"സെന്റ് വിക്ടേഴ്സ് എൽ പി എസ് പറണ്ടോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|ST VICTORS LPS PARANTODE}}
{{prettyurl|ST VICTORS LPS PARANTODE}}
{{Infobox AEOSchool
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| സ്ഥലപ്പേര്=  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| റവന്യൂ ജില്ല=തിരുവനന്തപുരം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്കൂള്‍ കോഡ്= 42629
{{Infobox School
| സ്ഥാപിതവര്‍ഷം=  
|സ്ഥലപ്പേര്=
| സ്കൂള്‍ വിലാസം=  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| പിന്‍ കോഡ്= 695542
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ ഫോണ്‍=
|സ്കൂൾ കോഡ്=42629
| സ്കൂള്‍ ഇമെയില്‍= stvictorsparantode@gmail.com  
|എച്ച് എസ് എസ് കോഡ്=00000
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=900000
| ഉപ ജില്ല= പാലോട്
|വിക്കിഡാറ്റ ക്യു ഐഡി=Q64036827
| ഭരണ വിഭാഗം= എയ്ഡഡ്
|യുഡൈസ് കോഡ്=32140800206
| സ്കൂള്‍ വിഭാഗം= പൊതുവിഭാഗം
|സ്ഥാപിതദിവസം=01
| പഠന വിഭാഗങ്ങള്‍1=  
|സ്ഥാപിതമാസം=05
| പഠന വിഭാഗങ്ങള്‍2=  
|സ്ഥാപിതവർഷം=1948
| മാദ്ധ്യമം= മലയാളം
|സ്കൂൾ വിലാസം= സെന്റ്: വിക്ടേഴ്സ് എൽ പി എസ് പറണ്ടോട്
| ആൺകുട്ടികളുടെ എണ്ണം=
|പോസ്റ്റോഫീസ്=പറണ്ടോട്
| പെൺകുട്ടികളുടെ എണ്ണം=  
|പിൻ കോഡ്=695542
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 117
|സ്കൂൾ ഫോൺ=0471 2991625
| അദ്ധ്യാപകരുടെ എണ്ണം=    
|സ്കൂൾ ഇമെയിൽ=stvictorsparantode@gmail.com
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വെബ് സൈറ്റ്=www.stvictorslpsparantode
| പി.ടി.. പ്രസിഡണ്ട്=          
|ഉപജില്ല=പാലോട്
| സ്കൂള്‍ ചിത്രം=   ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =തൊളിക്കോട്  പഞ്ചായത്ത്
}}
|വാർഡ്=14
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=കാട്ടാക്കട
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയകുമാർ . Y
|പി.ടി.. പ്രസിഡണ്ട്=ഷാനവാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആമിന
|സ്കൂൾ ചിത്രം=42629 School image.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണിത്.
== ചരിത്രം ==
 
