"സെയ് സേവിയേഴ്സ് യു പി എസ് പെരുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 113: വരി 113:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെയ് സേവിയേഴ്സ് യു പി എസ് പെരുവയൽ
വിലാസം
പെരുവയൽ

പെരുവയൽ, കോഴിക്കോട്
,
673OO8
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഫോൺ.... O495 2491600
ഇമെയിൽstxaviersupsperuvayal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17340 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജിബിൻ ജോസഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം 1935 ൽ സ്ഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമത്തിൽ ക്രിസ്ത്യൻ മിഷിനറിമാരാണ് 1935 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് .87 വർഷങ്ങൾ പിന്നിടുമ്പോൾ , വിവിധ രംഗങ്ങളിൽ , നിരവധി നേട്ടങ്ങൾ കരസ്ഥമാക്കികൊണ്ടു മികവിൽ നിന്നും മികവിലേക്കു മുന്നേറുകയാണ് ഈ വിദ്യാലയം.തുടക്കത്തിൽ നൂറോളം കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 1239 കുട്ടികളും 34 അധ്യാപകരുമുണ്ട്

കോഴിക്കോട് രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ പ്രവൃത്തിക്കുന്ന ,കോഴിക്കോട് റൂറൽ ഉപജില്ലയിലെ , ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ് സെന്റ് .സേവ്യേയേഴ്സ് യു പി സ്കൂൾ . മോൺസിഞ്ഞോർ.ജെൻസൺ പുത്തൻവീട്ടിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ . ശ്രീ.ജിബിൻ ജോസഫ് ആണ് സ്കൂൾ പ്രധാനാധ്യാപകൻ .

പെരുവയൽ പഞ്ചായത്തിലെ മുണ്ടക്കൽ,കല്ലേരി,പൂവാട്ടുപറമ്പ,പെരുവയൽ,കായലം,പരിയങ്ങാട്,ചെറുകുളത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .മികച്ച ഭൗതിക സാഹചര്യങ്ങളുള്ള ,പാഠ്യ-പഠ്യേതര രംഗങ്ങളിൽ എന്നും മികച്ച നേട്ടങ്ങൾ സ്വന്തമാക്കാറുള്ള ഒരു സ്ഥാപനമാണിത്. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പി ടി എ യുടെയും വിദ്യാലയത്തിലെ മറ്റു സംഘടനകളുടെയും നല്ലവരായ നാട്ടുകാരുടെയും ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ ഈ സരസ്വതീ ക്ഷേത്രത്തെ മികവിന്റെ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു

ഭൗതികസൗകരൃങ്ങൾ

സ്കൂളിലെ ഗ്രൗണ്ട് കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഗ്രൗണ്ടുകളിൽ ഒന്ന് പ്രമാണം:17340.3.JPG പ്രമാണം:17340.4.JPG

വിദ്യാലയത്തിലെ സ്മാർട്ട് ക്ലാസ് റൂം - ഡിജിറ്റൽ ക്ലാസ് റൂം ഉദ്‌ഘാടനം

മികവുകൾ

കോഴിക്കോട് റൂറൽ ഉപജില്ലാ കായികമേള
എൽ പി  വിഭാഗം ഓവറോൾ ചാമ്പ്യന്മാർ 

കോഴിക്കോട് റൂറൽ ഉപജില്ലാ കായികമേള
യുപി  വിഭാഗം ഓവറോൾ ചാമ്പ്യന്മാർ 

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ശ്രീ.ജിബിൻ ജോസഫ് , ശ്രീമതി.ജെയ്സി കെ, ശ്രീ.ബെന്നി ശ്രീമതി.ആശ പാസ്കൽ ശ്രീമതി.ബിനി ശ്രീമതി.സന്ധ്യ റോസ് ശ്രീമതി.ഡെയ്സി ഡിബ്ബറ്റ് ശ്രീ.ഗോപകുമാർ ശ്രീമതി സിന്ധു ശ്രീ.ജ്യോതിഷ് . ശ്രീമതി.ഷൈജ ശ്രീമതി ബെറ്റ്‌സി ശ്രീമതി.ജോസ്‌ലിൻ ശ്രീമതി.ജെസ്സി പി യു ശ്രീമതി.ഷിഫ്ന ശ്രീമതി.നാൻസി ശ്രീമതി.ഷോജി സിസ്റ്റർ.ഷിൻസി ശ്രീമതി.ഷീബ ശ്രീമതി.ഹഫ്സത്,ശ്രീമതി .അന്നമ്മ ,ശ്രീമതി.ലൂമിന,ശ്രീമതി.സയന ,ശ്രീമതി.ഷൈനി വർഗീസ് ,സിസ്റ്റർ.നിത്യ ,ശ്രീമതി.ആബിദ ,ശ്രീമതി.ബിൻസി ,ശ്രീമതി.പ്രവീണ,ശ്രീമതി.സെലിൻ ,ശ്രീമതി.അലീന,ശ്രീമതി.വിലസി,ശ്രീമതി.മീര,സിസ്റ്റർ സീന ജോർജ് ,ശ്രീമതി .മേരി

ക്ളബുകൾ

സോഷ്യൽ ക്ലബ്

നാനാത്വത്തിൽ ഏകത്വം
സ്വാതന്ത്രിയ ദിനം

സയൻസ് ക്ളബ്

ഇംഗ്ലീഷ് ക്ലബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

സ്കൗട്ട്

ഗൈഡ്സ്

ജെ ർ സി

കബ്

ബുൾ ബുൾ

ഐ ടി ക്ലബ്

കാർഷിക ക്ലബ്

വിദ്യാരംഗം കലാ സാഹിത്യ വേദി

ശുചിത്വക്ലബ്‌

സംസ്‌കൃതം ക്ലബ്

ജനാധിപത്യ സഹായ വേദി

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map