"ജി.എം.എൽ..പി.എസ് മമ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GMLPS Mamburam}} | {{prettyurl|GMLPS Mamburam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 71: | വരി 70: | ||
==ചരിത്രം== | ==ചരിത്രം== | ||
മലപ്പുറം ജില്ലയിലെ എ ആർ നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് | മലപ്പുറം ജില്ലയിലെ എ ആർ നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോക പ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ.[[ജി.എം.എൽ..പി.എസ് മമ്പുറം/ചരിത്രം|കൂടുതൽ വായിക്കാൻ]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
23 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്[[ജി.എം.എൽ..പി.എസ് മമ്പുറം/സൗകര്യങ്ങൾ| | 23 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിദ്യാലയം വാടക കെട്ടിടത്തിൽ ആണ് .വിദ്യാലയത്തിൽ കിണറും ,കുട്ടികൾക്ക് വെള്ളം കുടിക്കാൻ കൂളറും ഉണ്ട് .നല്ല പാചക പുരയും ,പൂന്തോട്ടങ്ങളും കൃഷിയും ഉണ്ട് കൂടാതെ കെജി ക്ലാസും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് കൂടുതൽ വായിക്കാൻ[[ജി.എം.എൽ..പി.എസ് മമ്പുറം/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 84: | വരി 83: | ||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ | സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്.നിലവിൽ തായേ പറയുന്ന ക്ലബ്ബ്കൾ നല്ല നിലയിൽ പ്രവർത്തിചു പോരുന്നു. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ | ||
സയൻസ് ക്ലബ് | സയൻസ് ക്ലബ് | ||
വരി 94: | വരി 93: | ||
ഇംഗ്ലീഷ് ക്ലബ് | ഇംഗ്ലീഷ് ക്ലബ് | ||
സോഷ്യൽ | സോഷ്യൽ ക്ലബ | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
വരി 196: | വരി 128: | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് ''12 കി.മി.'' അകലം. | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് ''12 കി.മി.'' അകലം. | ||
---- | ---- | ||
{{ | {{Slippymap|lat= 11°3'13.36"N|lon= 75°55'13.08"E |zoom=16|width=800|height=400|marker=yes}} | ||
- | - |
21:13, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ..പി.എസ് മമ്പുറം | |
---|---|
വിലാസം | |
മമ്പുറം ജി.എം.എൽ.പി.എസ് മമ്പുറം , മമ്പുറം പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 8089875267 |
ഇമെയിൽ | glpsmampuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19822 (സമേതം) |
യുഡൈസ് കോഡ് | 32051300721 |
വിക്കിഡാറ്റ | Q64564025 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അബ്ദുറഹിമാൻ നഗർ, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 168 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത എൻ.കെ |
പി.ടി.എ. പ്രസിഡണ്ട് | ഹസ്സൻ കുട്ടി എൻ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മൈമൂനത്ത്. കെ |
അവസാനം തിരുത്തിയത് | |
09-10-2024 | Vijina P |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ മമ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി മമ്പുറം സ്കൂൾ.
ചരിത്രം
മലപ്പുറം ജില്ലയിലെ എ ആർ നഗർ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോക പ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ.കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
23 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിദ്യാലയം വാടക കെട്ടിടത്തിൽ ആണ് .വിദ്യാലയത്തിൽ കിണറും ,കുട്ടികൾക്ക് വെള്ളം കുടിക്കാൻ കൂളറും ഉണ്ട് .നല്ല പാചക പുരയും ,പൂന്തോട്ടങ്ങളും കൃഷിയും ഉണ്ട് കൂടാതെ കെജി ക്ലാസും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് കൂടുതൽ വായിക്കാൻകൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്.നിലവിൽ തായേ പറയുന്ന ക്ലബ്ബ്കൾ നല്ല നിലയിൽ പ്രവർത്തിചു പോരുന്നു. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
സയൻസ് ക്ലബ്
മാത്‍സ് ക്ലബ്
അറബി ക്ലബ്
ഇംഗ്ലീഷ് ക്ലബ്
സോഷ്യൽ ക്ലബ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | മേഖല |
---|---|---|
1 | പി പി ബഷീർ അഡ്വക്കേറ്റ് | |
2 | ചാലിൽ ബഷീർ | |
3 | അസ്‌ലം സർ |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്ഥാപനത്തിൽ നിന്ന് 10km യാത്ര ചെയ്‌താൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരാം.
- സ്ഥാപത്തിൽ നിന്ന് 3 km യാത്ര ചെയ്‌താൽ ചെമ്മാട് ബസ് സ്റ്റാൻഡിൽ എത്തിചേരാം.
- NH 17-ൽ വികെ പടി ബസ് സ്റ്റോപ്പിൽ നിന്ന് 2km തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 12 കി.മി. അകലം.
-
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19822
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