"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.B.H.S.S CHANAGANACHERRY}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് '''സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്സ്,എസ്സ് ചങ്ങനാശ്ശേരി'''.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ചങ്ങനാശ്ശേരി
<!-- ( '=' പ്രഗത്ഭരായ പൂര്‍വവിദ്യാരത്ഥികള്‍ -->
|വിദ്യാഭ്യാസ ജില്ല=കോട്ടയം
{{Infobox School
|റവന്യൂ ജില്ല=കോട്ടയം
| സ്ഥലപ്പേര്= ചങ്ങനാശ്ശേരി.
|സ്കൂൾ കോഡ്=33009
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|എച്ച് എസ് എസ് കോഡ്=5056
| റവന്യൂ ജില്ല=കോട്ടയം
|വി എച്ച് എസ് എസ് കോഡ്=05056
| സ്കൂള്‍ കോഡ്=33009
|വിക്കിഡാറ്റ ക്യു ഐഡി=Q87659969
| സ്ഥാപിതദിവസം= 03.
|യുഡൈസ് കോഡ്=32100100306
| സ്ഥാപിതമാസം= 02
|സ്ഥാപിതദിവസം=03
| സ്ഥാപിതവര്‍ഷം= 1891
|സ്ഥാപിതമാസം=02
| സ്കൂള്‍ വിലാസം=ചങ്ങനാശ്ശേരി പി. ഒ, കോട്ടയം
|സ്ഥാപിതവർഷം=1891
| പിന്‍ കോഡ്= 686101
|സ്കൂൾ വിലാസം=ചങ്ങനാശ്ശേരി പി ഒ, കോട്ടയം  
| സ്കൂള്‍ ഫോണ്‍= 0481 2420269
|പോസ്റ്റോഫീസ്=ചങ്ങനാശ്ശേരി
| സ്കൂള്‍ ഇമെയില്‍= sbhsschy@sify.com
|പിൻ കോഡ്=686101
| സ്കൂള്‍ വെബ് സൈറ്റ്= http://www.sbhss.in
|സ്കൂൾ ഫോൺ=0481 2420269
| ഉപ ജില്ല= ചങ്ങനാശ്ശേരി  
|സ്കൂൾ ഇമെയിൽ=sbschoolchy@gmail.com
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വെബ് സൈറ്റ്=sbhss.in
| സ്കൂള്‍ വിഭാഗം=എയിഡഡ്
|ഉപജില്ല=ചങ്ങനാശ്ശേരി
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|വാർഡ്=07
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
| ആൺകുട്ടികളുടെ എണ്ണം= 2685
|താലൂക്ക്=ചങ്ങനാശ്ശേരി
| പെൺകുട്ടികളുടെ എണ്ണം= ഇല്ല
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2685
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 117
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=     ശ്രീ. പി വി കുര്യാച്ചന്‍
|പഠന വിഭാഗങ്ങൾ1=എൽ പി
| പ്രധാന അദ്ധ്യാപകന്‍=ശ്രീ. ജോസ് പയസ് വി
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= ശ്രീ. മാര്‍ട്ടിന്‍ കുരിശുമൂട്ടില്‍
|പഠന വിഭാഗങ്ങൾ3=സെക്കണ്ടറി
|ഗ്രേഡ്=3
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= 33009.jpeg|300px ‎|  
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=5 മുതൽ 12 വരെ
}}
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1552
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2131
|അദ്ധ്യാപകരുടെ എണ്ണം 1-10=86
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=611
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ. ആന്റണി മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റോജി വി മാത്യു
|പി.ടി.. പ്രസിഡണ്ട്=റ്റ്വിങ്കിൾ പി ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=സോണിയ ജോർജ്
|സ്കൂൾ ചിത്രം=33009-schoolbuilding.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1891 ല്‍ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു
== ചരിത്രം ==
കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂള്‍ 1891 ല്‍  ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാള്‍സ് ലവീ‌ഞ്ഞ് പിതാവിനാല്‍  സ്ഥാപിതമായി. റെസിഡന്‍ഷ്യല്‍ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്. മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാകേന്ദ്രമായി പരിലസിക്കുന്ന സ്കൂള്‍ 120 വയസ്സ് പിന്നിട്ടിരിക്കുന്നു.


