"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 555 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Makkoottam AMUP School  }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|AMUPS Makkoottam}}
| സ്ഥലപ്പേര്= ചൂലാംവയല്‍

| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ മുറിയനാലിനും പതിമംഗലത്തിനും ഇടയിൽ ചൂലാംവയൽ എന്ന പ്രദേശത്ത് ദേശീയപാത 766 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''മാക്കൂട്ടം എ.എം.യു.പി സ്കൂൾ'''.
| റവന്യൂ ജില്ല= കോഴിക്കോട്

| സ്കൂള്‍ കോഡ്= 47234
{{Infobox School
| സ്ഥാപിതദിവസം= 01
|സ്ഥലപ്പേര്=കുന്ദമംഗലം
| സ്ഥാപിതമാസം= 06
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്ഥാപിതവര്‍ഷം= 1925
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ വിലാസം= കുന്ദമംഗലം
|സ്കൂൾ കോഡ്=47234
| പിന്‍ കോഡ്= 673571
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04952804201
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= makkoottam@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64550334
| സ്കൂള്‍ വെബ് സൈറ്റ്=
|യുഡൈസ് കോഡ്=32040601004
| ഉപ ജില്ല= കുുന്ദമംഗലം
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1929
| പഠന വിഭാഗങ്ങള്‍1=എൽ.പി &
|സ്കൂൾ വിലാസം= ചൂലാംവയൽ, കുന്ദമംഗലം പി.ഒ, കോഴിക്കോട് ജില്ല
| പഠന വിഭാഗങ്ങള്‍2=യു.പി
|പോസ്റ്റോഫീസ്=കുന്നമംഗലം
| പഠന വിഭാഗങ്ങള്‍3=
|പിൻ കോഡ്=673571
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|സ്കൂൾ ഫോൺ=9446649398, 9526649398
| ആൺകുട്ടികളുടെ എണ്ണം= 164
|സ്കൂൾ ഇമെയിൽ=makkoottam@gmail.com
| പെൺകുട്ടികളുടെ എണ്ണം= 174
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
|ഉപജില്ല=കുന്ദമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 32
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=പി. മുഹമ്മദ് കോയ
|വാർഡ്=6
| പി.ടി.. പ്രസിഡണ്ട്=വി.പി. സലീം
|ലോകസഭാമണ്ഡലം=കോഴിക്കോട്
| സ്കൂള്‍ ചിത്രം= 4723401.jpg
|നിയമസഭാമണ്ഡലം=കുന്ദമംഗലം
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=634
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദൂൽ ജലീൽ ഇ
|പി.ടി.. പ്രസിഡണ്ട്=എ കെ ഷൗക്കത്തലി
|എം.പി.ടി.എ. പ്രസിഡണ്ട്=ടി കെ സൗദ
|സ്കൂൾ ചിത്രം=47234nw01.jpg
|size=350px
|caption=
|ലോഗോ=പ്രമാണം:New logo01.jpg
|logo_size=150px

കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ മുറിയനാലിനും പതിമംഗലത്തിനും ഇടയില്‍ ചൂലാവയല്‍ പ്രദേശത്താണ് മാക്കൂട്ടം എ.എം.യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

==ചരിത്രം==
==ചരിത്രം==

വര്‍ഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ മലബാറില്‍ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയില്‍ നില്‍ക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തില്‍ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ  നാളുകളിലാണ് ജനാബ് തൊടുകയില്‍ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേര്‍ന്ന് പ്രദേശത്ത് ഒരു ലോവര്‍ എലിമെന്ററി സ്കൂള്‍ ആരംഭിച്ചത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന 1925 കാലഘട്ടത്തിൽ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് മുഖം തിരിച്ചു നിന്നിരുന്ന ആ  നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് മാക്കൂട്ടം ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. '''[[എ എം യു പി എസ് മാക്കൂട്ടം/ചരിത്രം|തുടർന്ന് വായിക്കുക]]'''
കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരില്‍ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തില്‍ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 1, 6 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ചൂലാംവയല്‍ എന്ന സ്ഥലത്താണ് മാക്കൂട്ടം .എം.യു.പി. സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.

