"പി.എം.എസ്.എ.എം.എൽ.പി.എസ് പകരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} {{അപൂർണ്ണം}} | {{PSchoolFrame/Header}} {{അപൂർണ്ണം}} | ||
{{prettyurl|P. M. S. A. L. P. S. Pakaranellur}} | {{prettyurl|P. M. S. A. M. L. P. S. Pakaranellur}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=പകരനെല്ലൂർ | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=മലപ്പുറം | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=19336 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64563801 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32050800616 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1979 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=P M S A M L P SCHOOL PAKARANELLUR | ||
|പിൻ കോഡ്= | |പോസ്റ്റോഫീസ്=പാഴുർ | ||
|പിൻ കോഡ്=679571 | |||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=pmsamlpspknlr@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=കുറ്റിപ്പുറം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റിപ്പുറംപഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=3 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=കോട്ടക്കൽ | ||
|താലൂക്ക്= | |താലൂക്ക്=തിരൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഗാഫാർ അലി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അസ്മാബി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19336-school building.jpg | ||
|size= | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=50px | ||
}} | |||
}} | |||
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ 4-ാംവാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് PMSAMLPS PAKARANELLUR . 1979 ൽ സ്ഥാപിതമായ സ്കൂൾ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിറകിൽ നിന്ന വിഭാഗത്തിന് വലിയ ആശ്വാസമാണ് | മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ 4-ാംവാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് PMSAMLPS PAKARANELLUR . 1979 ൽ സ്ഥാപിതമായ സ്കൂൾ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിറകിൽ നിന്ന വിഭാഗത്തിന് വലിയ ആശ്വാസമാണ് | ||
വരി 66: | വരി 66: | ||
1979-ൽ കടവണ്ടി കോയ സാഹിബ് മാനേജരായി പി.എം.എസ്.എ.എം.എൽ.പി. സ്ക്കൂൾ സ്ഥാപിതമായി. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ പകരനെ ല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലകൊള്ളുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിൽ നിന്നിരുന്ന ഈ പ്രദേശം ഗൾഫ് സ്വാധീനത്താൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ആരംഭിച്ച കാലത്ത് എല്ലാ വിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തി നായി ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചിരുന്നത്. ഒരു ഏക്കറോളം ഭൂ വിസ്തൃതിയിൽ, ഓടിട്ട് ഭേദപ്പെട്ട കെട്ടിടവും, കരിങ്കല്ലു ചുറ്റുമതിലും, ഏത് കാലത്തും വറ്റാത്ത കിണറും, കക്കൂസും - മൂത്രപ്പുരയും, പാചകമുറിയും എല്ലാ ക്ലാസിലും ഫാനും, ലൈറ്റും, കുടി വെള്ള സംവിധാനവും ഒന്ന് ,രണ്ടു മൂന്ന്, നാല് ക്ലാസുകളിൽ ഡസ്‌കുകളും മറ്റ് സൗകര്യ ങ്ങൾ ഉണ്ടായിരുന്നു .[[പി.എം.എസ്.എ.എൽ.പി.എസ് പകരനെല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | 1979-ൽ കടവണ്ടി കോയ സാഹിബ് മാനേജരായി പി.എം.എസ്.എ.എം.എൽ.പി. സ്ക്കൂൾ സ്ഥാപിതമായി. