"ജി.എൽ.പി.എസ് മമ്പാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=79 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=78 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=157 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മുഹ്സിന കെ സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നജീം അഹമ്മദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | ||
|സ്കൂൾ ചിത്രം=48420school.jpeg | |സ്കൂൾ ചിത്രം=48420school.jpeg | ||
|size=350px | |size=350px | ||
| വരി 98: | വരി 98: | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
മമ്പാടിന്റെ ചരിത്രം പറയുമ്പോൾ ഏറ്റവും ആദ്യം പരാമർശിക്കേണ്ടത് ഫുട്ബോൾ തന്നെയാണ്. പുതുതലമുറയിലെ ജൂനിയർ ഇന്ത്യൻ, കേരള താരങ്ങളായ ഹബീബ് റഹ്മാൻ, ഷഫീഖ്, ഷബീർ എന്നിവർ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്നതിൽ അഭിമാനിക്കാം. പേരെടുത്ത് പറയേണ്ട മറ്റൊരാൾ കേരള മറഡോണ എന്നറിയപ്പെടുന്ന ആസിഫ് സഫീർ ആണ്. കേരളത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ അടിച്ചതും അദ്ദേഹം. കൂടാതെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന ബഹുമതിയും അദ്ദേഹത്തിന് തന്നെയാണ്. ഈ മേഖലയിലെ മറ്റൊരു പ്രശസ്തനായ ഒരാളാണ് കേരളപോലീസ് താരം സുൽഫിക്കർ അലി. | |||
വിദ്യാഭ്യാസരംഗത്തെ പ്രമുഖരായ മമ്പാട് കോളേജ് പ്രൊഫസർമാരായ പി. അഷ്റഫ്, പി. ഇസ്മായിൽ, പി. അൻവർ എന്നിവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു. മറ്റൊരു പ്രമുഖനായ ആൾ സി. എച്ച്. മുഹമ്മദ് അലി, അദ്ദേഹം പോളിടെക്നിക് പ്രിൻസിപ്പലും കേരള സാക്ഷരതാ മിഷൻ കാര്യദർശിയുമായിരുന്നു. | |||
മുൻകാല റേഡിയോ താരം, പഴയകാല പാട്ടുകാരനായ മമ്പാട് കുഞ്ഞാലൻകുട്ടി ആയിരം ഖാദമകലെ ആണെങ്കിലും എന്ന പ്രശസ്തമായ ഗാനത്തിന്റെ രചയിതാവ് കുഞ്ഞുമുഹമ്മദ് പണ്ഡികശാല, പുതുതലമുറയിലെ ആൽബം സിംഗർ മുഹ്സിന എന്നിവരും ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. | |||
പാചക കലയിലും പ്രശസ്തമായ മമ്പാട്ടിലെ തുടക്കക്കാരൻ ചക്കുമുഹമ്മദ് അബൂബക്കർ സി. എം. എന്നിവരും, മമ്പാട് പഞ്ചായത്ത് ആദ്യ വനിതാ പ്രസിഡന്റ് ജമീല ടീച്ചർ, ജില്ലാ പഞ്ചായത്ത് വനിതാ പ്രസിഡന്റ്, സുഹറ മമ്പാട് തുടങ്ങിയ പ്രമുഖരായ ഒരുപാട് പേർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
==അംഗീകാരങ്ങൾ== | ==അംഗീകാരങ്ങൾ== | ||
==ചിത്ര ശാല== | ==ചിത്ര ശാല== | ||
| വരി 105: | വരി 113: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.24718|lon=76.18031|zoom=18|width=full|height=400|marker=yes}} | ||