"ജി.എൽ.പി.എസ് തൊഴുപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 113: വരി 113:
•ഷൊർണൂരിൽ നിന്നും ബസ് / ഓട്ടോ മാർഗം പൈങ്കുളം വഴി സ്കൂളിലേക്ക് 12 km
•ഷൊർണൂരിൽ നിന്നും ബസ് / ഓട്ടോ മാർഗം പൈങ്കുളം വഴി സ്കൂളിലേക്ക് 12 km
•ഒറ്റപ്പാലം - മായന്നൂർ വഴി ബസ് /ഓട്ടോ മാർഗം സ്കൂളിലേക്ക് 11 km
•ഒറ്റപ്പാലം - മായന്നൂർ വഴി ബസ് /ഓട്ടോ മാർഗം സ്കൂളിലേക്ക് 11 km
{{#multimaps:10.7314649,76.3439452|zoom=16}}
{{Slippymap|lat=10.7314649|lon=76.3439452|zoom=16|width=full|height=400|marker=yes}}

20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് തൊഴുപ്പാടം
വിലാസം
തൊഴുപ്പാടം

ഗവ. എൽ. പി. സ്കൂൾ, തൊഴുപ്പാടം
,
തൊഴുപ്പാടം പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം26 - 02 - 1956
വിവരങ്ങൾ
ഫോൺ04884 250028
ഇമെയിൽglpsthozhuppadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24612 (സമേതം)
യുഡൈസ് കോഡ്32071302201
വിക്കിഡാറ്റQ64089052
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാഞ്ഞാൾപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ111
പെൺകുട്ടികൾ83
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻVASU K S
പി.ടി.എ. പ്രസിഡണ്ട്ടി. എസ്. സജി
എം.പി.ടി.എ. പ്രസിഡണ്ട്മീനു അനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

        ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പൈങ്കുളം ബാലകൃഷ്ണ വിദ്യാലയത്തിന്റെ ഒരു ശാഖ  14-8-1939 ൽ തൊഴുപ്പാടം പള്ളിയിൽ ആരംഭിച്ചു. അതിനുശേഷം ശ്രീ.കൊച്ചുഗോവിന്ദൻനായരുടേ ശ്രമഫലമായി 23-7-1948 ൽ ഈ വിദ്യാലയം സ്വാതന്ത്രസ്ഥാപനമായി മാറി. സ്കൂളിന് സ്ഥിരം ഒരു കെട്ടിടം  16-12-1956-ൽ നിലവിൽ വന്നു. അങ്ങനെ ഇന്നത്തെ  ജി.എൽ.പി.എസ് ആയി മാറി.

ഭൗതികസൗകര്യങ്ങൾ

  ➤ ആകർഷകമായ ഹൈടെക് ക്ലാസ് മുറികൾ
  ➤ അസംബ്ലി / ഭക്ഷണഹാൾ 
  ➤ നവീകരിച്ച അടുക്കള 
  ➤ കമ്പ്യൂട്ടർ റൂം 
  ➤ കുട്ടികളുടെ പാർക്ക് 
  ➤ സ്കൂളിന് സ്വന്തമായി വാഹനം
  ➤  പ്രകൃതി സൗഹൃദ അന്തരീഷം

പാഠ്യേതര പ്രവർത്തനങ്ങൾ

  ➤ ശുചിത്വ ക്ലബ് 
  ➤ സുരക്ഷ ക്ലബ് 
  ➤ ബുൾ ബുൾ ഫ്ലോക്‌ 
  ➤ കാർഷിക ക്ലബ്  
  ➤ ശാസ്‌ത്ര ഗണിതശാത്ര ക്ലബ് 

മുൻ സാരഥികൾ

  ➽ ചന്ദ്രമതി ടീച്ചർ 
  ➽ സരോജിനി ടീച്ചർ 
  ➽ ദേവയാനി ടീച്ചർ 
  ➽ പരമേശ്വരൻ മാസ്റ്റർ 
  ➽ കമലം ടീച്ചർ 
  ➽ സരസ്വതി ടീച്ചർ 
  ➽ അബൂബക്കർ മാസ്റ്റർ  
  ➽ കെ.ആർ. സരോജിനി ടീച്ചർ
  ➽ വിനോദിനി ടീച്ചർ    

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  ⇕ പി.ശങ്കരനാരായണൻ (അഡ്വ.)
  ⇕ ശ്രീ.കുമാരൻ (എഞ്ചി.)
  ⇕ കെ.ചന്ദ്രമതി (ടീച്ചർ) 
  ⇕ കെ.സരോജിനി (ടീച്ചർ) 
  ⇕ ശ്രീമതി പങ്കജവല്ലി (ടീച്ചർ)
  ⇕ ശ്രീമതി സി.കെ. ഇന്ദിര (പ്രൊഫസർ )
  ⇕ കെ.എസ് ഹംസ (അറഫാ സ്കൂൾ - ജനറൽ സെക്രട്ടറി )
  ⇕ വിനോദ് ചെമ്മാട്ട് (ഏഷ്യാനെറ്റ്)
  ⇕ ശ്രീ.സി.സി. രാമൻ (കാനറാ ബാങ്ക്)
  ⇕ ശ്രീ.നന്ദഗോപൻ (സ്റ്റേറ്റ് ബാങ്ക്)
  ⇕ ഗോപി (അഡ്വ.)  

നേട്ടങ്ങൾ .അവാർഡുകൾ.

  ⧭ ജില്ലയിലെ മികച്ച പ്രീപ്രൈമറികളിൽ ഒന്ന് 
  ⧭ ശുചിത്വത്തിനുള്ള  അവാർഡ് 
  ⧭ ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതമാഗസിനു 2 തവണ ഒന്നാം സ്ഥാനം 
  ⧭ ചരിത്രാന്വേഷണ യാത്രകൾ - മെറിറ്റ് സർട്ടിഫിക്കറ്റ് 

വഴികാട്ടി

•തൃശ്ശൂരിൽ നിന്നും വടക്കാഞ്ചേരി, ചേലക്കര വഴി ബസ് / ടാക്സി /ഓട്ടോ മാർഗം വഴി സ്കൂളിലെത്താം ( 36 km ) •ഷൊർണൂരിൽ നിന്നും ബസ് / ഓട്ടോ മാർഗം പൈങ്കുളം വഴി സ്കൂളിലേക്ക് 12 km •ഒറ്റപ്പാലം - മായന്നൂർ വഴി ബസ് /ഓട്ടോ മാർഗം സ്കൂളിലേക്ക് 11 km

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തൊഴുപ്പാടം&oldid=2532078" എന്ന താളിൽനിന്ന് ശേഖരിച്ചത്