"ജി.എൽ.പി.എസ് മുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Infobox AEOSchool | സ്ഥലപ്പേര്= മണ്ണാര്‍ക്കാട് | വിദ്യാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മണ്ണാര്‍ക്കാട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്
|സ്ഥലപ്പേര്=മുള്ളി
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=21821
| സ്കൂള്‍ വിലാസം= പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32060100203
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1972
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം= മുള്ളി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ചാവടിയൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=678581
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഇമെയിൽ=glpsmully@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=മണ്ണാർക്കാട്
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം = പുതൂർ പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=9
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=പാലക്കാട്
| പ്രധാന അദ്ധ്യാപകന്‍=          
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=മണ്ണാർക്കാട്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=അട്ടപ്പാടി
}}
|ഭരണവിഭാഗം=സർക്കാർ
----
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റസിയാ ബീഗം എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുരുകേശൻ എം
|എം.പി.ടി.. പ്രസിഡണ്ട്=ശാന്തി എം
|സ്കൂൾ ചിത്രം=21821.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ,മണ്ണാർക്കാട് വിദ്യാഭ്യാസ ഉപജില്ലയിൽ ,അട്ടപ്പാടി ബ്ലോക്കിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് ,താവളം-ഊട്ടി റോഡിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറി സ്ഥിതി ചെയ്യുന്ന മുള്ളി എന്ന വനവാസി ഊരിലാണ്  മുള്ളി ഗവഃ  എൽ പി സ്‌കൂൾ സ്ഥിതി ചെയ്‌യുന്നത്‌.1972 ൽ സ്ഥാപിതമായ ഈ പ്രൈമറി വിദ്യാലയം ,പുഴയോട് ചേർന്നുണ്ടായിരുന്ന പഴയ കെട്ടിടത്തിൽ നിന്ന് 2021  നവംബർ 1  മുതൽ  റോഡിനോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്തേയ്ക്ക് മാറി പ്രവർത്തനം തുടരുന്നു .
== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ  അതിർത്തിയിൽ തമിഴ്‌നാടിനോട് ചേർന്ന് കിഴക്കൻ അട്ടപ്പാടിയിലെ.,പുതൂർ  പഞ്ചായത്തിൽ ഒൻപതാം വാർഡിൽ മുള്ളി എന്ന സ്ഥലത്താണ്  മുള്ളി ഗവ:എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1972 ൽ മേലെ മുള്ളി അമ്പലത്തിനോട് ചേർന്ന് ഒരു പുൽചാളയിലാണ് സ്‌കൂൾ ആരംഭിച്ചത്.മേലേമുള്ളിയിലെ മണിവേലു എന്ന വ്യക്തി ഇഷ്ടദാനമായി കൊടുത്ത ഒരേക്കർ ഭൂമിയിലാണ് പുല്ലുമേഞ്ഞ ഈ സ്കൂൾ ഉണ്ടായിരുന്നത്.അവിടെ കുടിവെള്ളം ഉണടായിരുന്നില്ല .ഈ സാഹചര്യത്തിൽ മേലേമുള്ളിയിലെ മരുത മൂപ്പൻ വാക്കാൽ കരാർ നൽകിയ സ്ഥലത്തേക്കു സ്‌കൂൾ മാറ്റപ്പെട്ടു.ഈ സ്ഥലത്തിന് ആധാരമോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. തുടക്കകാലത്തു ആദിവാസി സമൂഹത്തിലെ  ഇരുള ,കുറുമ്പ  വിഭാഗത്തിൽപെട്ട ആളുകളാണ് ഇവിടെ  താമസിച്ചു വന്നിരുന്നത്.സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരാണ് ഇവിടത്തെ ജനങ്ങൾ.2022  ആയിട്ടും ഈ അവസ്ഥക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ സ്‌കൂൾ താഴെമുള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്.ഇരുള വിഭാഗം ആളുകളാണ് ഇപ്പോൾ ഇവിടെ അധിവസിക്കുന്നതു.

