"തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}
{{prettyurl|T.V.H.S. Muttappally}}
{{prettyurl|T.V.H.S. Muttappally}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുട്ടപ്പള്ളി
|സ്ഥലപ്പേര്=മുട്ടപ്പള്ളി
| വിദ്യാഭ്യാസ ജില്ല= '''കാഞ്ഞിരപ്പള്ളി'''
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= '''കോട്ടയം'''
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= '''32023'''
|സ്കൂൾ കോഡ്=32023
| സ്ഥാപിതദിവസം= '''13'''
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= '''07'''
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= '''1982'''
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= '''മുട്ടപ്പള്ളി പി.ഒ''', <br/>'''എരുമേലി'''
|യുഡൈസ് കോഡ്=32100400521
| പിന്‍ കോഡ്= '''686510'''
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= '''04828254530'''
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= [http://tvhsmuttappally@yahoo.in tvhsmuttappally@yahoo.in]
|സ്ഥാപിതവർഷം=1982
| സ്കൂള്‍ വെബ് സൈറ്റ്=[http://tvhs32023.blogspot.com tvhs32023.blogspot.com]
|സ്കൂൾ വിലാസം=
| ഉപ ജില്ല='''കാഞ്ഞിരപ്പള്ളി'''
|പോസ്റ്റോഫീസ്=മുട്ടപ്പള്ളി
| ഭരണം വിഭാഗം='''എയ്ഡഡ്'''
|പിൻ കോഡ്=686510
| സ്കൂള്‍ വിഭാഗം= '''പൊതു വിദ്യാലയം'''
|സ്കൂൾ ഫോൺ=04828254530
| പഠന വിഭാഗങ്ങള്‍1= '''ഹൈസ്കൂള്‍'''
|സ്കൂൾ ഇമെയിൽ=tvhsmuttappally@yahoo.in
| പഠന വിഭാഗങ്ങള്‍2= '''എച്ച്.എസ്'''
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| മാദ്ധ്യമം= '''മലയാളം‌'''
|തദ്ദേശസ്വയംഭരണസ്ഥാപനം =എരുമേലി ഗ്രാമപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=30
|വാർഡ്=16
| പെൺകുട്ടികളുടെ എണ്ണം= 22
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=52
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| അദ്ധ്യാപകരുടെ എണ്ണം= 5| പ്രിന്‍സിപ്പല്‍=   ഇല്ല
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പ്രധാന അദ്ധ്യാപകന്‍= '''ഉഷ എസ് നായര്‍''' 
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
| പി.ടി.. പ്രസിഡണ്ട്= '''മിനി രാജ്'''
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം=32023-1.jpg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ് =3
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി സി.ജി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ് പി.കെ
|എം.പി.ടി.. പ്രസിഡണ്ട്=കസീന സുലൈമാൻ
|സ്കൂൾ ചിത്രം=32023-11.jpg|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. ശബരിമലയുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ നിന്നും  നാനാ  ജാതി മതസ്ഥരായിട്ടുള്ള  ഭക്തജനങ്ങൾ  വർഷം തോറും  എരുമേലിയിൽ വന്ന്  ശ്രീധർമ്മശാസ്താവിനെയും  ഉറ്റ തോഴനായ  വാവർ സ്വാമിയെയും  വണങ്ങി  ശബരിമലയ്ക്ക്  പോകുന്നു.എരുമേലിയിൽ നിന്നും 9  കിലോമീറ്റർ  ശബരിമല  റൂട്ടിൽ  സഞ്ചരിച്ചാൽ  പ്രകൃതി രമണീയമായ  മുട്ടപ്പള്ളി  എന്ന ഗ്രാമത്തിൽ  എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ    തിരുവള്ളുവർ ഹൈസ്കൂൾ  സ്ഥിതി ചെയ്യുന്നത്.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും അതിനൊരു വിദ്യാലയം ആവശ്യമാണെന്നും മനസിലാക്കി ദീർഘവീക്ഷണമുള്ള അന്നത്തെ തലമുറ ആദ്യം ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയായിരുന്നു. കൂടുതൽ വായിക്കുക


