"ജി.എൽ.പി.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
 
{{prettyurl|G.L.P.S. Kottakkal}}
{{PSchoolFrame/Header}}
{{prettyurl|G.L.P.S. Kottakkal}}
{{Infobox School
|സ്ഥലപ്പേര്=കോട്ടക്കൽ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18436
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64564874
|യുഡൈസ് കോഡ്=32051400403
|സ്ഥാപിതദിവസം=2
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം=ജി. എൽ. പി. എസ്. കോട്ടക്കൽ
|പോസ്റ്റോഫീസ്=കോട്ടക്കൽ
|പിൻ കോഡ്=676503
|സ്കൂൾ ഫോൺ=0483 2744100
|സ്കൂൾ ഇമെയിൽ=glpskottakkal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,കോട്ടക്കൽ
|വാർഡ്=4
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=കോട്ടക്കൽ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോർജുകുട്ടി ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ബിനീഷ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന കെ എം
|സ്കൂൾ ചിത്രം=18436-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
{{prettyurl|G.L.P.S. Kottakkal}}
}}
 




==ചരിത്രം==
==ചരിത്രം==


മലപ്പുറം ജില്ലയിലെ തിരുർ താലൂക്കിൽ കോട്ടക്കൽ നഗരപരിധിയിലുള്ള 6 -)0  വാർഡിലാണ്  കോട്ടക്കൽ ജി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് 1915 ൽ സ്ഥാപിതമായ  ജി എൽ പി സ്കൂൾ ഇന്നത്തെ കൈലാസമന്ദിര പരിസരത്തെ പത്തായപുരക്ക് സമീപത്താണ് പ്രവർത്തിച്ചിരുന്നത് ആദ്യ വർഷങ്ങളിൽ ഏകദേശം പതിനഞ്ചോളം കുട്ടികൾ ഓരോ വർഷവും പ്രവേശനം നേടിയിരുന്നതായി കാണുന്നു ക്രമേണ സ്ഥലസൗകര്യകുറവ് മൂലം 1934 ൽ ഇന്ന് നാം കാണുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറുകയും ചെയ്തു ഇന്നത്തെ ഓഫീസ് റൂം പ്രവർത്തിക്കുന്ന കെട്ടിടം പിന്നീട് പണികഴിപ്പിച്ചതാണ് ആ കാലത്ത് ജി എൽ പി സ്കൂളിന്റെ പേര് ഗേൾസ് സ്കൂൾഎന്നായിരുന്നു  ആര്യവൈദ്യശാലയുടെ മേൽനോട്ടത്തിൽ നടന്നു വന്നിരുന്ന ഈ സ്കൂൾ 1980 നോടടുത്താണ് ഗവൺമെന്റിന് കൈമാറിയത് കോട്ടക്കൽ നഗരസഭയിലെ ഏക ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളാണിത് കോട്ടക്കൽ നഗരപരിധിയിലെ കുട്ടികൾക്ക് പ്രീപ്രൈമറി മുതൽ 4 -)o ക്ലാസ്സ് വരെ പഠനം നടത്തുന്നതിന് സൗകര്യപ്രദമായ സ്ഥാപനമാണ്  കോട്ടക്കൽ ജി എൽ പി സ്കൂൾ  പാഠ്യ -പഠ്യേതര രംഗത്ത് വർഷങ്ങളായി ഉന്നതനിലവാരം പുലർത്തുന്ന ഈ പൊതുവിദ്യാലയം മികവാർന്ന പ്രവർത്തനങ്ങളിലുലൂടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്


'''മലപ്പുറം ജില്ലയിലെ മലപ്പുറം സബ് ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ പ്രസിദ്ധമായ ഒരു പഴയ ലോവർ പ്രൈമറിൽ സ്കൂളാണ്{{prettyurl|G.L.P.S. Kottakkal}}'''
=== {{prettyurl|G.L.P.S. Kottakkal}} ===


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


==മുൻസാരഥികൾ==
# 22 1/ 2  സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നിലവിൽ ഒരു ഹാളും 2 ക്ലാസ്സ്മുറികളും (പ്രീ കെ ഇ ആർ കെട്ടിടം) പുതിയ ഒരു കെട്ടിടവുമാണ് ഉള്ളത് തീർത്തും ഓട്മേഞ്ഞ ക്ലസ്സ്മുറികളാണ്                                                                                                                                                                                             മുൻസാരഥികൾ
 
