"നെരുവമ്പ്രം യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 160 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | |||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | [[പ്രമാണം:13571-003.jpg]] | ||
| റവന്യൂ ജില്ല= | {{Infobox School | ||
| | |സ്ഥലപ്പേര്=നെരുവമ്പ്രം | ||
| | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13571 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64457293 | ||
| | |യുഡൈസ് കോഡ്=32021400805 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| പഠന | |സ്ഥാപിതവർഷം=1952 | ||
| പഠന | |സ്കൂൾ വിലാസം=നെരുവമ്പ്രം,പഴയങ്ങാടി (പി.ഒ)ഏഴോം (വഴി) | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=പഴയങ്ങാടി | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=670303 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=04971 2873800 | ||
| | |സ്കൂൾ ഇമെയിൽ=neruvampramup@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം=16 | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന | |ഉപജില്ല=മാടായി | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | |||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=205 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=157 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=334 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=എ.പി.വത്സല | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=PUSHPARAJ P P | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SREEJA BABURAJ | |||
|സ്കൂൾ ചിത്രം=13571-1.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ നെരുവമ്പ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''നെരുവമ്പ്രം.യു.പി.സ്കൂൾ''' | ||
==ചരിത്രം== | |||
ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതി ചെയ്യുന്നു.1950-കളിൽ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകുഴിയിൽ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കുടുംബത്തിൽപ്പെട്ടവർ ഹയർ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റർ അകലെയുള്ള മാടായി ഹയർഎലിമെന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാർത്ഥികൾ പൂർണ്ണമായും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാർത്ഥികൾ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വിദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂൾ ആയിരുന്നു.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാരായിരുന്നു | |||
== | സ്കൂളിന്റെ സ്ഥാപകമാനേജരും ഹെഡ്മാസ്റ്ററും. [[നെരുവമ്പ്രം യു പി /ചരിത്രം|'''<big>കൂടുതൽ അറിയാൻ</big>''']] | ||
==ഭൗതികസൗകര്യങ്ങൾ== | |||
14 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം,,സ്റ്റാഫ് റൂം,13 ഗേൾസ് ഫ്രന്റലി ടോയ‍്‍ലറ്റുകൾ,ആൺകുട്ടികൾക്ക് 7 യൂറിനലും ഒരു ടോയ്‍ലറ്റും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണർ,പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്‍ലും ,ഓപ്പൺ ക്ലാസ്സ് റൂം,600 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സ്റ്റേജും,ഒരു ലാപ്പ് ടോപ്പ്,5 കംപ്യൂട്ടറുകൾ,ഒരു എൽ.സി.ഡി പ്രൊജക്ടർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്. 2020-21 വർഷത്തെ മാറ്റങ്ങൾ..........[[നെരുവമ്പ്രം യു പി/ഭൗതികസൗകര്യങ്ങൾ|'''തുടർന്നു വായിക്കാൻ''']] | |||
== | ====='''മികവുകൾ 2017-18'''===== | ||
====='''...................[[നെരുവമ്പ്രംയു.പി സ്കൂൾ/മികവുകൾ 2017-2018|<big>കൂടുതലറിയാൻ</big>]]'''===== | |||
'''''കായികമേള (സബ് ജില്ല)''''' | |||
റണ്ണേർസ് അപ്പ്,യു.പി.കിഡീസ് സെക്ഷൻ ചാമ്പ്യൻ ഷിപ്പ്,,വ്യക്തിഗത ചാമ്പ്യൻഷിപ്പ്,100 മീറ്ററിൽ രണ്ട് പേർക്ക് മൂന്നാം സ്ഥാനം.[[നെരുവമ്പ്രം യു പി/ഭൗതികസൗകര്യങ്ങൾ/കായികമേള|'''<big>ചിത്രങ്ങളിലൂടെ</big>''']] | |||
===== ''' 2018-19''' ===== | |||
സ്കൂൾ പ്രവേശനോത്സവം ----- [[നെരുവമ്പ്രം യു പി/2018 - 2019|'''<big>തുടർന്നുവായിക്കാൻ</big>''']] | |||
===== ''' 2019-20''' ===== | |||
' സ്കൂൾ പ്രവേശനോത്സവം ----- മധുരം നൽകി കുട്ടികളെ വരവേറ്റു.'''<big>[[നെരുവമ്പ്രം യു പി/2019 -2020|തുടർന്നുവായിക്കാൻ]]</big>''' | |||
===== ''' 2020-2021''' ===== | |||
കോവിഡ് - 19 ................ലോകമാകെ പടർന്നു പിടിച്ച മഹാമാരി....................സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ പറ്റിയ സാഹചര്യം ഉണ്ടായില്ല ഓൺലൈൻ ക്ലാസുകൾ സർക്കാർ തലത്തിൽ നടന്നുവരുന്നു . കൂടെ ഓൺലൈൻ ക്വിസ്,വീഡിയോ പ്രദർശനം ,മാസികാനിർമ്മാണത്തിനൊരു താൾ........എന്നീ പരിപാടികളുമായി പരിസ്ഥിതി ദിനാഘോഷവും | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്. | |||
*പച്ചക്കറി തോട്ടം | |||
*പൂന്തോട്ടം | |||
*വിദ്യാരംഗം | |||
*സ്കൗട്ട് & ഗൈഡ് | |||
*സ്കൂൾ വാർഷികം | |||
*ക്ലബ്ബുകൾ | |||
* കൈപ്പാട്(നെൽകൃഷി) | |||
*പഠന - വിനോദ യാത്രകൾ | |||
[[നെരുവമ്പ്രം യു പി/പാഠ്യേതര പ്രവർത്തനങ്ങൾ|'''<big>ചിത്രങ്ങളിലൂടെ</big>''']] | |||
== | =='''മാനേജ്‌മെന്റ്'''== | ||
ഏഴോം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ എം.കെ.ഗോവിന്ദൻ നമ്പ്യാർ സ്മാരക ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് [[നെരുവമ്പ്രം യു പി/മാനേജ്‍മെന്റ്|'''<big>ഇവിടെ ക്ലിക്ക് ചെയ്യുക</big>''']] | |||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable sortable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാനദ്ധ്യാപകർ | |||
പേര് | |||
!കാലയളവ് | |||
|- | |||
|'''1''' | |||
|'''എം.കെ .ഗോവിന്ദൻ നമ്പ്യാർ''' | |||
|'''1952 - 1970''' | |||
|- | |||
|'''2''' | |||
|'''പി.വി.കേളപ്പൻ''' | |||
|'''1970 - 1974''' | |||
|- | |||
|'''3''' | |||
|'''എൻ.എം.കെ.ഉണിത്തിരി''' | |||
|'''1974 - 1989''' | |||
|} | |} | ||
| | [[നെരുവമ്പ്രം യു പി/സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ|'''പട്ടിക പൂർണമായി കാണാൻ''']] | ||
'''<big>ചിത്രം ചരിത്രം</big>''' | |||
'''<big>......[[നെരുവമ്പ്രം യു പി/ചിത്രം ചരിത്രം|.ഇവിടെ ക്ലിക്ക് ചെയ്യുക]]</big>''' | |||
{{ | # | ||
==വഴികാട്ടി== | |||
{{Slippymap|lat= 12.019109764384924|lon= 75.25896445628989 |zoom=16|width=800|height=400|marker=yes}} | |||