"ഗവ. എൽ.പി.എസ്. കിഴുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{prettyurl|Govt. L P S Kizhumury }} | {{Centenary}} | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt. L P S Kizhumury }} | |||
{{Infobox School | |||
|സ്ഥലപ്പേര്=കിഴുമുറി | |സ്ഥലപ്പേര്=കിഴുമുറി | ||
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| വരി 57: | വരി 56: | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് എം ഡി | |പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് എം ഡി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= പ്രവിത | |എം.പി.ടി.എ. പ്രസിഡണ്ട്= പ്രവിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=28536-EKM-SCHOOL PICTURE.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=28536-EKM-SCHOOL_ICON.jpg | ||
|logo_size=50px | |logo_size=50px | ||
|box_width= | |box_width=480px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മുവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന രാമമംഗലം ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന സരസ്വതീ നിലയമാണ് ഗവഃ എൽ പി സ്ക്കൂൾ കിഴുമുറി. 1918 ൽ കിഴമുറി സെൻറ് ജോർജ്ജ് പളളിയുടെ ഊട്ടുപ്പുറയിൽ 1,2,3 ക്ലാസ്സുകൾ മാത്രമുളള ഒരു പെൺപളളിക്കുടമായിരുന്നു ഇതിൻെറ തുടക്കം. അന്നത്തെ വികാരി എളമ്പാശ്ശേരി സ്കറിയ അച്ഛനും ഭരണസമിതി അംഗങ്ങളായ പാടത്ത് പോത്തൻ, ചെറിയ, മത്തൻ എന്നിവരുമാണ് ഈ സംരംഭത്തിന് മൻകൈയെടുത്തത്. യാത്രാസൗകര്യങ്ങൾ തീരെയില്ലായിരുന്ന അക്കാലത്ത് പ്രഥമികവിദ്യാഭ്യാസം ലഭിക്കാൻ ഇന്നാട്ടിലെ ആളുകൾക്കുളള ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ. തുടർന്ന് 1924 ൽ പാടത്ത് മത്തൻ മകൾ ഏലിയാമ ഇഷ്ട ദാനമായി നൽകിയ 42 സെൻറ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. പിന്നീട് ഇവരുടെ അഭ്യർത്ഥന പ്രകാരം 1930 ൽ സർക്കാർ ഈ സ്ഥാപനത്തേ ഏറ്റെടുത്തു. മേലേത്ത് എം സി തൊമ്മൻ സർ, പുലിക്കുന്നേൽ മാധവൻ പിളള സർ, പുറക്കൂർ കൃഷ്ണപിളള സർ എന്നിവർ ഇവിടുത്തേ ആദ്യകാല പ്രധാന അദ്ധ്യാപകരായിരുന്നു. | മുവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന രാമമംഗലം ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന സരസ്വതീ നിലയമാണ് ഗവഃ എൽ പി സ്ക്കൂൾ കിഴുമുറി. 1918 ൽ കിഴമുറി സെൻറ് ജോർജ്ജ് പളളിയുടെ ഊട്ടുപ്പുറയിൽ 1,2,3 ക്ലാസ്സുകൾ മാത്രമുളള ഒരു പെൺപളളിക്കുടമായിരുന്നു ഇതിൻെറ തുടക്കം. അന്നത്തെ വികാരി എളമ്പാശ്ശേരി സ്കറിയ അച്ഛനും ഭരണസമിതി അംഗങ്ങളായ പാടത്ത് പോത്തൻ, ചെറിയ, മത്തൻ എന്നിവരുമാണ് ഈ സംരംഭത്തിന് മൻകൈയെടുത്തത്. യാത്രാസൗകര്യങ്ങൾ തീരെയില്ലായിരുന്ന അക്കാലത്ത് പ്രഥമികവിദ്യാഭ്യാസം ലഭിക്കാൻ ഇന്നാട്ടിലെ ആളുകൾക്കുളള ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ. തുടർന്ന് 1924 ൽ പാടത്ത് മത്തൻ മകൾ ഏലിയാമ ഇഷ്ട ദാനമായി നൽകിയ 42 സെൻറ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. പിന്നീട് ഇവരുടെ അഭ്യർത്ഥന പ്രകാരം 1930 ൽ സർക്കാർ ഈ സ്ഥാപനത്തേ ഏറ്റെടുത്തു. മേലേത്ത് എം സി തൊമ്മൻ സർ, പുലിക്കുന്നേൽ മാധവൻ പിളള സർ, പുറക്കൂർ കൃഷ്ണപിളള സർ എന്നിവർ ഇവിടുത്തേ ആദ്യകാല പ്രധാന അദ്ധ്യാപകരായിരുന്നു. | ||
| വരി 101: | വരി 104: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.92897|lon=76.48656|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||