"എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഹനീഫ പി | |പി.ടി.എ. പ്രസിഡണ്ട്=ഹനീഫ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|ഐടി.കോ ഓർഡിനേറ്റർ=പിഎ.ഹാഫിസ് പറപ്പൂർ | |||
|സ്കൂൾ ചിത്രം=parappur west.jpg | |സ്കൂൾ ചിത്രം=parappur west.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർഗ്രാമപഞ്ചായത്തിലെ പാറക്കടവ് കടലുണ്ടി പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്.''' | ||
==ചരിത്രം== | ==ചരിത്രം== | ||
വരി 66: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്‍കൂളിൽ കുട്ടികൾക്ക് | സ്കൂളിൽ കുട്ടികൾക്ക് ആവശ്യമായ പുതിയ പഠനോപകരങ്ങൾ,ആവശ്യമായ പുതിയ ന്യൂതന ആശയങ്ങളോട് കൂടിയ ഭൗതിക സാഹചര്യങ്ങൾ,ചുറ്റുമതിൽ,കളി സ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട് | ||
[[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | [[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:പുതിയ ചിത്രം കൂട്ടിച്ചേർത്തു .jpg|ലഘുചിത്രം|ഷൂട്ട് ഔട്ട് മത്സരം വിജയികൾ]] | |||
[[പ്രമാണം:ഐ ടി കോ കോർഡിനേറ്റർ .jpg|ലഘുചിത്രം|കോൺ വെക്കേഷൻ പ്രോഗ്രാം]] | |||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | ||
വരി 77: | വരി 80: | ||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
മലപ്പുറം | മലപ്പുറം ജില്ലയിലെ വേങ്ങര നിയോജക മണ്ഡലത്തിനകത്തെ പറപ്പൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമാണ്,നിലവിൽ കൊളകാട്ടിൽ മൂസ്സയാണ് സ്കൂൾ മാനേജറായി തുടരുന്നത്. | ||
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക== | ==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക== | ||
വരി 117: | വരി 120: | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
{| class="wikitable" | {| class="wikitable sortable" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
വരി 124: | വരി 127: | ||
|- | |- | ||
|1 | |1 | ||
| | |മുഹമ്മദ് അനീസ് ടിഎം | ||
| | |ഹോമിയോ ഡോക്ടർ | ||
|- | |- | ||
|2 | |2 | ||
| | |റോഹിൻ നെല്ലാട്ട് | ||
| | |നാഷണൽ ലെവൽ ഗിത്താറിസ്റ് (ആൽമരം മ്യൂസിക് ബാൻഡ് ) | ||
|- | |- | ||
|3 | |3 | ||
|സൽമാനുൽ ഫാരിസ് പികെ | |||
|സ്റ്റേറ്റ് ക്രിക്കറ്റ് പ്ലയെർ | |||
|- | |||
|4 | |||
|മുഹമ്മദ് അഫ്‌സൽ.പി | |||
|മൊബൈൽ ടെക്നിഷൻ (ഇന്ത്യ & ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ ) | |||
|- | |||
|5 | |||
| | | | ||
| | | | ||
|} | |} | ||
== സ്കൂളിലെ നിലവിലുള്ള അധ്യാപകർ | == സ്കൂളിലെ നിലവിലുള്ള അധ്യാപകർ 2024== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 145: | വരി 156: | ||
കെ മഹ്‌റൂഫ് | കെ മഹ്‌റൂഫ് | ||
!ഐടി കോ ഓർഡിനേറ്റർ | !ഐടി കോ ഓർഡിനേറ്റർ | ||
പിഎ ഹാഫിസ് | പിഎ ഹാഫിസ് പറപ്പൂർ | ||
!ക്ലബ് ചുമതലകൾ | !ക്ലബ് ചുമതലകൾ | ||
ഇ നജ്മുന്നീസ | ഇ നജ്മുന്നീസ | ||
വരി 160: | വരി 171: | ||
| colspan="6" | | | colspan="6" | | ||
|} | |} | ||
[[പ്രമാണം:സ്‌കൂൾ ടൂർ 2024.jpg|ലഘുചിത്രം|സ്‌കൂൾ ടൂർ 2024]] | |||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:Amlps logo.jpeg|ലഘുചിത്രം]] | |||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]. | സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]. | ||
വരി 171: | വരി 184: | ||
* തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം. | * തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം. | ||
---- | ---- | ||
{{ | {{Slippymap|lat= 11°1'27.37"N|lon= 75°59'17.12"E |zoom=16|width=800|height=400|marker=yes}} | ||
- | - | ||
- | - | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് | |
---|---|
വിലാസം | |
പറപ്പൂർ പറപ്പൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 9544281834 |
ഇമെയിൽ | amlpschoolparappurwest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19857 (സമേതം) |
യുഡൈസ് കോഡ് | 32051300412 |
വിക്കിഡാറ്റ | Q64563772 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 103 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റഷീദ എം |
പി.ടി.എ. പ്രസിഡണ്ട് | ഹനീഫ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർഗ്രാമപഞ്ചായത്തിലെ പാറക്കടവ് കടലുണ്ടി പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്.