==മാനേജ്മെന്റ്==

ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടു മാനേജ്‌മെന്റിലാണ് പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ [https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B4.BF.E0.B4.B1.E0.B4.B5.E0.B4.BF'''തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജി''']ക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ [https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B4.BF.E0.B4.B1.E0.B4.B5.E0.B4.BF'''വി. കദീശ'''] മാനേജറായി ചുമതലയേറ്റു. [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|'''തുടർന്ന് വായിക്കുക''']

==വിദ്യാലയ കാഴ്ചപ്പാട്==

അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാർന്ന് പകർന്ന് ഉപരിപഠനത്തിന്  അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സർഗവാസനകളും. എഴുതാനും വരയ്ക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാർന്ന വിദ്യാലയാനുഭവങ്ങൾ. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവർത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേർക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു. [[എ എം യു പി എസ് മാക്കൂട്ടം/വിദ്യാലയ കാഴ്ചപ്പാട്|'''(വിദ്യാലയ കാഴ്ചപ്പാട്, എന്ത് എന്തിന്?)''']]

==സൗകര്യങ്ങൾ==

റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളിൽ  24 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. പന്ത്രണ്ട് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതും ബാക്കിയുള്ളവ ഓടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങൾ, ഒരു സ്റ്റേജ്, മിനി ഓഡിറ്റോറിയം, അഞ്ച് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം, രണ്ട് സ്റ്റാഫ് മുറികൾ, ഒരു ഓഫീസ് മുറി,  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള  ഐ ടി ലാബ്, വായനപ്പുര, എന്നിവ സ്കൂളിലുണ്ട്. ആറ് എൽ.സി.ഡി പ്രൊജക്ടറുകൾ, മൂന്ന് ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്.[[എ എം യു പി എസ് മാക്കൂട്ടം/സൗകര്യങ്ങൾ|'''തുടർന്ന് വായിക്കുക''']]

==സാരഥികൾ==

<gallery>
പ്രമാണം:47234manager2021.jpg|230px|'''വി പി സൈനബ ''' (മാനേജർ)
പ്രമാണം:47234hm202223.jpg|'''അബ്ദൂൽ ജലീൽ ഇ''' (ഹെ‍ഡ്മാസ്റ്റർ)
പ്രമാണം:47234pta president.jpg|'''എ കെ ഷൗക്കത്തലി'''
(പി ടി എ പ്രസിഡണ്ട്)
</gallery>

==തനതു പ്രവർത്തനങ്ങൾ‍==

[[പ്രമാണം:47234first).jpeg|right|361px|]]
[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/നവതി വസന്തം|നവതി വസന്തം]]'''

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/ഫുട്ബോൾ അക്കാദമി|ഫുട്ബോൾ അക്കാദമി]]'''

1925 ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പര്‍ 3(56) ഡി 05.10.1929 ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകള്‍). 1923 ല്‍ അ‍ഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ‍ഡി തിയ്യതി 29.09.1932 അഞ്ചാം തരം). അതോടെ ഇതൊരു പൂര്‍ണ ലോവര്‍ എലിമെന്ററി സ്കൂളായി മാറി. സ്കൂളില്‍ അക്കാലയളവില്‍ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ സമൂഹം ഏറെ പിന്നില്‍ നിന്നിരുന്ന അക്കാലത്ത് പെണ്‍കുട്ടികള്‍ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരംഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സ്കുൂള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/വിസ്റ്റ|വിസ്റ്റ]]'''

കൂട്ടു മാനേജ്മെന്റ് പാടില്ല എന്ന സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ജനാബ് തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജനാബ് അഹമ്മദ് കുട്ടി സാഹിബ് മാനേജ്മെന്റും കറസ്പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ല്‍ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകന്‍ തൊടുകയില്‍ ഇസ്മായില്‍ കുട്ടി ഹാജിക്ക് നല്‍കി. തുടര്‍ന്നുള്ള 22 വര്‍‍ഷക്കാലം ജനാബ് ഇസ്മായില്‍ കുട്ടി ഹാജി മാനേജറായി തുടര്‍ന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒാലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഒാട് മേഞ്ഞു. ഒാടു മേഞ്ഞ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കുകയും ചെയ്തു. 1975 ല്‍ ഇസ്മായില്‍ കുട്ടി ഹാജി അന്തരിച്ചപ്പോള്‍ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്കൂളിന്റെ ഭരണച്ചുമതല ടി.എെ. കുട്ടി ഹാജി മെമ്മോറിയല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.എെ.കുട്ടി ഹാജിയുടെ മകള്‍ വി.പി. പാത്തുമ്മ ആണ് ഇപ്പോഴത്തെ മാനേജര്‍.
[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/ലൈവ് വർക്ക് ഷീറ്റ്|ലൈവ് വർക്ക് ഷീറ്റ്]]'''

