സൗത്ത് വയലളം യു പി എസ്
(14260 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്ദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മാടപ്പീടിക എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് സൗത്ത് വയലളം യൂ .പി സ്കൂൾ
| സൗത്ത് വയലളം യു പി എസ് | |
|---|---|
| വിലാസം | |
മാടപ്പീടിക ടെമ്പിൾഗേറ്റ് പി.ഒ. , 670102 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1905 |
| വിവരങ്ങൾ | |
| ഫോൺ | 0490 2355110 |
| ഇമെയിൽ | southvayalalamups@gmail.com |
| വെബ്‍സൈറ്റ് | https://www.blogger.com/u/2/blog/posts/8161671084252375276 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14260 (സമേതം) |
| യുഡൈസ് കോഡ് | 32020300820 |
| വിക്കിഡാറ്റ | Q64456340 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 32 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 15 |
| പെൺകുട്ടികൾ | 18 |
| ആകെ വിദ്യാർത്ഥികൾ | 33 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുചിത്ര പി |
| പി.ടി.എ. പ്രസിഡണ്ട് | പ്രജിഷ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ശ്രീജ്ഞാനോദയ യോഗത്തിന്റെ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ മാടപ്പീടികയിൽ പ്രവർത്തിച്ച് വരുന്ന അപ്പർ പ്രൈമറി വിദ്യാലയം.1905 ചമ്പാല എന്ന സ്ഥലത്ത് ശ്രീമതി കെ.മന്ദി ടീച്ചർ സ്ഥാപിച്ചൂ .സൗത്ത് വയലളം ലോവർ എലിമെന്ററി സ്കൂൾ പിന്നീട് എൻ.വി.ബാലറാം മാസ്ററരൂെടെ കൈയിൽ വന്നു. 1961 -ൽ യു പി സ്കൂളായിഉയർത്തപ്പെട്ടു. 1967 ൽ മെയ് 30 ന് ശ്രീ ജ്ഞാനോദയയോഗം ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
== മാനേജ്‌മെന്റ് == ശ്രീ ജ്ഞാനോദയയോഗം
മുൻസാരഥികൾ
കല്യാണി പി.കെ.ലകഷമി കെ.വി ശ്രീധരൻ, എ വി ഗീത ടി എൻ രാജൻ എൻ ശ്യാമിലി കെ പ്രേമൻ സുചിത്ര പി