"ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Pages}}
| സ്ഥലപ്പേര് = IRIVERI
{{Infobox School
| വിദ്യാഭ്യാസ ജില്ല= KANNUR
|സ്ഥലപ്പേര്=ഇരിവേരി
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്=13311  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1932  
|സ്കൂൾ കോഡ്=13311
| സ്കൂള്‍ വിലാസം=P.O.IRIVERI, KANNUR
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670613
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9447540281
|വിക്കിഡാറ്റ ക്യു ഐഡി=Q64457994
| സ്കൂള്‍ ഇമെയില്‍=iriveriwestlps@gmail.com
|യുഡൈസ് കോഡ്=32020101002
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= കണ്ണൂര്‍  നോര്‍ത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= AIDED
|സ്ഥാപിതവർഷം=1932
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|പോസ്റ്റോഫീസ്=ഇരിവേരി
| പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=670613
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04972 854635
| ആൺകുട്ടികളുടെ എണ്ണം= 39
|സ്കൂൾ ഇമെയിൽ=iriveriwestlps@gmail.com
| പെൺകുട്ടികളുടെ എണ്ണം= 50
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=കണ്ണൂർ നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്പിലോട് പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=8
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=ധർമ്മടം
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ ചോനാരയിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫഹദ്.എൻ.എം
|എം.പി.ടി.. പ്രസിഡണ്ട്=അഫ്സീന.കെ.പി
|സ്കൂൾ ചിത്രം=IRIVERI WEST L P SCHOOL.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ഇരിവേരി വെസ്റ്റ് എല്‍ പി സ്കൂള്‍
ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ
     1932 ല്‍ സ്ഥാപിതമായ ഇരിവേരി വെസ്റ്റ് എല്‍ പി സ്കൂള്‍ പിന്നോക്ക വിഭാഗമായ മുസ്ലിം ജന വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഒ ടി അഹമ്മദ് കുട്ടി മാസ്റ്റരാണ് സ്ഥാപിച്ചത്. കാവുങ്കല്‍ പറമ്പില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കാവുങ്കല്‍ സ്കൂള്‍ എന്ന അപര നാമത്തിലും ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്.
     1932 സ്ഥാപിതമായ ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ പിന്നോക്ക വിഭാഗമായ മുസ്ലിം ജന വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഒ ടി അഹമ്മദ് കുട്ടി മാസ്റ്റരാണ് സ്ഥാപിച്ചത്. കാവുങ്കൽ പറമ്പിൽ സ്ഥിതി ചെയ്യുന്നതിനാൽ കാവുങ്കൽ സ്കൂൾ എന്ന അപര നാമത്തിലും ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്. [https://schoolwiki.in/sw/610s കൂടുതൽ അറിയാൻ] 
  വിദ്യാലയത്തിന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ 99% പഠിതാക്കളും പിന്നോക്കവിഭാഗമായ മുസ്ലിം ജനവിഭാഗമാണ്.
  മുസ്ലിം കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ വിദ്യാലയം 20/08/2009 മുതല്‍ ജനറല്‍ കലണ്ടര്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2014-15 വര്‍ഷത്തില്‍ 92 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പ്രീപ്രൈമറി വിഭാഗത്തില്‍ 30 കുട്ടികളും പഠിക്കുന്നുണ്ട്.അഞ്ച് അധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രീപ്രൈമറി വിഭാഗത്തില്‍ രണ്ടു അധ്യാപികമാരും ഒരു ആയയും ജോലിചെയ്യുന്നു പി ടി എ യാണ് പ്രീപ്രൈമറി വിഭാഗം നടത്തുന്നത്.
  പിന്നോക്ക വിഭാഗമായ മുസ്ലിം ജനവിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഒ.ടി.അഹമ്മദ് കുട്ടി മാസ്റ്റര്‍ വിദ്യാലയം സ്ഥാപിക്കുമ്പോള്‍ ആയില്യത്ത് കുറ്റ്യേരി തറവാട്ടുകാരാണ് സ്ഥലം അനുവദിച്ചത്.പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയുടെ തറവാടാണ്  ആയില്യത്ത് കുറ്റ്യേരി.
  1970ല്‍ ഈ വിദ്യാലയം ഇരിവേരി മഹല്ല് കമ്മിറ്റി (ഹിദായത്തുല്‍ ഇസ്ലാം സഭ) ഏറ്റെടുത്തു.1983 മുതല്‍ പോസ്റ്റ്‌ കെ.ഇ.ആര്‍ ബില്‍ഡിംഗിലേക്ക് മാറി വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.
  ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മുന്‍കാല അധ്യാപകര്‍ ഒ.ടി.അഹമ്മദ് കുട്ടി മാസ്റ്റര്‍, പി.രാഘവന്‍ മാസ്റ്റര്‍(01/05/1946-30/05/1981)കെ.കൃഷ്ണന്‍ നമ്പ്യാര്‍ എന്ന ഉണ്ണിമാസ്റ്റര്‍ (03/04/1950-30/04/1982)പി.വി.ചിണ്ടന്‍ നായര്‍ (31/12/1953–30/04/1980) വി.കെ.പാറുഅമ്മാള്‍ (14/08/1956-30/04/1975) എം.വി.അബ്ദുറഹിമാന്‍ മാസ്റ്റര്‍ (02/07/1960-30/07/1969)വി.കെ.ശാന്തകുമാരി (15/07/1963-01/08/1965) പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍ (01/06/1975-30/04/1991) എസ്‌.അബ്ദുറഹിമാന്‍ മാസ്റ്റര്‍ (30/07/1969-30/04/2002) എന്‍.വി.ഇ.പി. പങ്കജാക്ഷി(14/07/1985-30/04/2007) എന്നിവരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിലെ ഭൌതികാന്തരീക്ഷം – നിലവിലെ അവസ്ഥ:
വിദ്യാലയത്തിലെ ഭൌതികാന്തരീക്ഷം – നിലവിലെ അവസ്ഥ:
വിഭാഗം നിലവിലുള്ളത് ഇനി ആവശ്യമുള്ളത്
വിഭാഗം നിലവിലുള്ളത് ഇനി ആവശ്യമുള്ളത്
അഡിഷനല്‍ ക്ലാസ്സ് മുറി ഉണ്ട് -
അഡിഷനൽ ക്ലാസ്സ് മുറി:ഉണ്ട് -
ആണ്‍ കുട്ടികള്‍ക്കുള്ള ടോയിലറ്റ് ഉണ്ട് -
ആൺ കുട്ടികൾക്കുള്ള ടോയിലറ്റ്:ഉണ്ട് -
പെണ്‍ കുട്ടികള്‍ക്കുള്ള പ്രത്യേക ടോയിലറ്റ് ഉണ്ട് -
പെൺ കുട്ടികൾക്കുള്ള പ്രത്യേക ടോയിലറ്റ്:ഉണ്ട് -
സുരക്ഷിതവുംആവശ്യാനുസരണം ഉപയോഗിക്കുവാന്‍കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഉണ്ട് -
സുരക്ഷിതവുംആവശ്യാനുസരണം ഉപയോഗിക്കുവാൻകഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം:ഉണ്ട് -
പ്രധാന അധ്യാപക മുറി ഉണ്ട് -
പ്രധാന അധ്യാപക മുറി:ഉണ്ട് -
ചുറ്റുമതില്‍/ഹരിത വേലി/ മറ്റു വേലികള്‍ ഇല്ല
ചുറ്റുമതിൽ/ഹരിത വേലി/ മറ്റു വേലികൾ:ഇല്ല
കളിസ്ഥലം ഉണ്ട് -
കളിസ്ഥലം ഉണ്ട് -
ക്ലാസ്സ് മുറിയില്‍ റാമ്പ് വിത്ത്‌ ഹാന്‍ഡ്‌ റെയില്‍
ക്ലാസ്സ് മുറിയിൽ റാമ്പ് വിത്ത്‌ ഹാൻഡ്‌ റെയിൽ :ഉണ്ട്
അടുക്കള ഉണ്ട് -
അടുക്കള :ഉണ്ട്
 
