"ജി എൽ പി എസ് ചളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചളിപ്പാടം ജി.എൽ.പി.സ്കൂൾ. 1944 മേയ് 15 ന് നിലവിൽ വന്നു.1 മുതൽ 4 വരെ ക്ലാസ് പ്രവർത്തിക്കുന്നു.5 അധ്യാപകരും ഒരു പാർട്ട് ടൈം സ്ററാഫുമുണ്ട്.സ്കൂളിന് അതിമനോഹരവും ആകർഷണീയവുമായ ഒരു കെട്ടിടമുണ്ട്.ബ്രോഡ് ബാൻറ് ,വൈഫൈ സൗകര്യമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൻെറ പ്രത്യേകതയാണ്.സംസ്ഥാനത്തെ ശീതീകരിച്ച കമ്പ്യൂട്ടർ ലാബുള്ള ആദ്യ ഗവ . എൽ.പി. സ്കൂളാണ് ചളിപ്പാടം. | |||
{{prettyurl|G.L.P.S. Chalippadam}} | {{prettyurl|G.L.P.S. Chalippadam}} | ||
{{Infobox School | {{Infobox School | ||
| വരി 64: | വരി 62: | ||
}} | }} | ||
==ചരിത്രം== | |||
മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീർഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളിൽ നിരവധി പ്രൈമറി വിദ്യാലയങ്ങൾക്ക് തുടക്കമിട്ടു. അവയിലൊന്നായി ചളിപ്പാടത്ത് പുള്ളിയിൽ കുുഞ്ഞഹമ്മദിന്റെ ഭാര്യ വലിയപീടികക്കൽ പാത്തുമ്മക്കുട്ടിയുമ്മയുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലും ഒരു ഏകാധ്യാപക വിദ്യാലയം നിലവിൽ വന്നു. | |||
[[ജി എൽ പി എസ് ചളിപ്പാടം/ചരിത്രം|കൂടുതൽ അറിയുവാൻ]] | [[ജി എൽ പി എസ് ചളിപ്പാടം/ചരിത്രം|കൂടുതൽ അറിയുവാൻ]] | ||