"എസ്.എ.യു.പി.എസ് ചേലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സുധീർ കളരിക്കൽ | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ് പി | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ മജീദ് പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്ന വി | |എം.പി.ടി.എ. പ്രസിഡണ്ട്=സജ്ന വി | ||
വരി 62: | വരി 62: | ||
}} | }} | ||
== '''ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ''' == | |||
'''ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ''' | |||
'''ചരിത്രത്തിലേക്കൊരു എത്തിനോട്ടം''' | '''ചരിത്രത്തിലേക്കൊരു എത്തിനോട്ടം''' | ||
1920 കളിൽ മേഖലയിലെ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയ ലേബർ സ്കൂളുകളിലെ ഒരു വിദ്യാലയമാണ് പിന്നീട് ചേലോട് കേന്ദ്രമായി ആദിവാസി കുട്ടികൾക്കുള്ള റെസിഡൻഷ്യൽ വിദ്യാലയമായി മാറിയത്. വനവാസി വിഭാഗത്തിന് മുൻതൂക്കം നൽകിതുടങ്ങിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്. | |||
== ചരിത്രം == | |||
1937 ൽ പുലിക്കോട്ട് രാവുണ്ണിക്കുട്ടി നായർ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചു. 1938 ൽ സർക്കാരിൻെറ അംഗീകാരം നേടിയ ഈ സരസ്വതി ക്ഷേത്രത്തിൽ 3 അദ്ധ്യാപകരും വളരെ കുറച്ച് കുട്ടികളുമാണ് ഉണ്ടായിരുന്നത്. സമൂഹത്തിൻെറ അടിത്തട്ടിൽ കിടക്കുന്ന ആദിവാസി ഹരിജന – ഗിരിജന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന സംഘടനാ പ്രവർത്തകർ ഇവിടം സന്ദർശിച്ചു. ഭാരതത്തിലെ പ്രശസ്തിയാർജ്ജിച്ച പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയായ സെർവൻെറ് ഓഫ് ഇന്ത്യ സെസൈറ്റിക്ക് 3 ഏക്കർ സ്ഥലവും ഈ വിദ്യാലയവും രാവുണ്ണിക്കുട്ടി നായർ കൈമാറി. സൊസൈറ്റിയുടെ സെക്രട്ടറിമാരിലൊരാളായിരുന്ന ശാസ്ത്രിയുടെ നാമധേയത്തിൽ ശാസ്ത്രിയാർ യു. പി. സ്കൂൾ ചേലോട് എന്ന് ഈ സ്കൂൾ അറിയപ്പെട്ടു.ദേവധാർ മെമ്മോറിയൽ റീജ്യണൽ ട്രസ്റ്റിന് കീഴിൽ വന്ന സ്കൂളുകൾ ദേവധാർ സ്കൂൾ എന്നറിയപ്പെട്ടു. ഇതിന് കീഴിൽ ചേലോട്, പുള്ളി, കരുളായി, നെടിയിരുപ്പ്, മൂടാടി എന്നിവിടങ്ങളിലായി അഞ്ച് സ്കൂളുകളുണ്ട്. അതിൽ ഏറ്റവും വലുതാണ് ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ | |||
[[എസ്.എ.യു.പി.എസ് ചേലോട്/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
* ടൈൽസ് പതിച്ചതും, ഫാൻ, ലൈറ്റ് സൗകര്യങ്ങളോട് കൂടിയ 35 ഓളം ക്ലാസ്സ് മുറികൾ. | |||
* 10000 നു മുകളിൽ പുസ്തകങ്ങൾ അടങ്ങിയ വിപുലമായ ലൈബ്രറിയും വായനാമുറിയും. | |||
* സയൻസ് ലാബ് | |||
* സൗകര്യങ്ങളോട് കൂടിയ സ്റ്റേജ്. | |||
* സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്. | |||
* മുഴുവൻ ക്ലാസ്സ് റൂമിലും സൗണ്ട് സിസ്റ്റം. | |||
* പ്രൊജക്ടർ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ്സ് റൂം. | |||
* ശുദ്ധജലത്തിനുള്ള 3 കിണറുകൾ. | |||
* വാട്ടർ പ്യൂരിഫയർ | |||
* ടോയ്ലറ്റുകൾ (Boys / Girls Friendly) | |||
* മെസ്സ് ഹാൾ | |||
* കിഡ്സ് പാർക്ക് | |||
* അന്താർദേശിയ നിലവാരമുള്ള സ്വിമ്മിംഗ് പൂൾ | |||
* ഫുഡ്ബോൾ ടർഫ് | |||
* ഖൊ. ഖൊ. കോർട്ട് | |||
* ബാഡ്മിൻെറൺ കോർട്ട് | |||
* വോളിബോൾ കോർട്ട് | |||
* ബാസ്കറ്റ് ബോൾ കോർട്ട് | |||
* സ്കേറ്റിംഗ് കോർട്ട് | |||
* വിശാലമായ മൈതാനം | |||
* മൂന്ന് സ്കൂൾ ബസ്സുകൾ | |||
