"എം എസ് സി എൽ പി എസ് വെള്ളയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|MSC LPS Vellayani}} | {{prettyurl|MSC LPS Vellayani}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ഊക്കോട് | |||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
{{Infobox | |സ്കൂൾ കോഡ്=43226 | ||
| സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്= | ||
| വിദ്യാഭ്യാസ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32141100405 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1930 | ||
| | |സ്കൂൾ വിലാസം= എം.എസ്.സി.എൽ.പി.എസ്.വെള്ളായണി , ഊക്കോട് | ||
| | |പോസ്റ്റോഫീസ്=ഊക്കോട് | ||
| | |പിൻ കോഡ്=695020 | ||
| | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=msclpsvellayani@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തിരുവനന്തപുരം സൗത്ത് | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കല്ലിയൂർ പഞ്ചായത്ത് | ||
| പഠന | |വാർഡ്=4 | ||
| പഠന | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=കോവളം | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തിരുവനന്തപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3= | ||
}} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=21 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=11 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോർജ് രത്നം.എം.എൽ | |||
|പി.ടി.എ. പ്രസിഡണ്ട്= ശിവ രഞ്ജിനി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി | |||
|സ്കൂൾ ചിത്രം=43226 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
1930 - ൽ വെള്ളയാണിയുടെ ഹൃദയ ഭാഗത്ത് സരസ്വതി വിദ്യാലയം എന്ന നാമധേയത്തിൽ ആരംഭിച്ച് 1942 ൽ മലങ്കര സഭയുടെ കൈകളിൽ എത്തി 94 വർഷങ്ങൾ പിന്നിടുന്ന എം എസ് സി എൽ പി എസ്. | |||
== ചരിത്രം == | == ചരിത്രം == | ||
വെള്ളായണി കായലിൻ്റെ തീരത്ത് പ്രകൃതി രമണീയമായ ഊക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയം 1930- ൽ സ്ഥാപിതമായി.94 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ വിദ്യാലയം 1940 - ജൂൺ 22- നു എം എസ് സി കോർപറേറ്റ് മാനേജ്മെൻ്റിന് വേണ്ടി അഭിവന്ദ്യ മാർ ഇവാനിയോസ് മെത്രാപ്പോലീത്താ ഈ സ്ഥാപനം വിലയ്ക്ക് വാങ്ങി.പത്ത് ഇരുപതോളം പ്രഥമ അധ്യാപകരുടെയും മറ്റു അധ്യാപകരുടെയും സേവനം ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
94 വർഷം പിന്നിടുന്ന എംഎസ് സി എൽ പി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ ; അഞ്ച് വിശാലമായ ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് മുറി, വൃത്തിയുള്ള 4 ടോയ്ലറ്റുകൾ , ശുദ്ധജല ലഭ്യത, ഇവ കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള പാചകപ്പുര, വേസ്റ്റ് കൊണ്ട് ഗ്യാസ് നിർമ്മാണം,കമ്പോസ്റ്റ് കുഴി,ചുറ്റുമതിൽ ,ചെറിയ രീതിയിൽ ഉള്ള പച്ചക്കറി കൃഷി.കുട്ടികൾക്ക് ആവശ്യമായ ലാബ്,ലൈബ്രറി , പ്രോജക്ടർ എന്നിവയും നിലവിൽ പ്രവർത്തിച്ചു വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== പാഠ്യേതര | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
* ജെ. | * ജെ.ആർ.സി | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * സ്പോർട്സ് ക്ലബ്ബ് | ||
== | ==മാനേജ്‍മെന്റ്== | ||
1930 -ൽ സരസ്വതി വിദ്യാലയം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1942 മുതൽ മലങ്കര സഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കഴിഞ്ഞ ഒരു വർഷമായി പാറശ്ശാല രൂപതയുടെ കീഴിൽ അഭിവന്ദ്യ തോമസ് മാർ യവുസേബിയോസ് പിതാവിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|പ്രഥമ അധ്യാപകൻ/ അധ്യാപിക | |||
|പ്രവർത്തന കാലം, തുടക്കം | |||
|വരെ | |||
|- | |||
|തങ്കമ്മ .പി.എം | |||
|1974 | |||
|1977 | |||
|- | |||
|ആർ. സോമൻ | |||
|1977 | |||
|1978 | |||
|- | |||
|നേശമ്മ | |||
|1978 | |||
|1984 | |||
|- | |||
|കെ. ചെല്ലയ്യൻ നാടാർ | |||
|1984 | |||
|1986 | |||
|- | |||
|ആർ. മുത്തയ്യൻ | |||
|1986 | |||
|1988 | |||
|- | |||
|എം. മുത്തുസ്വാമി നാടാർ | |||
|1988 | |||
|1989 | |||
|- | |||
|എസ്.മത്തായി | |||
|1989 | |||
|1990 | |||
|- | |||
|ജെ. രാജയ്യൻ | |||
|1990 | |||
|1992 | |||
|- | |||
|കൃഷ്ണൻ തമ്പി | |||
|1992 | |||
|1993 | |||
|- | |||
|ഡി.ജോൺസൺ | |||
|1993 | |||
|1996 | |||
|- | |||
|ഡി.ജോർജ് | |||
|1996 | |||
|1999 | |||
|- | |||
|ബി. സുസന്നമ്മാ | |||
|1999 | |||
|2004 | |||
|- | |||
|ത്രേസ്യാമ്മ | |||
|2004 | |||
|2007 | |||
|- | |||
|ജെസ്സി | |||
|2007 | |||
|2012 | |||
|- | |||
|ജോർജ് രത്നം .എം. എൽ | |||
|2012 | |||
|തുടരുന്നു……… | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കരമന കളിയിക്കാവിള റോഡിൽ വെള്ളായണിയിൽ നിന്നും വെള്ളായണി ക്ഷേത്രം കല്ലിയൂർ റോഡിൽ ഊക്കോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു | |||
* പുന്നമൂട് വെള്ളായണി ക്ഷേത്രം റോഡിൽ ഊക്കോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat= 8.4572637|lon=76.997877 |zoom=16|width=800|height=400|marker=yes}} | |||
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1930 - ൽ വെള്ളയാണിയുടെ ഹൃദയ ഭാഗത്ത് സരസ്വതി വിദ്യാലയം എന്ന നാമധേയത്തിൽ ആരംഭിച്ച് 1942 ൽ മലങ്കര സഭയുടെ കൈകളിൽ എത്തി 94 വർഷങ്ങൾ പിന്നിടുന്ന എം എസ് സി എൽ പി എസ്.