03-02-1891 ബിഷപ്പ് ഡോ ചാള്‍സ് ലവീഞ്ഞ് എസ് ജെ സെന്റ് ബര്‍ക്കുമാന്‍സ് കോളേജ് ഇംഗ്ലീഷ് ഹൈസ്കൂള്‍ ചങ്ങനാശ്ശേരിയില്‍ ആരംഭിക്കുന്നു. റവ. ഫാ. സിറിയക് കണ്ടങ്കരിയുടെ ഉത്സാഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിനു നിദാനം.  
1891 ൽ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവാണ് സ്ഥാപിച്ചത്. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്{{SSKSchool}}


റവ. ഫാ. ലൂയിസ് റിച്ചാര്‍ദായിരുന്നു പ്രഥമ മാനേജര്‍. ശ്രീ പരമേശ്വരയ്യ ആദ്യത്തെ ഹെഡ്മാസ്റ്ററും. കര്‍മ്മലീത്താമഠത്തിനുവേണ്ടി പണിത കെട്ടിടമായിരുന്നു ബിഷപ്പിന്റെ വാസസ്ഥലം. അവിടെയാണ് സ്കൂളിന്റെ ആരംഭംആദ്യ ബാച്ചില്‍ 40 വിദ്യാര്‍ത്ഥികള്‍.
== ചരിത്രം ==
 
കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂൾ 1891 ൽ ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവിനാൽ സ്ഥാപിതമായി. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്ക് ഉണ്ട്. മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാകേന്ദ്രമായി പരിലസിക്കുന്ന സ്കൂൾ 120 വയസ്സ് പിന്നിട്ടിരിക്കുന്നു. [[സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്സ്,എസ്സ് ചങ്ങനാശ്ശേരി./ചരിത്രം|തുടർന്നു വായിക്കുക]] 
15-06-1891 - ചെറുകര ഇട്ടന്‍ മാത്തുത്തരകന്‍ സംഭാവന ചെയ്ത സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തിന്റെ ആശിര്‍വാദകര്‍മ്മം.  
 
09-1982    - എസ് ബി സ്കൂളും ബോര്‍ഡിംഗ് ഹൗസും പുതിയ സ്ഥലത്തേയ്ക്ക് മാറ്റുന്നു.  
 
1895        - സ്കൂളും ബോര്‍ഡിംഗ് ഹൗസും ഇപ്പോഴത്തെ ആര്‍ച്ച്ബിഷപ്സ് ഹൗസിലേയ്ക്ക് മാറ്റുന്നു.  
 
25-01-1899 - ഗവണ്‍മെന്റില്‍നിന്ന് സ്കൂളിനു 84 രൂപ ഗ്രാന്റ് അനുവദിക്കുന്നു
 
14-05-1906 - സ്കൂള്‍ ഇന്നു സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് വീണ്ടും മാറ്റുന്നു
 
1911        - ഈസേറ്റണ്‍ ബില്‍ഡിംഗ് നിര്‍മ്മിക്കുന്നു
 
1912        - ബിഷപ്പ് ഡോ. ചാള്‍സ് ലവീഞ്ഞിന്റെ മെത്രാഭിഷേക സില്‍വര്‍ ജൂബിലി സ്മരണയ്ക്കായി സ്കൂളില്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഫുട്ബോള്‍ ക്ലബ് ആരംഭിച്ചു
 
1916        - സ്കൂള്‍ ഗ്രാന്റ് 600 രൂപയാക്കി ഉയര്‍ത്തുന്നു


16-05-1916  - സ്കൂളിന്റെ രജതജൂബിലി ആഘോഷം മെയ് 16, 17 തീയതികളില്‍ നടന്നു. ആഘോഷങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചത് ദിവാന്‍ എം കൃഷ്ണന്‍നായരായിരുന്നു.
== <small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</small> ==
 
18-05-1916  - കേരളത്തില്‍ കത്തോലിക്കരായ വിദ്യാര്‍ത്ഥികളുടെ സഖ്യം ഏര്‍പ്പെടുത്തുന്നതിന് റവ. ഫാ. ക്വിനിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
 
== മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍ ==
*ശ്രീ യു പരമേശ്വരയ്യ                                                    : 1891
*ശ്രീ യു പരമേശ്വരയ്യ                                                    : 1891
*ശ്രീ ജോസഫ് ചാണ്ടി                                                  : 1892
*ശ്രീ ജോസഫ് ചാണ്ടി                                                  : 1892
*ശ്രീ എല്‍ കെ അനന്തകൃഷ്ണ അയ്യര്‍                                 : 1897
*ശ്രീ എൽ കെ അനന്തകൃഷ്ണ അയ്യർ                                 : 1897
*ശ്രീ എന്‍ വെങ്കിടാചലം അയ്യര്‍                                       : 1897
*ശ്രീ എൻ വെങ്കിടാചലം അയ്യർ                                       : 1897
*ശ്രീ സുന്ദരലിംഗം അയ്യര്‍                                             : 1899
*ശ്രീ സുന്ദരലിംഗം അയ്യർ                                             : 1899
*ശ്രീ കെ ചിദംബരംഅയ്യര്‍                                             : 1901
*ശ്രീ കെ ചിദംബരംഅയ്യർ                                             : 1901
*ശ്രീ രഘുനാഥ രായര്‍                                                   : 1909
*ശ്രീ രഘുനാഥ രായർ                                                   : 1909
*പി വി ശ്രീനിവാസ്                                                      :  1910
*പി വി ശ്രീനിവാസ്                                                      :  1910
*പി എം സുബ്രഹ്മണ്യ അയ്യര്‍                                           : 1912
*പി എം സുബ്രഹ്മണ്യ അയ്യർ                                           : 1912
*കാപ്പന കണ്ണന്‍ മേനോന്‍                                             : 1914
*കാപ്പന കണ്ണൻ മേനോൻ                                             : 1914
*ജി എസ് സുബ്രഹ്മണ്യ അയ്യര്‍                                         : 1915
*ജി എസ് സുബ്രഹ്മണ്യ അയ്യർ                                         : 1915
*എം പി മരിയാദാസ് പിള്ള                                            : 1915,                                       
*എം പി മരിയാദാസ് പിള്ള                                            : 1915,                                       
*പി പി സുബ്രഹ്മണ്യ അയ്യര്‍                                             : 1920
*പി പി സുബ്രഹ്മണ്യ അയ്യർ                                             : 1920
*റവ..ഫാ. കോശി മാമ്പലം                                            : 1921
*റവ..ഫാ. കോശി മാമ്പലം                                            : 1921
*ശ്രീ കെ എം ഫിലിപ്പ് കാവാലം                                        : 1929
*ശ്രീ കെ എം ഫിലിപ്പ് കാവാലം                                        : 1929
*കെ ഇ ജോസ് കാട്ടൂര്‍                                                   : 1949
*കെ ഇ ജോസ് കാട്ടൂർ                                                   : 1949
*റവ..ഫാ. ജോര്‍ജി സി തൈച്ചേരി                                    : 1951
*റവ..ഫാ. ജോർജി സി തൈച്ചേരി                                    : 1951
*കെ ജെ മാത്യു കാവാലം                                                : 1982
*കെ ജെ മാത്യു കാവാലം                                                : 1982
*സി എ മത്തായി ചെത്തിപ്പുഴ                                            : 1984
*സി എ മത്തായി ചെത്തിപ്പുഴ                                            : 1984
*സി കെ ജോണ്‍ ചമ്പന്നൂര്‍                                             : 1988
*സി കെ ജോൺ ചമ്പന്നൂർ                                             : 1988
*ജോര്‍ജ്ജുകുട്ടി ആന്റണി പാറക്കടയില്‍                                 : 1994
*ജോർജ്ജുകുട്ടി ആന്റണി പാറക്കടയിൽ                                 : 1994
*റ്റി സി മാത്യു കൈതാരം                                                : 1998
*റ്റി സി മാത്യു കൈതാരം                                                : 1998
*കെ ജെ തോമസ് കാവുങ്കല്‍                                           : 2000
*കെ ജെ തോമസ് കാവുങ്കൽ                                           : 2000
*കെ ജെ തോമസ്  കല്ലര്‍ കാവുങ്കല്‍                                   : 2001
*കെ ജെ തോമസ്  കല്ലർ കാവുങ്കൽ                                   : 2001
*കെ ജെ ജെയിംസ് കുട്ടംപേരൂര്‍                                       : 2006
*കെ ജെ ജെയിംസ് കുട്ടംപേരൂർ                                       : 2006
*റ്റി ഡി ജോസുകുട്ടി തോട്ടത്തില്‍                                         : 2010
*റ്റി ഡി ജോസുകുട്ടി തോട്ടത്തിൽ                                         : 2010
*ജോസ് പയസ് വി വാരിക്കാട്ട്                                        : 2013
*ജോസ് പയസ് വി വാരിക്കാട്ട്                                        : 2013
* തോമസ് സി ഓവേലിൽ                                              :2017


== ഭൗതികസൗകര്യങ്ങള്‍ ==
 
എ​ട്ട് കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികള്‍ സജ്ജീകരിച്ചിരിക്കുന്നു.  
 