ഭക്ഷണ ശാല : ഇല്ല
അഡാപ്റ്റഡ ടോയിലറ്റ് സൌകര്യങ്ങള്‍ ആവശ്യമുണ്ട്.
കമ്പ്യുടർ ലാബ്‌ : ഉണ്ട്  
ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നവയാണ്ഓരോ ക്ലാസ്സ് മുറിയും. ഫാന്‍ എല്ലാ ക്ലാസ്സ് മുറികളിലും ഉണ്ട്.  
ഇനിയും കമ്പ്യുട്ടറുകൾ ആവശ്യമുണ്ട്. ഇന്റർനെറ്റ്‌ കണക്ഷൻ ഇനിയും ലഭിച്ചിട്ടില്ല.
യു പി വിദ്യാലയമാല്ലാത്തതിനാല്‍ ഗേള്‍സ് ഫ്രണ്ട് ലി ടോയിലെറ്റ് (ഇന്സിനെറ്റെര്‍ സൌകര്യത്തോടു കൂടിയത്) ഇല്ല.
അഡാപ്റ്റഡ ടോയിലറ്റ് സൌകര്യങ്ങൾ ആവശ്യമുണ്ട്.
ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നവയാണ്ഓരോ ക്ലാസ്സ് മുറിയും. ഫാൻ എല്ലാ ക്ലാസ്സ് മുറികളിലും ഉണ്ട്.  
യു പി വിദ്യാലയമല്ലാത്തതിനാൽ ഗേൾസ് ഫ്രണ്ട് ലി ടോയിലെറ്റ് (ഇന്സിനെറ്റെർ സൌകര്യത്തോടു കൂടിയത്) ഇല്ല.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[ [ { [PAGENAME} ] /നേർക്കാഴ്ച | നേർക്കാഴ്ച‍‍‍‍‍] ]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 59: വരി 90:
KANNUR Dt.
KANNUR Dt.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
  പി.രാഘവന്‍ മാസ്റ്റര്‍(01/05/1946-30/05/1981)
   
