"ജി എൽ പി എസ് കക്കടംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കക്കടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കക്കടംകുന്ന്'''. ഇവിടെ 20 ആൺ കുട്ടികളും 20 പെൺകുട്ടികളും അടക്കം ആകെ 40 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കക്കടംകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കക്കടംകുന്ന്'''. ഇവിടെ 20 ആൺ കുട്ടികളും 20 പെൺകുട്ടികളും അടക്കം ആകെ 40 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഉൾപ്പെട്ട പൂതാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സരസ്വതി ക്ഷേത്രം ആണ് കക്കടം കുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ. 1998 പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്നാട്ടിലെ നിരവധി കുഞ്ഞുങ്ങൾക്ക് അറിവിൻറെ വാതായനങ്ങൾ തുറന്നു നൽകിക്കൊണ്ട് വിജയകരമായി മുന്നോട്ടു പോകുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരത്തിൽ വനത്തോട് ചേർന്നുകിടക്കുന്നതും ഭൂരിഭാഗവും പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന ആളുകൾ വസിക്കുന്നതുമായ ഒരു പ്രദേശമാണ്കക്കടം കുന്ന്. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എന്നത് ഒരു വിദൂര സ്വപ്നം ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കിയ ഇവിടുത്തെ സാമൂഹ്യ പ്രവർത്തകരുടെയും നാട്ടുകാരുടെയും സംയുക്ത പരിശ്രമഫലമായാണ് 1998 ൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. ഒരു അദ്ധ്യാപകൻ്റെ നേതൃത്വത്തിൽ 31 വിദ്യാർഥികളുമായി ഇവിടുത്തെ ഒരു സാംസ്കാരിക ക്ലബ്ബിൽ പ്രവർത്തനമാരംഭിക്കുകയും 2000 ൽ ഡിപിഇപി മോഡലിലുള്ള ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വരുകയും ചെയ്തു. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനങ്ങൾ ഇന്ന് പുരോഗമനപരമായ മാറ്റത്തിൻറെ പാതയിലാണ്. സ്കൂളിൻറെ രണ്ട് കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഒരു ഹയർ സെക്കൻഡറി സ്കൂളും മറ്റൊരു എൽപി സ്കൂളും നിലനിൽക്കെത്തന്നെ പിന്നോക്ക വിഭാഗത്തിൽ പെടുന്ന കുട്ടികളടക്കം ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു. | '''വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഉൾപ്പെട്ട പൂതാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു സരസ്വതി ക്ഷേത്രം ആണ് കക്കടം കുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ. 1998 പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്നാട്ടിലെ നിരവധി കുഞ്ഞുങ്ങൾക്ക് അറിവിൻറെ വാതായനങ്ങൾ തുറന്നു നൽകിക്കൊണ്ട് വിജയകരമായി മുന്നോട്ടു പോകുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ദൂരത്തിൽ വനത്തോട് ചേർന്നുകിടക്കുന്നതും ഭൂരിഭാഗവും പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന ആളുകൾ വസിക്കുന്നതുമായ ഒരു പ്രദേശമാണ്കക്കടം കുന്ന്. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എന്നത് ഒരു വിദൂര സ്വപ്നം ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കിയ ഇവിടുത്തെ സാമൂഹ്യ പ്രവർത്തകരുടെയും നാട്ടുകാരുടെയും സംയുക്ത പരിശ്രമഫലമായാണ് 1998 ൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്. ഒരു അദ്ധ്യാപകൻ്റെ നേതൃത്വത്തിൽ 31 വിദ്യാർഥികളുമായി ഇവിടുത്തെ ഒരു സാംസ്കാരിക ക്ലബ്ബിൽ പ്രവർത്തനമാരംഭിക്കുകയും 2000 ൽ ഡിപിഇപി മോഡലിലുള്ള ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വരുകയും ചെയ്തു. സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനങ്ങൾ ഇന്ന് പുരോഗമനപരമായ മാറ്റത്തിൻറെ പാതയിലാണ്. സ്കൂളിൻറെ രണ്ട് കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ഒരു ഹയർ സെക്കൻഡറി സ്കൂളും മറ്റൊരു എൽപി സ്കൂളും നിലനിൽക്കെത്തന്നെ പിന്നോക്ക വിഭാഗത്തിൽ പെടുന്ന കുട്ടികളടക്കം ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു.''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 101: | വരി 101: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്നവർ മികച്ച പഠനനിലവാരം പുലർത്തുന്നു. നാലാം തരത്തിൽ നിന്ന് പോകുന്ന എല്ലാ കുട്ടികൾക്കും എഴുത്തും വായനയും ഉറപ്പുവരുത്തുന്നു. എൽ എസ് എസ് , വിജ്ഞാനോത്സവം,അയ്യങ്കാളി സ്കോളർഷിപ്പ് ,സബ്ജില്ലാതല ശാസ്ത്രമേള, അക്ഷരമുറ്റം ക്വിസ് മത്സരങ്ങൾ,വിദ്യാരംഗം തുടങ്ങിയ വിവിധ മത്സര പരിപാടികളിൽ ഇവിടുത്തെ കുട്ടികൾ അവരുടെ കഴിവ് തെളിയിച്ച വിജയികൾ ആയിട്ടുണ്ട്. പല സ്കൂളുകളിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോഴും ഈ സ്കൂളിൽ 100% ഹാജർനില ഉറപ്പുവരുത്തുന്നു. | ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്നവർ മികച്ച പഠനനിലവാരം പുലർത്തുന്നു. നാലാം തരത്തിൽ നിന്ന് പോകുന്ന എല്ലാ കുട്ടികൾക്കും എഴുത്തും വായനയും ഉറപ്പുവരുത്തുന്നു. എൽ എസ് എസ് , വിജ്ഞാനോത്സവം,അയ്യങ്കാളി സ്കോളർഷിപ്പ് ,സബ്ജില്ലാതല ശാസ്ത്രമേള, അക്ഷരമുറ്റം ക്വിസ് മത്സരങ്ങൾ,വിദ്യാരംഗം തുടങ്ങിയ വിവിധ മത്സര പരിപാടികളിൽ ഇവിടുത്തെ കുട്ടികൾ അവരുടെ കഴിവ് തെളിയിച്ച വിജയികൾ ആയിട്ടുണ്ട്. പല സ്കൂളുകളിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോഴും ഈ സ്കൂളിൽ 100% ഹാജർനില ഉറപ്പുവരുത്തുന്നു. | ||
== ചിത്രശാല == | == ചിത്രശാല == | ||
| വരി 118: | വരി 116: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കക്കടംകുന്ന് വാകേരി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം സ്ഥിതിചെയ്യുന്നു. | *കക്കടംകുന്ന് വാകേരി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=11.87118|lon= 75.58305 |zoom=16|width=full|height=400|marker=yes}}<gallery> | ||