"എ.ജെ.ബി.എസ്.അരിയൂർ തെക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAJEEV (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= ഒറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}'''ഒറ്റപ്പാലം താലൂക്കിൽ''' ,ഒറ്റപ്പാലം വില്ലേജിൽ ,അരിയൂർ തെക്കുമുറി ദേശത്ത് ,പൂളക്കപ്പറമ്പ് എന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശതാബ്ദി പിന്നിട്ട ഒരു ലോവർ  പ്രൈമറി സ്കൂളാണ് '''എ.ജെ.ബി.എസ്‌ അരിയൂർ തെക്കുമുറി'''.ഒറ്റപ്പാലം ചെർപ്പുളശ്ശേരി റോഡിൽ തോട്ടക്കര ജംഗ്ഷനിൽ നിന്നും 500 മീറ്റർ ഉള്ളിലായി ഇത് സ്ഥിതി ചെയ്യുന്നു.പൂളക്കപ്പറമ്പ് സ്കൂൾ എന്ന ഓമനപ്പേരിൽ ദേശവാസികൾ ഈ വിദ്യാലയത്തെ വിളിച്ചുപോരുന്നു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട ഒറ്റപ്പാലം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമെന്ന് ഔദ്യോഗിക ഭാഷയിൽ രേഖപ്പെടുത്താം .{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=ഒറ്റപ്പാലം
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=20204
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690452
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32060800404
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ഷൊര്‍ണ്ണൂര്‍
|സ്ഥാപിതവർഷം=1914
| ഭരണ വിഭാഗം=  
|സ്കൂൾ വിലാസം= ഒറ്റപ്പാലം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=തോട്ടക്കര
| പഠന വിഭാഗങ്ങള്‍1=  
|പിൻ കോഡ്=679102
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=9846575775
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=ajbsariyoor@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=ഒറ്റപ്പാലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം = ഒറ്റപ്പാലം മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=4
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=പാലക്കാട്
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=ഒറ്റപ്പാലം
}}
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=98
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് ടി കെ
|എം.പി.ടി.. പ്രസിഡണ്ട്=സുകന്യ
|സ്കൂൾ ചിത്രം=20204_School_photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
== ചരിത്രം ==
== ചരിത്രം ==
'''1914 ൽ കൊമ്പിൽ നീലകണ്ഠനെഴുത്തച്ഛൻ സ്ഥാപിച്ചതാണ്.'''ഈ വിദ്യാലയം ഇതിനും ഏകദേശം പത്തുവർഷങ്ങൾക്കുമപ്പുറം പനയോല കൊണ്ട് മേഞ്ഞ ഒരു കുഞ്ഞുപുരയിൽ നീലകണ്ഠനെഴുത്തച്ഛൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.മയിലുംപുറം എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം  പിന്നീട്‌ കാണുന്ന സ്ഥലത്തേക്ക് മാറ്റുകയും സ്ഥിരമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അമിതമായ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ജനനത്തിനു മുൻപ് ജാതിമത ഭേദമെന്യേ - ധനികനും ദരിദ്രനും ഭേദമെന്യേ - എല്ലാ വിഭാഗം ജനങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിനു ആശ്രയിച്ചിരുന്ന വിദ്യാലയമാണിതെന്നു പൂർവികർ ആവേശപൂർവം ഇപ്പോഴും സ്മരിക്കുന്നു.ആദ്യകാലത്തു 5 ആം ക്ലാസ് വരെ ഉണ്ടായിരുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
ഈ വിദ്യാലയം സ്വാതന്ത്ര്യസമരകാലത്ത് ചർക്കയിലൂടെ നൂൽ നൂറ്റിരുന്ന ഒരു ബേസിക് വിദ്യാലയം കൂടി ആയിരുന്നു .വിദ്യാലയത്തിന്റെ മുകളിൽ അതിന്റെ തിരുശേഷിപ്പുകൾ ഇന്നും കാണാം.സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ച ശങ്കരനാരായണൻ ഈ നാട്ടുകാരുടെ മനസ്സ്സിൽ ഇന്നും വിസ്മയമാണ് .അതുപോലെ കുമാരൻ,ജയപ്രസാദ് എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്ര താളുകളിൽ ഒളിമങ്ങാതെ ഇപ്പോഴും നിലകൊള്ളുന്നു.[[കൂടുതൽ അറിയാൻ/ചരിത്രം|കൂടുതൽ അറിയാൻ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ , ==
 