കെ.കൃഷ്ണന്‍ നമ്പ്യാര്‍ എന്ന ഉണ്ണിമാസ്റ്റര്‍ (03/04/1950-30/04/1982)
പി.രാഘവൻ മാസ്റ്റർ(01/05/1946-30/05/1981)
പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍ (01/06/1975-30/04/1991)
കെ.കൃഷ്ണൻ നമ്പ്യാർ എന്ന ഉണ്ണിമാസ്റ്റർ (03/04/1950-30/04/1982)
പി.അബ്ദുറഹിമാൻ മാസ്റ്റർ (01/06/1975-30/04/1991)


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
<ref>GOOGLE</ref>[[GOOGLE MAP]]
 
* കണ്ണൂരിൽ നിന്നും ചക്കരക്കൽ വഴി ഇരിവേരിയിൽ എത്താം,
* കണ്ണൂരിൽ നിന്നും ചാല, തന്നട വഴിയും ചാല കൊയ്യോട് വഴിയും ഇരിവേരിയിൽ എത്താം.
{{#multimaps: 11.868978194604239, 75.46491613655941 | width=800px | zoom=16 }}
<!--visbot  verified-chils->
 
<!--visbot  verified-chils->-->

16:07, 21 ജൂൺ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ
വിലാസം
ഇരിവേരി

ഇരിവേരി പി.ഒ.
,
670613
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ04972 854635
ഇമെയിൽiriveriwestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13311 (സമേതം)
യുഡൈസ് കോഡ്32020101002
വിക്കിഡാറ്റQ64457994
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ ചോനാരയിൽ
പി.ടി.എ. പ്രസിഡണ്ട്ഫഹദ്.എൻ.എം
എം.പി.ടി.എ. പ്രസിഡണ്ട്അഫ്സീന.കെ.പി
അവസാനം തിരുത്തിയത്
21-06-202213311