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 14 വർഷങ്ങൾക്ക് മുമ്പ് വിദേശ മിഷനറി ശ്രീ ഹെൻട്രീ റിച്ച് എന്ന വൈദീകൻ നിലവിലെ ദേവാലയത്തോട് ചേർന്ന് സ്ഥാപിച്ച പുല്ല് മേഞ്ഞ ഒരു ഷെഡാണ് പിന്നീട് സെന്റ് വിക്ടഴ്സ് എൽ പി എസ് ആയി പിൽക്കാലത്തു അറിഞ്ഞു തുടങ്ങിയത് . [[ഈ ലിങ്കിൽ ക്ലിക് ചെയ്യുക|ഈ]] പ്രാദേശത്തെ കർഷകരായ താഴ്‌ന്ന ജാതിയിലുള്ളവരും സാമ്പത്തികമായി പിന്നാക്കാവസ്ഥയുള്ളവർക്കും വിദ്യാഭ്യാസം നടത്താൻ സാധിച്ചിരുന്നില്ല.ജനങ്ങളുടെ വേദന മനസിലാക്കിയ ഈ വൈദീകൻ പള്ളിയോടുചേർന്ന് പള്ളിക്കൂടം സ്ഥാപിച്ചു.പഠനത്തിൽ താല്പര്യമുള്ളവർക്ക് പഠിക്കുവാൻ അദ്ദേഹം അവസരമൊരുക്കി.ഇത് ജന്മിമാർക്ക് അത്ര രസിച്ചില്ല. എന്നാൽ സംഘടിതമായ പിന്നാക്കക്കാർ പഠനത്തിൽ അതീവ താല്പര്യം ഉള്ളവരായിരുന്നു. അങ്ങനെ ദേവാലയത്തോടു ചേർന്ന് ഈ വിദ്യാലയം രൂപംകൊണ്ടു.
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാർത്ഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കലാകാലങ്ങളിലെ മാറ്റത്തിനനുസരിച്ച് വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. smart classroom,reading room എന്നിവ അതിന് ഉദാഹരണങ്ങളാണ്. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി reading room ആകർഷകമാക്കിയിരിക്കുന്നു. Information Technology യുടെ വികസനത്തിനനുസരിച്ച് ക്ലാസ് മുറികളിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ക്ലാസ് പ്രവർത്തനങ്ങൾ പഠനവിധേയമാക്കിയശേഷം ഓൺലൈൻ മാർഗം വിദ്യാർത്ഥികളും രക്ഷകർത്താക്കളും പഠനപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
പൊതുവിജ്ഞാന സദസ്സ് :  എല്ലാ ദിവസവും 30 മിനിട്ട് പൊതുവിജ്ഞാന സദസ്സ് നടത്തുന്നു. സ്പോർട്സ് ക്ലബിന്റെ ഭാഗമായി എല്ലാ ബുധനാഴ്‌ചകളിലും കരോട്ട പരിശീലനം നടത്തിവരുന്നു. ആർട്സ് ക്ലബ്ബിന്റെ ഭാഗമായി തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഡാൻസ് പരിശീലനവും മോറൽ സയൻസിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്‌ചകളിലും value based study corner സംഘടിപ്പിക്കുന്നു.കാർഷിക ക്ലബ്ബിന്റെ ഭാഗമായി സ്കൂളിനുപുറമെ വീട്ടിലും പച്ചക്കറി കൃഷിചെയ്യുകയും,കൃഷി ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.
== മാനേജ്മെന്റ് ==
കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. 1910-ൽ  ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു. ലാറ്റിൻകാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ ഭരണത്തിൻ കീഴിലാണ് നമ്മുടെ വിദ്യാലയം. നിലവിൽ  46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാ. ഡെന്നിസ് കുമാർ
 
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നം
!പേര്
!കാലഘട്ടം
|-
|1
|എ  കുഞ്ഞപ്പൻ
|1989 -1992
|-
|2
|ലാസർ  
|1992 -1993
|-
|3 
|സീത 
|1993 -1994
|-
|4
|മേരി ജോൺ
|1994 -1995
|-
|5
|മരിയ ഫ്രെയിം
|1995 -1997
|-
|6
|വർഗീസ്
|1997 -2000
|-
|7
|മായാ ദേവി
|2000-2003
|-
|8
|സുരേന്ദ്രൻ
|2003-2005
|-
|9
|അമ്മിണി
|2005-2010
|-
|10
|ഭാസിരാജ്
|2010-2014
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നം.
!പേര്
!പ്രവർത്തന മേഖല
|-
|1
|ശ്രീ  മുഹമ്മദ് ഇറാനി
|ബിസിനസ്സ്
|-
|2
|ശ്രീ  അലി അക്‌ബർ
|എഴുത്തുകാരൻ
|-
|3
|ശ്രീമതി  മേരി മെറ്റിൽഡ എം
|ആരോഗ്യ മേഖല
|-
|4
|ശ്രീമതി  ജാസ്മി  എസ്
|ആരോഗ്യ മേഖല
|-
|5
|ശ്രീ സാമുവേൽ റ്റി  ജെ
|കാർഷിക മേഖല
|-
|6
|ശ്രീ റഷീദ്  എ
|സാമൂഹിക സേവനം
|-
|7
|ശ്രീ ആൽബർട്ട്  ഡി
|വിദ്യാഭ്യാസ മേഖല
|-
|8
|ശ്രീമതി കൃഷ്ണപ്രിയ
|ആരോഗ്യ മേഖല
|-
|9
|ശ്രീമതി ഷംനാ അൻഷാദ്
|ബാങ്കിങ് മേഖല
|-
|10
|ശ്രീ ഷാജി കെ തോമസ്
|ബിസിനസ്സ്
|}
 
==മികവുകൾ ==
 
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. 
<br>
----
{{Slippymap|lat=8.62224|lon=77.08233|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്_വിക്ടേഴ്സ്_എൽ_പി_എസ്_പറണ്ടോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്