"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചരിത്രം തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം. എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}} {{വഴികാട്ടി അപൂർണ്ണം}}ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മുഴുവൻ വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്.5 മുതൽ 7 വരെ ക്ലാസുകളാണ് ഉള്ളത്
{{PSchoolFrame/Header}}
 
== [[ജി.എം.യു.പി.സ്കൂൾ ചീരൻകടപ്പുറം/ചരിത്രം|'''ചരിത്രം''']] ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1990 .മലപ്പുറം ജില്ലയിൽ താനൂർ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ചീരാൻ കടപ്പുറം ജി എം യു പി എസ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും ആണ് വരുന്നത്. യുപി വിഭാഗം കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. . [[ജി.എം.യു.പി.സ്കൂൾ ചീരൻകടപ്പുറം/ചരിത്രം|കൂടുതൽ വിവരങ്ങൾക്കായി]]
== '''ഭൗതികസൗകര്യങ്ങൾ''' ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചീരാൻ കടപ്പുറം
|സ്ഥലപ്പേര്=ചീരാൻ കടപ്പുറം
വരി 63: വരി 59:
|logo_size=50px
|logo_size=50px
}}
}}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മുഴുവൻ വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്.5 മുതൽ 7 വരെ ക്ലാസുകളാണ് ഉള്ളത്
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1990 .മലപ്പുറം ജില്ലയിൽ താനൂർ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ചീരാൻ കടപ്പുറം ജി എം യു പി എസ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും ആണ് വരുന്നത്. യുപി വിഭാഗം കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. . [[ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/ചരിത്രം|കൂടുതൽ വിവരങ്ങൾക്കായി]]
== '''ഭൗതികസൗകര്യങ്ങൾ''' ==
ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം കുട്ടികൾക്കായി  ലൈബ്രറി,സയൻസ് ലാബ് ,പാചകപ്പുര , മൈതാനം  എന്നീ സൗകര്യങ്ങൾ ഒരുക്കിയിരിയ്ക്കുന്നു .[[ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
സ്കൂളിൽ കുട്ടികൾക്കായി വിവിധ തരം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.[[ജി.എം.യു.പി.സ്കൂൾ ചീരൻകടപ്പുറം/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾക്കായി]]
സ്കൂളിൽ കുട്ടികൾക്കായി വിവിധ തരം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.[[ജി.എം.യു.പി.സ്കൂൾ ചീരൻകടപ്പുറം/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾക്കായി]]


വരി 75: വരി 78:


== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==
വിവിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി
വിവിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. [[ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/ക്ലബ്ബുകൾ|കൂടുതൽ വിവരങ്ങൾക്കായി]]
 




വരി 111: വരി 115:
|}
|}


 
== ചിത്രശാല ==
[[ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ]]
==വഴികാട്ടി==
==വഴികാട്ടി==
1. താനൂർ ജംഗ്ഷനിൽ നിന്നും ബീച്ച് റോഡ് ൽ വാഴക്കാ തെരുവ് അങ്ങാടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഉണ്ണിയാൽ റോഡിൽ 1.50 km സഞ്ചരിച്ചു ഇടക്കടപ്പുറത്ത് റോഡിന്റെ ഇടതു വശത്തു സ്ഥിതി ചെയ്യുന്നു.
1. താനൂർ റെയിൽവേ സ്റ്റേഷനിൽ  നിന്നും ബീച്ച് റോഡ് ൽ വാഴക്കാ തെരുവ് അങ്ങാടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഉണ്ണിയാൽ റോഡിൽ 1.50 km സഞ്ചരിച്ചു ഇടക്കടപ്പുറത്ത് റോഡിന്റെ ഇടതു വശത്തു സ്ഥിതി ചെയ്യുന്നു.


2. തിരൂരിൽ നിന്ന് ഉണ്ണിയാൽ വഴി താനൂർ പോകുന്ന റൂട്ടിൽ  ഇടക്കടപ്പുറം റോഡിന്റെ വലത് വശത്തു സ്ഥിതി ചെയ്യുന്നു
2. തിരൂരിൽ ബസ് സ്റ്റാൻഡിൽ നിന്നും ഉണ്ണിയാൽ വഴി താനൂർ പോകുന്ന റൂട്ടിൽ  ഇടക്കടപ്പുറം റോഡിന്റെ വലത് വശത്തു സ്ഥിതി ചെയ്യുന്നു

13:51, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം
വിലാസം
ചീരാൻ കടപ്പുറം

GMUP SCHOOL CHEERANKADAPPURAM
,
താനൂർ പി.ഒ.
,
676302
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1990
വിവരങ്ങൾ
ഫോൺ0494 2444004
ഇമെയിൽgmupscheerankadappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19679 (സമേതം)
യുഡൈസ് കോഡ്32051100115
വിക്കിഡാറ്റQ64567169
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനൂർ മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ268
പെൺകുട്ടികൾ246
ആകെ വിദ്യാർത്ഥികൾ514
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുലൈമാൻ യു
പി.ടി.എ. പ്രസിഡണ്ട്സാജുമോൻ വൈ .പി
എം.പി.ടി.എ. പ്രസിഡണ്ട്ഷഹർബാൻ
അവസാനം തിരുത്തിയത്
13-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മുഴുവൻ വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്.5 മുതൽ 7 വരെ ക്ലാസുകളാണ് ഉള്ളത്

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1990 .മലപ്പുറം ജില്ലയിൽ താനൂർ മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ചീരാൻ കടപ്പുറം ജി എം യു പി എസ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. താനൂർ തീരപ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും ആണ് വരുന്നത്. യുപി വിഭാഗം കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. . കൂടുതൽ വിവരങ്ങൾക്കായി

ഭൗതികസൗകര്യങ്ങൾ

ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം കുട്ടികൾക്കായി  ലൈബ്രറി,സയൻസ് ലാബ് ,പാചകപ്പുര , മൈതാനം  എന്നീ സൗകര്യങ്ങൾ ഒരുക്കിയിരിയ്ക്കുന്നു .കൂടുതൽ അറിയാൻ സ്കൂളിൽ കുട്ടികൾക്കായി വിവിധ തരം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്കായി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്‌മന്റ്

താനൂർ മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയം

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിവിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി


പ്രധാനാദ്ധ്യാപകർ-കാലഘട്ടം

പ്രധാനാദ്ധ്യാപകർ കാലഘട്ടം
സുലൈമാൻ യു 13/06/2023-CONT.
ബാബു കെ 15/05/2023-12/06/2023
അശോകൻ ടി തറക്കൽ 07/06/2019-30/05/2023
അജിതൻ എൻ കെ 01/04/2019-06/06/2019
രമേശൻ എ പി 28/05/2010-31/03/2019
ശ്രീകല പി എ 01/06/2005-28/05/2010

ചിത്രശാല

ചിത്രങ്ങൾ കാണുവാൻ

വഴികാട്ടി

1. താനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബീച്ച് റോഡ് ൽ വാഴക്കാ തെരുവ് അങ്ങാടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ഉണ്ണിയാൽ റോഡിൽ 1.50 km സഞ്ചരിച്ചു ഇടക്കടപ്പുറത്ത് റോഡിന്റെ ഇടതു വശത്തു സ്ഥിതി ചെയ്യുന്നു.

2. തിരൂരിൽ ബസ് സ്റ്റാൻഡിൽ നിന്നും ഉണ്ണിയാൽ വഴി താനൂർ പോകുന്ന റൂട്ടിൽ ഇടക്കടപ്പുറം റോഡിന്റെ വലത് വശത്തു സ്ഥിതി ചെയ്യുന്നു