച്ചിരുന്ന പാർവ്വതിയമ്മ മകൻ ഗോവിന്ദൻകുട്ടിമേനോന്റെ കൈവശം ഇരുന്നിരുന്ന ഒരേക്കർ ഭൂമി മടത്തിമാനാക്കൽഗോദൻ തുപ്പൻ നമ്പുതിരിപ്പാടാണ് ഈസ്‌ഥലം പൈങ്ങോട് ഗവണ്മെന്റ് സ്കൂളിനുവേണ്ടി നൽകിയത്
നാരായണൻകുട്ടിമേനോൻ ,കുട്ടിക്കൃഷ്ണമേനോൻ ,കെ.സി സുബ്രമണ്യൻ ,ചാണാശ്ശേരി പദ്മനാഭൻ , കെ.സി ശിവരാമൻ എന്നിവർ ഈ സ്കൂളിനുവേണ്ടി പരിശ്രമം നടത്തിയ വ്യക്തികളാണ് . അന്ന് നാലാംക്ലാസ്സുവരെ 8 ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഇപ്പോൾ അവരെല്ലാം നാട്ടിലും വിദേശത്തുമായി ജോലി ചെയുന്നു. 1980 ശേഷം ഒരോഡിവിഷനുകളായി കൂറയാൻ തുടങ്ങി. അങ്ങനെ 1985 ൽ 1
മുതൽ 4 ആം ക്ലാസ്സുവരെ ഓരോ ഡിവിഷൻ വീതം ചുരുങ്ങുകയും ചെയ്തു. ഇന്നും അതെ
സഥിതി തുടർന്നുകൊണ്ടിരിക്കുന്നു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ കുറവായതുകൊണ്ട് പലരും കുട്ടികളെ ഈ സ്കൂളിൽ ചേർക്കാതെ അൺഎയ്ഡഡ് സ്കൂളിലേക്കും സമീപത്തുള്ള സ്കൂളിലേക്കും കൊണ്ടുപോകുന്നു== ചരിത്രം ==കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
*ക്ലാസ്സ്മുറികൾ -4 *ഹാൾ -1 *കംപ്യൂട്ടർലാബ് -1 *അടുക്കള -1 ഗ്യാസ് കണക്ഷൻ ഉണ്ട്. *ടോയ്‌ലറ്റ് -6 *കിണറുണ്ട് .വാട്ടർ അതോറിറ്റിയുടെ ശുദ്ധജല കണക്ഷൻ ഉണ്ട് . *ലൈബ്രറിറൂമില്ല. എങ്കിലും ലൈബ്രറി പ്രവർത്തിക്കുന്നുണ്ട് . *ഇന്റർനെറ്റ് സൗകര്യം ഉണ്ട് . *സ്റ്റേജ് ഉണ്ട് . *വിശാലമായ കളിസ്‌ഥലം ഉണ്ട് . *ചുറ്റുമതിൽ ഭാഗികമാണ് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==*പ്രവേശനോത്സവം -എല്ലാ വർഷവും പ്രവേശനോത്സവം രെക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടത്തിവരുന്നു .
- ദിനാചരണാംങ്ങൾ -ഓരോ ദിനാചരണങ്ങളും അത്യധികം പ്രാധാന്യത്തോടെ നടത്തിവരുന്നു.പരിസ്ഥിതിദിനത്തിൽ പരിസ്ഥിതിപ്രവർത്തകന്റെ ക്ലാസ് ,പരിസ്ഥിതിരാളിഎന്നിവ നടത്തിവരുന്നു.
വായനാദിനത്തിൽ ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്ശനം ,വായനകുറിപ്പുകളുടെ അവതരണം, വായനാമത്സരം എന്നിവ സാം ഘടിപ്പിക്കുന്നു .സ്വാതന്ത്രദിനം ,ക്രിസ്മസ് ,കേരളപ്പിറവി ,ഓണംതുടങ്ങിയ ദിനവുമായി ബന്ധപ്പെട്ടു ആകർഷകമായ പരിപാടികൾ നടത്തിവരുന്നു .
- അസംബിളി-കൂട്ടികളുടെ ശാരീരിക മാനസിക ഉണർവ് ലക്ഷ്യമാക്കി ഇംഗ്ലീഷ് മലയാളം ഭാഷകളിൽ ദൈനംദിന അസംബ്ലി നടത്തിവരുന്നു .ആഴ്ചയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ് ഉണ്ട്.
- ക്ലാസ് പി.ടി. എ -എല്ലാ മാസവും ക്ലാസ് പി. ടി. എ.നടത്തുകയും കുട്ടികളുടെ ഉത്പന്നംങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു
- ക്വിസ് പ്രോഗ്രാം -പത്രവാർത്തയെ അടിസ്ഥാനമാക്കി ആഴ്ചയിൽ പത്ര ക്വിസ് ,ദിനാചരണവുമായി ബന്ധപെട്ടു ക്വിസ് ,രക്ഷിതാക്കൾക്ക് ക്വിസ് എന്നിവ നടത്തിവരുന്നു
- എൽ.എസ് .എസ് പരീക്ഷ -പ്രത്യേക പരിശീലനം നൽകി വരുന്നു.