* ടൈൽസ് പതിച്ച നിരത്തുകൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ഗണിത ക്ലബ്ബ് | |||
* സയൻസ് ക്ലബ്ബ് | |||
* സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
* പ്രവൃത്തിപരിചയ ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* ഫോറസ്റ്ററി & പരിസ്ഥിതി ക്ലബ്ബ് | |||
* ഗാന്ധിദർഷൻ ക്ലബ്ബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
* സ്കൗട്ട് | |||
* ഗൈഡ്സ് | |||
* ഉറുദു ക്ലബ്ബ് | |||
* ഐ. ടി. ക്ലബ്ബ് | |||
* അറബി ക്ലബ്ബ് (അലിഫ്) | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
വരി 94: | വരി 120: | ||
! colspan="2" |കാലഘട്ടം | ! colspan="2" |കാലഘട്ടം | ||
|- | |- | ||
|1 | |||
|വിശ്വനാഥൻ മാസ്റ്റർ | |||
| | | | ||
| | |1984 | ||
| | |- | ||
| | |2 | ||
|ശങ്കരൻ മാസ്റ്റർ | |||
|1984 | |||
|1985 | |||
|- | |||
|3 | |||
|കേശവൻ മാസ്റ്റർ | |||
|1985 | |||
|1988 | |||
|- | |||
|4 | |||
|സോളമൻ മാസ്റ്റർ | |||
|1988 | |||
|1994 | |||
|- | |||
|5 | |||
|ഒ. ഗംഗാധരൻ മാസ്റ്റർ | |||
|1994 | |||
|2008 | |||
|- | |||
|6 | |||
|കെ. കൃഷ്ണ കുമാർ മാസ്റ്റർ | |||
|2009 | |||
|2010 | |||
|- | |||
|7 | |||
|കെ. വി. മാണി മാസ്റ്റർ | |||
|2010 | |||
|2011 | |||
|- | |||
|8 | |||
|യു. ഉഷ ടീച്ചർ | |||
|2011 | |||
|2012 | |||
|- | |||
|9 | |||
|നാൻസി ജോസഫ് ടീച്ചർ | |||
|2012 | |||
|2019 | |||
|- | |- | ||
| | |10 | ||
| | |മനോജ് കുമാർ മാസ്റ്റർ | ||
| | |2019 | ||
| | |2022 | ||
|- | |- | ||
| | |11 | ||
| | |സുധീർ മാസ്റ്റർ | ||
| | |2022 | ||
| | | | ||
|} | |} | ||
വരി 114: | വരി 180: | ||
==ചിത്ര ശാല== | ==ചിത്ര ശാല== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ്കിലോമീറ്റർ) | ||
* | *നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ - ഓട്ടോ / ബസ്സ് മാർഗ്ഗം എത്താം | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.263481|lon=76.299368|zoom=18|width=full|height=400|marker=yes}} |
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എ.യു.പി.എസ് ചേലോട് | |
---|---|
വിലാസം | |
ചേലോട് എസ് എ യു പി സ്കൂൾ ചേലോട് , മണ്ണാത്തിപ്പൊയിൽ പി.ഒ. , 679332 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 04931 260064 |
ഇമെയിൽ | chelodesaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48454 (സമേതം) |
യുഡൈസ് കോഡ് | 32050400803 |
വിക്കിഡാറ്റ | Q64567404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമരമ്പലം, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 544 |
പെൺകുട്ടികൾ | 509 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധീർ കളരിക്കൽ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ മജീദ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ
ചരിത്രത്തിലേക്കൊരു എത്തിനോട്ടം
1920 കളിൽ മേഖലയിലെ തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയ ലേബർ സ്കൂളുകളിലെ ഒരു വിദ്യാലയമാണ് പിന്നീട് ചേലോട് കേന്ദ്രമായി ആദിവാസി കുട്ടികൾക്കുള്ള റെസിഡൻഷ്യൽ വിദ്യാലയമായി മാറിയത്. വനവാസി വിഭാഗത്തിന് മുൻതൂക്കം നൽകിതുടങ്ങിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയം ഇതാണ്.