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ പകരനെ ല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലകൊള്ളുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിൽ നിന്നിരുന്ന ഈ പ്രദേശം ഗൾഫ് സ്വാധീനത്താൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ആരംഭിച്ച കാലത്ത് എല്ലാ വിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തി നായി ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചിരുന്നത്. ഒരു ഏക്കറോളം ഭൂ വിസ്തൃതിയിൽ, ഓടിട്ട് ഭേദപ്പെട്ട കെട്ടിടവും, കരിങ്കല്ലു ചുറ്റുമതിലും, ഏത് കാലത്തും വറ്റാത്ത കിണറും, കക്കൂസും - മൂത്രപ്പുരയും, പാചകമുറിയും എല്ലാ ക്ലാസിലും ഫാനും, ലൈറ്റും, കുടി വെള്ള സംവിധാനവും ഒന്ന് ,രണ്ടു മൂന്ന്, നാല് ക്ലാസുകളിൽ ഡസ്‌കുകളും മറ്റ് സൗകര്യ ങ്ങൾ ഉണ്ടായിരുന്നു .[[പി.എം.എസ്.എ.എൽ.പി.എസ് പകരനെല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലായി 42 ആൺകുട്ടികളും 52 പെൺകുട്ടികളും പഠിക്കുന്നു | ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലായി 42 ആൺകുട്ടികളും 52 പെൺകുട്ടികളും പഠിക്കുന്നു.നിലവിൽ എല്ലാ വിധ ആധുനിക സൗകര്യ ങ്ങളോടും കൂടി ആണ് സ്ഥാപനം പ്രവർത്തിക്കുന്നത് വാഹന സൗകര്യം,സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി,വിശാല മായ കളിസ്ഥലം തുടങ്ങി എല്ലാം വിദ്യാലയത്തിൽ ഉണ്ട്. | ||
2023 ജൂൺ 1 മുതൽ പുതിയ കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2 നിലകളിൽ ആയി 8 ക്ലാസ് റൂം,ലൈബ്രറി,ടോയ്‌ലറ്റ് , 3 നഴ്സറി ക്ലാസ് റൂം, സ്റ്റാഫ് റൂം എന്നിവ പ്രവർത്തിക്കുന്നു. കൂടാതെ പിഎം പോഷൻ വഴി ലഭിച്ച ഫണ്ട് ഉപയോഗപ്പെടുത്തി.നിർമിച്ച കിച്ചൺ,സ്റ്റോർ ഉണ്ട്..ആവശ്യത്തിന് മൂത്ര പുരകൾ,കുടി വെള്ള സ്രോതസ്,പച്ചക്കറി തോട്ടം ,പൂന്തോട്ടം ,ശലഭോദ്യാനം എന്നിവയും 1 ഏക്കറിൽ ആയി നില കൊള്ളുന്ന സ്കൂളിൽ ഉണ്ട്.. | 2023 ജൂൺ 1 മുതൽ പുതിയ കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2 നിലകളിൽ ആയി 8 ക്ലാസ് റൂം,ലൈബ്രറി,ടോയ്‌ലറ്റ് , 3 നഴ്സറി ക്ലാസ് റൂം, സ്റ്റാഫ് റൂം എന്നിവ പ്രവർത്തിക്കുന്നു. കൂടാതെ പിഎം പോഷൻ വഴി ലഭിച്ച ഫണ്ട് ഉപയോഗപ്പെടുത്തി.നിർമിച്ച കിച്ചൺ,സ്റ്റോർ ഉണ്ട്..ആവശ്യത്തിന് മൂത്ര പുരകൾ,കുടി വെള്ള സ്രോതസ്,പച്ചക്കറി തോട്ടം ,പൂന്തോട്ടം ,ശലഭോദ്യാനം എന്നിവയും 1 ഏക്കറിൽ ആയി നില കൊള്ളുന്ന സ്കൂളിൽ ഉണ്ട്.. | ||
വരി 75: | വരി 75: | ||
<nowiki>------------------------------------------------------------</nowiki> | <nowiki>------------------------------------------------------------</nowiki> | ||
രക്ഷിതാക്കൾക്ക് വേണ്ടി പിടിഎയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിന് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ അപകടങ്ങളിൽ മിക്കതും വളരെ നിഷ്പ്രയാസം ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ആഴമുള്ള ഇടങ്ങളിൽ ആരെങ്കിലും അപകടത്തിൽപ്പെട്ട അവരെ രക്ഷപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഉപയോഗിക്കുന്ന രീതി സിപിആർ കൊടുക്കുന്ന രീതി ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തുന്നത് തുടങ്ങിയ വ്യത്യസ്ത മാന അറിവുകളും സമൂഹത്തിലെ ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ രക്ഷിതാക്കൾക്ക് അവരുടെ അറിവിലേക്ക് എത്തിക്കാൻ ഈ ഒരു ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെ ക്ലാസിലൂടെ കഴിഞ്ഞിട്ടുണ്ട് സ്കൂളിലെ ഭൂരിഭാഗം രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കാളികളായി | രക്ഷിതാക്കൾക്ക് വേണ്ടി പിടിഎയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിന് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ അപകടങ്ങളിൽ മിക്കതും വളരെ നിഷ്പ്രയാസം ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ആഴമുള്ള ഇടങ്ങളിൽ ആരെങ്കിലും അപകടത്തിൽപ്പെട്ട അവരെ രക്ഷപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഉപയോഗിക്കുന്ന രീതി സിപിആർ കൊടുക്കുന്ന രീതി ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തുന്നത് തുടങ്ങിയ വ്യത്യസ്ത മാന അറിവുകളും സമൂഹത്തിലെ ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ രക്ഷിതാക്കൾക്ക് അവരുടെ അറിവിലേക്ക് എത്തിക്കാൻ ഈ ഒരു ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെ ക്ലാസിലൂടെ കഴിഞ്ഞിട്ടുണ്ട് സ്കൂളിലെ ഭൂരിഭാഗം രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കാളികളായി. | ||
വരി 115: | വരി 115: | ||
1 .കുറ്റിപ്പുറം വഴി വരുമ്പോൾ ചെമ്പിക്കൽ നിന്ന് റെയിൽവേ ഗേറ്റ് കടന്നു പാഴുർ വഴി അമ്പലപ്പടി (രുധിര മഹാകാളൻ ക്ഷേത്രം )എത്തുക. | 1 .കുറ്റിപ്പുറം വഴി വരുമ്പോൾ ചെമ്പിക്കൽ നിന്ന് റെയിൽവേ ഗേറ്റ് കടന്നു പാഴുർ വഴി അമ്പലപ്പടി (രുധിര മഹാകാളൻ ക്ഷേത്രം )എത്തുക. | ||
അവിടെ നിന്ന് 600 മീറ്റർ പോയാൽ പകരനെല്ലൂർ അങ്ങാടി എത്തും .ഇടതു തിരിഞ്ഞു 60 മീറ്റർ ചെന്നാൽ satwa ഓഡിറ്റോറിയം ഓപ്പോസിറ്റ് ആയി സ്കൂൾ സ്ഥിതി ചെയുന്നു {{ | അവിടെ നിന്ന് 600 മീറ്റർ പോയാൽ പകരനെല്ലൂർ അങ്ങാടി എത്തും .ഇടതു തിരിഞ്ഞു 60 മീറ്റർ ചെന്നാൽ satwa ഓഡിറ്റോറിയം ഓപ്പോസിറ്റ് ആയി സ്കൂൾ സ്ഥിതി ചെയുന്നു {{Slippymap|lat=10.876156|lon=76.023506|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:52, 15 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.എം.എസ്.എ.എം.എൽ.പി.എസ് പകരനെല്ലൂർ | |
---|---|
വിലാസം | |
പകരനെല്ലൂർ P M S A M L P SCHOOL PAKARANELLUR , പാഴുർ പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഇമെയിൽ | pmsamlpspknlr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19336 (സമേതം) |
യുഡൈസ് കോഡ് | 32050800616 |
വിക്കിഡാറ്റ | Q64563801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിപ്പുറംപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ഗാഫാർ അലി |
എം.പി.ടി.എ. പ്രസിഡണ്ട് | അസ്മാബി |
അവസാനം തിരുത്തിയത് | |
15-10-2024 | 19336 |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ 4-ാംവാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് PMSAMLPS PAKARANELLUR . 1979 ൽ സ്ഥാപിതമായ സ്കൂൾ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിറകിൽ നിന്ന വിഭാഗത്തിന് വലിയ ആശ്വാസമാണ്
ചരിത്രം
1979-ൽ കടവണ്ടി കോയ സാഹിബ് മാനേജരായി പി.എം.എസ്.എ.എം.എൽ.പി. സ്ക്കൂൾ സ്ഥാപിതമായി. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ പകരനെ ല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലകൊള്ളുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിൽ നിന്നിരുന്ന ഈ പ്രദേശം ഗൾഫ് സ്വാധീനത്താൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ആരംഭിച്ച കാലത്ത് എല്ലാ വിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തി നായി ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചിരുന്നത്. ഒരു ഏക്കറോളം ഭൂ വിസ്തൃതിയിൽ, ഓടിട്ട് ഭേദപ്പെട്ട കെട്ടിടവും, കരിങ്കല്ലു ചുറ്റുമതിലും, ഏത് കാലത്തും വറ്റാത്ത കിണറും, കക്കൂസും - മൂത്രപ്പുരയും, പാചകമുറിയും എല്ലാ ക്ലാസിലും ഫാനും, ലൈറ്റും, കുടി വെള്ള സംവിധാനവും ഒന്ന് ,രണ്ടു മൂന്ന്, നാല് ക്ലാസുകളിൽ ഡസ്‌കുകളും മറ്റ് സൗകര്യ ങ്ങൾ ഉണ്ടായിരുന്നു .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലായി 42 ആൺകുട്ടികളും 52 പെൺകുട്ടികളും പഠിക്കുന്നു.നിലവിൽ എല്ലാ വിധ ആധുനിക സൗകര്യ ങ്ങളോടും കൂടി ആണ് സ്ഥാപനം പ്രവർത്തിക്കുന്നത് വാഹന സൗകര്യം,സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി,വിശാല മായ കളിസ്ഥലം തുടങ്ങി എല്ലാം വിദ്യാലയത്തിൽ ഉണ്ട്.
