ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് തൊഴുപ്പാടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തൊഴുപ്പാടം

തൃശൂർ ജില്ലയിലെ പാഞ്ഞാൾ പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമമാണ് തൊഴുപ്പാടം.ജില്ലാ ആസ്ഥാനമായ തൃശ്ശൂരിൽ നിന്ന് 32 കിലോമീറ്റർ ദൂരെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നെൽപാടങ്ങൾ കൊണ്ട് സമ്പന്നമായത് കൊണ്ട് തന്നെയാണ്  ഈ ഗ്രാമത്തിന് ഈ പേര് വന്നത്.

ഭൂമിശാസ്ത്രം

ശ്രദ്ധേയരായ വ്യക്തികൾ

  • പി.ശങ്കരനാരായണൻ (അഡ്വ.)
  • ശ്രീ.കുമാരൻ (എഞ്ചി.)
  • ശ്രീമതി സി.കെ. ഇന്ദിര (പ്രൊഫസർ )
  • കെ.എസ് ഹംസ (അറഫാ സ്കൂൾ - ജനറൽ സെക്രട്ടറി )
  • വിനോദ് ചെമ്മാട്ട് (ഏഷ്യാനെറ്റ്)
  • ശ്രീ.സി.സി. രാമൻ (കാനറാ ബാങ്ക്)
  • ശ്രീ.നന്ദഗോപൻ (സ്റ്റേറ്റ് ബാങ്ക്)
  • ഗോപി (അഡ്വ.)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ചേലക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി. എൽ. പി. എസ്. തൊഴുപ്പാടം ഈ വിദ്യാലയം ചേലക്കരയുടെ അഭിമാനമാണ്.

ചിത്രശാല
അവലംബം