"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 143 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GMUP SCHOOL POONOOR   }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| GMUPS POONOOR}}
| സ്ഥലപ്പേര്= പൂനൂർ
{{Infobox School
| ഉപ ജില്ല= ബാലുശ്ശേരി
|സ്ഥലപ്പേര്=പൂനൂർ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=47571
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1925
|വിക്കിഡാറ്റ ക്യു ഐഡി=Q64550199
| സ്കൂള്‍ വിലാസം= ഉണ്ണികുളം പി.ഒ. 673574, കോഴിക്കോട്
|യുഡൈസ് കോഡ്=32040100317
| പിന്‍ കോഡ്= 673574
|സ്ഥാപിതദിവസം=7
| സ്കൂള്‍ ഫോണ്‍= o4962647123
|സ്ഥാപിതമാസം=ആഗസ്ത്
| സ്കൂള്‍ ഇമെയില്‍= gmupschool poonoor@gmail.com
|സ്ഥാപിതവർഷം=1925
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= ബാലുശ്ശേരി
|പോസ്റ്റോഫീസ്=ഉണ്ണികുളം
| ഭരണ വിഭാഗം= ഗവൺമെന്റ്
|പിൻ കോഡ്=673572
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2647123
| പഠന വിഭാഗങ്ങള്‍1=എൽ.പി
|സ്കൂൾ ഇമെയിൽ=gmupspoonoor@gmail.com
| പഠന വിഭാഗങ്ങള്‍2=യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=ബാലുശ്ശേരി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉണ്ണികുളം പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 164
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം= 174
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 20
|താലൂക്ക്=താമരശ്ശേരി
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| പ്രധാന അദ്ധ്യാപകന്‍=
|ഭരണവിഭാഗം=സർക്കാർ
ബാലൻ ഇ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മൊബൈൽ നമ്പർ= 9495843163
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= അബ്ദുല്ലത്തീഫ് കെ
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= 47571_school.jpg
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=568
|പെൺകുട്ടികളുടെ എണ്ണം 1-10=537
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1200
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുസ്സലാം എ കെ
|പി.ടി.എ. പ്രസിഡണ്ട്=ഫിറോസ് വി എം
|എം.പി.ടി.. പ്രസിഡണ്ട്=ഖദീജ റിസ് വാന
|സ്കൂൾ ചിത്രം=പ്രമാണം:47571 image4.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
യു.പി.ക്ലാസുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം.  
യു.പി.ക്ലാസുകളിൽ ആയിരത്തിഇരുനൂറ് വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു അപ്പർപ്രൈമറി സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.സ്കൂൾ പൂനൂർ. ബാലുശ്ശേരി ഉപജില്ലയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി  ചെയ്യുന്നു. ഇംഗ്ലീഷ് മലയാളം എന്നീ രണ്ട്  മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു.
:കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി  ചെയ്യുന്നു.  
:ഇംഗ്ലീഷ് മലയാളം എന്നീ രണ്ട്  മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു.


==ചരിത്രം==
==ചരിത്രം==
'''പിന്നോട്ടു നോക്കുമ്പോൾ'''
1925 ഓഗസ്റ്റ് 3 നാണ് '''"പൂനൂർ ബോർഡ് മാപ്പിള സ്കൂൾ"''' എന്ന പേരിൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
:പേരാമ്പ്രയ്ക്കടുത്ത '''വാല്യക്കോട്'''  എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. '''എം.എസ്.രാമയ്യരാ'''ണ്.  


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
:ഈറ്റഞ്ചേരി മണ്ണിൽ ശേഖരൻ നായർ മകൻ '''ഗോപാലൻ''' എന്ന ആളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി.  


==ഭൗതികസൗകരൃങ്ങൾ==
:ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാർത്ഥികളടക്കം 3-08-1925 മുതൽ 8-2-1926 വരെയുള്ള ഒരു വർഷ കാലയളവിൽ 98 കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വർഷത്തിൽ '''മൂന്നു പെൺകുട്ടികൾ''' മാത്രമേ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളൂ. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക..]]
 
==മുൻ സാരഥികൾ==
'''മുൻ പ്രധാനാധ്യാപകർ'''
# ശശീന്ദ്രദാസ് ഇ
# യൂസുഫ് എം കെ
# സാദിഖ് ഒ കെ
# ബാലൻ ഇ
# ത്രേസ്യാമ്മ ജോർജ്ജ്
# കെ.കെ.മുഹ്സിൻ
# ടി.കെ‌ അബ്ദുറഹ്മാൻ
# പി.രാധാകൃഷ്ണൻ നായർ
# വർഗ്ഗീസ് മാസ്റ്റർ
# ശിവാത്മജൻ മെഴുവേലി
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
 
==ഭൗതികസൗകര്യങ്ങൾ==
മൂന്നു നിലകളിലായി 27 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം,  എന്നിവയും പാചക റൂം, ആവശ്യമായ ടോയ്ലറ്റുകൾ, കിണർ, അസ്സംബ്ലി ഗ്രൗണ്ട്. കളിസ്ഥലം എന്നിവയും വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.
----
==മികവുകൾ==
==മികവുകൾ==


==ദിനാചരണങ്ങൾ==
 
----
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
അബ്ദുൾ അലി.പി.എ,
അബ്ദുറഹിമാൻ.വി,
ജമീല.സി,
പാത്തുമ്മക്കുട്ടി.എം.എം,
പാത്തുമ്മ.ടി,
ഫാത്തിമ്മക്കുട്ടി.കെ,
ബിജു.കെ.എഫ്,
മുഹമ്മദലി.പി.എ,
രഘു.പി,
ഷാജു.പി,
പാത്തുമ്മക്കുട്ടി.പി,
സുബൈദ.കെ,
സുബൈദ.കെ,
സോമസുന്ദരം.പി.കെ,
റുഖിയ്യ.എൻ,
റോസമ്മ.ടി.വി,
സൈനബ.കെ.എം,
ഷിജത്ത് കുമാർ.പി.എം,
ഹാബിദ്.പി.എ,
ഷിറിൻ.കെ.