{| class="wikitable"
{| class="wikitable"
|+
|+
വരി 34: വരി 150:
|}
|}


==വഴികാട്ടി==
# വഴികാട്ടി
{{#multimaps:10.99804,76.008363|zoom=18}}
{{Slippymap|lat=10.99804|lon=76.008363|zoom=18|width=full|height=400|marker=yes}}

20:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കോട്ടക്കൽ
വിലാസം
കോട്ടക്കൽ

ജി. എൽ. പി. എസ്. കോട്ടക്കൽ
,
കോട്ടക്കൽ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം2 - - 1915
വിവരങ്ങൾ
ഫോൺ0483 2744100
ഇമെയിൽglpskottakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്18436 (സമേതം)
യുഡൈസ് കോഡ്32051400403
വിക്കിഡാറ്റQ64564874
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,കോട്ടക്കൽ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജുകുട്ടി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബിനീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന കെ എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ തിരുർ താലൂക്കിൽ കോട്ടക്കൽ നഗരപരിധിയിലുള്ള 6 -)0 വാർഡിലാണ് കോട്ടക്കൽ ജി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് 1915 ൽ സ്ഥാപിതമായ ജി എൽ പി സ്കൂൾ ഇന്നത്തെ കൈലാസമന്ദിര പരിസരത്തെ പത്തായപുരക്ക് സമീപത്താണ് പ്രവർത്തിച്ചിരുന്നത് ആദ്യ വർഷങ്ങളിൽ ഏകദേശം പതിനഞ്ചോളം കുട്ടികൾ ഓരോ വർഷവും പ്രവേശനം നേടിയിരുന്നതായി കാണുന്നു ക്രമേണ സ്ഥലസൗകര്യകുറവ് മൂലം 1934 ൽ ഇന്ന് നാം കാണുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറുകയും ചെയ്തു ഇന്നത്തെ ഓഫീസ് റൂം പ്രവർത്തിക്കുന്ന കെട്ടിടം പിന്നീട് പണികഴിപ്പിച്ചതാണ് ആ കാലത്ത് ജി എൽ പി സ്കൂളിന്റെ പേര് ഗേൾസ് സ്കൂൾഎന്നായിരുന്നു ആര്യവൈദ്യശാലയുടെ മേൽനോട്ടത്തിൽ നടന്നു വന്നിരുന്ന ഈ സ്കൂൾ 1980 നോടടുത്താണ് ഗവൺമെന്റിന് കൈമാറിയത് കോട്ടക്കൽ നഗരസഭയിലെ ഏക ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളാണിത് കോട്ടക്കൽ നഗരപരിധിയിലെ കുട്ടികൾക്ക് പ്രീപ്രൈമറി മുതൽ 4 -)o ക്ലാസ്സ് വരെ പഠനം നടത്തുന്നതിന് സൗകര്യപ്രദമായ സ്ഥാപനമാണ് കോട്ടക്കൽ ജി എൽ പി സ്കൂൾ പാഠ്യ -പഠ്യേതര രംഗത്ത് വർഷങ്ങളായി ഉന്നതനിലവാരം പുലർത്തുന്ന ഈ പൊതുവിദ്യാലയം മികവാർന്ന പ്രവർത്തനങ്ങളിലുലൂടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്

===

===

ഭൗതികസൗകര്യങ്ങൾ

  1. 22 1/ 2  സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നിലവിൽ ഒരു ഹാളും 2 ക്ലാസ്സ്മുറികളും (പ്രീ കെ ഇ ആർ കെട്ടിടം) പുതിയ ഒരു കെട്ടിടവുമാണ് ഉള്ളത് തീർത്തും ഓട്മേഞ്ഞ ക്ലസ്സ്മുറികളാണ്                                                                                                                                                                                             മുൻസാരഥികൾ
പത്മനാഭൻ മാഷ്
അബ്ദുറഹ്മാൻ മാഷ്
ചന്ദ്രൻ മാഷ്
പുഷ്പലത ടീച്ചർ
സദാനന്ദൻ മാഷ്
ലില്ലികുട്ടി ടീച്ചർ
ജോർജ് കുട്ടി ജോസഫ് മാഷ്
  1. വഴികാട്ടി
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കോട്ടക്കൽ&oldid=2530239" എന്ന താളിൽനിന്ന് ശേഖരിച്ചത്