"എ.എം.യു.പി.സ്കൂൾ അയ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 32: | വരി 32: | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
വരി 157: | വരി 157: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=10.962113|lon=75.929210|zoom=16|width=full|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == |
21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.സ്കൂൾ അയ്യായ | |
---|---|
വിലാസം | |
വെള്ളച്ചാൽ, പൊന്മുണ്ടം, മലപ്പുറം , ഒഴൂർ പി.ഒ. , 676106 | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 04942584100 |
ഇമെയിൽ | amupsayyaya@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19681 (സമേതം) |
യുഡൈസ് കോഡ് | 32051100709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഴൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 657 |
പെൺകുട്ടികൾ | 740 |
അദ്ധ്യാപകർ | 53 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നീന വി നായർ എൻ |
പി.ടി.എ. പ്രസിഡണ്ട് | സൈനുദ്ദീൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ അയ്യായ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.യു.പി സ്കൂൾ അയ്യായ
ചരിത്രം
അയ്യായ കുന്നിന്റെ താഴ്വാരങ്ങളിൽ കൃഷിയും കന്നുകാലി വളർത്തലുമായി ജീവിച്ചുപോന്ന ജനങ്ങൾ , മിക്കവാറും പ്രദേശങ്ങൾ ജനവാസമില്ലാതെ കിടന്നിരുന്നു.സഞ്ചരിക്കാൻ ചെമ്മൺ പാതകൾ , പുറം ലോകവുമായി ബന്ധപ്പെടാൻ കാളവണ്ടികളെയാണ് ആശ്രയിച്ചിരുന്നത് . വിദ്യാഭ്യാസം ലഭിച്ചിരുന്നവരാവട്ടെ വിരലിലെണ്ണാവുന്നവർ മാത്രം . അങ്ങിനെയുള്ള ഒരു പ്രദേശത്ത് അറിവിന്റെ വെളിച്ചമെത്തുന്നത് അയ്യായ എൽ,പി സ്കൂൾ തുടങ്ങുന്നതോടുകൂടിയാണ്. ഇന്നത്തെ യു പി സ്കൂളിന്റെ മാനേജരായ അബ്ദുൾ ഷാഹിദ് സി പി യുടെ പിതാവിന്റെ പിതാവും പൗരപ്രമുഖനുമായ അയ്യായ ബാപ്പു എന്നറിയപ്പെടുന്ന ശ്രീ സി പി കുട്ടിരായി ഹാജിയാണ് 1934 ൽ അയ്യായ എൽ പി സ്കൂൾ തുടങ്ങുന്നത് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- (സംക്ഷിപ്തം ഇവിടേയും, മുഴുവനായി കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
ഈ വിദ്യാലയത്തിൽ വിവിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് . കൂടുതൽ വായിക്കുക
മാനേജ്മെന്റ്
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പേര് | ചാർജ്ജെടുത്ത തിയതി | വിരമിച്ച തിയതി |
---|---|---|---|
1 | കെ പി നാരായണൻ | 01.06.1962 | 31.05.1992 |
2 | വിശ്വനാഥൻ പി | 01.06.1992 | 31.05.1995 |
3 | രാമകൃഷണൻ ആചാരി സി | 01.06.1995 | 31.05.2000 |
4 | കെ ജോൺ | 01.06.2000 | 30.04.2011 |
5 | കനകമ്മ പി | 01.05.2011 | 31.05.2015 |
6 | കെ നാരായണൻ | 01.06.2015 | 30.04.2020 |
7 | സതീഭായി എസ് | 01.05.2020 | 31.05.2020 |
8 | നീന വി നായർഎൻ | 01.06.2020 |
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ഇവിടെ അമർത്തുക
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
- തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരൂർ ബസ്റ്റാന്റിലെത്തി, അവിടെനിന്ന് പുൽപറമ്പ വഴി ചെമ്മാട്ടിലേക്ക് പോവുന്ന ബസ്സ് മാർഗം സ്കൂളിലേക്ക് എത്താം. (7.3കിലോമീറ്റർ)
- മലപ്പുറത്ത് നിന്ന് തിരൂരിലേക്കുള്ള ബസ്സിൽ കയറി വൈലത്തൂരിൽ ഇറങ്ങി , അവിടെനിന്ന് പുൽപറമ്പ വഴി ചെമ്മാട്ടിലേക്ക് പോവുന്ന ബസ്സ് മാർഗം സ്കൂളിലേക്ക് എത്താം (23.7കിലോമീറ്റർ)