- കമ്പ്യൂട്ടർ പഠനം -പാഠഭാഗങ്ങളിൽ ഐ .ടി. സാധ്യതകൾ പ്രയോജനപ്പെടുത്തി പഠിപ്പിക്കുന്നു .
- കമ്മ്യൂണിക്കേറ്റ്ഇംഗ്ലീഷ് -ഇംഗ്ലീഷ് സംസാര മികവിന് വേണ്ടി സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ നടത്തിവരുന്നു .
- മധുരം മലയാളം -പിന്നോക്കകാർക്കു മധുരം മലയാളം എന്ന പേരിൽ അക്ഷര ക്ലാസ് നടത്തുന്നു .
- ബാലസഭ -സര്ഗാത്മകശേഷി വികാസത്തിന് ആഴ്ചയിൽ ഒരു ദിവസം ബാലസഭാ സംഘടിപ്പിക്കുന്നു .
- ഫീൽഡ്ട്രിപ് -പ്രകൃതി പഠനത്തിന് ഫീൽഡ്ട്രിപ്പുകൾ നടത്താറുണ്ട് .
- കൃഷി -പച്ചക്കറി കൃഷി ചെറിയ രീതിയിൽ നടത്തിവരുന്നു .മികച്ച കർഷകനായ സലിം കാട്ടകത്തുമായി അഭിമുഖം നടത്തുകയും അദ്ദേഹത്തിന്റെ കൃഷി തോട്ടം സന്ദർശിക്കുകയും ചെയ്തു .
- എക്സിബിഷൻ -കേളി സാംസ്കാരികസംഘടനയുടെസഹകരണത്തോടെ പഴയകാല ഉപകരണങ്ങളയും സ്റ്റാമ്പുകളുടെയും പേപ്പർ ക്രാഫ്റ്റ് ഉത്പന്നങ്ങളുടെയും പ്രദര്ശനം നടത്തി .
മുൻ സാരഥികൾ
- കൌമുദിടീച്ചർ
- പത്മാവതിടീ്ച്ചർ
- ചന്ദ്രമതിടീച്ചർ
- ജയപ്രകാശ്മാസ്റ്റർ
- കദീജടീച്ചർ
- തുളസിടീച്ചർ
- സുരേഷ്ബാബുമാസ്റ്റർ
- ഷീലടീച്ചർ
- മിനി ടീച്ചർ
- ജെസ്സി ടീച്ചർ
- അനിത ടീച്ചർ
- ഷീബ ടീച്ചർ
`എഡിറ്റോറിയൽ ബോർഡ്-
നമ്പർ | പേര് |
1 | ഷീജ |
2 | രേഖ |
നേട്ടങ്ങൾ .അവാർഡുകൾ.
എൽ .എസ് .എസ്
2008 -2009 -ദിനിൽ .സി .ഗോപീനാഥ്
2009 -2010 -അശ്വിൻ ടി .എസ് ,അനൂപ് ,അഖില
2010 -2011 -ജ്യോതിലക്ഷ്‌മി ,അഞ്‌ജലി
2019 -2020 -തേജസ് .ടി .എസ്
2020-21-മാളവിക കെ.എ
2021-22-ശ്രീഭദ്ര, അമേയ
2022-23-ഉണ്ണിമായ, റിതിക, ആര്യനന്ദ സുഭാഷ്, വിനായക് ടി ബിജു
2023-24 - ആദിത്യൻ. M,അദ്വൈത് K.A, മയൻ T.B ,ഹരികൃഷ്ണൻ K.U ,അധിരജ് കൃഷ്ണ M.S, അനഘ A.S, അനാമിക A.S, അശ്വതി V.A ,അപർണിക ഉണ്ണി.
2015 -16 ൽ പഞ്ചായത്തു തല മെട്രിക് മേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു
2017 -18 മികവ് പ്രോത്സാഹന സമ്മാനം ലഭിച്ചു
2018 -19 മാതൃഭൂമി സീഡ് പ്രോത്സാഹന സമ്മാനം ലഭിച്ചു
2018 -19 തൃശൂർ ജില്ലയിലെ മികച്ച കർഷകക്കുള്ള മൂന്നാം സ്ഥാനം ഹെഡ്മിസ്ട്രസ്സ് ആയ മിനി ടീച്ചർക്ക് ലഭിച്ചു
വഴികാട്ടി
കോണത്തുകുന്ന് ജംഗ്ഷനിൽനിന്നും പത്തടി പടിഞ്ഞാറോട്ട് നടന്ന് വലതുഭാഗത്തേക്ക് തിരിഞ്ഞു രണ്ടര കിലോമീറ്റർ പോയാൽ പൈങ്ങോട് ഗവണ്മെന്റ് സ്കൂളിൽ എത്തും
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23434
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