"എ.എം.എൽ.പി.എസ്. മുല്ലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| | |||
A.M.L.P.S. Mullappalli}} | |||
{{Infobox School | |||
|സ്ഥലപ്പേര്=എ.എം.എൽ.പി സ്‌കൂൾ മുല്ലപ്പള്ളി | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18334 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തുറക്കൽ | |||
|പിൻ കോഡ്=673638 | |||
|സ്കൂൾ ഫോൺ=8281256139 | |||
|സ്കൂൾ ഇമെയിൽ=amlpsmullappally@2015@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കൊണ്ടോട്ടി | |||
|ബി.ആർ.സി=കൊണ്ടോട്ടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊണ്ടോട്ടി മുൻസിപ്പാലിറ്റി | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി | |||
|താലൂക്ക്=കൊണ്ടോട്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10=41 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=29 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുബൈദ.ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|പി.ടി.എ. പ്രസിഡണ്ട്=മുജീബ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Jaseena | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾ ചിത്രം=AMLPS MULLAPPALLY.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
====== '''ചരിത്രം''' ====== | ====== '''ചരിത്രം''' ====== | ||
മുൻ കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിലെ കൊളത്തൂർ പ്രദേശത്താണ് മുല്ലപ്പള്ളി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ കുളത്തൂർ പ്രദേശം മുണ്ടപ്പലം, തുറക്കൽ, തലേക്കര വരെ നീണ്ടുനിൽക്കുന്നതാണ്. അക്കാലത്ത് പ്രദേശത്ത് നിരവധി കുളങ്ങളുണ്ടായിരുന്നു. തേവർക്കുളം, ചെമ്പ്രക്കുളം, തലേക്കരക്കുളം, വിരക്കുളം എന്നിങ്ങനെ കുളങ്ങളുള്ള പ്രദേശം കൊളത്തൂരായി മാറി എന്ന് ഐതീഹ്യം. | മുൻ കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിലെ കൊളത്തൂർ പ്രദേശത്താണ് മുല്ലപ്പള്ളി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ കുളത്തൂർ പ്രദേശം മുണ്ടപ്പലം, തുറക്കൽ, തലേക്കര വരെ നീണ്ടുനിൽക്കുന്നതാണ്. അക്കാലത്ത് പ്രദേശത്ത് നിരവധി കുളങ്ങളുണ്ടായിരുന്നു. തേവർക്കുളം, ചെമ്പ്രക്കുളം, തലേക്കരക്കുളം, വിരക്കുളം എന്നിങ്ങനെ കുളങ്ങളുള്ള പ്രദേശം കൊളത്തൂരായി മാറി എന്ന് ഐതീഹ്യം. | ||
വരി 16: | വരി 84: | ||
|- | |- | ||
!1 | !1 | ||
|സി .അഹമ്മദ് മാസ്റ്റർ | |||
|- | |- | ||
!2 | !2 | ||
|പി.സി മുഹമ്മദ് മാസ്റ്റർ | |||
|- | |- | ||
|3 | |3 | ||
വരി 37: | വരി 105: | ||
<nowiki>:</nowiki> കൊളത്തൂർ എയർപോർട്ട് ജംഗ്ഷനിൽ നിന്നും ഓട്ടോറിക്ഷ മാർഗം സ്കൂളിൽ എത്താം -അര കിലോമീറ്റർ | <nowiki>:</nowiki> കൊളത്തൂർ എയർപോർട്ട് ജംഗ്ഷനിൽ നിന്നും ഓട്ടോറിക്ഷ മാർഗം സ്കൂളിൽ എത്താം -അര കിലോമീറ്റർ | ||
{{ | {{Slippymap|lat=11.158218741062825|lon= 75.95128036490951 |zoom=16|width=800|height=400|marker=yes}} |
20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. മുല്ലപ്പള്ളി | |
---|---|
വിലാസം | |
എ.എം.എൽ.പി സ്‌കൂൾ മുല്ലപ്പള്ളി തുറക്കൽ പി.ഒ. , 673638 , മലപ്പുറം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 8281256139 |
ഇമെയിൽ | amlpsmullappally@2015@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18334 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ബി.ആർ.സി | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടോട്ടി മുൻസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുബൈദ.ടി |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് |
എം.പി.ടി.എ. പ്രസിഡണ്ട് | Jaseena |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മുൻ കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിലെ കൊളത്തൂർ പ്രദേശത്താണ് മുല്ലപ്പള്ളി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്രാതീത കാലത്തെ കുളത്തൂർ പ്രദേശം മുണ്ടപ്പലം, തുറക്കൽ, തലേക്കര വരെ നീണ്ടുനിൽക്കുന്നതാണ്. അക്കാലത്ത് പ്രദേശത്ത് നിരവധി കുളങ്ങളുണ്ടായിരുന്നു. തേവർക്കുളം, ചെമ്പ്രക്കുളം, തലേക്കരക്കുളം, വിരക്കുളം എന്നിങ്ങനെ കുളങ്ങളുള്ള പ്രദേശം കൊളത്തൂരായി മാറി എന്ന് ഐതീഹ്യം.