 
 
== ഭൗതികസൗകര്യങ്ങൾ ==
എ​ട്ട് കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു.  
*വിശാലമായ കളിസ്ഥലം
*വിശാലമായ കളിസ്ഥലം
*Football Ground
*Football Ground
വരി 103: വരി 110:
*ഓഡിറ്റോറിയം.
*ഓഡിറ്റോറിയം.
*ലാംഗ്വേജ് ലാബ് സൗകര്യം
*ലാംഗ്വേജ് ലാബ് സൗകര്യം
*സ്ക്കൂള്‍ ബസ്സ് സൗകര്യം.
*സ്ക്കൂൾ ബസ്സ് സൗകര്യം.
*ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍.
*ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ.
*കോണ്‍ഫറന്‍സ് ഹാള്‍.
*കോൺഫറൻസ് ഹാൾ.
*ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകള്‍ .  
*ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ .  
*നാല് ലാബുകളിലുമായി ഏകദേശം നൂറില്‍പരം കമ്പ്യൂട്ടറുകള്‍ .  
*നാല് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകൾ .  
*രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം
*രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<big><br />
എൻ സി സി ആർമി &നേവി, എസ്.പി.സി,ജൂണിയർ റെഡ് ക്രോസ്സ്, സ്കൗട്ട്, ബാൻഡ് ട്രൂപ്പ്, സ്പോർട്സ് & ഗെയിംസ്, കൊമേഴ്സ് ക്യാമ്പയിൻ, കെ സി എസ് എൽ, വിൻസെന്റഡി പോൾ സൊസൈറ്റി, കരിയർ ഗൈഡൻസ്, കൗൺസിലിംഗ്</big>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
എന്‍ സി സി ആര്‍മി &നേവി, SPC,JUNIOR RED CROSS ,SCOUTവിവിധ ക്ലബ്ബുകള്‍, സ്കൗട്ട്, ബാന്‍ഡ് ട്രൂപ്പ്, സ്പോര്‍ട്സ് & ഗെയിംസ്, കൊമേഴ്സ് കന്പയിന്‍, കെ സി എസ് എല്‍, വിന്‍സെന്റി പോള്‍ സോസൈറ്റി, കരിയര്‍ ഗൈഡന്‍സ്, കൗണ്‍സിലിംഗ്  ,       
==വഴികാട്ടി==
==വഴികാട്ടി==
===മാപ്പ്===
{{Slippymap|lat= 9.453701796432343|lon= 76.54725020127162 |zoom=16|width=800|height=400|marker=yes}}


{{#multimaps: 9.4537462, 76.5450602| width=800px | zoom=16 }}
===എത്തിച്ചേരാനുള്ള വഴി===
|}
* ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് 300 മീറ്റർ ദൂരം
|
<!--visbot verified-chils->-->
       
* ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് 300 മീറ്റര്‍ ദൂരം.  
|}

20:52, 15 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്സ്,എസ്സ് ചങ്ങനാശ്ശേരി.

സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി
വിലാസം
ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി പി ഒ, കോട്ടയം
,
ചങ്ങനാശ്ശേരി പി.ഒ.
,
686101
,
കോട്ടയം ജില്ല
സ്ഥാപിതം03 - 02 - 1891
വിവരങ്ങൾ
ഫോൺ0481 2420269
ഇമെയിൽsbschoolchy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33009 (സമേതം)
എച്ച് എസ് എസ് കോഡ്5056
വി എച്ച് എസ് എസ് കോഡ്05056
യുഡൈസ് കോഡ്32100100306
വിക്കിഡാറ്റQ87659969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1552
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ2131
അദ്ധ്യാപകർ86
ഹയർസെക്കന്ററി
ആൺകുട്ടികൾ611
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ആന്റണി മാത്യു
പ്രധാന അദ്ധ്യാപകൻറോജി വി മാത്യു
പി.ടി.എ. പ്രസിഡണ്ട്റ്റ്വിങ്കിൾ പി ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ ജോർജ്
അവസാനം തിരുത്തിയത്
15-10-2024Shantygeorge650189
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1891 ൽ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവാണ് സ്ഥാപിച്ചത്. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്