എം എസ് സി എൽ പി എസ് വെള്ളയാണി | |
---|---|
വിലാസം | |
ഊക്കോട് എം.എസ്.സി.എൽ.പി.എസ്.വെള്ളായണി , ഊക്കോട് , ഊക്കോട് പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | msclpsvellayani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43226 (സമേതം) |
യുഡൈസ് കോഡ് | 32141100405 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോർജ് രത്നം.എം.എൽ |
പി.ടി.എ. പ്രസിഡണ്ട് | ശിവ രഞ്ജിനി |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വെള്ളായണി കായലിൻ്റെ തീരത്ത് പ്രകൃതി രമണീയമായ ഊക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി വിദ്യാലയം 1930- ൽ സ്ഥാപിതമായി.94 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ വിദ്യാലയം 1940 - ജൂൺ 22- നു എം എസ് സി കോർപറേറ്റ് മാനേജ്മെൻ്റിന് വേണ്ടി അഭിവന്ദ്യ മാർ ഇവാനിയോസ് മെത്രാപ്പോലീത്താ ഈ സ്ഥാപനം വിലയ്ക്ക് വാങ്ങി.പത്ത് ഇരുപതോളം പ്രഥമ അധ്യാപകരുടെയും മറ്റു അധ്യാപകരുടെയും സേവനം ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
94 വർഷം പിന്നിടുന്ന എംഎസ് സി എൽ പി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ ; അഞ്ച് വിശാലമായ ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് മുറി, വൃത്തിയുള്ള 4 ടോയ്ലറ്റുകൾ , ശുദ്ധജല ലഭ്യത, ഇവ കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള പാചകപ്പുര, വേസ്റ്റ് കൊണ്ട് ഗ്യാസ് നിർമ്മാണം,കമ്പോസ്റ്റ് കുഴി,ചുറ്റുമതിൽ ,ചെറിയ രീതിയിൽ ഉള്ള പച്ചക്കറി കൃഷി.കുട്ടികൾക്ക് ആവശ്യമായ ലാബ്,ലൈബ്രറി , പ്രോജക്ടർ എന്നിവയും നിലവിൽ പ്രവർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്‍മെന്റ്
1930 -ൽ സരസ്വതി വിദ്യാലയം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1942 മുതൽ മലങ്കര സഭയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കഴിഞ്ഞ ഒരു വർഷമായി പാറശ്ശാല രൂപതയുടെ കീഴിൽ അഭിവന്ദ്യ തോമസ് മാർ യവുസേബിയോസ് പിതാവിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
പ്രഥമ അധ്യാപകൻ/ അധ്യാപിക | പ്രവർത്തന കാലം, തുടക്കം | വരെ |
തങ്കമ്മ .പി.എം | 1974 | 1977 |
ആർ. സോമൻ | 1977 | 1978 |
നേശമ്മ | 1978 | 1984 |
കെ. ചെല്ലയ്യൻ നാടാർ | 1984 | 1986 |
ആർ. മുത്തയ്യൻ | 1986 | 1988 |
എം. മുത്തുസ്വാമി നാടാർ | 1988 | 1989 |
എസ്.മത്തായി | 1989 | 1990 |
ജെ. രാജയ്യൻ | 1990 | 1992 |
കൃഷ്ണൻ തമ്പി | 1992 | 1993 |
ഡി.ജോൺസൺ | 1993 | 1996 |
ഡി.ജോർജ് | 1996 | 1999 |
ബി. സുസന്നമ്മാ | 1999 | 2004 |
ത്രേസ്യാമ്മ | 2004 | 2007 |
ജെസ്സി | 2007 | 2012 |
ജോർജ് രത്നം .എം. എൽ | 2012 | തുടരുന്നു……… |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കരമന കളിയിക്കാവിള റോഡിൽ വെള്ളായണിയിൽ നിന്നും വെള്ളായണി ക്ഷേത്രം കല്ലിയൂർ റോഡിൽ ഊക്കോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു
- പുന്നമൂട് വെള്ളായണി ക്ഷേത്രം റോഡിൽ ഊക്കോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു