"ജി.എം.എൽ.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 101: വരി 101:
==വഴികാട്ടി==
==വഴികാട്ടി==
  മഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ  ആനക്കയത്തു നിന്ന് (പുളളിയിലങ്ങാടി - പന്തല്ലൂർ റോഡ്)1.2 കി. മീ അകലെ (വിളക്കത്തുപടി)യാണ് വിദ്യാലയം.
  മഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ  ആനക്കയത്തു നിന്ന് (പുളളിയിലങ്ങാടി - പന്തല്ലൂർ റോഡ്)1.2 കി. മീ അകലെ (വിളക്കത്തുപടി)യാണ് വിദ്യാലയം.
  {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
  {{Slippymap|lat= 11.087749660523578|lon= 76.12990692387638 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ജി.എം.എൽ.പി.എസ്. ആനക്കയം
വിലാസം
പള്ളിയിലങ്ങാടി

GMLP SCHOOL ANAKKAYAM
,
ആനക്കയം പി.ഒ.
,
676509
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1884
വിവരങ്ങൾ
ഫോൺ9995999896
ഇമെയിൽgmlpsanakkayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18592 (സമേതം)
യുഡൈസ് കോഡ്32050600102
വിക്കിഡാറ്റQ64566540
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം പഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അഷ്റഫ് സി പി
പി.ടി.എ. പ്രസിഡണ്ട്ജാസ്മോൻ എം
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ സുഹ്റ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

                           മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ പുളളിയിലങ്ങാടിയിൽ ഏകാധ്യാപക വിദ്യാലയമായി 1884ൽ ഒരു സ്വകാര്യ വ്യക്തിയുടെ വകയായ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.  ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളോട് കൂടിയ ഒരു വ്യവസ്ഥാപിത വിദ്യാലയമായി മാറിയത് 1912ലാണ്. പിൽക്കാലത്ത് എൽപി സ്കൂളുകൾ നാലുവരെയാക്കി ചുരുക്കിയതനുസരിച്ച് ഉയർന്ന ക്ലാസ് നാലാംതരമായി മാറി. 

1960കളിൽ നിലവിലുളള കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് സ്കൂൾ പുളളിയിലങ്ങാടി മദ്രസയിലേക്ക് മാറ്റുകയുണ്ടായി. ഒരു വ്യക്തി സൗജന്യമായി നൽകിയ 60 സെൻറ് സ്ഥലത്ത് സർക്കാർ വക കെട്ടിടം പണിയുകയും 1972ൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിക്കുകയുമുണ്ടായി.

പ്രദേശത്തെ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളോടൊപ്പം പെൺകുട്ടികളടക്കം പട്ടികജാതി- പിന്നാക്കവിഭാഗങ്ങളിൽ നിന്നുളള കുട്ടികളും ഇവിടെ ഒരുമിച്ചു പഠിച്ചിരുന്നതായി നൂറ്റാണ്ടു മുമ്പുളള രേഖകളിൽ നിന്ന് മനസിലാക്കാം. മലബാറിലെ ഒരു     ആദ്യകാല വിദ്യാഭ്യാസ സ്ഥാപനമെന്നനിലയിൽ സമീപ പ്രദേശങ്ങളിലെയും സാമൂഹ്യ-സാംസ്കാരിക രംഗത്ത് സുപ്രധാനമായ സ്ഥാനമാണ് ഈ വിദ്യാലയത്തിനുണ്ടായിരുന്നത്.


ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസു് റൂമുകളുൾക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയിൽ നിർമിച്ചത്. ആകർഷകമായതും പഠനാർഹവുമായ ചുമർചിത്രങ്ങൾ.  തികച്ചും ശിശു സൗഹൃദം. കമ്പ്യൂട്ടർ ലാബ്, 4കമ്പ്യൂട്ടർ,  ചലിക്കുന്ന എൽ.സി.ഡി. പ്രൊജക്ടർ, എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം. പ്രിൻറർ,  സ്കാനർ,  ഫോട്ടോസ്ററാററ്, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി  ധാരാളം പഠനസഹായികൾ അടങ്ങിയ വിശാലമായ ലാബ്, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി പ്രത്യേകം സൗകര്യങ്ങൾ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലററ്,  അ‍ഡാപ്ററഡ്  ടോയ് ലററ്. വൃത്തിയുളള അടുക്കള, യഥേഷ്ടം ശുദ്ധജല ലഭ്യത.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറിത്തോട്ടം, വനവൽക്കരണം, കൂത്താടിഭോജ്യമത്സ്യക്കൃഷി.

മുൻ സാരഥികൾ

നോട്ടീസ് ബോർഡ്

1. പഠനയാത്ര ഈ വർഷത്തെ പഠനയാത്ര പാലക്കാട്- മലമ്പുഴ ഭാഗത്തേക്ക് നടത്താൻ പി ടി എ യോഗം തീരുമാനിച്ചു.

ക്ലബ്ബുകൾ

1.വിദ്യാരംഗം ‎കുട്ടികോളുടെ സാഹിത്യ നൈപുണികൾ വളർത്തിയെടുക്കാനുകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു. വിശേഷദിവസങ്ങളോടനുബന്ധിച്ച് കുഞ്ഞാറ്റ മാഗസിൻ പ്രസിദ്ധീകരിക്കുന്നു. കുട്ടികളെ സബ് ജില്ലാ തലത്തിലെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.‎ 2.സയൻസ് 3.മാത് സ്, 4.അറബി, 5.ഇംഗ്ലീഷ് 6.പരിസ്ഥിതി ‎സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു. അക്വേറിയം പരിപാലിക്കുന്നു.‎ 7.ഹെൽത്ത് 8.സ്പോർട്സ്

വഴികാട്ടി

മഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ  ആനക്കയത്തു നിന്ന് (പുളളിയിലങ്ങാടി - പന്തല്ലൂർ റോഡ്)1.2 കി. മീ അകലെ (വിളക്കത്തുപടി)യാണ് വിദ്യാലയം.
Map
"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._ആനക്കയം&oldid=2531947" എന്ന താളിൽനിന്ന് ശേഖരിച്ചത്