"എ.എം.എൽ.പി.എസ്. ചേപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18412 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 61: വരി 61:
മത സൗഹാർദത്തിന്റെയും സർഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകൾ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂർ! പ്രഭാത സൂര്യന്റെ പൊൻ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സിൽ നൻമയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാൻ ഇവിടെ തലമുറകൾക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എൽ. പി സ്കൂൾ ചേപ്പൂർ!!
മത സൗഹാർദത്തിന്റെയും സർഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകൾ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂർ! പ്രഭാത സൂര്യന്റെ പൊൻ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സിൽ നൻമയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാൻ ഇവിടെ തലമുറകൾക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എൽ. പി സ്കൂൾ ചേപ്പൂർ!!
== ചരിത്രം ==  
== ചരിത്രം ==  
ചേപ്പൂര് ഊത്താലക്കൽ ഓത്തുപള്ളിയിലൂടെ കടന്ൻ വന്ന ചേപ്പൂര് എ. എം .എൽ. പി  സ്കൂൾ 1922 ലാണ് സ്ഥാപിതമായത്. മുൻ മാനേജർ പരേതനായ സി എം സുലൈമാൻ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരൻ രായീൻ കുട്ടി സാഹിബും ചേർന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂൾ യാഥാർഥ്യമായത്. ഊത്താലക്കൽ ഭാഗത്ത് നിന്ൻ സ്കൂളിന്റെ പ്രവർത്തനം മദ്രസ്സ കെട്ടിടത്തിന്റെ കിഴക്കു വശത്തുണ്ടായിരുന്ന തൂൺ കാലിൽ കെട്ടിയ അരച്ചുമർ പുൽ കുടിലിലേക്ക് മാറ്റപ്പെട്ടു. ഏകദേശം 50 വർഷങ്ങൾക്ക് മുന്പ് നിലവിലുള്ള pre - KER കെട്ടിടത്തിലേക്ക് മാറ്റുകയാണ് ഉണ്ടായത്.
ചേപ്പൂര് ഊത്താലക്കൽ ഓത്തുപള്ളിയിലൂടെ കടന്ൻ വന്ന ചേപ്പൂര് എ. എം .എൽ. പി  സ്കൂൾ 1922 ലാണ് സ്ഥാപിതമായത്. മുൻ മാനേജർ പരേതനായ സി എം സുലൈമാൻ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരൻ രായീൻ കുട്ടി സാഹിബും ചേർന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂൾ യാഥാർഥ്യമായത്. [[എ.എം.എൽ.പി.എസ്. ചേപ്പൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
ബ്ലോക്കിൽ നിന്നുള്ള ഗ്രാൻറും നാട്ടുകാരുടെ സഹകരണവും അന്നത്തെ മാനേജരായിരുന്ന സി എം സുലൈമാൻ മാസ്റ്ററുടെ നേതൃത്വവും ഈ കെട്ടിടം പടുത്തുയർത്തുവാൻ  കാരണമായി. വിജ്ഞാന കലാ കായിക രംഗങ്ങളിൽ വിവിധ വർഷങ്ങളിലായി പല നേട്ടങ്ങളും കൊയ്തെടുക്കാൻ കഴിഞ്ഞ ഈ വിദ്യാലയത്തിന് 1997-98 ൽ D.P.E.P കാലത്ത് പഞ്ചായത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം എന്ന സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.
== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  
*ചേപ്പുർ TATA-WIRON MODERN എൻജിനീയറിംഗിന്റെ വക നിർധനരായ 15 കുട്ടികൾക്ക് സ്‌കൂൾ ബാഗ് (2008). കൂടാതെ വാർഷികാഘോഷങ്ങൾക്ക് വർഷം തോറും ധന സഹായവും.  
*ചേപ്പുർ TATA-WIRON MODERN എൻജിനീയറിംഗിന്റെ വക നിർധനരായ 15 കുട്ടികൾക്ക് സ്‌കൂൾ ബാഗ് (2008). കൂടാതെ വാർഷികാഘോഷങ്ങൾക്ക് വർഷം തോറും ധന സഹായവും.  
വരി 93: വരി 92:
{| class="wikitable"
{| class="wikitable"
|+
|+
!
! rowspan="2" |ക്രമ നമ്പർ
!അധ്യാപകന്റെ പേര്
! rowspan="2" |അധ്യാപകന്റെ പേര്
!നാട്
! rowspan="2" |നാട്
!ജനന വർഷം
! rowspan="2" |ജനന വർഷം
! colspan="2" |സ്കൂളിൽ
! rowspan="2" |നിര്യാണം
|-
|-
|
!ചേർന്നത്
!വിട്ടത്
|-
|1
|വി കെ നാരായണൻ
|വി കെ നാരായണൻ
|വള്ളിക്കാപറ്റ
|വള്ളിക്കാപറ്റ
|1934
|1934
|1955
|.............
|21.8.1980
|-
|-
|
|2
|കെ ഗോവിന്ദൻ നായർ
|കെ ഗോവിന്ദൻ നായർ
|വള്ളിക്കാപറ്റ
|വള്ളിക്കാപറ്റ
|1931
|1931
|1931
|1957
|12.11.2019
|-
|-
|
|3
|കെ കറുപ്പൻ
|കെ കറുപ്പൻ
|വള്ളിക്കാപറ്റ
|വള്ളിക്കാപറ്റ
|1941
|1941
|1963
|.............
|28.3.1987
|-
|-
|
|4
|എ. അബ്ദുറഹിമാൻ
|എ. അബ്ദുറഹിമാൻ
|ചേപ്പൂര്
|ചേപ്പൂര്
|1963
|1963
|1982
|2019
|.............
|}
|}


വരി 122: വരി 138:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.074034,76.13874|zoom=18}}
{{Slippymap|lat=11.074034|lon=76.13874|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ.എം.എൽ.പി.എസ്._ചേപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്