"ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെ 12-)o വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1945 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.{{prettyurl|G. W. L. P. S. Irimbliyam}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഇരിമ്പിളിയം | |സ്ഥലപ്പേര്=ഇരിമ്പിളിയം | ||
വരി 58: | വരി 58: | ||
|size=350px | |size=350px | ||
|caption=19312-logo.resized.png | |caption=19312-logo.resized.png | ||
|ലോഗോ= | |ലോഗോ=19312-LOGO.png | ||
|logo_size= | |logo_size=100px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ലാസ് റൂം | # സ്മാർട്ട് ക്ലാസ് റൂം | ||
# ഇന്റോർ പാർക്ക് | |||
ഇന്റോർ പാർക്ക് | # കംപ്യൂട്ടർ ലാബ് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഇരിമ്പിളിയം ജി.ഡബ്ലിയു. എൽ പി. സ്കൂളിലെ രക്ഷിതാക്കളുടെ തൂലികകളിലൂടെ ഉണർന്ന സ്വപ്നങ്ങളും ഓർമകളും ഭാവനകളും .ഉണർവ്'- 2017 എന്ന പേരിൽ സ്കൂൾ രക്ഷിതാക്കളുടെ കയ്യെഴുത്തു മാഗസിനായി പ്രകാശനം ചെയ്തു . | ഇരിമ്പിളിയം ജി.ഡബ്ലിയു. എൽ പി. സ്കൂളിലെ രക്ഷിതാക്കളുടെ തൂലികകളിലൂടെ ഉണർന്ന സ്വപ്നങ്ങളും ഓർമകളും ഭാവനകളും .ഉണർവ്'- 2017 എന്ന പേരിൽ സ്കൂൾ രക്ഷിതാക്കളുടെ കയ്യെഴുത്തു മാഗസിനായി പ്രകാശനം ചെയ്തു . | ||
== ചിത്രശാല == | == ചിത്രശാല == | ||
[[ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം/ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 95: | വരി 95: | ||
|2024 | |2024 | ||
|- | |- | ||
| | |2 | ||
| | |ഇബ്രാഹീം പി | ||
| | |2015 | ||
| | |2023 | ||
|- | |- | ||
| | | | ||
വരി 111: | വരി 111: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
# വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റോഡി.ൽ 4 കി മീ യാത്ര ചെയ്ത് വലിയകുന്ന് ജംഗ്ഷനിൽ നിന്ന് വലത്താട്ട് തിരിഞ്ഞ് മൂന്ന് കി മീ മുന്നോട്ട് പോയി വാരിയത്ത് പടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീ മുന്നോട്ട് പോയി തൊട്ടടുത്ത | # വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റോഡി.ൽ 4 കി മീ യാത്ര ചെയ്ത് വലിയകുന്ന് ജംഗ്ഷനിൽ നിന്ന് വലത്താട്ട് തിരിഞ്ഞ് മൂന്ന് കി മീ മുന്നോട്ട് പോയി വാരിയത്ത് പടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീ മുന്നോട്ട് പോയി തൊട്ടടുത്ത ജംഗ്ഷനിൽ നിന്നും 100 മീ ഇടത്തോട്ട് തിരിഞ്ഞാൽ വിദ്യാലയത്തിലെത്താം | ||
ജംഗ്ഷനിൽ നിന്നും 100 മീ ഇടത്തോട്ട് തിരിഞ്ഞാൽ വിദ്യാലയത്തിലെത്താം | |||
2.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ്സിന് വളാഞ്ചേരിയിയിൽ എത്തി വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റോഡി.ൽ 4 കി മീ യാത്ര ചെയ്ത് വലിയകുന്ന് ജംഗ്ഷനിൽ നിന്ന് വലത്താട്ട് തിരിഞ്ഞ് മൂന്ന് കി മീ മുന്നോട്ട് പോയി വാരിയത്ത് പടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീ മുന്നോട്ട് പോയി തൊട്ടടുത്ത | # 2.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ്സിന് വളാഞ്ചേരിയിയിൽ എത്തി വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റോഡി.ൽ 4 കി മീ യാത്ര ചെയ്ത് വലിയകുന്ന് ജംഗ്ഷനിൽ നിന്ന് വലത്താട്ട് തിരിഞ്ഞ് മൂന്ന് കി മീ മുന്നോട്ട് പോയി വാരിയത്ത് പടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീ മുന്നോട്ട് പോയി തൊട്ടടുത്ത ജംഗ്ഷനിൽ നിന്നും 100 മീ ഇടത്തോട്ട് തിരിഞ്ഞാൽ വിദ്യാലയത്തിലെത്താം | ||
{{ | {{Slippymap|lat=10.859729|lon=76.094127|zoom=18|width=full|height=400|marker=yes}} | ||
*വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റൂട്ടിൽ വലിയാകുന്നു ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ഇരിമ്പിളിയം റോഡിലൂടെ രണ്ടു കിലോമീറ്റർ പോയാൽ വാര്യത്തപ്പടി .ഈ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു നൂറുമീറ്റർ പോയാൽ ഇടതു ഭാഗത്തു ജൂമാമസ്ജിദിന്റെ അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | *വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റൂട്ടിൽ വലിയാകുന്നു ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ഇരിമ്പിളിയം റോഡിലൂടെ രണ്ടു കിലോമീറ്റർ പോയാൽ വാര്യത്തപ്പടി .ഈ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു നൂറുമീറ്റർ പോയാൽ ഇടതു ഭാഗത്തു ജൂമാമസ്ജിദിന്റെ അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെ 12-)o വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1945 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം | |
---|---|
വിലാസം | |
ഇരിമ്പിളിയം GWLP SCHOOL IRIMBILIYAM , ഇരിമ്പിളിയം പി.ഒ. , 679572 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1945 |
വിവരങ്ങൾ | |
ഇമെയിൽ | hmgwlpsirimbiliyam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19312 (സമേതം) |
യുഡൈസ് കോഡ് | 32050800309 |
വിക്കിഡാറ്റ | Q64566284 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിമ്പിളിയംപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 68 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ബാസ് കെ പി |
പി.ടി.എ. പ്രസിഡണ്ട് | ഇസ്ഹാഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | റസീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആദ്യകാലത്ത് സമൂഹത്തിലെ താഴെത്തട്ടിലുള്ള ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി ദിവസവും മൂന്ന് നേരം ആഹാരവും വസ്ത്രവും പഠനോപകരണങ്ങളും നൽകി അധ:സ്ഥിത വിഭാഗത്തെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഈ വിദ്യാലയത്തിന് ഗവ: വെൽഫെയർ സ്കൂൾ എന്ന് പേര് വന്നത് .
പെരിങ്ങാട്ടു തൊടിയിൽ മുഹമ്മദ് കുട്ടി വൈദ്യർ ,അലവി വൈദ്യർ തുടങ്ങിയ വ്യക്തികൾ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചവരാണ്. പിന്നീട് ഈ വിദ്യാലയത്തെ പഞ്ചായത്തിലെ തന്നെ മികച്ച വിദ്യാലയമാക്കാൻ നമുക്ക് കഴിഞ്ഞു. ഒട്ടനവധി ഉദ്യോഗസ്ഥരേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- ഇന്റോർ പാർക്ക്
- കംപ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
ഇരിമ്പിളിയം ജി.ഡബ്ലിയു. എൽ പി. സ്കൂളിലെ രക്ഷിതാക്കളുടെ തൂലികകളിലൂടെ ഉണർന്ന സ്വപ്നങ്ങളും ഓർമകളും ഭാവനകളും .ഉണർവ്'- 2017 എന്ന പേരിൽ സ്കൂൾ രക്ഷിതാക്കളുടെ കയ്യെഴുത്തു മാഗസിനായി പ്രകാശനം ചെയ്തു .
ചിത്രശാല
ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | അബ്ബാസ് കെ പി | 2021 | 2024 |
2 | ഇബ്രാഹീം പി | 2015 | 2023 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
- വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റോഡി.ൽ 4 കി മീ യാത്ര ചെയ്ത് വലിയകുന്ന് ജംഗ്ഷനിൽ നിന്ന് വലത്താട്ട് തിരിഞ്ഞ് മൂന്ന് കി മീ മുന്നോട്ട് പോയി വാരിയത്ത് പടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീ മുന്നോട്ട് പോയി തൊട്ടടുത്ത ജംഗ്ഷനിൽ നിന്നും 100 മീ ഇടത്തോട്ട് തിരിഞ്ഞാൽ വിദ്യാലയത്തിലെത്താം
- 2.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ബസ്സിന് വളാഞ്ചേരിയിയിൽ എത്തി വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റോഡി.ൽ 4 കി മീ യാത്ര ചെയ്ത് വലിയകുന്ന് ജംഗ്ഷനിൽ നിന്ന് വലത്താട്ട് തിരിഞ്ഞ് മൂന്ന് കി മീ മുന്നോട്ട് പോയി വാരിയത്ത് പടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 50 മീ മുന്നോട്ട് പോയി തൊട്ടടുത്ത ജംഗ്ഷനിൽ നിന്നും 100 മീ ഇടത്തോട്ട് തിരിഞ്ഞാൽ വിദ്യാലയത്തിലെത്താം
- വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റൂട്ടിൽ വലിയാകുന്നു ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ഇരിമ്പിളിയം റോഡിലൂടെ രണ്ടു കിലോമീറ്റർ പോയാൽ വാര്യത്തപ്പടി .ഈ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു നൂറുമീറ്റർ പോയാൽ ഇടതു ഭാഗത്തു ജൂമാമസ്ജിദിന്റെ അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 19312
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