1961 ല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 5 -ാംക്ലാസ് പിന്‍വലിക്കപ്പെട്ടു. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുകയെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിന്നായി അന്നത്തെ അധ്യാപക രക്ഷാകര്‍തൃ സമിതിയും പൗരമുഖ്യരും മാനേജര്‍ ഇസ്മായില്‍ കുട്ടി ഹാജിയെ സമീപിച്ചപ്പോള്‍ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സര്‍ക്കാരിലേക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. തത്ഫലമായി 1976 ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു.
[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/അക്ഷര മിഠായി|അക്ഷര മിഠായി]]'''

1975-76 ല്‍ എല്‍.പി സ്കൂളായിരുന്നപ്പോള്‍ 13 അധ്യാപകരും 447 വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. അപ്ഗ്രേഡ് ചെയ്തപ്പോള്‍ 19 ഡിവിഷനുകളിലായി 761 വിദ്യാര്‍ത്ഥികള്‍, 24 അധ്യാപകര്‍, ഒരു പ്യൂണ്‍ ഉണ്ടായിരുന്നു. 1977 ല്‍ വിദ്യാലയം പൂര്‍ണ യു.പി സ്കൂളായി മാറിയെങ്കിലും സ്ഥിരാംഗീകാരം ലഭിച്ചത് 1985 ലാണ് (കെ.ഡി.സ്. 10903/85 തിയ്യതി 14.09.1985 ഡി.ഇ.ഒ).
[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/കരവിരുത്|കരവിരുത്]]'''

1979 മാര്‍ച്ച് 23,24,25 തിയ്യതികളില്‍ സ്കൂളിന്റെ സുവര്‍ണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. 2003 സെപ്റ്റംബര്‍ 27 ന് സ്കൂളിന്റെ  പ്ലാറ്റിനം ജൂബിലിയുടെ ഒൗപചാരികമായി ഉത്ഘാടനം നിര്‍വ്വഹിക്കപ്പെടുകയുണ്ടായി. 2004 മാര്‍ച്ച് 23,24 25 തിയ്യതികളില്‍ പ്ലാറ്റിനം ജൂബിലിയുടെ സമാപനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.
[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി|എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി]]'''

1929 ല്‍ കീക്കോത്ത്കൃഷ്ണന്‍ നായരായിരുന്ന ഹെഡ്മാസ്റ്റര്‍. സ്കൂളിന്റെ 88 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പ്രഗല്‍ഭരും സേവനതത്പരരുമായ നൂറോളം അധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്‍.ചന്തു, എ.സി. അയമ്മദ് കുട്ടി, എ. ഗംഗാധരന്‍ നായര്‍, എ. മൊയ്തീന്‍, എം. അബൂബക്കര്‍, ഇ. ഉഷ എന്നിവരായിരുന്നു സ്കൂളിലെ പ്രധാനാധ്യാപകര്‍.  എ.പി  ഇമ്പിച്ചിക്കോയ മുസ് ലിയാര്‍, ചെറിയാമ്പ്ര തടായില്‍ ആലി മൊല്ല, മാധവന്‍ നായര്‍, വി. ഖദീജ, കെ.രാഘവന്‍ നായര്‍, എം. പെരവന്‍, ഒ.കെ.ഐ. പണിക്കര്‍, കെ.പി. മുഹമ്മദ് മുന്‍ഷി, കെ.പി. ചെറുണ്ണിക്കുട്ടി, പി. അസൈനാര്‍,കെ. മമ്മിക്കുട്ടി, പി.സി. മൂസ്സ, എം. മമ്മദ്, എം. കെ. കല്ല്യാണിക്കുട്ടി, ആര്‍. ആനന്ദവല്ലി അമ്മ, വി. ആര്‍. ശാന്തകുമാരി, പി.ടി. മാളു, വി. മുഹമ്മദ്, പി.കെ. സുലൈമാന്‍, എന്‍. ഖാദര്‍, ആലീസ് തോമസ്, സി.എ. ശാന്തമ്മ, പി.കെ. മുഹമൂദ്(പ്യൂണ്‍), എന്‍.ശശീന്ദ്രന്‍, എ.കെ. ആയിഷ എന്നിവര്‍ ദീര്‍ഘകാല സേവനത്തിന് ശേഷം ഇവിടെ നിന്ന് വിരമിച്ചവരാണ്. താത്കാലികമായി ജോലി ചെയ്ത മറ്റ് നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിന് ലഭ്യമായിട്ടുണ്ട്.
[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/ഓൺലൈൻ കലാമേള|ഓൺലൈൻ കലാമേള]]'''

