"ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|GOPAL U.P SCHOOL | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|GOPAL U.P SCHOOL}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |സ്ഥലപ്പേര്=തെക്കുമ്പാട് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13565 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64457258 | ||
| | |യുഡൈസ് കോഡ്=32021400705 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1914 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=കുഞ്ഞിമംഗലം | ||
| പഠന | |പിൻ കോഡ്=670309 | ||
| | |സ്കൂൾ ഫോൺ=04972 811250 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gopalups@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മാടായി | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=12 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | ||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രസീത. പി വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എം വി ദിബു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ കെ വി | |||
|സ്കൂൾ ചിത്രം=[[പ്രമാണം:13565-1.JPG|thumb|picture]] | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== | == ചരിത്രം == | ||
കലാഗ്രാമമായ കുഞ്ഞിമംഗലത്ത് 1914ന്റെ തുടക്കത്തിലാണ് ചില സുമനസ്സുകളുടെ സംയോജിത ഇടപെടലിന്റെ ഭാഗമായി അറിവ് നേടാനാഗ്രഹിക്കുന്നവർക്കായി ഒരു സ്കൂളെന്ന സങ്കൽപ്പം യാഥാർത്ഥ്യമാകുന്നത്. എൽ.പി സ്കൂളായിട്ടായിരുന്നു തുടക്കം. തലായിലായിരുന്നു ആദ്യമായി അക്ഷരങ്ങൾ പെറുക്കിക്കൂട്ടാനൊരിടം കണ്ടെത്തിയത്. അന്നത്തെ സാഹചര്യത്തിൽ പ്രത്യേക പരിശീലനങ്ങളൊന്നും | |||
അധ്യാപകർക്കു ലഭിക്കുമായിരുന്നില്ല. ഗുരുകുല സമ്പ്രദായത്തിന്റെ | |||
ശൈലി പിന്തുടർന്നുള്ള അധ്യാപനമായിരിക്കും അവർ പിന്തുടർന്നിരിക്കുക. കെട്ടിടം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുടെ കുറവ് സ്കൂളിന്റെ പ്രവർത്തനങ്ങളെ | |||
ബാധിച്ചിരിക്കാം. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്കൂളിന്റെ പ്രവർത്തങ്ങൾ [[കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
പുതിയ കെട്ടിടം വന്നതോടെ ഭൌതിക സൗകര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടുകഴിഞ്ഞു.ആധുനികസൗകര്യങ്ങൾ ഉള്ള പതിനഞ്ചു ക്ലാസ്സ് മുറികളും ആൺകുട്ടികൾക്കുംപെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും നല്ല അടുക്കളയും എല്ലാം ഉണ്ട് | |||
== [[പാഠ്യേതര പ്രവർത്തനങ്ങൾ]]== | |||
പ്രവേശനോത്സവം - 2017 | |||
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്നു. മുഴുവൻ വിദ്യാർത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും ,നാട്ടുകാരും അണിനിരന്ന വർണ്ണ ശബളമായ ഘോഷയാത്രയോടെ നവാഗതരെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. പ്രാർത്ഥനാഗാനത്തോടെ കാര്യപരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാഗിണിയുടെ അധ്യക്ഷതിൽ പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. L.S.S സ്കേളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി ബാലകൃഷ്ണൻ, സംസ്കൃതം സ്കോളർഷിപ്പ് നേടിയവർക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റിചെയർമാൻ എം.ശശിധരൻ, പഠനോപകരണ വിതരണം സ്കൂൾ മാനേജർ എം. കെ . സുകുമാരൻനമ്പ്യാരും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. ജനാർദ്ദൻമാസ്റ്റർ, വാർഡ് മെമ്പർ പി.വി. ശ്യാമള, പ.ടി.എ പ്രസിഡന്റ് എ. ഉണ്ണികൃഷ്ണൻ CRC കോഡിനേറ്റർ വിനയൻ മാസ്റ്റർ എന്നിവർ ആശംസാപ്രസംഗം നടത്തി. സ്കൂൾ H.M കെ.കെ. സതീദേവി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഏ.വി.അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു. | |||
ശ്രീ.ദീപു.എം.വിയുവധാര കുഞ്ഞിമംഗലം കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. മുഴുവൻ കുട്ടികൾക്കും, രക്ഷിതാക്കൾക്കും രമടീച്ചറുടെ വകയായി പായസം അടക്കമുള്ള ഭക്ഷണം നൽകി. [[ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
==മുൻസാരഥികൾ == | |||
{| class="wikitable" | |||
|+ | |||
! | |||
! | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
! | |||
! | |||
!എസ് എം എസ് | |||
!2002-2009 | |||
|- | |||
! | |||
! | |||
!കരുണാകരൻ മാസ്റ്റർ കെ | |||
!2009-2014 | |||
|- | |||
| | |||
| | |||
|മാധവി എൻ സി | |||
|2014-2016 | |||
|- | |||
| | |||
| | |||
|തങ്കമണി കെ വി | |||
|2016-2017 | |||
|- | |||