ചരിത്രം

കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂൾ 1891 ൽ ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവിനാൽ സ്ഥാപിതമായി. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്ക് ഉണ്ട്. മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാകേന്ദ്രമായി പരിലസിക്കുന്ന സ്കൂൾ 120 വയസ്സ് പിന്നിട്ടിരിക്കുന്നു. തുടർന്നു വായിക്കുക

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ യു പരമേശ്വരയ്യ  : 1891
  • ശ്രീ ജോസഫ് ചാണ്ടി  : 1892
  • ശ്രീ എൽ കെ അനന്തകൃഷ്ണ അയ്യർ  : 1897
  • ശ്രീ എൻ വെങ്കിടാചലം അയ്യർ  : 1897
  • ശ്രീ സുന്ദരലിംഗം അയ്യർ  : 1899
  • ശ്രീ കെ ചിദംബരംഅയ്യർ  : 1901
  • ശ്രീ രഘുനാഥ രായർ  : 1909
  • പി വി ശ്രീനിവാസ്  : 1910
  • പി എം സുബ്രഹ്മണ്യ അയ്യർ  : 1912
  • കാപ്പന കണ്ണൻ മേനോൻ  : 1914
  • ജി എസ് സുബ്രഹ്മണ്യ അയ്യർ  : 1915
  • എം പി മരിയാദാസ് പിള്ള  : 1915,
  • പി പി സുബ്രഹ്മണ്യ അയ്യർ  : 1920
  • റവ..ഫാ. കോശി മാമ്പലം  : 1921
  • ശ്രീ കെ എം ഫിലിപ്പ് കാവാലം  : 1929
  • കെ ഇ ജോസ് കാട്ടൂർ  : 1949
  • റവ..ഫാ. ജോർജി സി തൈച്ചേരി  : 1951
  • കെ ജെ മാത്യു കാവാലം  : 1982
  • സി എ മത്തായി ചെത്തിപ്പുഴ  : 1984
  • സി കെ ജോൺ ചമ്പന്നൂർ  : 1988
  • ജോർജ്ജുകുട്ടി ആന്റണി പാറക്കടയിൽ  : 1994
  • റ്റി സി മാത്യു കൈതാരം  : 1998
  • കെ ജെ തോമസ് കാവുങ്കൽ  : 2000
  • കെ ജെ തോമസ് കല്ലർ കാവുങ്കൽ  : 2001
  • കെ ജെ ജെയിംസ് കുട്ടംപേരൂർ  : 2006
  • റ്റി ഡി ജോസുകുട്ടി തോട്ടത്തിൽ  : 2010
  • ജോസ് പയസ് വി വാരിക്കാട്ട്  : 2013
  • തോമസ് സി ഓവേലിൽ :2017



ഭൗതികസൗകര്യങ്ങൾ

എ​ട്ട് കെട്ടിടങ്ങളിലായി ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു.

  • വിശാലമായ കളിസ്ഥലം
  • Football Ground
  • Volley Ball Court
  • Rubberized indoor badminton court
  • Basket Ball Court
  • ഓഡിറ്റോറിയം.
  • ലാംഗ്വേജ് ലാബ് സൗകര്യം
  • സ്ക്കൂൾ ബസ്സ് സൗകര്യം.
  • ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ.
  • കോൺഫറൻസ് ഹാൾ.
  • ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ .
  • നാല് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകൾ .
  • രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം


പാഠ്യേതര പ്രവർത്തനങ്ങൾ


എൻ സി സി ആർമി &നേവി, എസ്.പി.സി,ജൂണിയർ റെഡ് ക്രോസ്സ്, സ്കൗട്ട്, ബാൻഡ് ട്രൂപ്പ്, സ്പോർട്സ് & ഗെയിംസ്, കൊമേഴ്സ് ക്യാമ്പയിൻ, കെ സി എസ് എൽ, വിൻസെന്റഡി പോൾ സൊസൈറ്റി, കരിയർ ഗൈഡൻസ്, കൗൺസിലിംഗ്

വഴികാട്ടി

മാപ്പ്

Map

എത്തിച്ചേരാനുള്ള വഴി

  • ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് 300 മീറ്റർ ദൂരം