നൂറുശതമാനവും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയ ഞങ്ങളുടെ പുതിയ വിദ്യാലയത്തിലെ 4 ക്ലാസ് മുറികളും ഹൈ-ടെക്  സംവിധാനത്തിലാണ് ഒരുക്കിയിരിക്കുന്നത്.അതായത് ഒരു ക്ലാസ് മുറിയിൽ തന്നെ കുട്ടിക്ക് ലൈബ്രറി ,പരീക്ഷണങ്ങൾ സ്വയം ചെയ്തു നോക്കുവാനുള്ള ലബോറട്ടറി ,തുടർപ്രവർത്തനങ്ങൾക്കുള്ള ഐ.സി.ടി സൗകര്യങ്ങൾ,ഇംഗ്ലീഷ് കോർണർ,മലയാളം കോർണർ(വായിക്കുന്നതിനു),ഗണിത ലാബ്  തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.
 
കുട്ടികൾക്ക് വളരെ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിലേക്ക് മോർഡൺ ടോയ്‌ലെറ്റും മൂത്രപ്പുരകളും പുതിയ വിദ്യാലയത്തോടൊപ്പം ഒരുങ്ങിക്കഴിന്നു.[[കൂടുതൽ അറിയാൻ/ഭൗതിക സാഹചര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സി.പി.ടി.എ കൽ എല്ലാ മാസവും കൂടുന്ന വിദ്യാലയ സംരക്ഷണ സമിതിയോഗം
* നിരന്തരമായ രക്ഷിതാക്കളോടുള്ള ഇടപെടൽ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''കെ ഉണ്ണികൃഷ്ണൻ'''


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!Sl No.
!പേര്
!കാലഘട്ടം
|-
|1
|നീലകണ്ഠൻ എഴുത്തച്ഛൻ
|
|-
|2
|പാറുക്കുട്ടിയമ്മ
|
|-
|3
|ശങ്കരനാരായണൻ.കെ
|
|-
|4
|യു.കുമാരൻ 
|
|-
|5
|കല്യാണിക്കുട്ടി.പി
|
|-
|6
|ലീലാവതി.ടി
|
|-
|7
|മുഹമ്മദ് എം 
|
|-
|8
|ലളിത പി സി
|
|-
|9
|കൃഷ്ണകുമാരി പി 
|
|-
|10
|കെ.ജയപ്രസാദ്
|
|-
|11
|വസന്തകുമാരി ഇ
|
|}


== അധ്യാപകരുടെ പേരും തസ്‌തികയും ==
ഒരു അറബിക് ടീച്ചറടക്കം 5 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.പ്രി-പ്രൈമറി യിൽ 2 അധ്യാപകരും ഒരു പാചകക്കാരിയും ഇവിടെയുണ്ട്.
{| class="wikitable"
|+
!നമ്പർ
!പേര് 
!ഉദ്യോകപേര്
|-
|1
|ദീപ.കെ  
|എൽ.പി.സ്.എ
|-
|2
|നജുമുന്നീസ്സ.എം
|അറബിക്
|-
|3
|രേവതി.വി
|എൽ.പി.സ്.എ
|-
|4
|അഞ്ജലി ശ്രീകുമാർ
|എൽ.പി.സ്.എ
|-
|5
|ശ്രീജ സി
|എൽ.പി.സ്.എ
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രമുഖരാഷ്ട്രിയ പ്രവർത്തകർ,സംസ്ഥാനസർക്കാർ,ഉദ്യോകസ്ഥർ,സൈനികർ,പോലീസുകാർ,വക്കീലന്മാർ തുടങ്ങി ജീവിതത്തിന്റെ നാനാമേഖലകളിലും പ്രഗത്ഭരായ ഒട്ടനവധിപേർ ഈ വിദ്യാലയത്തിന്റെ സന്തതികളായിട്ടുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
ഒറ്റപ്പാലം ചെർപ്ലശ്ശേരി റോഡിൽ തോട്ടക്കാര പള്ളി സ്റ്റോപ്പിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ൦.25 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
{{Slippymap|lat=10.784491728377352|lon= 76.37880857075838|zoom=18|width=full|height=400|marker=yes}}
|
 
|}
"https://schoolwiki.in/എ.ജെ.ബി.എസ്.അരിയൂർ_തെക്കുമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്