==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
==സംഘാടനം==
===അറബി ക്ളബ്===
===അധ്യാപകരക്ഷാകർതൃസമിതി===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി===
===സംസ്കൃത ക്ളബ്===
===എസ്.ആർ.ജി===
===സ്റ്റാഫ് കൗൺസിൽ===
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോഴിക്കോട് വയനാട് ദേശീയപാതയിലൂടെ താമരശ്ശേരിയിൽ എത്താം. അവിടെ നിന്നും കൊയിലാണ്ടി റൂട്ടിൽ 5 കി.മീ ദുരത്താണ് പൂനൂർ.


==വഴികാട്ടി==
*കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നിന്നും ബാലുശ്ശേരിയിൽ എത്താം. അവിടെ നിന്നും താമരശ്ശേരി റൂട്ടിൽ 8 കി.മീ ദുരത്താണ് പൂനൂർ
{{#multimaps:11.433850,75.900766|width=800px|zoom=12}}
-----
{{Slippymap|lat=11.433850|lon=75.900766|zoom=17|width=full|height=400|marker=yes}}

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി എസ് പൂനൂർ
വിലാസം
പൂനൂർ

ഉണ്ണികുളം പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം7 - ആഗസ്ത് - 1925
വിവരങ്ങൾ
ഫോൺ0494 2647123
ഇമെയിൽgmupspoonoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്47571 (സമേതം)
യുഡൈസ് കോഡ്32040100317
വിക്കിഡാറ്റQ64550199
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ568
പെൺകുട്ടികൾ537
ആകെ വിദ്യാർത്ഥികൾ1200
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുസ്സലാം എ കെ
പി.ടി.എ. പ്രസിഡണ്ട്ഫിറോസ് വി എം
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ റിസ് വാന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



യു.പി.ക്ലാസുകളിൽ ആയിരത്തിഇരുനൂറ് വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു അപ്പർപ്രൈമറി സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.സ്കൂൾ പൂനൂർ. ബാലുശ്ശേരി ഉപജില്ലയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു.

ചരിത്രം

പിന്നോട്ടു നോക്കുമ്പോൾ 1925 ഓഗസ്റ്റ് 3 നാണ് "പൂനൂർ ബോർഡ് മാപ്പിള സ്കൂൾ" എന്ന പേരിൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.

പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട് എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമയ്യരാണ്.
ഈറ്റഞ്ചേരി മണ്ണിൽ ശേഖരൻ നായർ മകൻ ഗോപാലൻ എന്ന ആളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി.
ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാർത്ഥികളടക്കം 3-08-1925 മുതൽ 8-2-1926 വരെയുള്ള ഒരു വർഷ കാലയളവിൽ 98 കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വർഷത്തിൽ മൂന്നു പെൺകുട്ടികൾ മാത്രമേ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളൂ. കൂടുതൽ വായിക്കുക..

മുൻ സാരഥികൾ

മുൻ പ്രധാനാധ്യാപകർ

  1. ശശീന്ദ്രദാസ് ഇ
  2. യൂസുഫ് എം കെ
  3. സാദിഖ് ഒ കെ
  4. ബാലൻ ഇ
  5. ത്രേസ്യാമ്മ ജോർജ്ജ്
  6. കെ.കെ.മുഹ്സിൻ
  7. ടി.കെ‌ അബ്ദുറഹ്മാൻ
  8. പി.രാധാകൃഷ്ണൻ നായർ
  9. വർഗ്ഗീസ് മാസ്റ്റർ
  10. ശിവാത്മജൻ മെഴുവേലി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഭൗതികസൗകര്യങ്ങൾ

മൂന്നു നിലകളിലായി 27 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, എന്നിവയും പാചക റൂം, ആവശ്യമായ ടോയ്ലറ്റുകൾ, കിണർ, അസ്സംബ്ലി ഗ്രൗണ്ട്. കളിസ്ഥലം എന്നിവയും വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.


മികവുകൾ


അദ്ധ്യാപകർ

സംഘാടനം

അധ്യാപകരക്ഷാകർതൃസമിതി

സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി

എസ്.ആർ.ജി

സ്റ്റാഫ് കൗൺസിൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് വയനാട് ദേശീയപാതയിലൂടെ താമരശ്ശേരിയിൽ എത്താം. അവിടെ നിന്നും കൊയിലാണ്ടി റൂട്ടിൽ 5 കി.മീ ദുരത്താണ് പൂനൂർ.
  • കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നിന്നും ബാലുശ്ശേരിയിൽ എത്താം. അവിടെ നിന്നും താമരശ്ശേരി റൂട്ടിൽ 8 കി.മീ ദുരത്താണ് പൂനൂർ

Map
"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_പൂനൂർ&oldid=2531829" എന്ന താളിൽനിന്ന് ശേഖരിച്ചത്