2023 ജൂൺ 1 മുതൽ പുതിയ കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2 നിലകളിൽ ആയി 8 ക്ലാസ് റൂം,ലൈബ്രറി,ടോയ്‌ലറ്റ് , 3 നഴ്സറി ക്ലാസ് റൂം, സ്റ്റാഫ് റൂം എന്നിവ പ്രവർത്തിക്കുന്നു. കൂടാതെ പിഎം പോഷൻ വഴി ലഭിച്ച ഫണ്ട് ഉപയോഗപ്പെടുത്തി.നിർമിച്ച കിച്ചൺ,സ്റ്റോർ ഉണ്ട്..ആവശ്യത്തിന് മൂത്ര പുരകൾ,കുടി വെള്ള സ്രോതസ്,പച്ചക്കറി തോട്ടം ,പൂന്തോട്ടം ,ശലഭോദ്യാനം എന്നിവയും 1 ഏക്കറിൽ ആയി നില കൊള്ളുന്ന സ്കൂളിൽ ഉണ്ട്..
പാഠ്യേതര പ്രവർത്തനങ്ങൾ
ഫയർ ആൻഡ് റെസ്ക്യൂ ടീം ബോധവൽക്കരണ ക്ലാസ്
------------------------------------------------------------
രക്ഷിതാക്കൾക്ക് വേണ്ടി പിടിഎയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിന് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ അപകടങ്ങളിൽ മിക്കതും വളരെ നിഷ്പ്രയാസം ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ആഴമുള്ള ഇടങ്ങളിൽ ആരെങ്കിലും അപകടത്തിൽപ്പെട്ട അവരെ രക്ഷപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഉപയോഗിക്കുന്ന രീതി സിപിആർ കൊടുക്കുന്ന രീതി ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തുന്നത് തുടങ്ങിയ വ്യത്യസ്ത മാന അറിവുകളും സമൂഹത്തിലെ ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ രക്ഷിതാക്കൾക്ക് അവരുടെ അറിവിലേക്ക് എത്തിക്കാൻ ഈ ഒരു ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെ ക്ലാസിലൂടെ കഴിഞ്ഞിട്ടുണ്ട് സ്കൂളിലെ ഭൂരിഭാഗം രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കാളികളായി.
ചിത്ര ശാല
ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാല ഘട്ടം | |
---|---|---|---|
1 | നിത T. P | 2023 | --- |
2 | ജോൺസൺ . C . K | 2023 | |
3 | |||
4 |
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
വഴികാട്ടി
1 .കുറ്റിപ്പുറം വഴി വരുമ്പോൾ ചെമ്പിക്കൽ നിന്ന് റെയിൽവേ ഗേറ്റ് കടന്നു പാഴുർ വഴി അമ്പലപ്പടി (രുധിര മഹാകാളൻ ക്ഷേത്രം )എത്തുക.
അവിടെ നിന്ന് 600 മീറ്റർ പോയാൽ പകരനെല്ലൂർ അങ്ങാടി എത്തും .ഇടതു തിരിഞ്ഞു 60 മീറ്റർ ചെന്നാൽ satwa ഓഡിറ്റോറിയം ഓപ്പോസിറ്റ് ആയി സ്കൂൾ സ്ഥിതി ചെയുന്നു
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19336
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