"സൗത്ത് വയലളം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്ദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മാടപ്പീടിക എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് സൗത്ത് വയലളം യൂ .പി സ്കൂൾ | കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്ദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മാടപ്പീടിക എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് സൗത്ത് വയലളം യൂ .പി സ്കൂൾ | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീജ്ഞാനോദയ യോഗത്തിന്റെ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ മാടപ്പീടികയിൽ | ശ്രീജ്ഞാനോദയ യോഗത്തിന്റെ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ മാടപ്പീടികയിൽ പ്രവർത്തിച്ച് വരുന്ന അപ്പർ പ്രൈമറി വിദ്യാലയം.1905 ചമ്പാല എന്ന സ്ഥലത്ത് ശ്രീമതി കെ.മന്ദി ടീച്ചർ സ്ഥാപിച്ചൂ .സൗത്ത് വയലളം ലോവർ എലിമെന്ററി സ്കൂൾ പിന്നീട് എൻ.വി.ബാലറാം മാസ്ററരൂെടെ കൈയിൽ വന്നു. 1961 -ൽ യു പി സ്കൂളായിഉയർത്തപ്പെട്ടു. 1967 ൽ മെയ് 30 ന് ശ്രീ ജ്ഞാനോദയയോഗം ഏറ്റെടുത്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 81: | വരി 81: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.737388554696622|lon= 75.51767265044639 |zoom=16|width=800|height=400|marker=yes}} |
17:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്ദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മാടപ്പീടിക എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് സൗത്ത് വയലളം യൂ .പി സ്കൂൾ
സൗത്ത് വയലളം യു പി എസ് | |
---|---|
വിലാസം | |
മാടപ്പീടിക ടെമ്പിൾഗേറ്റ് പി.ഒ. , 670102 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1905 |
വിവരങ്ങൾ | |
ഫോൺ | 0490 2355110 |
ഇമെയിൽ | southvayalalamups@gmail.com |
വെബ്സൈറ്റ് | https://www.blogger.com/u/2/blog/posts/8161671084252375276 |
കോഡുകൾ | |
സ്കൂൾ കോഡ് | 14260 (സമേതം) |
യുഡൈസ് കോഡ് | 32020300820 |
വിക്കിഡാറ്റ | Q64456340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുചിത്ര പി |
പി.ടി.എ. പ്രസിഡണ്ട് | പ്രജിഷ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ശ്രീജ്ഞാനോദയ യോഗത്തിന്റെ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ മാടപ്പീടികയിൽ പ്രവർത്തിച്ച് വരുന്ന അപ്പർ പ്രൈമറി വിദ്യാലയം.1905 ചമ്പാല എന്ന സ്ഥലത്ത് ശ്രീമതി കെ.മന്ദി ടീച്ചർ സ്ഥാപിച്ചൂ .സൗത്ത് വയലളം ലോവർ എലിമെന്ററി സ്കൂൾ പിന്നീട് എൻ.വി.ബാലറാം മാസ്ററരൂെടെ കൈയിൽ വന്നു. 1961 -ൽ യു പി സ്കൂളായിഉയർത്തപ്പെട്ടു. 1967 ൽ മെയ് 30 ന് ശ്രീ ജ്ഞാനോദയയോഗം ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
== മാനേജ്മെന്റ് == ശ്രീ ജ്ഞാനോദയയോഗം
മുൻസാരഥികൾ
കല്യാണി പി.കെ.ലകഷമി കെ.വി ശ്രീധരൻ, എ വി ഗീത ടി എൻ രാജൻ എൻ ശ്യാമിലി കെ പ്രേമൻ സുചിത്ര പി