മതപാഠശാലകളും അതിൽ മതശാമ്പുതകൾ പഠിപ്പിക്കുന്ന മുല്ലമാർ നടത്തുന്ന ഓത്തുപള്ളികൾ മുല്ലമാരുടെ ഓത്തുപള്ളിക്കൂടം മുല്ലപ്പള്ളി എന്നറിയപ്പെട്ടിരുന്നു. ഭൗതികപഠനം തീരെ അന്യമായിരുന്ന മതപാഠശാലകളെ (ഓത്തുപള്ളികളെ) മലയാളവും ഇംഗ്ലീഷും പഠിപ്പിക്കുന്ന ഏകാധ്യാപക വിദ്യാലയമായി ബ്രിട്ടീഷു ഭരണകാലത്ത് അംഗീകരിക്കുകയും ഈ പാഠശാലകളിൽ ബോധനം നടത്തുന്നവരെ അധ്യാപകന് പരിശീലനം നടത്തിച്ചും അല്ലാതെയും അധ്യാപകരാക്കി നിയമിക്കാൻ മൊല്ലമാർക്ക് അധികാരം കൊടുക്കുകയും അപ്രകാരം നടന്നിരുന്ന പള്ളക്കൂടങ്ങളിൽപെട്ട ഈ വിദ്യാലയം പിന്നീട് എയിഡഡ് സ്കൂളായി (Elementary School) ഉയർത്തുകയായിരുന്നു. അപ്രകാരം Aided Mappila Lower Primary Basic School goo ആദ്യകാലത്തിൽ ചെറുതൊടിക കമ്മദ് മൊല്ല മാനേജറും ചെറുതൊടിക അഹമ്മദ് മാസ്റ്റർ, ഞെണ്ടോളി കുഞ്ഞാപ്പു മാസ്റ്റർ, കീടക്കാട് അബ്ദുൽ കരീം മാസ്റ്റർ, തലേക്കര കൊയപ്പത്തൊടി അസൈനാർ മാസ്റ്റർ, അമ്പാട്ട് ഇസ്‌മായിൽ മാസ്റ്റർ, അലവിക്കുട്ടി മാസ്റ്റർ (വലിയപറമ്പ്), സൈതാലിക്കുട്ടി മാസ്റ്റർ, പിന്നീട് പി.സി മുഹമ്മദ് മാസ്റ്റർ, സി.കെ ഹസ്സൻ മാസ്റ്റർ എന്നിവരുമായിരുന്നു ആദ്യകാല ഗുരുനാഥന്മാർ.
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ ഉണ്ട്
മുൻ സാരഥികൾ
SL | പേര് |
---|---|
1 | സി .അഹമ്മദ് മാസ്റ്റർ |
2 | പി.സി മുഹമ്മദ് മാസ്റ്റർ |
3 | സി. രത്നമ്മ അമ്മ |
4 | പി. സുരേഷ് ബാബു |
5 | ടി.സുബൈദ |
വഴികാട്ടി
: കൊണ്ടോട്ടി ബസ് സ്റ്റാന്റിൽ നിന്നും ബസ് /ഓട്ടോറിക്ഷ മാർഗം സ്കൂളിൽ എത്താം -3 കിലോമീറ്റർ
: കൊളത്തൂർ എയർപോർട്ട് ജംഗ്ഷനിൽ നിന്നും ഓട്ടോറിക്ഷ മാർഗം സ്കൂളിൽ എത്താം -അര കിലോമീറ്റർ