വി. കോയാമു സാഹിബ്, സി.വി. മൊയ്തീന്‍ ഹാജി, എ.സി. അയമ്മദ് കുട്ടി സാഹിബ്, എ.പി. കുഞ്ഞായിന്‍, ടി. ഉസ്സയിന്‍ ഹാജി, എ.ടി. അഹമ്മദ് കുട്ടി, കെ.സി. രാജന്‍, ടി. കോയ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ പി.ടി.എ പ്രസിഡണ്ടുമാരായി നേതൃത്വപരമായ പങ്കുവഹിച്ചവരാണ്.
[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/ഉന്നതി 2022-23|ഉന്നതി 2022-23]]'''

ഈ ചരിത്രം തയ്യാറാക്കുന്നതിന് സ്കൂള്‍ രേഖകള്‍ക്ക് പുറമേ മുന്‍ ഹെഡ്മാസ്റ്റര്‍മാരും അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളും നാട്ടുകാരുമായ ഒട്ടനവധി പേരോട് കടപ്പെട്ടിരിക്കുന്നു.

==ഭൗതികസൗകര്യങ്ങൾ==
==ഉപതാളുകൾ==
==മികവുകൾ==

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/വിദ്യാർത്ഥികൾ|വിദ്യാർത്ഥികൾ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/പി ടി എ|പി ടി എ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/അധ്യാപക രചനകൾ|അധ്യാപക രചനകൾ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/ക്ലാസ് ഫോട്ടോകൾ 2|ഓർമ്മച്ചിത്രങ്ങൾ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/പ്രസിദ്ധീകരണങ്ങൾ|പ്രസിദ്ധീകരണങ്ങൾ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/ദുരിതാശ്വാസം|ദുരിതാശ്വാസം]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/വിദ്യാർത്ഥി രചനകൾ|വിദ്യാർത്ഥി രചനകൾ]]'''

==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
അബ്ദുൾ അലി.പി.എ,
അബ്ദുറഹിമാൻ.വി,
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.

==ക്ളബുകൾ==

===സലിം അലി സയൻസ് ക്ളബ്===

===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

===ഹിന്ദി ക്ളബ്===
==ഓൺലൈൻ ഇടം==
===അറബി ക്ളബ്===

===സാമൂഹൃശാസ്ത്ര ക്ളബ്===
♣  '''[https://youtube.com/channel/UC8RQrg2jAQ8iU8EfhiiyFcA YouTube channel]'''
===സംസ്കൃത ക്ളബ്===

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.323095,75.884508|width=800px|zoom=30}}

'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''

*കുന്ദമംഗലത്ത് നിന്ന് വയനാട് റോഡിലൂടെ 2.5 കിലോമീറ്റർ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം.
*കൊടുവള്ളിയിൽ നിന്നും നാല് കിലോമീറ്റർ കോഴിക്കോട് റോഡിലൂടെ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം
*പതിമംഗലത്തിനും പന്തീർപ്പാടത്തിനും നടുക്കുള്ള പ്രദേശമാണ് ചൂലാംവയൽ.
*ചൂലാംവയൽ ബസ് സ്റ്റോപ്പിൽ നിന്ന് നോക്കിയാൽ റോഡിന്റെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്നതാണ് വിദ്യാലയം.

{{Slippymap|lat=11.32295|lon=75.88421|zoom=14|width=full|height=400|marker=yes}}

==അനുബന്ധം==
<references/>

21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ മുറിയനാലിനും പതിമംഗലത്തിനും ഇടയിൽ ചൂലാംവയൽ എന്ന പ്രദേശത്ത് ദേശീയപാത 766 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മാക്കൂട്ടം എ.എം.യു.പി സ്കൂൾ.