== <font color="#339900"><strong>'''ആമുഖം </strong></font>==
== ഭൗതികസൗകര്യങ്ങൾ ==
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. ശബരിമലയുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ നിന്നും  നാനാ  ജാതി മതസ്ഥരായിട്ടുള്ള  ഭക്തജനങ്ങൾ  വർഷം തോറും  എരുമേലിയിൽ വന്ന്  ശ്രീധർമ്മശാസ്താവിനെയും  ഉറ്റ തോഴനായ  വാവർ സ്വാമിയെയും  വണങ്ങി  ശബരിമലയ്ക്ക്  പോകുന്നു.എരുമേലിയിൽ നിന്നും 9  കിലോമീറ്റർ  ശബരിമല  റൂട്ടിൽ  സഞ്ചരിച്ചാൽ  പ്രകൃതി രമണീയമായ  മുട്ടപ്പള്ളി  എന്ന ഗ്രാമത്തിൽ  എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ    '''''തിരുവള്ളുവർ ഹൈസ്കൂൾ'''''  സ്ഥിതി ചെയ്യുന്നത്.
2 കെട്ടിടങ്ങളിലായി 7ക്ലാസ് റൂമുകളും; സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ് മുറി, സയൻസ് ലാബ്, കൂടുതൽ വായിക്കുക


== <font color="#339900"><strong>'''ചരിത്രം </strong></font>==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും അതിനൊരു വിദ്യാലയം ആവശ്യമാണെന്നും മനസിലാക്കി ദീർഘവീക്ഷണമുള്ള അന്നത്തെ തലമുറ ആദ്യം ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയായിരുന്നു. സാമൂഹ്യ നവോത്ഥാനത്തിൽ വിദ്യാലയങ്ങൾക്കുള്ള പങ്കിന്റെ ഗൗരവം മനസിലാക്കി ദീർഘദർശിയും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന ശ്രീ.ചെമ്പൻ വർക്കിയുടെ നേതൃത്വത്തിൽ 1969ൽ ഡോ.അംബേദ്ക്കർ മെമ്മോറിയൽup സ്കൂൾ നിലവിൽ വന്നു. UP സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഹൈസ്കൂൾ  വിദ്യാഭ്യാസത്തിനായി കുട്ടികൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതായി വന്നു. ഇതിന് പരിഹാരമായി 1982ൽ മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദി ദ്രാവിഡ സംസ്കൃതിയിലെ പണ്ഡിത ശ്രേഷ്ഠനും മുനിവര്യനും തിരുക്കുറലിന്റെ ഉപജ്ഞാതാവുമായിരുന്ന തിരുവള്ളുവരുടെ നാമത്തിൽ ഒരു  ഹൈസ്കൂൾ സ്ഥാപിച്ചു.1982 മാർച്ച് 24ന് ഹരിജന ക്ഷേമ ഡയറക്ടർ ശ്രീ.പി.കെ ശിവാനന്ദൻ IAS ശിലാസ്ഥാപനം നടത്തി. ആ വർഷം ജൂൺ 1 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.കെ.കെ കുട്ടൻ ആദ്യബെൽ അടിച്ച് വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ എട്ടാം ക്ലാസ് മാത്രമാണുണ്ടായിരുന്നത്.തുടർന്ന് 9,10 ക്ലാസുകൾ കൂടി ആരംഭിച്ചു.ആദ്യ മാനേജർ ശ്രീ P.K. കുഞ്ഞുമോനും, ഹെഡ് മാസ്റ്റർ ശ്രീ.തോമസ് ജോസഫും ആയിരുന്നു.
#ക്ലാസ് മാഗസിൻ.
 
#വിദ്യാരംഗം കലാ സാഹിത്യ വേദി..
== <font color="#339900"><strong>'''ഭൗതികസൗകര്യങ്ങള്‍</strong></font>==
#സോഷ്യൽ സയൻസ് ക്ലബ്ബ്.
 
#പരിസ്ഥിതി ക്ലബ്ബ്.
2 കെട്ടിടങ്ങളിലായി 7ക്ലാസ് റൂമുകളും; സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ് മുറി, സയൻസ് ലാബ്, ക്ലാസ് ലൈബ്രറികൾ, വിശാലമായ കളിസ്ഥലം, 50000 ലിറ്റ൪ സംഭരണ ശേഷിയുള്ള കുടിവെള്ള സംഭരണി, ഗേൾസ് ഫ്രെണ്ട് ലി ടോയ് ലറ്റ്, കൃഷിത്തോട്ടങ്ങൾ, കുട്ടികൾക്ക് വാഹനസൗകര്യങ്ങൾ.
#സയൻസ് ക്ലബ്ബ്.
 
