എസ്.എ.യു.പി.എസ് ചേലോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേലോട് ഗ്രാമം

മലപ്പുറം ജില്ലയിലെ അമരമ്പലം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം ആണ് ചേലോട്.

പൂക്കോട്ടുംപാടം  കരുളായി  മലയോര ഹൈവേ പാതയോട് ചേർന്നാണ് ചേലോട് സ്ഥിതി ചെയ്യുന്നത്.

അമരമ്പലം' പഞ്ചായത്തിലെ  ഏറ്റവും വലിയ പാട ശേഖരം സ്ഥിതി ചെയ്യുന്നത് ചേലോട് ആണ്

ചേലോട്  ഗ്രാമത്തിലെ ഒരേ ഒരു പൊതു  വിദ്യാലയം ആണ് എസ്.എ.യു.പി. സ്‌കൂൾ ചേലോട്

ചേലോട് സ്കൂൾ മൈതാനം ചേലോട് പാടശേഖരം എസ്.എ.യു.പി. സ്‌കൂൾ ചേലോട്

പൊതുസ്ഥാപനങ്ങൾ     

  1. എസ്.എ.യു.പി. സ്‌കൂൾ ചേലോട്
  2. അംഗൻവാടി
  3. പോസ്റ്റ് ഓഫീസ്