എ എം യു പി എസ് മാക്കൂട്ടം
വിലാസം
കുന്ദമംഗലം

ചൂലാംവയൽ, കുന്ദമംഗലം പി.ഒ, കോഴിക്കോട് ജില്ല

കുന്നമംഗലം പി.ഒ.

673571

കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9446649398, 9526649398
ഇമെയിൽmakkoottam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47234 (സമേതം)
യുഡൈസ് കോഡ്32040601004
വിക്കിഡാറ്റQ64550334
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ634
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദൂൽ ജലീൽ ഇ
പി.ടി.എ. പ്രസിഡണ്ട്എ കെ ഷൗക്കത്തലി
എം.പി.ടി.എ. പ്രസിഡണ്ട്ടി കെ സൗദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന 1925 കാലഘട്ടത്തിൽ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് മാക്കൂട്ടം ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. തുടർന്ന് വായിക്കുക

മാനേജ്മെന്റ്

ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടു മാനേജ്‌മെന്റിലാണ് പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ വി. കദീശ മാനേജറായി ചുമതലയേറ്റു. തുടർന്ന് വായിക്കുക

വിദ്യാലയ കാഴ്ചപ്പാട്

അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാർന്ന് പകർന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സർഗവാസനകളും. എഴുതാനും വരയ്ക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാർന്ന വിദ്യാലയാനുഭവങ്ങൾ. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവർത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേർക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു. (വിദ്യാലയ കാഴ്ചപ്പാട്, എന്ത് എന്തിന്?)

സൗകര്യങ്ങൾ

റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളിൽ 24 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. പന്ത്രണ്ട് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതും ബാക്കിയുള്ളവ ഓടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങൾ, ഒരു സ്റ്റേജ്, മിനി ഓഡിറ്റോറിയം, അഞ്ച് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം, രണ്ട് സ്റ്റാഫ് മുറികൾ, ഒരു ഓഫീസ് മുറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ഐ ടി ലാബ്, വായനപ്പുര, എന്നിവ സ്കൂളിലുണ്ട്. ആറ് എൽ.സി.ഡി പ്രൊജക്ടറുകൾ, മൂന്ന് ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്.തുടർന്ന് വായിക്കുക

സാരഥികൾ

തനതു പ്രവർത്തനങ്ങൾ‍

നവതി വസന്തം

ഫുട്ബോൾ അക്കാദമി

വിസ്റ്റ

ലൈവ് വർക്ക് ഷീറ്റ്

അക്ഷര മിഠായി

കരവിരുത്

എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി

ഓൺലൈൻ കലാമേള

ഉന്നതി 2022-23

ഉപതാളുകൾ

വിദ്യാർത്ഥികൾ   അധ്യാപകർ   പി ടി എ   അധ്യാപക രചനകൾ   ഓർമ്മച്ചിത്രങ്ങൾ
പ്രസിദ്ധീകരണങ്ങൾ   നേർക്കാഴ്ച   ചിത്രശാല   ദുരിതാശ്വാസം   വിദ്യാർത്ഥി രചനകൾ

ഓൺലൈൻ ഇടം

YouTube channel

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ

• കുന്ദമംഗലത്ത് നിന്ന് വയനാട് റോഡിലൂടെ 2.5 കിലോമീറ്റർ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം.
• കൊടുവള്ളിയിൽ നിന്നും നാല് കിലോമീറ്റർ കോഴിക്കോട് റോഡിലൂടെ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം
• പതിമംഗലത്തിനും പന്തീർപ്പാടത്തിനും നടുക്കുള്ള പ്രദേശമാണ് ചൂലാംവയൽ.
• ചൂലാംവയൽ ബസ് സ്റ്റോപ്പിൽ നിന്ന് നോക്കിയാൽ റോഡിന്റെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്നതാണ് വിദ്യാലയം.

അനുബന്ധം

"https://schoolwiki.in/index.php?title=എ_എം_യു_പി_എസ്_മാക്കൂട്ടം&oldid=2536802" എന്ന താളിൽനിന്ന് ശേഖരിച്ചത്