ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glpspathanapuram (സംവാദം | സംഭാവനകൾ)
No edit summary
Glpspathanapuram (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|ആൺകുട്ടികളുടെ എണ്ണം 1-4=37
|ആൺകുട്ടികളുടെ എണ്ണം 1-4=37
|പെൺകുട്ടികളുടെ എണ്ണം 1-4=36
|പെൺകുട്ടികളുടെ എണ്ണം 1-4=36
|വിദ്യാർത്ഥികളുടെ എണ്ണം 1-4=73
|വിദ്യാർത്ഥികളുടെ എണ്ണം 1-4=74
|അദ്ധ്യാപകരുടെ എണ്ണം 1-4=5
|അദ്ധ്യാപകരുടെ എണ്ണം 1-4=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുഫൈറത്ത് എടനാട്ട്
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=തോമസ് അഗസ്റ്റിൻ
|പി.ടി.എ. പ്രസിഡണ്ട്=സാദിഖ് എം.ടി
|പി.ടി.എ. പ്രസിഡണ്ട്=സാദിഖ് എം.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാദിയ
|എം.പി.ടി.എ. പ്രസിഡണ്ട്=ജുമൈല
|സ്കൂൾ ചിത്രം=48221 sb.jpeg
|സ്കൂൾ ചിത്രം=48221 schoolbulding.jpg
|size=350px
|size=350px
|caption=
|caption=
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്‍മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ  ചായ്‌പിലാണ്‌ ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക  വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . കുട്ടികൾ വർധിച്ചതനുസരിച് പത്തനാപുരം മദ്രസയുടെ മുന്നിൽ ഷെഡ് കെട്ടി സ്കൂൾ അവിടേക്ക് മാറ്റി . തുടർന്ന് മദ്രസ കെട്ടിടത്തിലേക് മാറി . കുട്ടികളുടെ ബാഹുല്യത്തെ തുടർന്ന് 1993 - ൽ വെസ്റ്റ് പത്തനാപുരത്തുള്ള മദ്രസയിൽ ബി ഡിവിഷൻ ആയി സ്കൂൾ ആരംഭിച്ചു . 2004 - ൽ ഈസ്റ്റ് പത്തനാപുരത്തും 2010 - ൽ വെസ്റ്റ് പത്തനാപുരത്തും സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഉണ്ടായി .2019 ജൂണിൽ ഈ സ്കൂളിന്റെ ഭാഗമായിരുന്ന ജി.എൽ.പി.സ്കൂൾ വെസ്റ്റ് പത്തനാപുരം മറ്റൊരു സ്വതന്ത്ര സ്കൂളായി മാറി. [[ജി.എൽ.പി.എസ്. പത്തനാപുരം/ചരിത്രം|കൂടുതൽ വായിക്കുക]]   
1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്‍മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ  ചായ്‌പിലാണ്‌ ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക  വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . കുട്ടികൾ വർധിച്ചതനുസരിച് പത്തനാപുരം മദ്രസയുടെ മുന്നിൽ ഷെഡ് കെട്ടി സ്കൂൾ അവിടേക്ക് മാറ്റി . തുടർന്ന് മദ്രസ കെട്ടിടത്തിലേക് മാറി . . [[ജി.എൽ.പി.എസ്. പത്തനാപുരം/ചരിത്രം|കൂടുതൽ വായിക്കുക]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്, വിശാലമായ ഓഡിറ്റോറിയം, ആവശ്യമായ ടോയ്‌ലെറ്റുകളും, കിച്ചൺ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉണ്ട്.[[ജി.എൽ.പി.എസ്. പത്തനാപുരം/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ]]  
എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ കെട്ടിടങ്ങൾ, വിശാലമായ ഓഡിറ്റോറിയം, ആവശ്യമായ ടോയ്‌ലെറ്റുകളും, കിച്ചൺ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉണ്ട്.[[ജി.എൽ.പി.എസ്. പത്തനാപുരം/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ]]  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 97: വരി 97:
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം


{{#multimaps:11.24543,76.04599|zoom=8}}
{{Slippymap|lat=11.24543|lon=76.04599|zoom=16|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:41, 16 ജൂലൈ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. പത്തനാപുരം
വിലാസം
പത്തനാപുരം

കിഴുപറമ്പ് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം04 - 10 - 1954
വിവരങ്ങൾ
ഫോൺ0483 2851625
ഇമെയിൽglpspathanapuramhm@gmail.com
കോഡുകൾ
സ്കൂൾ കോഡ്48221 (സമേതം)
യുഡൈസ് കോഡ്32050100503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കീഴുപറമ്പ്,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് അഗസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്സാദിഖ് എം.ടി
എം.പി.ടി.എ. പ്രസിഡണ്ട്ജുമൈല
അവസാനം തിരുത്തിയത്
16-07-2025Glpspathanapuram


പ്രോജക്ടുകൾ





ആമുഖം

ജി .യു.പി.സ്കൂൾ പത്തനാപുരം മലപ്പുറം ജില്ലയിലെ അരീക്കോട് സബ്ജില്ലയിയിൽ  കീഴുപറമ്പ് പഞ്ചായത്തിൽ ഏഴാം  വാർഡിൽ   സ്ഥിതി ചെയ്യുന്നു 

ചരിത്രം

1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്‍മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ ചായ്‌പിലാണ്‌ ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . കുട്ടികൾ വർധിച്ചതനുസരിച് പത്തനാപുരം മദ്രസയുടെ മുന്നിൽ ഷെഡ് കെട്ടി സ്കൂൾ അവിടേക്ക് മാറ്റി . തുടർന്ന് മദ്രസ കെട്ടിടത്തിലേക് മാറി . . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എല്ലാ സൗകര്യങ്ങളോടും കൂടിയ സ്കൂൾ കെട്ടിടങ്ങൾ, വിശാലമായ ഓഡിറ്റോറിയം, ആവശ്യമായ ടോയ്‌ലെറ്റുകളും, കിച്ചൺ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉണ്ട്.കൂടുതൽ വിവരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

.സാരഥികൾ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം->മഞ്ചേരി->അരീക്കോട്->പത്തനാപുരം

1/2 കി.മി. അകലത്തായി അരീക്കോട്-മുക്കം റോഡിൽ സ്ഥിതിചെയ്യുന്നു

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം
Map


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പത്തനാപുരം&oldid=2768376" എന്ന താളിൽനിന്ന് ശേഖരിച്ചത്