#ഇംഗ്ലീഷ് ക്ലബ്ബ്
== <font color="#339900"><strong>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</strong></font>==
#ഗണിത ക്ലബ്ബ്..
# ക്ലാസ് മാഗസിന്‍.  
#ഐ റ്റി ക്ലബ്ബ്
# വിദ്യാരംഗം കലാ സാഹിത്യ വേദി.
#ഹെൽത്ത് ക്ലബ്ബ്
# സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
#ഔഷധസസ്യ തോട്ടം
# പരിസ്ഥിതി ക്ലബ്ബ്
#പച്ചക്കറിത്തോട്ടം
# സയന്‍സ് ക്ലബ്ബ്
#അക്ഷരക്കളരി
# ഇംഗ്ലീഷ് ക്ലബ്ബ്
#നേർക്കാഴ്ച
# കണക്ക് ക്ലബ്ബ്
# ഐ റ്റി ക്ലബ്ബ്
# ഹെല്‍ത്ത് ക്ലബ്ബ്
# ഔഷധസസ്യ തോട്ടം  
# [[പച്ചക്കറിത്തോട്ടം]]
# അക്ഷരക്കളരി
== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  
അച്ചടക്കത്തിലും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. 2011 മുതൽ  SSLC ക്ക് തുടർച്ചയായി 100 % വിജയവും ഉന്നത ഗ്രേഡുകളും നേടിക്കൊണ്ടിരിക്കുന്നു.
അച്ചടക്കത്തിലും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. 2011 മുതൽ  SSLC ക്ക് തുടർച്ചയായി 100 % വിജയവും ഉന്നത ഗ്രേഡുകളും നേടിക്കൊണ്ടിരിക്കുന്നു.
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017. ==


== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫെയർ അസോസിയേഷ൯
മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫെയർ അസോസിയേഷ൯


== '''മുന്‍ സാരഥികള്‍ ==  
== മുൻ സാരഥികൾ  ==  
[[സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :]]
 
{| class="wikitable"
{| class="wikitable"
|-
|-
!വ൪ഷം  !! മുന്‍ പ്രധാനാദ്ധ്യാപകര്‍
!വ൪ഷം  !! മുൻ പ്രധാനാദ്ധ്യാപകർ
|-
|-
| 1982-1984  || തോമസ് ജോസഫ്
| 1982-1984  || തോമസ് ജോസഫ്
|-
|-
| 1984-1985|| പി.വി  രാമന്‍
| 1984-1985|| പി.വി  രാമൻ
|-
|-
| 1985-1999 || സി.എസ്.തോമസ്  
| 1985-1999 || സി.എസ്.തോമസ്  
വരി 82: വരി 105:
| 2004-2011 || തോമസ് ജോസഫ്
| 2004-2011 || തോമസ് ജോസഫ്
|-
|-
| 2011 -മുതല്‍ || [[ഉഷ എസ് നായര്‍]]
| 2011 -2019 || ഉഷ എസ് നായർ
|}
== അധ്യാപക അനധ്യാപക ജീവനക്കാര്‍ ==
{| class="wikitable"
|-
!Sl No !! Name !! Designation
|-
| 1 || Usha S. Nair || Headmistress
|-
| 2 || Babu V.R. || HSA Social Science
|-
| 3 || Prabhath P.K. || HSA Malayalam
|-
| 4 || Shyni K.Abraham || HSA Maths
|-
| 5 ||Mini P.V. || HSA Hindi
|-
| 6 || Ambily M. || HSA P.S.
|-
| 7 || Rajesh V.G. || Clerk
|-
| 8 || Revi K.K. || O.A.
|-
| 9 || Sujith P.C. || F.T.C.M.
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== അധ്യാപക അനധ്യാപക ജീവനക്കാർ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


* ഡോ.സുരേഷ് കുമാ൪ (കാ൯സ൪ വിഭാഗം മേധാവി, മെഡിക്കല്‍ കോളേജ്  കോട്ടയം)
* ഡോ.സുരേഷ് കുമാ൪ (കാ൯സ൪ വിഭാഗം മേധാവി, മെഡിക്കൽ കോളേജ്  കോട്ടയം)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
* എരുമേലി- പമ്പ റോഡിൽ എരുമേലിയിൽ നിന്നും 9 കിലോമീറ്റർ.  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* എരുമേലി- പമ്പ റോഡില്‍ എരുമേലിയിൽ നിന്നും 9 കിലോമീറ്റർ.      
|----
* കോട്ടയത്ത് നിന്ന്  58 കി.മി. ദൂരം
* കോട്ടയത്ത് നിന്ന്  58 കി.മി. ദൂരം
{{#multimaps:9.445496° N,76.894665° E|width=800px|zoom=16}}
{{Slippymap|lat= 9.445496|lon=76.894665|zoom=16|width=800|height=400|marker=yes}}
|}
|}