== ഭൗതികസൗകര്യങ്ങള്‍ ==
സമൂഹത്തിന്റെ വിവിധ തുറകളിൽ മഹനീയ സേവനങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്ന നിരവധി സാധാരണക്കാരും ഉന്നതരുമായ ആളുകൾ ഈ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==

അഹാഡ്‌സ് നിർമിച്ച മനോഹരമായ കെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത് .നാല് ക്ലാസ്സ് മുറികളും  സൗകര്യപ്രദമായ സ്റ്റാഫ് റൂമും അതിനുള്ളിൽ പ്രധാനാധ്യാപകന് പ്രത്യേകം ഓഫീസ്  മുറിയും ( അനുബന്ധ ശൗചാലയത്തോടു കൂടിയത്) കുട്ടികൾക്ക് ആവശ്യത്തിന് ശൗചാലയങ്ങളും നിലവിൽ ഉണ്ട്.പാചകപ്പുര, അല്പം സൗകര്യം കുറവാണെങ്കിലും നിലവിൽ ഉണ്ട് .പൊതു പരിപാടികൾക്കായി ഹാൾ പോലുള്ള സൗകര്യം ഇല്ലാത്തതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് .അതുപോലെ ഒരു ലൈബ്രറിയും ആവശ്യമാണ്.പല വഴികളിലൂടെ ഇവ ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നു. 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 43: വരി 79:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ  ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
1.കല്യാണിക്കുട്ടി  എൻ വി
 
2.അബ്ബാസ്  പി കെ
 
3.സരോജിനി                              2015 -19
 
4.രഘുനാഥൻ                            2019-20  
 
5.റസിയ ബീഗം എം                2021-(തുടരുന്നു)
#
#
#
#
== നേട്ടങ്ങള്‍ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:10.935119,76.4137879|zoom=12}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ല്‍ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
{{Slippymap|lat=11.219677479724064|lon= 76.72442529324503|zoom=18|width=full|height=400|marker=yes}}
|----
* മണ്ണാര്‍ക്കാട് ടൗണില്‍ നിന്ന്  14 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ല്‍ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* മണ്ണാര്‍ക്കാട് ടൗണില്‍ നിന്ന്  14 കി.മി.  അകലം
|----
*

|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|}
*മണ്ണാർക്കാട് നിന്നും 57  കിലോമീറ്റർ അകലെ ,താവളം മുള്ളി റോഡിൽ,മുള്ളി ചെക്ക് പോസ്റ്റിനു 200  മീറ്റർ മുന്നേ  തിരിഞ്ഞു മുന്നൂറു മീറ്റർ മേലേമുള്ളി  ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാം.
*മണ്ണാർക്കാട് -ആനക്കട്ടി റോഡിൽ ,ചന്തക്കടയിൽ നിന്ന് വലത്തോട്ട് 25  കിലോമീറ്റർ സഞ്ചരിച്ചാൽ ,നേരത്തെ പറഞ്ഞ ചെക്കു പോസ്റ്റിനു മുൻപുള്ള കവലയിൽ തിരിഞ്ഞു ,ആദ്യം പറഞ്ഞത് പോലെ തന്നെ എത്താം.
*കോയമ്പത്തൂരിൽനിന്നും ,കോയമ്പത്തൂർ -മഞ്ചൂർ(കാരമട )  റോഡിൽ 53  കിലോമീറ്റർ സഞ്ചരിച്ചു മുള്ളി ചെക്ക് പോസ്റ്റിൽ നിന്നും മേലേമുള്ളി  ഭാഗത്തേക്ക് 500  മീറ്റർ  വന്നാലും സ്‌കൂളിൽ എത്തും.  കോട്ടത്തറ,ചന്തക്കടയിൽ നിന്ന് മാത്രമേ ബസ് സൗകര്യം ഉള്ളൂ.രാവിലെ 9 മണിക്കും  ഇങ്ങോട്ടും വൈകിട്ട്  4  മണിക്ക് അങ്ങോട്ടും ഉള്ള ഒരു ബസ് ആണ് യാത്രാമാർഗം .കോയമ്പത്തൂർ -മഞ്ചൂർ(കാരമട)  റോഡിലും  ബസുകൾ ലഭ്യമാണ്.