ചരിത്രം
പറപ്പൂർ പഞ്ചായത്തിലുള്ള വിദ്യാലയങ്ങളില് ഏറ്റവും പഴക്കം ചെന്ന ഒരു വിദ്യാലയമാണ്. കടലുണ്ടിപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പറപ്പൂര് വെസ്റ്റ് എ.എം.എല്.പി സ്കൂള്. ഏകദേശം 120 വര്ഷം പക്കം ചെന്ന ഈ വിദ്യാലയമുത്തശ്ശി ഇപ്പോഴും ആ പഴക്കം രൂപത്തില് കാത്തു സൂക്ഷിക്കുന്നു. ആധികാരികമായ രേഖകളുടെ അടിസ്ഥാനത്തില് 1901 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊളക്കാട്ടില് മൊല്ല കുടുംബം ഓത്തുപള്ളിയായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് സ്കൂളായി മാറയത്. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് ആവശ്യമായ പുതിയ പഠനോപകരങ്ങൾ,ആവശ്യമായ പുതിയ ന്യൂതന ആശയങ്ങളോട് കൂടിയ ഭൗതിക സാഹചര്യങ്ങൾ,ചുറ്റുമതിൽ,കളി സ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
മാനേജ്‌മെന്റ്
മലപ്പുറം ജില്ലയിലെ വേങ്ങര നിയോജക മണ്ഡലത്തിനകത്തെ പറപ്പൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമാണ്,നിലവിൽ കൊളകാട്ടിൽ മൂസ്സയാണ് സ്കൂൾ മാനേജറായി തുടരുന്നത്.
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക
റഷീദ എം
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | വി സലീമ ടീച്ചർ | 1997 | 2018 |
2 | കെ ദിനേശൻ മാസ്റ്റർ | 2018 | 2021 |
3 | എം റഷീദ ടീച്ചർ | 2021 | തുടരുന്നു |
4 | |||
5 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
---|---|---|
1 | മുഹമ്മദ് അനീസ് ടിഎം | ഹോമിയോ ഡോക്ടർ |
2 | റോഹിൻ നെല്ലാട്ട് | നാഷണൽ ലെവൽ ഗിത്താറിസ്റ് (ആൽമരം മ്യൂസിക് ബാൻഡ് ) |
3 | സൽമാനുൽ ഫാരിസ് പികെ | സ്റ്റേറ്റ് ക്രിക്കറ്റ് പ്ലയെർ |
4 | മുഹമ്മദ് അഫ്‌സൽ.പി | മൊബൈൽ ടെക്നിഷൻ (ഇന്ത്യ & ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ ) |
5 |
സ്കൂളിലെ നിലവിലുള്ള അധ്യാപകർ 2024
ഹെഡ്മിസ്ട്രസ്
എം റഷീദ |
സ്റ്റാഫ് സെക്രട്ടറി
ആർ രാജേഷ് |
എസ്.ആർ.ജി കൺവീനർ
കെ മഹ്‌റൂഫ് |
ഐടി കോ ഓർഡിനേറ്റർ
പിഎ ഹാഫിസ് പറപ്പൂർ |
ക്ലബ് ചുമതലകൾ
ഇ നജ്മുന്നീസ |
കലാ കായികം
യു ആതിര |
---|---|---|---|---|---|
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.കോട്ടക്കൽ പറപ്പൂർ വേങ്ങര റോഡ് വഴി രണ്ട് കിലോമീറ്റെർ സഞ്ചരിച്ചാൽ കൂമൻ കല്ല് പാലത്തിന് സൈഡിൽ കൂടി കാട്ടുപാടം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
- വേങ്ങരയിൽ നിന്ന് 4 കി.മി. അകലം.വേങ്ങര ബ്ലോക്ക് ഹോസ്പിറ്റൽ റോഡിൽ നിന്ന് തറയിട്ടാൽ വരെ സഞ്ചരിച്ചാൽ മൂന്നും കൂടിയ ജങ്ഷനിൽ നിന്നും പറപ്പൂർ ചോലക്കുണ്ട് റൂട്ടിൽ പാറയിൽ അങ്ങാടിയിൽ നിന്നും പാറയിൽ പള്ളി സൈഡിലൂടെയുള്ള റോഡിൽ കൂടി ഇരുന്നൂറ് മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.ഒതുക്കുങ്ങൽ കുഴിപ്പുറം റൂട്ടിൽ മൂന്ന് കിലോമീറ്റെർ സഞ്ചരിച്ചാൽ കൂമൻ കല്ല് പാലം എത്തി പാലം കഴിഞ്ഞതിന് ശേഷം ഇടത്തോട്ട് മുകളിലോട്ട് കാണുന്ന റോഡിൽ കാട്ടുപാടം വഴി മുന്നൂറ് മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
- -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19857
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