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി
വിലാസം
മുട്ടപ്പള്ളി

മുട്ടപ്പള്ളി പി.ഒ.
,
686510
,
കോട്ടയം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04828254530
ഇമെയിൽtvhsmuttappally@yahoo.in
കോഡുകൾ
സ്കൂൾ കോഡ്32023 (സമേതം)
യുഡൈസ് കോഡ്32100400521
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഎരുമേലി ഗ്രാമപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി സി.ജി.
പി.ടി.എ. പ്രസിഡണ്ട്മനോജ് പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്കസീന സുലൈമാൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 50 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്താണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രവും വാവരു പള്ളിയുമുണ്ട്. ശബരിമലയുടെ ഇടത്താവളമായ എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ഈ പ്രദേശത്തെ തനത് വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാനാ ജാതി മതസ്ഥരായിട്ടുള്ള ഭക്തജനങ്ങൾ വർഷം തോറും എരുമേലിയിൽ വന്ന് ശ്രീധർമ്മശാസ്താവിനെയും ഉറ്റ തോഴനായ വാവർ സ്വാമിയെയും വണങ്ങി ശബരിമലയ്ക്ക് പോകുന്നു.എരുമേലിയിൽ നിന്നും 9 കിലോമീറ്റർ ശബരിമല റൂട്ടിൽ സഞ്ചരിച്ചാൽ പ്രകൃതി രമണീയമായ മുട്ടപ്പള്ളി എന്ന ഗ്രാമത്തിൽ എത്തിച്ചേരും. ഇവിടെയാണ് എയ്ഡഡ് വിദ്യാലയമായ തിരുവള്ളുവർ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്നും അതിനൊരു വിദ്യാലയം ആവശ്യമാണെന്നും മനസിലാക്കി ദീർഘവീക്ഷണമുള്ള അന്നത്തെ തലമുറ ആദ്യം ചെയ്തത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയായിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടങ്ങളിലായി 7ക്ലാസ് റൂമുകളും; സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ് മുറി, സയൻസ് ലാബ്, കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലാസ് മാഗസിൻ.
  2. വിദ്യാരംഗം കലാ സാഹിത്യ വേദി..
  3. സോഷ്യൽ സയൻസ് ക്ലബ്ബ്.
  4. പരിസ്ഥിതി ക്ലബ്ബ്.
  5. സയൻസ് ക്ലബ്ബ്.
  6. ഇംഗ്ലീഷ് ക്ലബ്ബ്
  7. ഗണിത ക്ലബ്ബ്..
  8. ഐ റ്റി ക്ലബ്ബ്
  9. ഹെൽത്ത് ക്ലബ്ബ്
  10. ഔഷധസസ്യ തോട്ടം
  11. പച്ചക്കറിത്തോട്ടം
  12. അക്ഷരക്കളരി
  13. നേർക്കാഴ്ച

നേട്ടങ്ങൾ

അച്ചടക്കത്തിലും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയം നാടിന് അഭിമാനമാണ്. 2011 മുതൽ SSLC ക്ക് തുടർച്ചയായി 100 % വിജയവും ഉന്നത ഗ്രേഡുകളും നേടിക്കൊണ്ടിരിക്കുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം. 2017.

മാനേജ് മെന്റ്

മുട്ടപ്പള്ളി ഹരിജൻ കോളനി വെൽഫെയർ അസോസിയേഷ൯

മുൻ സാരഥികൾ

വ൪ഷം മുൻ പ്രധാനാദ്ധ്യാപകർ
1982-1984 തോമസ് ജോസഫ്
1984-1985 പി.വി രാമൻ
1985-1999 സി.എസ്.തോമസ്
1999-2004 സി.അച്ചമ്മ
2004-2011 തോമസ് ജോസഫ്
2011 -2019 ഉഷ എസ് നായർ

അധ്യാപക അനധ്യാപക ജീവനക്കാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.സുരേഷ് കുമാ൪ (കാ൯സ൪ വിഭാഗം മേധാവി, മെഡിക്കൽ കോളേജ് കോട്ടയം)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എരുമേലി- പമ്പ റോഡിൽ എരുമേലിയിൽ നിന്നും 9 കിലോമീറ്റർ.
  • കോട്ടയത്ത് നിന്ന് 58 കി.മി. ദൂരം
Map