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ

    1932 ൽ സ്ഥാപിതമായ ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ പിന്നോക്ക വിഭാഗമായ മുസ്ലിം ജന വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനായി ഒ ടി അഹമ്മദ് കുട്ടി മാസ്റ്റരാണ് സ്ഥാപിച്ചത്. കാവുങ്കൽ പറമ്പിൽ സ്ഥിതി ചെയ്യുന്നതിനാൽ കാവുങ്കൽ സ്കൂൾ എന്ന അപര നാമത്തിലും ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്. കൂടുതൽ അറിയാൻ   

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിലെ ഭൌതികാന്തരീക്ഷം – നിലവിലെ അവസ്ഥ: വിഭാഗം നിലവിലുള്ളത് ഇനി ആവശ്യമുള്ളത് അഡിഷനൽ ക്ലാസ്സ് മുറി:ഉണ്ട് - ആൺ കുട്ടികൾക്കുള്ള ടോയിലറ്റ്:ഉണ്ട് - പെൺ കുട്ടികൾക്കുള്ള പ്രത്യേക ടോയിലറ്റ്:ഉണ്ട് - സുരക്ഷിതവുംആവശ്യാനുസരണം ഉപയോഗിക്കുവാൻകഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം:ഉണ്ട് - പ്രധാന അധ്യാപക മുറി:ഉണ്ട് - ചുറ്റുമതിൽ/ഹരിത വേലി/ മറ്റു വേലികൾ:ഇല്ല കളിസ്ഥലം ഉണ്ട് - ക്ലാസ്സ് മുറിയിൽ റാമ്പ് വിത്ത്‌ ഹാൻഡ്‌ റെയിൽ :ഉണ്ട് അടുക്കള :ഉണ്ട് ഭക്ഷണ ശാല : ഇല്ല കമ്പ്യുടർ ലാബ്‌ : ഉണ്ട് ഇനിയും കമ്പ്യുട്ടറുകൾ ആവശ്യമുണ്ട്. ഇന്റർനെറ്റ്‌ കണക്ഷൻ ഇനിയും ലഭിച്ചിട്ടില്ല. അഡാപ്റ്റഡ ടോയിലറ്റ് സൌകര്യങ്ങൾ ആവശ്യമുണ്ട്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നവയാണ്ഓരോ ക്ലാസ്സ് മുറിയും. ഫാൻ എല്ലാ ക്ലാസ്സ് മുറികളിലും ഉണ്ട്. യു പി വിദ്യാലയമല്ലാത്തതിനാൽ ഗേൾസ് ഫ്രണ്ട് ലി ടോയിലെറ്റ് (ഇന്സിനെറ്റെർ സൌകര്യത്തോടു കൂടിയത്) ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

  • [ [ { [PAGENAME} ] /നേർക്കാഴ്ച | നേർക്കാഴ്ച‍‍‍‍‍] ]

മാനേജ്‌മെന്റ്

HIDAYATHUL ISLAM SABHA, IRIVERI P.O.IRIVERI-670613, KANNUR Dt.

മുൻസാരഥികൾ

പി.രാഘവൻ മാസ്റ്റർ(01/05/1946-30/05/1981) കെ.കൃഷ്ണൻ നമ്പ്യാർ എന്ന ഉണ്ണിമാസ്റ്റർ (03/04/1950-30/04/1982) പി.അബ്ദുറഹിമാൻ മാസ്റ്റർ (01/06/1975-30/04/1991)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കണ്ണൂരിൽ നിന്നും ചക്കരക്കൽ വഴി ഇരിവേരിയിൽ എത്താം,
  • കണ്ണൂരിൽ നിന്നും ചാല, തന്നട വഴിയും ചാല കൊയ്യോട് വഴിയും ഇരിവേരിയിൽ എത്താം.

{{#multimaps: 11.868978194604239, 75.46491613655941 | width=800px | zoom=16 }}