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ ,മണ്ണാർക്കാട് വിദ്യാഭ്യാസ ഉപജില്ലയിൽ ,അട്ടപ്പാടി ബ്ലോക്കിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് ,താവളം-ഊട്ടി റോഡിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറി സ്ഥിതി ചെയ്യുന്ന മുള്ളി എന്ന വനവാസി ഊരിലാണ് മുള്ളി ഗവഃ എൽ പി സ്‌കൂൾ സ്ഥിതി ചെയ്‌യുന്നത്‌.1972 ൽ സ്ഥാപിതമായ ഈ പ്രൈമറി വിദ്യാലയം ,പുഴയോട് ചേർന്നുണ്ടായിരുന്ന പഴയ കെട്ടിടത്തിൽ നിന്ന് 2021 നവംബർ 1 മുതൽ റോഡിനോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്തേയ്ക്ക് മാറി പ്രവർത്തനം തുടരുന്നു .

ജി.എൽ.പി.എസ് മുള്ളി
വിലാസം
മുള്ളി

മുള്ളി
,
ചാവടിയൂർ പി.ഒ.
,
678581
,
പാലക്കാട് ജില്ല
സ്ഥാപിതം1972
വിവരങ്ങൾ
ഇമെയിൽglpsmully@gmail.com
കോഡുകൾ
സ്കൂൾ കോഡ്21821 (സമേതം)
യുഡൈസ് കോഡ്32060100203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്അട്ടപ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപുതൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറസിയാ ബീഗം എം
പി.ടി.എ. പ്രസിഡണ്ട്മുരുകേശൻ എം
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തി എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കേരളത്തിന്റെ  അതിർത്തിയിൽ തമിഴ്‌നാടിനോട് ചേർന്ന് കിഴക്കൻ അട്ടപ്പാടിയിലെ.,പുതൂർ  പഞ്ചായത്തിൽ ഒൻപതാം വാർഡിൽ മുള്ളി എന്ന സ്ഥലത്താണ്  മുള്ളി ഗവ:എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1972 ൽ മേലെ മുള്ളി അമ്പലത്തിനോട് ചേർന്ന് ഒരു പുൽചാളയിലാണ് സ്‌കൂൾ ആരംഭിച്ചത്.മേലേമുള്ളിയിലെ മണിവേലു എന്ന വ്യക്തി ഇഷ്ടദാനമായി കൊടുത്ത ഒരേക്കർ ഭൂമിയിലാണ് പുല്ലുമേഞ്ഞ ഈ സ്കൂൾ ഉണ്ടായിരുന്നത്.അവിടെ കുടിവെള്ളം ഉണടായിരുന്നില്ല .ഈ സാഹചര്യത്തിൽ മേലേമുള്ളിയിലെ മരുത മൂപ്പൻ വാക്കാൽ കരാർ നൽകിയ സ്ഥലത്തേക്കു സ്‌കൂൾ മാറ്റപ്പെട്ടു.ഈ സ്ഥലത്തിന് ആധാരമോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. തുടക്കകാലത്തു ആദിവാസി സമൂഹത്തിലെ  ഇരുള ,കുറുമ്പ  വിഭാഗത്തിൽപെട്ട ആളുകളാണ് ഇവിടെ  താമസിച്ചു വന്നിരുന്നത്.സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരാണ് ഇവിടത്തെ ജനങ്ങൾ.2022  ആയിട്ടും ഈ അവസ്ഥക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ സ്‌കൂൾ താഴെമുള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്.ഇരുള വിഭാഗം ആളുകളാണ് ഇപ്പോൾ ഇവിടെ അധിവസിക്കുന്നതു.

സമൂഹത്തിന്റെ വിവിധ തുറകളിൽ മഹനീയ സേവനങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്ന നിരവധി സാധാരണക്കാരും ഉന്നതരുമായ ആളുകൾ ഈ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

അഹാഡ്‌സ് നിർമിച്ച മനോഹരമായ കെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത് .നാല് ക്ലാസ്സ് മുറികളും  സൗകര്യപ്രദമായ സ്റ്റാഫ് റൂമും അതിനുള്ളിൽ പ്രധാനാധ്യാപകന് പ്രത്യേകം ഓഫീസ്  മുറിയും ( അനുബന്ധ ശൗചാലയത്തോടു കൂടിയത്) കുട്ടികൾക്ക് ആവശ്യത്തിന് ശൗചാലയങ്ങളും നിലവിൽ ഉണ്ട്.പാചകപ്പുര, അല്പം സൗകര്യം കുറവാണെങ്കിലും നിലവിൽ ഉണ്ട് .പൊതു പരിപാടികൾക്കായി ഹാൾ പോലുള്ള സൗകര്യം ഇല്ലാത്തതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് .അതുപോലെ ഒരു ലൈബ്രറിയും ആവശ്യമാണ്.പല വഴികളിലൂടെ ഇവ ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നു. 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1.കല്യാണിക്കുട്ടി എൻ വി

2.അബ്ബാസ് പി കെ

3.സരോജിനി 2015 -19

4.രഘുനാഥൻ 2019-20  

5.റസിയ ബീഗം എം 2021-(തുടരുന്നു)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മണ്ണാർക്കാട് നിന്നും 57  കിലോമീറ്റർ അകലെ ,താവളം മുള്ളി റോഡിൽ,മുള്ളി ചെക്ക് പോസ്റ്റിനു 200  മീറ്റർ മുന്നേ  തിരിഞ്ഞു മുന്നൂറു മീറ്റർ മേലേമുള്ളി  ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്തായി സ്കൂൾ കാണാം.
  • മണ്ണാർക്കാട് -ആനക്കട്ടി റോഡിൽ ,ചന്തക്കടയിൽ നിന്ന് വലത്തോട്ട് 25  കിലോമീറ്റർ സഞ്ചരിച്ചാൽ ,നേരത്തെ പറഞ്ഞ ചെക്കു പോസ്റ്റിനു മുൻപുള്ള കവലയിൽ തിരിഞ്ഞു ,ആദ്യം പറഞ്ഞത് പോലെ തന്നെ എത്താം.
  • കോയമ്പത്തൂരിൽനിന്നും ,കോയമ്പത്തൂർ -മഞ്ചൂർ(കാരമട )  റോഡിൽ 53  കിലോമീറ്റർ സഞ്ചരിച്ചു മുള്ളി ചെക്ക് പോസ്റ്റിൽ നിന്നും മേലേമുള്ളി  ഭാഗത്തേക്ക് 500  മീറ്റർ  വന്നാലും സ്‌കൂളിൽ എത്തും. കോട്ടത്തറ,ചന്തക്കടയിൽ നിന്ന് മാത്രമേ ബസ് സൗകര്യം ഉള്ളൂ.രാവിലെ 9 മണിക്കും  ഇങ്ങോട്ടും വൈകിട്ട്  4  മണിക്ക് അങ്ങോട്ടും ഉള്ള ഒരു ബസ് ആണ് യാത്രാമാർഗം .കോയമ്പത്തൂർ -മഞ്ചൂർ(കാരമട)  റോഡിലും  ബസുകൾ ലഭ്യമാണ്.
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മുള്ളി&oldid=2535194" എന്ന താളിൽനിന്ന് ശേഖരിച്ചത്