"എംജിഎം ഗവ. എൽപിഎസ് പാണപ്പിലാവു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 27: | വരി 27: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=4 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=5 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=9 | ||
|അദ്ധ്യാപകരുടെ എണ്ണം 1-4=4 | |അദ്ധ്യാപകരുടെ എണ്ണം 1-4=4 | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജെയ്ൻ ഡി മരിയ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി സതീഷ് | |പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി സതീഷ് | ||
| വരി 77: | വരി 77: | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരുടെ മേൽനേട്ടത്തിൽ | അധ്യാപകരുടെ മേൽനേട്ടത്തിൽ 9കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരുടെ | അധ്യാപകരുടെ മേൽനേട്ടത്തിൽ9 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരുടെ മേൽനേട്ടത്തിൽ | അധ്യാപകരുടെ മേൽനേട്ടത്തിൽ 9 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരുടെ | അധ്യാപകരുടെ മേൽനേട്ടത്തിൽ9കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
| വരി 106: | വരി 106: | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | #ജെയ്ൻ ഡി മരിയ ,എച്ച് എം | ||
#സുരണ്യ മോൾ ഇ എസ് | #സുരണ്യ മോൾ ഇ എസ് | ||
# | #വീണ വിജയൻ | ||
# | #ആസിയ ബഷീർ <br /> | ||
===അനധ്യാപകർ=== | |||
=== അനധ്യാപകർ === | |||
#സരസമ്മ ദാമോദരൻ -പാചക തൊഴിലാളി | #സരസമ്മ ദാമോദരൻ -പാചക തൊഴിലാളി | ||
| വരി 125: | വരി 125: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.442248|lon=76.905449|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
12:37, 30 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ,കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പാണപിലാവ് എന്ന സ്ഥാലത്തുള്ള ഒരു സർക്കാർ ഗവണ്മെന്റ് സ്ഥാപനമാണ് എം ജി എം ജി എൽ പി സ്കൂൾ പാണപിലാവ്
| എംജിഎം ഗവ. എൽപിഎസ് പാണപ്പിലാവു് | |
|---|---|
| വിലാസം | |
പാണപിലാവ് മുക്കൂട്ടുതറ പി.ഒ. , 686510 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1951 |
| വിവരങ്ങൾ | |
| ഇമെയിൽ | mgmglpspanapilavu2016@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32325 (സമേതം) |
| യുഡൈസ് കോഡ് | 32100400503 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 4 |
| പെൺകുട്ടികൾ | 5 |
| ആകെ വിദ്യാർത്ഥികൾ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെയ്ൻ ഡി മരിയ |
| പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി സതീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ സുമേഷ് |
| അവസാനം തിരുത്തിയത് | |
| 30-08-2025 | ASSIYA BASHEER |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എം.ജി.എം.ജി.എൽ.പി.എസ് പാണപിലാവ് 1951-ൽ സ്ഥാപിതമായ ഇത് വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗം ഇല്ല.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
കഥ ,കവിത ,ചരിത്രം ,ഡിക്ഷണറി തുടങ്ങി 500 ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട് .
സയൻസ് ലാബ്
കുട്ടികൾക്ക് ചെറിയ പരീക്ഷണങ്ങൾ നടത്തി അറിവ് നേടാൻ ആവശ്യമായ സയൻസ് ലാബ് സ്കൂളിനുണ്ട്
ഐടി ലാബ്
സ്കൂളിനാവശ്യമായ കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കാരത്തെ
വിദ്യാരംഗം കലാസാഹിത്യ വേദി
സുരണ്യാ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി മികച്ച രീതിയിൽ നടന്നു വരുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരുടെ മേൽനേട്ടത്തിൽ 9കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരുടെ മേൽനേട്ടത്തിൽ9 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരുടെ മേൽനേട്ടത്തിൽ 9 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരുടെ മേൽനേട്ടത്തിൽ9കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അനു ടീച്ചറിന്റെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .
നേട്ടങ്ങൾ
.മികച്ച സ്കൂൾ അന്തരീക്ഷം .
.പരിശീലനം ലഭിച്ച അധ്യാപകർ .
.കല , കായിക വിദ്യാഭ്യാസം .
.കുട്ടികളുടെ യാത്രാ സൗകര്യം പരിഗണിച്ച് ഗോത്ര സാരഥി പദ്ധതി .
.മികച്ച സ്കൂൾ അന്തരീക്ഷം
.പരിശീലനം ലഭിച്ച അധ്യാപകർ .
- കല , കായിക വിദ്യാഭ്യാസം . .കുട്ടികളുടെ യാത്രാ സൗകര്യം പരിഗണിച്ച് ഗോത്ര സാരഥി പദ്ധതി .---
ജീവനക്കാർ
അധ്യാപകർ
- ജെയ്ൻ ഡി മരിയ ,എച്ച് എം
- സുരണ്യ മോൾ ഇ എസ്
- വീണ വിജയൻ
- ആസിയ ബഷീർ
അനധ്യാപകർ
- സരസമ്മ ദാമോദരൻ -പാചക തൊഴിലാളി
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.രാജീവ് കുമാർ ആർ
- 2011-13 - ശ്രീമതി ട്രീസാമ്മ സൈമൺ
- 2009-11 - ശ്രീമതി ട്രീസാമ്മ സൈമൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജിജിമോൾ സജി (എരുമേലി പഞ്ചായത്ത് പ്രസിഡൻറ് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 32325
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ക്ലബ്ബുകൾ ഫലകം ചേർത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