| | |||
| | |||
|സതീദേവി കെ കെ | |||
|2017-2019 | |||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!എം കെ രാഘവൻ | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | |||
{{Slippymap|lat= 12.069857383034817|lon= 75.23064638148537 |zoom=16|width=800|height=400|marker=yes}} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* കണ്ണൂർ പട്ടണത്തിൽ നിന്നും 40 കിലോ മീറ്റർ അകലെ കുഞ്ഞിമംഗലത്ത് ഏഴിമല റയിൽവേ സ്റ്റേഷന് മുന്നിലായി സ്ഥിതിചെയ്യുന്നു. | |||
|---- | |||
* കണ്ണൂർ-പയ്യന്നൂർ NH-17ൽ ഏഴിലോട് സ്റ്റോപ്പിൽ നിന്നും 3.5 കിലോ മീറ്റർ അകലം. | |||
|---- | |||
|---- | |||
* പയ്യന്നൂർ പട്ടണത്തിൽ നിന്നും 7 കിലോ മീറ്റർ അകലം. | |||
|} | |||
|} |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗോപാൽ യു പി സ്ക്കൂൾ കുഞ്ഞിമംഗലം | |
---|---|
| |
വിലാസം | |
തെക്കുമ്പാട് കുഞ്ഞിമംഗലം പി.ഒ. , 670309 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04972 811250 |
ഇമെയിൽ | gopalups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13565 (സമേതം) |
യുഡൈസ് കോഡ് | 32021400705 |
വിക്കിഡാറ്റ | Q64457258 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസീത. പി വി |
പി.ടി.എ. പ്രസിഡണ്ട് | എം വി ദിബു |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ കെ വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കലാഗ്രാമമായ കുഞ്ഞിമംഗലത്ത് 1914ന്റെ തുടക്കത്തിലാണ് ചില സുമനസ്സുകളുടെ സംയോജിത ഇടപെടലിന്റെ ഭാഗമായി അറിവ് നേടാനാഗ്രഹിക്കുന്നവർക്കായി ഒരു സ്കൂളെന്ന സങ്കൽപ്പം യാഥാർത്ഥ്യമാകുന്നത്. എൽ.പി സ്കൂളായിട്ടായിരുന്നു തുടക്കം. തലായിലായിരുന്നു ആദ്യമായി അക്ഷരങ്ങൾ പെറുക്കിക്കൂട്ടാനൊരിടം കണ്ടെത്തിയത്. അന്നത്തെ സാഹചര്യത്തിൽ പ്രത്യേക പരിശീലനങ്ങളൊന്നും
അധ്യാപകർക്കു ലഭിക്കുമായിരുന്നില്ല. ഗുരുകുല സമ്പ്രദായത്തിന്റെ ശൈലി പിന്തുടർന്നുള്ള അധ്യാപനമായിരിക്കും അവർ പിന്തുടർന്നിരിക്കുക. കെട്ടിടം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുടെ കുറവ് സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിരിക്കാം. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സ്കൂളിന്റെ പ്രവർത്തങ്ങൾ കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പുതിയ കെട്ടിടം വന്നതോടെ ഭൌതിക സൗകര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടുകഴിഞ്ഞു.ആധുനികസൗകര്യങ്ങൾ ഉള്ള പതിനഞ്ചു ക്ലാസ്സ് മുറികളും ആൺകുട്ടികൾക്കുംപെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും നല്ല അടുക്കളയും എല്ലാം ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം - 2017 കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ വെച്ച് നടന്നു. മുഴുവൻ വിദ്യാർത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും ,നാട്ടുകാരും അണിനിരന്ന വർണ്ണ ശബളമായ ഘോഷയാത്രയോടെ നവാഗതരെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. പ്രാർത്ഥനാഗാനത്തോടെ കാര്യപരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാഗിണിയുടെ അധ്യക്ഷതിൽ പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. L.S.S സ്കേളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി ബാലകൃഷ്ണൻ, സംസ്കൃതം സ്കോളർഷിപ്പ് നേടിയവർക്ക് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റിചെയർമാൻ എം.ശശിധരൻ, പഠനോപകരണ വിതരണം സ്കൂൾ മാനേജർ എം. കെ . സുകുമാരൻനമ്പ്യാരും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. ജനാർദ്ദൻമാസ്റ്റർ, വാർഡ് മെമ്പർ പി.വി. ശ്യാമള, പ.ടി.എ പ്രസിഡന്റ് എ. ഉണ്ണികൃഷ്ണൻ CRC കോഡിനേറ്റർ വിനയൻ മാസ്റ്റർ എന്നിവർ ആശംസാപ്രസംഗം നടത്തി. സ്കൂൾ H.M കെ.കെ. സതീദേവി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഏ.വി.അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ശ്രീ.ദീപു.എം.വിയുവധാര കുഞ്ഞിമംഗലം കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. മുഴുവൻ കുട്ടികൾക്കും, രക്ഷിതാക്കൾക്കും രമടീച്ചറുടെ വകയായി പായസം അടക്കമുള്ള ഭക്ഷണം നൽകി. കൂടുതൽ വായിക്കുക
മുൻസാരഥികൾ
പേര് | കാലഘട്ടം | ||
---|---|---|---|
എസ് എം എസ് | 2002-2009 | ||
കരുണാകരൻ മാസ്റ്റർ കെ | 2009-2014 | ||
മാധവി എൻ സി | 2014-2016 | ||
തങ്കമണി കെ വി | 2016-2017 | ||
സതീദേവി കെ കെ | 2017-2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം കെ രാഘവൻ | |||
---|---|---|---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|