"എ.എം.എൽ.പി.എസ് പൂക്കരത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19237-wiki (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=50 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=44 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=അനില | |പ്രധാന അദ്ധ്യാപിക=സി.അനില | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് റിയാസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ | ||
|സ്കൂൾ ചിത്രം=19237-schoolphoto.jpeg | |സ്കൂൾ ചിത്രം=19237-schoolphoto.jpeg | ||
|size=350px | |size=350px | ||
വരി 98: | വരി 98: | ||
==ചിത്രശാല == | ==ചിത്രശാല == | ||
[[എ.എം.എൽ.പി.എസ് പൂക്കരത്തറ/ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | [[എ.എം.എൽ.പി.എസ് പൂക്കരത്തറ/ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക /|ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 109: | വരി 109: | ||
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ആണ് അടുത്തുള്ളത്(13.5 കി.മീ )കുറ്റിപ്പുറത്തു നിന്നും തൃശൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറി എടപ്പാൾ ഇറങ്ങാം(10 കി .മീ ).കോലൊളമ്പ് ഭാഗത്തേക്കുള്ള ബസ്സിൽ കയറിയാൽ സ്കൂളിന് മുന്നിലിറങ്ങാം.കരിങ്കല്ലത്താണി ബസിൽ കയറിയാൽ പൂക്കരത്തറ ബസ് സ്റ്റാൻഡിൽ ഇറങ്ങി കോലൊളമ്പ് ഭാഗത്തേക്കുള്ള വഴിയിലൂടെ 35.മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. | കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ആണ് അടുത്തുള്ളത്(13.5 കി.മീ )കുറ്റിപ്പുറത്തു നിന്നും തൃശൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറി എടപ്പാൾ ഇറങ്ങാം(10 കി .മീ ).കോലൊളമ്പ് ഭാഗത്തേക്കുള്ള ബസ്സിൽ കയറിയാൽ സ്കൂളിന് മുന്നിലിറങ്ങാം.കരിങ്കല്ലത്താണി ബസിൽ കയറിയാൽ പൂക്കരത്തറ ബസ് സ്റ്റാൻഡിൽ ഇറങ്ങി കോലൊളമ്പ് ഭാഗത്തേക്കുള്ള വഴിയിലൂടെ 35.മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. | ||
{{ | {{Slippymap|lat= 10.768309|lon= 76.000277 |zoom=16|width=800|height=400|marker=yes}} |
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് പൂക്കരത്തറ | |
---|---|
വിലാസം | |
പൂക്കരത്തറ എ എം എൽ പി സ്കൂൾ പൂക്കരത്തറ , കോലൊളമ്പ പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഇമെയിൽ | amlpspookkarathara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19237 (സമേതം) |
യുഡൈസ് കോഡ് | 32050700212 |
വിക്കിഡാറ്റ | Q64564827 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പാൾ, |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 44 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.അനില |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റിയാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ പൂക്കരത്തറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത് .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പൂക്കരത്തറ.
ചരിത്രം
എട്ടു പതിറ്റാണ്ടുകളിലേറെയായി പൂക്കരത്തറ പ്രദേശത്തുകാരുടെ സാമൂഹിക സാംസ്കാരിക ജീവിതത്തിൻറെ മുഖ്യ സ്വാധീന ശക്തിയായി പ്രവർ ത്തിച്ച് പോരുന്ന ഈ വിദ്യാലയം 1929ൽ ആണ് സ്ഥാപിക്കപ്പെട്ടത്. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഏറ്റവും കുട്ടികൾ പഠിക്കുന്ന ഐഡഡ് എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തെ ഇന്നത്തെ നിലയിലെത്തിക്കനായതിൽ ശ്രീമാൻമാർ തോട്ടത്തിൽ കൊമുമേനോൻ, കൃഷ്ണൻ എഴുത്തച്ച്ചൻ പണ്ടാരത്തിൽ കുട്ടികൃഷ്ണൻ നായർ ബാപ്പു മൌലവി അച്ചുതവാരിയർ മുഹമ്മദ്‌മാസ്റ്റർ ഹരിദാസൻ മാസ്റ്റർ തുടങ്ങി പ്രമുഖരുടെ സംഭാവനകൾ വളരെ വലുതാണ്. മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചിരുന്ന ഈവിദ്യാലയം 2003 വർഷത്തിൽ ജെനറൽ കലണ്ടറിലേക്കുമാറി.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ചുറ്റു മതിലുണ്ട്,പ്രവേശനകവാടം ഉണ്ട്,ഓഫീസ് മുറിയും ക്ലാസ് മുറികളും ,ആവശ്യമായ ഫർണീച്ചറുകളും ഉണ്ട്.കമ്പ്യൂട്ടർ,ഇന്റർനെറ്റ് സൗകര്യങ്ങൾ ഉണ്ട്.അടുക്കള ഉണ്ട്.ശുചിമുറി ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പത്ര വായന,ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ,ക്ലബ്ബുകൾ ,കലാകായിക പ്രവർത്തനങ്ങൾ.
മുൻസാരഥികൾ
ക്രമ
നമ്പർ |
പ്രധാന അധ്യാപകന്റെ പേര് |
---|---|
1 | കെ.അച്യുത വാര്യർ |
2 | കെ.മുഹമ്മദ് |
3 | സി.ഹരിദാസൻ |
4 | എം.ടി.രാജേന്ദ്രകുമാർ |
5 | സി. അനില |
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
ബസ്
എടപ്പാളിൽ നിന്നും കോലൊളമ്പ് ഭാഗത്തേക്കുള്ള ബസ് കയറിയാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം (3.5 കി.മീ )
ട്രെയിൻ
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ആണ് അടുത്തുള്ളത്(13.5 കി.മീ )കുറ്റിപ്പുറത്തു നിന്നും തൃശൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറി എടപ്പാൾ ഇറങ്ങാം(10 കി .മീ ).കോലൊളമ്പ് ഭാഗത്തേക്കുള്ള ബസ്സിൽ കയറിയാൽ സ്കൂളിന് മുന്നിലിറങ്ങാം.കരിങ്കല്ലത്താണി ബസിൽ കയറിയാൽ പൂക്കരത്തറ ബസ് സ്റ്റാൻഡിൽ ഇറങ്ങി കോലൊളമ്പ് ഭാഗത്തേക്കുള്ള വഴിയിലൂടെ 35.മീറ്റർ നടന്നാൽ സ്കൂളിൽ എത്താം.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19237
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