ചരിത്രം
1937 ൽ പുലിക്കോട്ട് രാവുണ്ണിക്കുട്ടി നായർ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചു. 1938 ൽ സർക്കാരിൻെറ അംഗീകാരം നേടിയ ഈ സരസ്വതി ക്ഷേത്രത്തിൽ 3 അദ്ധ്യാപകരും വളരെ കുറച്ച് കുട്ടികളുമാണ് ഉണ്ടായിരുന്നത്. സമൂഹത്തിൻെറ അടിത്തട്ടിൽ കിടക്കുന്ന ആദിവാസി ഹരിജന – ഗിരിജന ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന സംഘടനാ പ്രവർത്തകർ ഇവിടം സന്ദർശിച്ചു. ഭാരതത്തിലെ പ്രശസ്തിയാർജ്ജിച്ച പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയായ സെർവൻെറ് ഓഫ് ഇന്ത്യ സെസൈറ്റിക്ക് 3 ഏക്കർ സ്ഥലവും ഈ വിദ്യാലയവും രാവുണ്ണിക്കുട്ടി നായർ കൈമാറി. സൊസൈറ്റിയുടെ സെക്രട്ടറിമാരിലൊരാളായിരുന്ന ശാസ്ത്രിയുടെ നാമധേയത്തിൽ ശാസ്ത്രിയാർ യു. പി. സ്കൂൾ ചേലോട് എന്ന് ഈ സ്കൂൾ അറിയപ്പെട്ടു.ദേവധാർ മെമ്മോറിയൽ റീജ്യണൽ ട്രസ്റ്റിന് കീഴിൽ വന്ന സ്കൂളുകൾ ദേവധാർ സ്കൂൾ എന്നറിയപ്പെട്ടു. ഇതിന് കീഴിൽ ചേലോട്, പുള്ളി, കരുളായി, നെടിയിരുപ്പ്, മൂടാടി എന്നിവിടങ്ങളിലായി അഞ്ച് സ്കൂളുകളുണ്ട്. അതിൽ ഏറ്റവും വലുതാണ് ചേലോട് ശാസ്ത്രിയാർ യു. പി. സ്കൂൾ
ഭൗതികസൗകര്യങ്ങൾ
- ടൈൽസ് പതിച്ചതും, ഫാൻ, ലൈറ്റ് സൗകര്യങ്ങളോട് കൂടിയ 35 ഓളം ക്ലാസ്സ് മുറികൾ.
- 10000 നു മുകളിൽ പുസ്തകങ്ങൾ അടങ്ങിയ വിപുലമായ ലൈബ്രറിയും വായനാമുറിയും.
- സയൻസ് ലാബ്
- സൗകര്യങ്ങളോട് കൂടിയ സ്റ്റേജ്.
- സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്.
- മുഴുവൻ ക്ലാസ്സ് റൂമിലും സൗണ്ട് സിസ്റ്റം.
- പ്രൊജക്ടർ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ്സ് റൂം.
- ശുദ്ധജലത്തിനുള്ള 3 കിണറുകൾ.
- വാട്ടർ പ്യൂരിഫയർ
- ടോയ്ലറ്റുകൾ (Boys / Girls Friendly)
- മെസ്സ് ഹാൾ
- കിഡ്സ് പാർക്ക്
- അന്താർദേശിയ നിലവാരമുള്ള സ്വിമ്മിംഗ് പൂൾ
- ഫുഡ്ബോൾ ടർഫ്
- ഖൊ. ഖൊ. കോർട്ട്
- ബാഡ്മിൻെറൺ കോർട്ട്
- വോളിബോൾ കോർട്ട്
- ബാസ്കറ്റ് ബോൾ കോർട്ട്
- സ്കേറ്റിംഗ് കോർട്ട്
- വിശാലമായ മൈതാനം
- മൂന്ന് സ്കൂൾ ബസ്സുകൾ
- ടൈൽസ് പതിച്ച നിരത്തുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പ്രവൃത്തിപരിചയ ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഫോറസ്റ്ററി & പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധിദർഷൻ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സ്കൗട്ട്
- ഗൈഡ്സ്
- ഉറുദു ക്ലബ്ബ്
- ഐ. ടി. ക്ലബ്ബ്
- അറബി ക്ലബ്ബ് (അലിഫ്)
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | വിശ്വനാഥൻ മാസ്റ്റർ | 1984 | |
2 | ശങ്കരൻ മാസ്റ്റർ | 1984 | 1985 |
3 | കേശവൻ മാസ്റ്റർ | 1985 | 1988 |
4 | സോളമൻ മാസ്റ്റർ | 1988 | 1994 |
5 | ഒ. ഗംഗാധരൻ മാസ്റ്റർ | 1994 | 2008 |
6 | കെ. കൃഷ്ണ കുമാർ മാസ്റ്റർ | 2009 | 2010 |
7 | കെ. വി. മാണി മാസ്റ്റർ | 2010 | 2011 |
8 | യു. ഉഷ ടീച്ചർ | 2011 | 2012 |
9 | നാൻസി ജോസഫ് ടീച്ചർ | 2012 | 2019 |
10 | മനോജ് കുമാർ മാസ്റ്റർ | 2019 | 2022 |
11 | സുധീർ മാസ്റ്റർ | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ്കിലോമീറ്റർ)
- നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ - ഓട്ടോ / ബസ്സ് മാർഗ്ഗം എത്താം